ഹരി കള്ള ദേഷ്യം ഭാവിച്ചുകൊണ്ട് പല്ല് കടിച്ചു പറഞ്ഞു : ഇന്ന് പ്രത്യേകിച്ച് പണിയൊന്നും ഇല്ലല്ലോ….. സമയം കിടക്കല്ലേ……
രേവതിയുടെ മുഖം വിടർന്നു…..
ഹരി ചിരിച്ചു കൊണ്ട് കത്തി കയ്യിൽ എടുത്തു ബീറ്റ്റൂട്ട് അരിയൽ തുടർന്നു…..
അടുക്കളയിൽ നിന്ന് കൊണ്ട് ചായ കുടിക്കുന്നതിനിടയിൽ രേവതിയുടെ മുഖത്ത് നോക്കാതെ ആണ് ഹരി ചോദിച്ചത് : അല്ല, എന്താ അവന്റെ പേര് പറഞ്ഞത്?…
ഉപ്പേരിക്ക് അറിഞ്ഞത് ചട്ടിയിൽ ഇടുന്നത് കൊണ്ട് തന്നേ രേവതി ചോദിച്ചു : ആരാടാ……
” ഇന്നലെ, നിന്റെ കൂടെ ഡാൻസ് ചെയ്തു എന്ന് പറഞ്ഞില്ലേ “…. ഹരി പറഞ്ഞു…
രേവതി ഹരിയെ നോക്കാതെ ചട്ടിയിൽ നോക്കി ആണ് പറഞ്ഞത് : കെവിൻ….. സൂപ്പർ ഡാൻസർ ആണ് ട്ടോ ……. ആദ്യം ഞാൻ ബുദ്ധിമുട്ടി എങ്കിലും, പിന്നെ കൂടെ പിടിച്ചു….. ലാസ്റ്റ് എന്നെ കുറേ പുകഴ്ത്തിട്ടോ………………
” മ്മ്മ്മ് “….ഹരി ചെറുതായൊന്നു മൂളി……….
എന്തോ തലയിൽ കത്തിയ രേവതി ഉടനെ ഹരിയെ പെട്ടെന്ന് തല ചെരിച്ചു നോക്കി….
എങ്ങോട്ട് എന്നില്ലാതെ ചിന്തയിൽ ഗ്ലാസും പിടിച്ചു നിൽക്കുന്ന, ഹരിയെ നോക്കി അവൾ ചീറി : ടാ……… തെണ്ടീ…….
ഹരി ഞെട്ടി കൊണ്ട് രേവതിയെ നോക്കി…..
കയ്യിൽ ചട്ടുകവും പിടിച്ചു, തന്നേ കൂർപ്പിച്ചു നോക്കി നിൽക്കുന്ന അവളോട് ഹരി ചോദിച്ചു : എന്താടീ….?….
രേവതി അതേ നിൽപ്പ്, ഹരിയെ കൂർപ്പിച്ചു നോക്കിയുള്ള നിൽപ്പ് തുടർന്നു എന്നല്ലാതെ ഒന്നും മിണ്ടിയില്ല…

നന്നായിട്ടുണ്ട്.🔥🔥🔥
സൂപ്പർ പാർട്ട്…..🥰🥰🥰
😍😍😍😍
❤️❤️❤️❤️❤️❤️
ഒളി ക്യമറ വെച്ചുള്ള സൈറയുടെ (അല്ലങ്കിൽ ആൻസി യുടെ കളി ഹരിയേയും രേവതിയേയും എവിടെ കൊണ്ടെത്തിക്കും പേജ് കൂട്ടി എഴുതി ഗംഭിര സദ്യ ഒരുക്കിയത് നന്നായി
സൈറ വച്ചെന്ന് മുൻകൂട്ടി കാണരുത്.. സ്പോയ്‌ലർ അലെർട്.. അവളല്ല.. അവൾക്ക് ഒരു റോളും ഇല്ലാ..
മുത്തുമണി
അപ്ഡേറ്റ് എന്തെങ്കിലും ഉണ്ടോ 🫣
അയച്ചിട്ടുണ്ട്….
🥰
Proud to be continued reading!…
ശ്രീരാജ് ബ്രോ കഥ താങ്കളുടെ സ്വന്തം ഭാവനയിലൂടെ എഴുതു.. ലൈകും കമന്റ് നോക്കി എഴുതാൻ നിൽക്കരുത്.. മികച്ച ഒരു കഥ👍 ഇന്നാണിത് ശ്രെദ്ധിച്ചത് ഒത്തിരി ഇഷ്ടം ആയി..എന്താണോ ആഗ്രഹിച്ചത് എഴുതാൻ അത് തന്നെ എഴുതുക.. കമെന്റ് നോക്കി എഴുതാൻ നിന്നാൽ അവരുടെ ഇഷ്ട്ടത്തിന് എഴുതേണ്ടി വരും.. അപ്പോൾ all the best.. waiting 4 next❤️
❤️👍👍👍👍❤️❤️❤️
onnum parayanilla pwoli kadha
adipoli 🌹.
waiting next part with more and more pages 😜.
keep rocking 🔥
നന്നായിട്ടുണ്ട്