രേവതിക്ക് കുറച്ചു നാളുകൾക്കു മുൻപ്, ഹരിയോടൊപ്പം ഇംഗ്ലീഷ് സിനിമ കണ്ട് കൊണ്ടിരിക്കുന്നതിനിടയിൽ കണ്ട രംഗവും, ഒപ്പം ഹരി പറഞ്ഞ ഡയലോഗും ഓർമ വന്നു ” എടീ അവിടെ അത് സാധാരണം ആണ്. വൺ നൈറ്റ് സ്റ്റാൻഡ് എന്നൊക്കെ പറയും. ബാറിൽ കണ്ട് പരിചയപ്പെട്ട്, റൂം ഒക്കെ എടുത്ത്…. അങ്ങിനെ അങ്ങിനെ അങ്ങിനെ………….
” ചേച്ചിയും വിദേശത്തു ഒക്കെ അല്ലെ പഠിച്ചത്…… അതാവും “…. രേവതി മനസ്സിൽ പറഞ്ഞു.
ചിന്തയിൽ ഇരിക്കുന്ന രേവതിയെ നോക്കി സൈറ പറഞ്ഞു : ആ പിന്നെ……ഇതൊന്നും പോയി ഇനി ഹരിയോട് പറയാൻ നിക്കരുത്…
രേവതി : അയ്യോ… ഇതൊന്നും ഞാൻ പറയില്ല……. ചേച്ചി പേടിക്കണ്ട……
സൈറ : പേടിയോ…. എനിക്ക് എന്തിനാ പേടി….രേവതി….. എനിക്ക് ഹരിയെ വിശ്വാസം ആണ്…. അവൻ അറിഞ്ഞാലും അറിഞ്ഞ ഭാവം പോലും എന്റെ അടുത്ത് കാണിക്കില്ല എന്ന് നൂറു ശതമാനം ഉറപ്പാണ് …….
സൈറ ഒന്ന് നിർത്തി ചിന്തിച്ചു കൊണ്ട് പറഞ്ഞു : നിന്റെ ഭർത്താവ് ആയത് കൊണ്ട് പറയുകയല്ല രേവതി…… സത്യം പറയാം…. ഹരിയെ പോലെ ഒരുത്തനെ ഞാൻ ഇതുവരെ കണ്ടിട്ടില്ല…. ഞാൻ ജോലി ചെയ്ത കമ്പനികളിൽ ഒന്നിൽ പോലും…..
രേവതി ആകാംക്ഷയോടെ സൈറയെ നോക്കി അവൾ പറയുന്നത് കേട്ടിരുന്നു…..
സൈറ : നമ്മൾ ഇത്ര കംമ്പനി ആയിട്ട് കൂടി, ഹരി ഒരിക്കൽ പോലും അവന്റെ ബോസ് ആണ് ഞാൻ എന്ന് മറന്ന് എന്നോട് ഇത് വരെ പെരുമാറിയിട്ടില്ല…

നന്നായിട്ടുണ്ട്.🔥🔥🔥
സൂപ്പർ പാർട്ട്…..🥰🥰🥰
😍😍😍😍
❤️❤️❤️❤️❤️❤️
ഒളി ക്യമറ വെച്ചുള്ള സൈറയുടെ (അല്ലങ്കിൽ ആൻസി യുടെ കളി ഹരിയേയും രേവതിയേയും എവിടെ കൊണ്ടെത്തിക്കും പേജ് കൂട്ടി എഴുതി ഗംഭിര സദ്യ ഒരുക്കിയത് നന്നായി
സൈറ വച്ചെന്ന് മുൻകൂട്ടി കാണരുത്.. സ്പോയ്‌ലർ അലെർട്.. അവളല്ല.. അവൾക്ക് ഒരു റോളും ഇല്ലാ..
മുത്തുമണി
അപ്ഡേറ്റ് എന്തെങ്കിലും ഉണ്ടോ 🫣
അയച്ചിട്ടുണ്ട്….
🥰
Proud to be continued reading!…
ശ്രീരാജ് ബ്രോ കഥ താങ്കളുടെ സ്വന്തം ഭാവനയിലൂടെ എഴുതു.. ലൈകും കമന്റ് നോക്കി എഴുതാൻ നിൽക്കരുത്.. മികച്ച ഒരു കഥ👍 ഇന്നാണിത് ശ്രെദ്ധിച്ചത് ഒത്തിരി ഇഷ്ടം ആയി..എന്താണോ ആഗ്രഹിച്ചത് എഴുതാൻ അത് തന്നെ എഴുതുക.. കമെന്റ് നോക്കി എഴുതാൻ നിന്നാൽ അവരുടെ ഇഷ്ട്ടത്തിന് എഴുതേണ്ടി വരും.. അപ്പോൾ all the best.. waiting 4 next❤️
❤️👍👍👍👍❤️❤️❤️
onnum parayanilla pwoli kadha
adipoli 🌹.
waiting next part with more and more pages 😜.
keep rocking 🔥
നന്നായിട്ടുണ്ട്