പാമ്പും കോണിയും 3 [ശ്രീരാജ്] 1297

 

ഹരി സൈറയുടെ മറുപടിക്കായി അവളെ നോക്കി…..

 

സൈറ പറഞ്ഞു : കാരണം നീ ആണ്.. നീ ഇന്ന് ഇവിടെ ഉള്ളത് കൊണ്ടാണ്… നീയാണ് അവളുടെ സ്‌ട്രെങ്ത്…അവൾക്കറിയാം, നീ ഇവിടെ ഇരിക്കുമ്പോൾ അവൾക്കൊന്നും സംഭവിക്കില്ല എന്ന്. അവൾക്ക് ആരെയും പേടിക്കേണ്ട ആവശ്യം ഇല്ല എന്ന്….

 

ഹരിയുടെ മുഖത്ത് ചിരി വിടർന്നു വന്നു. അവൻ ഡാൻസ് ഫ്ലോറിലേക്ക് നോക്കി മനസ്സിൽ പറഞ്ഞില്ല ” ശേ…. ചുമ്മാ ഓരോന്ന് ആലോചിച്ചിട്ട് “…………..

 

 

സൈറ ബിയററെ കൈ ഉയർത്തി വിളിച്ചു വരുത്തി ഓർഡർ കൊടുത്തു കൊണ്ട് ഹരിയോട് പറഞ്ഞു : രേവതി വരുന്നതിനു മുൻപ്, വേഗം രണ്ടെണ്ണം അടിച്ചോ. അവൾ കാണാതെ ഞാൻ നോക്കിക്കൊണ്ട്. വണ്ടി ഓടിക്കൽ ഒക്കെ നമുക്ക് നോക്കാം…. കൂടുതൽ ആവാണേൽ, ടാക്സി വിളിക്കാം… പോരെ….

 

ഹരി വീണ്ടും സൈറയെ നോക്കി ചിരിച്ചു…….

 

 

കെവിൻ ഹരിക്ക് നേരെ കൈ നീട്ടി ഒന്നൂടെ ഷേക്ക്‌ ഹാൻഡ് കൊടുക്കുമ്പോൾ കെവിൻ പറഞ്ഞു : താങ്ക്സ് മാൻ….. രേവതിയെ എന്റെ കൂടെ ഡാൻസ് ചെയ്യാൻ സമ്മതിച്ചതിന്…..

 

ഹരി ഒരു ചിരിയോടെ ചോദിച്ചു : ഇവിടെ എത്ര നാൾ ഉണ്ട്?..

 

കെവിൻ : അത് അറിയില്ല… പ്രൊജക്റ്റ്‌ പോലെ ആണ്… കഴിഞ്ഞാൽ ബോസ് പറയും, പിറ്റേന്ന് സ്ഥലം വിടും… അത് നാളെ എങ്കിൽ നാളെ…..

 

ഹരിയൊന്ന് മൂളി….

 

ഹരി നോക്കി നിൽക്കെ, മാന്യമായ രീതിയിൽ, രേവതിക്ക് ഒരു ചെറിയ ഹഗ് കൊടുത്ത് നല്ലൊരു പുഞ്ചിരിയോടെ എല്ലാവരോടും ഒന്നു കൂടെ ബൈ പറഞ്ഞു നടന്നു………

The Author

ശ്രീരാജ്

www.kkstories.com

51 Comments

Add a Comment
  1. പൊന്നു.🔥

    നന്നായിട്ടുണ്ട്.🔥🔥🔥
    സൂപ്പർ പാർട്ട്…..🥰🥰🥰

    😍😍😍😍

  2. ❤️❤️❤️❤️❤️❤️
    ഒളി ക്യമറ വെച്ചുള്ള സൈറയുടെ (അല്ലങ്കിൽ ആൻസി യുടെ കളി ഹരിയേയും രേവതിയേയും എവിടെ കൊണ്ടെത്തിക്കും പേജ് കൂട്ടി എഴുതി ഗംഭിര സദ്യ ഒരുക്കിയത് നന്നായി

    1. ശ്രീരാജ്

      സൈറ വച്ചെന്ന് മുൻകൂട്ടി കാണരുത്.. സ്പോയ്‌ലർ അലെർട്.. അവളല്ല.. അവൾക്ക് ഒരു റോളും ഇല്ലാ..

  3. ഉണ്ണിയേട്ടൻ

    മുത്തുമണി
    അപ്ഡേറ്റ് എന്തെങ്കിലും ഉണ്ടോ 🫣

    1. ശ്രീരാജ്

      അയച്ചിട്ടുണ്ട്….

      1. ഉണ്ണിയേട്ടൻ

        🥰

  4. Proud to be continued reading!…

  5. ശ്രീരാജ് ബ്രോ കഥ താങ്കളുടെ സ്വന്തം ഭാവനയിലൂടെ എഴുതു.. ലൈകും കമന്റ്‌ നോക്കി എഴുതാൻ നിൽക്കരുത്.. മികച്ച ഒരു കഥ👍 ഇന്നാണിത് ശ്രെദ്ധിച്ചത് ഒത്തിരി ഇഷ്ടം ആയി..എന്താണോ ആഗ്രഹിച്ചത് എഴുതാൻ അത് തന്നെ എഴുതുക.. കമെന്റ് നോക്കി എഴുതാൻ നിന്നാൽ അവരുടെ ഇഷ്ട്ടത്തിന് എഴുതേണ്ടി വരും.. അപ്പോൾ all the best.. waiting 4 next❤️

    1. ❤️👍👍👍👍❤️❤️❤️

  6. onnum parayanilla pwoli kadha

  7. adipoli 🌹.
    waiting next part with more and more pages 😜.
    keep rocking 🔥

  8. നന്നായിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *