പാമ്പും കോണിയും 5 [ശ്രീരാജ്] 82

രേവതി ഉറക്കത്തിൽ , അൽപം കൂടെ നീങ്ങി കിടന്ന് അവന്റെ ബനിയന് ഉള്ളിലൂടെ കൈകള ഉള്ളിലേക്ക് കടത്തി അവന്റെ നെഞ്ചിൽ കൈ വച്ചതും, അവൻ ഒന്ന് വിറച്ചു…… അവന് കുളിരു കോരി……അവൻ അറിയാതെ പുഞ്ചിരിച്ചു…

ഹരി ചെറു പുഞ്ചിരിയോടെ, പതിയെ തന്റെ ഇടത് കൈ ഉയർത്തി അവളുടെ തലയിൽ മുട്ടിച്ചതും, ഉറക്കത്തിൽ തന്നേ, അവൾ തല പൊക്കിക്കൊണ്ട് അവന്റെ കൈ മസിലിൽ തല വച്ച്, അവനോട് ഒന്നു കൂടെ ചേർന്ന് കിടന്ന് എന്തോ ശബ്ദം ഉണ്ടാക്കി…..

അവളുടെ നിശ്വാസത്തിലെ നാരങ്ങ മണം അവന്റെ മൂക്കിലൂടെ തുളച്ചു കയറുമ്പോൾ അവൻ മനസ്സിൽ പറഞ്ഞു : ആദി… ഇന്ന് രാത്രി ഇനി കരഞ്ഞു നീക്കല്ലേടാ… കുറേ ദിവസത്തിന് ശേഷം ആണ് നിന്റെ അമ്മ എന്നെ.. എന്റെ അടുത്ത്……..

അവൻ മനസ്സ് ഉരുകി പ്രാർത്ഥിച്ച പോലെ ആദി ആ രാത്രി സുഖമായി ഉറങ്ങി. അമ്മയുടെ ചൂട് പറ്റിയുള്ള അച്ഛന്റെ കിടപ്പിനും ഉറക്കത്തിലും വിഗ്നം വരുത്താതെ…….

രാവിലെ എഴുന്നേറ്റപ്പോൾ പക്ഷെ, അവൻ അവളെ അടുത്ത് കണ്ടില്ല… അതുകൊണ്ട് തന്നേ ചാടി എഴുന്നേറ്റ് റൂമിനു പുറത്തേക്ക് ഓടി….

അടുക്കളയിൽ പണികൾ ചെയ്തുകൊണ്ടിരിക്കുന്ന അവളെ കണ്ടതും, ഹരി ആശ്വാസത്തോടെ ശ്വാസം ഉള്ളിലേക്ക് വലിച്ചു വിട്ടു.

അടുത്ത ദിവസം, അല്ലെങ്കിൽ ശനിയാഴ്ച….

രേവതിയുടെ ഹരിയോടുള്ള ഉരിയാടാ സമരത്തിന് അന്ന് ഉച്ചയോടെ അവസാനം കുറിച്ചു … അവൾ അവന്റെ മുന്നിൽ വന്ന് നിന്ന് കൈ നീട്ടി പറഞ്ഞു : പേഴ്സ് എവിടാ… എനിക്ക്‌ കുറച്ചു ഷോപ്പിംഗ് ഉണ്ട്….

ഹരി സന്തോഷത്തോടെ ചാടി എഴുന്നേറ്റ്, തന്റെ പേഴ്സ് തപ്പി പിടിച്ചു കൊണ്ട് വന്ന്, പേഴ്സ് മൊത്തത്തിൽ അവൾക്ക് നേരെ നീട്ടി പതിയെ ചോദിച്ചു : എങ്ങോട്ടാ…. ഞാനും വരാം…

The Author

ശ്രീരാജ്

www.kkstories.com

4 Comments

Add a Comment
  1. പൊന്നു.🔥

    വൗ….🔥🔥 കിടു….🥰🥰 കിഡോൾസ്കി…

    😍😍😍😍

  2. സൈറ അവൾ ആണ് വില്ലത്തി 😂😂, വെറുതെ ഡോക്ടർ നെ സംശയിച്ചു

  3. പകുതി ഉള്ളു എങ്കിൽ പിന്നെ എന്തിനു……ചുരുക്കി പറഞ്ഞ ഇടക്ക് ഇത് തീരും ല്ലേ. . രേവതി ഹരി ടെ കൈയിൽ നിന്നും പോയി 🤣

Leave a Reply

Your email address will not be published. Required fields are marked *