ആൻസി ചെറു പുഞ്ചിരിയോടെ പറഞ്ഞു : എന്റെ ഹരീ…. കഴിഞ്ഞ തവണ തന്നേ നീ ഉച്ചക്ക് ഒന്നും കഴിച്ചില്ല….. ഇന്നും അങ്ങിനെ ആയാൽ പറ്റില്ല………. റൂമിൽ കയറിയാൽ നീ മാത്രം അല്ല, ഞാനും ഒന്നും കഴിക്കില്ല…. അത് നിനക്കും അറിയാം, എനിക്കും അറിയാം…..
ഹരിയുടെ മുഖത്ത് നാണത്തോടെ ഉള്ള ചെറു പുഞ്ചിരി വിടർന്നു വന്നു..
ആൻസി : എന്റെ ഹരീ… സൈറ വന്നതിന് ശേഷം, നിന്നെ എനിക്ക് ഒന്ന് മര്യാദക്ക് കാണാൻ പോലും കിട്ടാറില്ല….. ഭാഗ്യത്തിന് ആണ്, സൈറക്ക്, ന്യൂ മെഡിസിന്റെ പേപ്പേഴ്സ് എനിക്ക് തന്നേ അനലൈസ് ചെയ്യാൻ തരാൻ തോന്നിയത്……
കുറച്ചു ദിവസങ്ങൾക്കു മുൻപ്, സൈറയുടെ ഓഫീസിൽ, രാവിലെ പതിനൊന്നു കഴിഞ്ഞ സമയം…
ഹരിക്ക് നേരെ, ക്ലോസ് ചെയ്ത് സീൽ ചെയ്ത ഒരു എൻവലപ്പ് നീട്ടി സൈറ പറഞ്ഞു : ഹരീ… ഇത് നമ്മുടെ അപ്പ് കമിങ് മെഡിസിന്റെ സ്റ്റഡി റിപ്പോർട്സ് ആണ്….ആൻഡ് ഇട്സ് സീക്രെട്…….
ഇത് നീ ഡോക്ടർ ആൻസിയില്ലേ, അപ്പോയിന്റ്മെന്റ് എടുത്ത്, എത്രയും വേഗം, ഇന്ന് പറ്റുമെങ്കിൽ, ഇന്ന് തന്നേ, കയ്യിൽ കൊണ്ട് പോയി കൊടുക്കണം. വേറെ ആരെയും ഏൽപ്പിക്കരുത്…
” ഓകെ മാം” എന്ന് പറഞ്ഞു അവൻ പുറത്തിറങ്ങി. കാരണം, ആൻസിയുടെ പേര് സൈറയുടെ വായിൽ നിന്ന് കേട്ടതും, അവന്റെ മനസ്സിൽ അവളുടെ വട്ട മുഖവും, നീളമുള്ള ചുണ്ടു വിടർത്തി ഉള്ള ചിരിയും ഓടി വന്നു………..
ഓഫീസിൽ നിന്ന് പുറത്തിറങ്ങിയ വഴി, അവൻ ഹോസ്പിറ്റലിലേക്ക് വിളിക്കാതെ അവൻ അവളെ നേരിട്ട് വിളിച്ചു. കാരണം, അവന് അറിയാം, അത്രയും തിരക്കല്ലെങ്കിൽ തന്റെ കാൾ ആൻസി എന്തായാലും എടുക്കും എന്ന് അല്ലെങ്കിൽ താൻ വിളിക്കാത്തതിന്റെ പരിഭവമേ അവൾക്ക് ഉളളൂ എന്ന്….

നന്നായിട്ടുണ്ട്.🔥🔥🔥
സൂപ്പർ പാർട്ട്…..🥰🥰🥰
😍😍😍😍
❤️❤️❤️❤️❤️❤️
ഒളി ക്യമറ വെച്ചുള്ള സൈറയുടെ (അല്ലങ്കിൽ ആൻസി യുടെ കളി ഹരിയേയും രേവതിയേയും എവിടെ കൊണ്ടെത്തിക്കും പേജ് കൂട്ടി എഴുതി ഗംഭിര സദ്യ ഒരുക്കിയത് നന്നായി
സൈറ വച്ചെന്ന് മുൻകൂട്ടി കാണരുത്.. സ്പോയ്‌ലർ അലെർട്.. അവളല്ല.. അവൾക്ക് ഒരു റോളും ഇല്ലാ..
മുത്തുമണി
അപ്ഡേറ്റ് എന്തെങ്കിലും ഉണ്ടോ 🫣
അയച്ചിട്ടുണ്ട്….
🥰
Proud to be continued reading!…
ശ്രീരാജ് ബ്രോ കഥ താങ്കളുടെ സ്വന്തം ഭാവനയിലൂടെ എഴുതു.. ലൈകും കമന്റ് നോക്കി എഴുതാൻ നിൽക്കരുത്.. മികച്ച ഒരു കഥ👍 ഇന്നാണിത് ശ്രെദ്ധിച്ചത് ഒത്തിരി ഇഷ്ടം ആയി..എന്താണോ ആഗ്രഹിച്ചത് എഴുതാൻ അത് തന്നെ എഴുതുക.. കമെന്റ് നോക്കി എഴുതാൻ നിന്നാൽ അവരുടെ ഇഷ്ട്ടത്തിന് എഴുതേണ്ടി വരും.. അപ്പോൾ all the best.. waiting 4 next❤️
❤️👍👍👍👍❤️❤️❤️
onnum parayanilla pwoli kadha
adipoli 🌹.
waiting next part with more and more pages 😜.
keep rocking 🔥
നന്നായിട്ടുണ്ട്