കെവിന്റെ മാന്യമായ പെരുമാറ്റം, ഹരി ഒരിക്കൽ കൂടെ തന്റെ ചിന്തകൾ കാട് കയറിയത് ആലോചിച്ച് മനസ്സിൽ തെറി പറഞ്ഞു……….
ഫോർ ദി കപ്പിൾസ്….. എന്ന് പറഞ്ഞു കൊണ്ട്, സ്ലോ സോങ് ഉയർന്നതും, ഹരി തന്റെ ഭാര്യയെയും കൂട്ടി ഡാൻസ് ഫ്ലോറിൽ എത്തി….
ചെറിയ, വളരെ ചെറിയ ചുവടുകളുമായി, അവളെ തന്റെ മാറിൽ അമർത്തി അവൻ അവളുടെ കാതിൽ മന്ത്രിച്ചു : എനിക്കും പഠിപ്പിച്ചു തരണട്ടോ കുറച്ചു സ്റ്റെപ്സ്..
രേവതി അവന്റെ കണ്ണുകളിലേക്ക് നോക്കി, പുഞ്ചിരിച്ചു കൊണ്ട്, പരിസരം നോക്കാതെ അവന്റെ കവിളിൽ അമർത്തി മുത്തം വച്ചു………
രേവതി എത്ര ക്ഷീണിത ആണ് എന്ന് അവളുടെ മുഖത്ത് നിന്നും അവൻ വായിച്ചെടുത്തു……………………………
……………………………………………………………..
കഴിഞ്ഞ വട്ടത്തെ പോലെ ആയിരുന്നില്ല, ടെൻഷനും പേടിയും കൊണ്ട്, ഹരിക്ക് മുട്ട് കൂട്ടി ഇടിക്കുന്നുണ്ടായിരുന്നു ഇന്ന് …………..
അവന്റെ വിറയൽ കണ്ട ആൻസി പറഞ്ഞു : എന്താ ഹരീ…. താൻ ഒന്ന് പേടിക്കാതെ കൂൾ ആയി ഇരിക്കടോ….
ഹരി : ഡോക്ടറെ ആരെങ്കിലും കണ്ടാൽ?..
ആൻസി ചെറു ചിരിയോടെ : കണ്ടാൽ എന്താ, ഇതൊരു റെസ്റ്റോറന്റ് അല്ലെ, ഇവിടെ ആൾക്കാർ ഭക്ഷണം കഴിക്കാൻ വരുന്നത് സാധാരണം അല്ലെ….
ആൻസി അത് പറഞ്ഞിട്ടും ഹരിക്ക് ടെൻഷൻ കുറഞ്ഞില്ല… ഹരി അങ്ങോട്ടും ഇങ്ങോട്ടും, പരിചയം ഉള്ള ആരെങ്കിലും ഉണ്ടോ എന്ന് വീണ്ടും നോക്കി….

നന്നായിട്ടുണ്ട്.🔥🔥🔥
സൂപ്പർ പാർട്ട്…..🥰🥰🥰
😍😍😍😍
❤️❤️❤️❤️❤️❤️
ഒളി ക്യമറ വെച്ചുള്ള സൈറയുടെ (അല്ലങ്കിൽ ആൻസി യുടെ കളി ഹരിയേയും രേവതിയേയും എവിടെ കൊണ്ടെത്തിക്കും പേജ് കൂട്ടി എഴുതി ഗംഭിര സദ്യ ഒരുക്കിയത് നന്നായി
സൈറ വച്ചെന്ന് മുൻകൂട്ടി കാണരുത്.. സ്പോയ്‌ലർ അലെർട്.. അവളല്ല.. അവൾക്ക് ഒരു റോളും ഇല്ലാ..
മുത്തുമണി
അപ്ഡേറ്റ് എന്തെങ്കിലും ഉണ്ടോ 🫣
അയച്ചിട്ടുണ്ട്….
🥰
Proud to be continued reading!…
ശ്രീരാജ് ബ്രോ കഥ താങ്കളുടെ സ്വന്തം ഭാവനയിലൂടെ എഴുതു.. ലൈകും കമന്റ് നോക്കി എഴുതാൻ നിൽക്കരുത്.. മികച്ച ഒരു കഥ👍 ഇന്നാണിത് ശ്രെദ്ധിച്ചത് ഒത്തിരി ഇഷ്ടം ആയി..എന്താണോ ആഗ്രഹിച്ചത് എഴുതാൻ അത് തന്നെ എഴുതുക.. കമെന്റ് നോക്കി എഴുതാൻ നിന്നാൽ അവരുടെ ഇഷ്ട്ടത്തിന് എഴുതേണ്ടി വരും.. അപ്പോൾ all the best.. waiting 4 next❤️
❤️👍👍👍👍❤️❤️❤️
onnum parayanilla pwoli kadha
adipoli 🌹.
waiting next part with more and more pages 😜.
keep rocking 🔥
നന്നായിട്ടുണ്ട്