ഹരിക്ക് എന്ത് പറയണം എന്നറിയില്ലായിരുന്നു….
സൈറ : അതുകൊണ്ട്… ഹരി കൂടുതൽ ചിന്തിച്ച് ടെൻഷൻ അടിക്കണ്ട…. തന്നോട് പൈസ ഒന്നും ഞാൻ ചോദിക്കാൻ വരുകയും ഇല്ല… പോരെ….
തിരിഞ്ഞു നടക്കാൻ നിന്ന സൈറയെ വീണ്ടും ഹരി വിളിച്ചു : മാം…..
സൈറ വീണ്ടും ഹരിക്ക് അഭിമുഖം ആയി നിന്നു……..
ഡോർ ലോക്ക് ആണെന്ന് ഉറപ്പു വരുത്തിയ ഹരി, സൈറയെ ഞെട്ടിച്ചു കൊണ്ട്, രണ്ടടി മുന്നോട്ട് വച്ച്, അതിവേഗത്തിൽ കെട്ടിപിടിച്ചു കൊണ്ട് പറഞ്ഞു : താങ്ക് യൂ മാം….. മറക്കാൻ ആവാത്ത ഒരു രാത്രി സമ്മാനിച്ചതിനു……… ഒരുപാട് ഒരുപാട് താങ്ക്സ്…
ഹരി വേഗം സൈറയെ വിട്ട് കൊണ്ട്, അല്ലെങ്കിൽ അന്തം വിട്ട സൈറയിൽ നിന്നും രണ്ടടി പിന്നിലോട്ട് മാറി മുഖം കുനിച്ചു പറഞ്ഞു : സോറി മാം…… ഫസ്റ്റ് ആൻഡ് ലാസ്റ്റ് ആണ്….. ഇനിയൊരിക്കലും എന്റെ ഭാഗത്തു നിന്ന് ഇങ്ങനെ ഒരു തെറ്റ് ഉണ്ടാവില്ല…
അതിശയിച്ചു നിന്നിരുന്ന സൈറ, ഒന്ന് ആലോചിച്ചു പറഞ്ഞു : നോക്ക് ഹരീ…. എനിക്ക് തന്നോട് ഒന്നേ പറയാൻ ഉളളൂ, ഓഫീസിൽ അല്ലെങ്കിൽ ഒഫീഷ്യൽ സമയത്ത്, ഐ നീഡ് റെസ്‌പെക്ട് ഫ്രം യൂ…. ഞാൻ തന്റെ സുപ്പീരിയർ ആണെന്നുള്ള ബോധം വേണം…
ഹരി : അയ്യോ മാം…. ഞാൻ…. സോറി… സത്യമായും സോറി… ഇനി ഒരിക്കലും ഉണ്ടാവില്ല…..
സൈറ ഹരിയുടെ നിൽപ്പും മുഖഭാവവും കണ്ട് വാ പൊത്തി ചിരിക്കാം തുടങ്ങി….
ചിരി അടങ്ങിയ ശേഷം സൈറ പറഞ്ഞു : എന്റെ ഹരീ…. വെറുതെ പറഞ്ഞതാണ്…..

നന്നായിട്ടുണ്ട്.🔥🔥🔥
സൂപ്പർ പാർട്ട്…..🥰🥰🥰
😍😍😍😍
❤️❤️❤️❤️❤️❤️
ഒളി ക്യമറ വെച്ചുള്ള സൈറയുടെ (അല്ലങ്കിൽ ആൻസി യുടെ കളി ഹരിയേയും രേവതിയേയും എവിടെ കൊണ്ടെത്തിക്കും പേജ് കൂട്ടി എഴുതി ഗംഭിര സദ്യ ഒരുക്കിയത് നന്നായി
സൈറ വച്ചെന്ന് മുൻകൂട്ടി കാണരുത്.. സ്പോയ്‌ലർ അലെർട്.. അവളല്ല.. അവൾക്ക് ഒരു റോളും ഇല്ലാ..
മുത്തുമണി
അപ്ഡേറ്റ് എന്തെങ്കിലും ഉണ്ടോ 🫣
അയച്ചിട്ടുണ്ട്….
🥰
Proud to be continued reading!…
ശ്രീരാജ് ബ്രോ കഥ താങ്കളുടെ സ്വന്തം ഭാവനയിലൂടെ എഴുതു.. ലൈകും കമന്റ് നോക്കി എഴുതാൻ നിൽക്കരുത്.. മികച്ച ഒരു കഥ👍 ഇന്നാണിത് ശ്രെദ്ധിച്ചത് ഒത്തിരി ഇഷ്ടം ആയി..എന്താണോ ആഗ്രഹിച്ചത് എഴുതാൻ അത് തന്നെ എഴുതുക.. കമെന്റ് നോക്കി എഴുതാൻ നിന്നാൽ അവരുടെ ഇഷ്ട്ടത്തിന് എഴുതേണ്ടി വരും.. അപ്പോൾ all the best.. waiting 4 next❤️
❤️👍👍👍👍❤️❤️❤️
onnum parayanilla pwoli kadha
adipoli 🌹.
waiting next part with more and more pages 😜.
keep rocking 🔥
നന്നായിട്ടുണ്ട്