പാമ്പും കോണിയും 6 [ശ്രീരാജ്] 452

” ഫിജി “… ഉടനെ മറുപടി കൊടുത്തു സൈറ…

ഈ പ്രാവശ്യം വെള്ളം മുഖത്തേക്ക് തെറിപ്പിച്ചത് രേവതി ആയിരുന്നു സൈറയുടെ…..

അൽപ സമയത്തിനു ശേഷം സൈറ അൽപം ഗൗരവത്തിൽ എന്ന പോലെ പറഞ്ഞു : രേവതി…. എന്റെ ഈ കാര്യങ്ങൾ, എന്തിനാ നിന്നോട് പറഞ്ഞത് എന്ന് നിനക്ക് മനസ്സിലാവുന്നുണ്ടോ?……

ചെറിയ പുച്ഛ ചിരിയോടെ അവൾ പറഞ്ഞു : അറിയാം ചേച്ചി… എന്നെ സമാധാനിപ്പിക്കാൻ അല്ലെ………..

” അതേ…… പക്ഷെ അതിൽ ഞാൻ വിജയിക്കുന്നുണ്ടോ എന്ന് സംശയം ഉണ്ട്…… കാരണം, ഐ നോ….. നീ ജനിച്ചു വളർന്ന, ജീവിക്കുന്ന ചുറ്റുപാട് , കാഴ്ചപ്പാട് എല്ലാം, എന്നിൽ നിന്നും വളരെ വ്യത്യസ്തമാണ് ലൈക്‌ എ വില്ലജ് ഗേൾ….. എങ്കിലും……….. കഴിഞ്ഞത് കഴിഞ്ഞു …… നടന്നത് നടന്നു……. ഇനി അതാലോചിച്ച് സങ്കടപ്പെടരുത്….. നിന്റെ ചേച്ചി, ഫ്രണ്ട്, പറയുന്നത് ആയി കൂട്ടിയാൽ മതി ,….. ഇന്നലെ രാത്രി, അതങ്ങ് മറന്നേക്ക്… ജസ്റ്റ്‌ ഫോർഗെറ്റ് ഇറ്റ്….. സൈറ പറഞ്ഞു കൊണ്ട് രേവതിയുടെ മുഖത്തേക്ക് നോക്കി…

അത്ര എളുപ്പം അല്ലെങ്കിൽ കൂടെ, ശ്രമിക്കാം എന്ന അർത്ഥത്തിൽ ചെറുതായൊന്ന് മൂളി രേവതി ……………

” ചേച്ചി……ബിജു സർ ഇന്നലെ എന്താ പറഞ്ഞെ?… രേവതി പേടിയോടെ ചോദിച്ചു.

” അത്… ഒരു യങ് ലേഡി… 25 ടു 30 ഉള്ളിൽ പ്രായം… മലയാളി ആണ് ……. പാർട്ട്‌ ടൈം ആയി ഹോട്ടലിനു വേണ്ടി, ഡെലിവറി ചെയ്യാറുള്ള , കോളേജ് സ്റ്റുഡന്റ് ആയ, പൈസക്ക് ആവശ്യം ഉള്ള ഒരുത്തനെ തിരഞ്ഞു പിടിച്ച്, ഈ പണി ഏൽപ്പിക്കുന്നു.
നിന്റെ ഫോട്ടോ കാണിച്ച്, അത് നിന്റെ കയ്യിൽ തന്നേ ഡെലിവറി ചെയ്യണം എന്നുള്ളതായിരുന്നു ഓർഡർ. ഡെലിവറി ആവുന്നവരെ അല്ലെങ്കിൽ, നിന്റെ കയ്യിൽ പാർസൽ കിട്ടുന്ന വരെ, ആ കാർ അവനെ ഫോളോ ചെയ്തിട്ടുണ്ട്. അല്ലെങ്കിൽ നിന്റെ കയ്യിൽ ആ പാർസൽ തരുന്നത് അവർ കുറച്ചു ദൂരെ, നമ്മുടെ വീടിന്റെ വഴിയിൽ വണ്ടി, നിർത്തി വീക്ഷിച്ചു ഉറപ്പ് വരുത്തിയിട്ടുണ്ട്. കാറിന്റെ നമ്പർ പ്ലേറ്റ് ഫേക്ക് ആണ്……… സൈറ കണ്ണ് അടച്ചു കൊണ്ട് നെറ്റിയിൽ വിരൽ കൊണ്ട് ഉഴിഞ്ഞു പറഞ്ഞു നിർത്തി….

The Author

ശ്രീരാജ്

www.kkstories.com

65 Comments

Add a Comment
  1. പൊന്നു.🔥

    കുറച്ച് പേടിയോട് കൂടിയാണ് വായിക്കാൻ തുടങ്ങിയത്…..
    സൂപ്പർ പാർട്ട്……🔥🔥🔥

    😍😍😍😍

  2. ശ്രീരാജ്

    കുറച്ച് ഒരു ബി ഡി സ് എം പാർട്ട്‌ ഉണ്ട്… അതിൽ പെട്ട് ഇരിക്കാണ്… എഴുതി ശീലം ഇല്ലാത്തോണ്ട്… വരും… വിട്ട് പോയിട്ടില്ല..

    1. Sunday egilum varuvoo broo ??

    2. innu undavumo….

      1. ശ്രീരാജ്

        ayachittund..

  3. late akathe bro a oru sukham pokm

    1. ശ്രീരാജ്

      കുറച്ചു ബി ഡി സ് എം പാർട്ട്‌ ഉണ്ട്.. എഴുതി ഷീലം ഇല്ലാ.. അത് എഴുതി പെടാ പാട് പെടുകയാണ്….

  4. പുതിയ പാർട്ട് എവിടെ കട്ട വെയ്റ്റിംഗ്🥵🥵

Leave a Reply

Your email address will not be published. Required fields are marked *