പാമ്പും കോണിയും 5 [ശ്രീരാജ്] 84

ഇതേ സമയം ഫോണിന്റെ ഇങ്ങേ തലക്കിൽ ആദ്യം ഞെട്ടി എങ്കിലും, അവന്റെ മുഖവും കണ്ണുകളും വിടർന്നു… മനസ്സിൽ അകാരണമായ സന്തോഷം നിറഞ്ഞു….

അവൻ പതിയെ പറഞ്ഞു : രേവൂ… സോറി… പറ്റിപ്പോയി… ഇനി ഒരിക്കലും.. ഒരിക്കലും ഉണ്ടാവില്ല… എനിക്ക് നീ മതി… നീ മാത്രം മതി… വേറെ ആരും വേണ്ടാ… നീയില്ലാതെ എനിക്ക് പറ്റില്ലടി…. സത്യം… പറ്റുന്നില്ലെടി… നിന്റെ ശബ്ദം കേൾക്കാതെ…. നീയിങ്ങനെ….

അവന്റെ തൊണ്ട ഇടറി……..

അവന്റെ കണ്ണുകൾ നിറഞ്ഞു , അവൻ ഫോണിലൂടെ അവളുടെ പൊട്ടി കരച്ചിൽ കേട്ടു…..

ആ കരച്ചിലിലിൽ, അവളുടെ കയ്യിൽ ഇരുന്ന ഫോൺ താഴെ കിടക്കയിലേക്ക് ഊർന്നു വീണു..

സൈറ വേഗം ആ ഫോൺ എടുത്ത് എഴുന്നേറ്റ് മാറി നിന്ന് ഫോണിൽ പറഞ്ഞു : ഹരീ…. ഓകെ അല്ലെ?.. ഇവിടെ ഓകെ ആണുട്ടോ… പേടിക്കണ്ട…

അവൻ പതിയെ പറഞ്ഞു… ഓക്കേ ആണ് മാം.. അവളൊന്ന് ദേഷ്യപ്പെട്ടല്ലോ…..സംസാരിച്ചല്ലോ……എന്നോട്…

സൈറ ചെറു ചിരിയുമായി രേവതിയെ തിരിഞ്ഞു നോക്കി പറഞ്ഞു : നീ വിഷമിക്കണ്ട… ഇതോടെ പ്രശ്നങ്ങൾ തീർന്നു എന്ന് കൂട്ടിയാൽ മതി….. ഞാൻ കൊണ്ട് വരാം അവളെ.. ഓഫീസിലെ കാര്യം മറക്കണ്ട… ആദിയെ, ആയിയെ ഏൽപ്പിച്ചാൽ മതി…

ഹരി കണ്ണ് തുടച്ചു കൊണ്ട് പറഞ്ഞു : ഓക്കേ മാം… എന്തേലും ഉണ്ടേൽ വിളിക്കണം ട്ടോ…

സൈറ : ഓക്കേ ഹരീ… ഐ വിൽ..

ഫോൺ കട്ട് ആയി…

……………………………………………………………..
കുറച്ചു നേരത്തിനു ശേഷം സൈറയുടെ തോളിൽ മുഖം ചായ്ച്ചു കൊണ്ട്, ഒരു ചെറു തേങ്ങലുമായി രേവതി ചോദിച്ചു : ചേച്ചി… ചേച്ചി അൽപം നേരത്തെ വന്നിരുന്നു എങ്കിൽ….എനിക്ക് ഇങ്ങനെ……

The Author

ശ്രീരാജ്

www.kkstories.com

4 Comments

Add a Comment
  1. പൊന്നു.🔥

    വൗ….🔥🔥 കിടു….🥰🥰 കിഡോൾസ്കി…

    😍😍😍😍

  2. സൈറ അവൾ ആണ് വില്ലത്തി 😂😂, വെറുതെ ഡോക്ടർ നെ സംശയിച്ചു

  3. പകുതി ഉള്ളു എങ്കിൽ പിന്നെ എന്തിനു……ചുരുക്കി പറഞ്ഞ ഇടക്ക് ഇത് തീരും ല്ലേ. . രേവതി ഹരി ടെ കൈയിൽ നിന്നും പോയി 🤣

Leave a Reply

Your email address will not be published. Required fields are marked *