ആ പാട്ടിന്റെ അവസനത്തോടെ എഴുന്നേറ്റ് തന്റെ ഭാര്യയെ അവനിൽ നിന്നും അകറ്റി, അവളുടെ കൂടെ ഡാൻസ് അറിയില്ലെങ്കിൽ കൂടെ ഡാൻസ് ചെയ്യാൻ തയ്യാറായി ഇരിക്കുകയായിരുന്നു അവൻ….
” വൈദ്യൻ കല്പിച്ചതും, രോഗി ഇച്ഛിച്ചതും പാല് ” എന്ന പോലെ, ഹരി മ്യൂസിക്കിന്റെ അവസാനം അവൻ എഴുന്നേറ്റതും, നാല് പെരും തിരികെ ഹരിയുടെ അടുത്തേക്ക് നടന്നു വന്നു.
ഹരിക്ക് ശ്വാസം തിരികെ കിട്ടിയ നിമിഷങ്ങൾ ആയിരുന്നു അത്.
ആൽവിൻ തന്റെ ഫോൺ കാട്ടി കെവിനോട് എന്തോ പറഞ്ഞു കൊണ്ട് പുറത്തോട്ട് പോയി. രേവതി ഇരിക്കുന്നതിന് മുൻപ്, ഹരിയുടെ അടുത്ത് വന്ന് സൈറ ഇരുന്നത് കൊണ്ട്, കെവിന്റെ അടുത്തായി രേവതിക്ക് ഇരിക്കേണ്ടി വന്നു.
സൈറ ഹരിയുടെ ചെവിയിൽ പതിയെ ചോദിച്ചു : എന്താ ഹരീ?.. എന്തെങ്കിലും പ്രശ്നം ഉണ്ടോ?…
ഹരി : എന്ത് പ്രശനം?..
സൈറ : ഞാൻ നിന്റെ മുഖം ശ്രദ്ധിച്ചതാണ്…..രേവതി പറഞ്ഞ ആ മുഖം… അതാണോ ഹരീ ?…
ഹരിക്ക് ഉത്തരം ഉണ്ടായിരുന്നില്ല, അവൻ പതിയെ മുഖം കുനിച്ചു.
സൈറ വീണ്ടും പതിയെ പറഞ്ഞു : എന്റെ ഹരീ…. നീ നോക്കേണ്ടത് രേവതിയുടെ ശരീരത്തിലേക്കല്ല…. അവളുടെ മുഖത്തേക്കാണ്……. എന്നാൽ നിന്റെ ഉള്ളിലെ ചിന്തകൾക്ക് ഉള്ള ഉത്തരം കിട്ടും … ജസ്റ്റ് വാച്ച് ഹേർ ഫേസ്………
ഹരി മുഖം ഉയർത്തി രേവതിയെ നോക്കി…….
കെവിന്റെ അടുത്ത് ഇരുന്ന് അവനോട് സ്റ്റെപ്പുകളെ പറ്റി ചോദിച്ചു മനസ്സിലാക്കുന്ന ഭാര്യയെ അവൻ മിഴി വെട്ടാതെ നോക്കിയിരുന്നു….

നന്നായിട്ടുണ്ട്.🔥🔥🔥
സൂപ്പർ പാർട്ട്…..🥰🥰🥰
😍😍😍😍
❤️❤️❤️❤️❤️❤️
ഒളി ക്യമറ വെച്ചുള്ള സൈറയുടെ (അല്ലങ്കിൽ ആൻസി യുടെ കളി ഹരിയേയും രേവതിയേയും എവിടെ കൊണ്ടെത്തിക്കും പേജ് കൂട്ടി എഴുതി ഗംഭിര സദ്യ ഒരുക്കിയത് നന്നായി
സൈറ വച്ചെന്ന് മുൻകൂട്ടി കാണരുത്.. സ്പോയ്‌ലർ അലെർട്.. അവളല്ല.. അവൾക്ക് ഒരു റോളും ഇല്ലാ..
മുത്തുമണി
അപ്ഡേറ്റ് എന്തെങ്കിലും ഉണ്ടോ 🫣
അയച്ചിട്ടുണ്ട്….
🥰
Proud to be continued reading!…
ശ്രീരാജ് ബ്രോ കഥ താങ്കളുടെ സ്വന്തം ഭാവനയിലൂടെ എഴുതു.. ലൈകും കമന്റ് നോക്കി എഴുതാൻ നിൽക്കരുത്.. മികച്ച ഒരു കഥ👍 ഇന്നാണിത് ശ്രെദ്ധിച്ചത് ഒത്തിരി ഇഷ്ടം ആയി..എന്താണോ ആഗ്രഹിച്ചത് എഴുതാൻ അത് തന്നെ എഴുതുക.. കമെന്റ് നോക്കി എഴുതാൻ നിന്നാൽ അവരുടെ ഇഷ്ട്ടത്തിന് എഴുതേണ്ടി വരും.. അപ്പോൾ all the best.. waiting 4 next❤️
❤️👍👍👍👍❤️❤️❤️
onnum parayanilla pwoli kadha
adipoli 🌹.
waiting next part with more and more pages 😜.
keep rocking 🔥
നന്നായിട്ടുണ്ട്