” നഗരത്തിലെ വലിയ ഹോട്ടലിൽ, ഫോറിനേഴ്സിന് മുന്നിൽ നൃത്തം അവതരിപ്പിക്കാൻ താല്പര്യം ഉണ്ടോ എന്ന് സൈറ ചോദിച്ചപ്പോൾ, ഇല്ല എന്നായിരുന്നു രേവതിയുടെ മറുപടി. പക്ഷെ ” കിട്ടിയ അവസരങ്ങൾ എന്തിനാ കളയുന്നത് ” എന്ന് തുടങ്ങിയ ഉപദേശങ്ങൾ കേട്ട്, ഹരിയുടെ നിർബന്ധത്തിനു വഴങ്ങി ആണ് അന്ന് രേവതി ആദ്യമായി സമ്മതിച്ചത്.
വിദേശികൾ അടക്കം , പത്തു മുപ്പത് പേര് അടങ്ങിയ കൂട്ടത്തിന് മുന്നിൽ, രേവതി നൃത്തം അവസാനിപ്പിച്ച്, കൈ കൂപ്പികൊണ്ട് നോക്കിയപ്പോൾ കണ്ടത്, വിടർന്ന മുഖവുമായി സന്തോഷത്തോടെ, തന്റെ നൃത്തം കാണാൻ ഇരുന്ന ആളുകളെ നോക്കി, അവരോടൊപ്പം തന്നേ കയ്യടിക്കുന്ന ഹരിയെ…. അല്ലെങ്കിൽ തന്റെ ഭർത്താവിനെ ആണ്……… അവന്റെ സന്തോഷത്തിൽ ഉണ്ടായിരുന്നു, തനിക്ക് കിട്ടിയ കയ്യടികൾക്ക് തന്നെക്കാൾ ഏറെ അവനെ സന്തോഷിപ്പിക്കുന്നു എന്ന് …
അന്ന് കിട്ടിയ പതിനായിരം രൂപയുടെ ചെക്ക്, ഹരിയുടെ കയ്യിൽ കൊടുത്ത്, അവന്റെ കാല് തൊട്ട് വന്ദിച്ച തന്നേ, സൈറ നോക്കി നിൽക്കെ ആണ് വാക്കുകൾക്കായി പരതി, നിറ കണ്ണുകളോടെ കെട്ടിപിടിച്ച് നെറ്റിയിൽ ഉമ്മ വച്ചു .
അതിന് ശേഷം ആ ചെക്ക്, സൈറയുടെ കയ്യിൽ നിർബന്ധിച്ച് പിടിപ്പിച്ച ശേഷം ഹരി പറഞ്ഞു : ഇത് മാമിന് അവകാശപ്പെട്ടതാണ്…… വേണ്ട എന്ന് പറയരുത്…..
സൈറ എന്തെങ്കിലും പറയുന്നതിന് മുൻപ് അവൻ സൈറയെ കെട്ടിപിടിച്ചു……..
അവൻ വീണ്ടും പറഞ്ഞു : താങ്ക് യൂ മാം……
ആ സീനിന് നിറ കണ്ണുകളോടെ പുഞ്ചിരിച്ചു കൊണ്ട് രേവതി കാഴ്ചക്കാരി ആയി നിന്നു.

നന്നായിട്ടുണ്ട്.🔥🔥🔥
സൂപ്പർ പാർട്ട്…..🥰🥰🥰
😍😍😍😍
❤️❤️❤️❤️❤️❤️
ഒളി ക്യമറ വെച്ചുള്ള സൈറയുടെ (അല്ലങ്കിൽ ആൻസി യുടെ കളി ഹരിയേയും രേവതിയേയും എവിടെ കൊണ്ടെത്തിക്കും പേജ് കൂട്ടി എഴുതി ഗംഭിര സദ്യ ഒരുക്കിയത് നന്നായി
സൈറ വച്ചെന്ന് മുൻകൂട്ടി കാണരുത്.. സ്പോയ്‌ലർ അലെർട്.. അവളല്ല.. അവൾക്ക് ഒരു റോളും ഇല്ലാ..
മുത്തുമണി
അപ്ഡേറ്റ് എന്തെങ്കിലും ഉണ്ടോ 🫣
അയച്ചിട്ടുണ്ട്….
🥰
Proud to be continued reading!…
ശ്രീരാജ് ബ്രോ കഥ താങ്കളുടെ സ്വന്തം ഭാവനയിലൂടെ എഴുതു.. ലൈകും കമന്റ് നോക്കി എഴുതാൻ നിൽക്കരുത്.. മികച്ച ഒരു കഥ👍 ഇന്നാണിത് ശ്രെദ്ധിച്ചത് ഒത്തിരി ഇഷ്ടം ആയി..എന്താണോ ആഗ്രഹിച്ചത് എഴുതാൻ അത് തന്നെ എഴുതുക.. കമെന്റ് നോക്കി എഴുതാൻ നിന്നാൽ അവരുടെ ഇഷ്ട്ടത്തിന് എഴുതേണ്ടി വരും.. അപ്പോൾ all the best.. waiting 4 next❤️
❤️👍👍👍👍❤️❤️❤️
onnum parayanilla pwoli kadha
adipoli 🌹.
waiting next part with more and more pages 😜.
keep rocking 🔥
നന്നായിട്ടുണ്ട്