എനിക്കും ചേച്ചിക്കും ഞങ്ങൾ മാത്രം 11
Enikkum Chechikkum njangal Maathram Part 11 | Author : Gulmohar
Previous Part | www.kkstories.com
“എന്തായി വൈദ്യനെ കാണാൻ പോയിട്ട്”
സുമയും സുഭാഷും കൂടി കുട്ടികൾ ഇല്ലാത്തതിന് ചികിത്സക്കായി സുഭാഷിന്റെ സുഹൃത്ത് പറഞ്ഞ ഒരു വൈദ്യനെ കാണാൻ പോയിരുന്നു. അതിനെകൂറിച്ചാണ് ശരത്ത് അവളോട് ചോദിക്കുന്നത്.
“എന്താവാൻ എത്രതവണ ഇത് പോലെ പോയിരിക്കുന്നു. എന്നാൽ ഹോസ്പിറ്റൽ കാണിക്കാൻ സമ്മതിക്കില്ല. ഇതുപോലത്തെ മുറി വൈദ്യവും മന്ത്രവാദ സെറ്റപ്പ് ആണ് പുള്ളിക്ക് പറ്റു. ഡോക്ടറെ കാണിച്ചാൽ ടെസ്റ്റ് ചെയ്ത് പുള്ളിക്കാണ് പ്രശ്നമെന്ന് അറിഞ്ഞാൽ വിരശുരനായ പോലീസുക്കരന് അത് ക്ഷീണമല്ലേ. പക്ഷേ അമ്മയ്ക്കും മോനും ഞാൻ മച്ചിയാണ് സ്ഥാപിക്കാനാ ഇഷ്ടം. പിന്നെ ആരെങ്കിലും എന്തെങ്കിലും പറയുമ്പോൾ ഇതുപോലെ ഒരോരുത്തരെ പോയി കാണും”
സുമയുടെ വാക്കുകളിലെ ആ കയ്പ്പും പരിഹാസവും ശരത്തിന്റെ ഉള്ളിൽ ഒരു വിങ്ങലുണ്ടാക്കി. സുഭാഷ് തന്റെ ആണത്തത്തെക്കുറിച്ചുള്ള മിഥ്യാഭിമാനത്തിന് മുന്നിൽ സുമയുടെ ആഗ്രഹങ്ങളെയും അഭിമാനത്തെയും ബലികഴിക്കുകയാണെന്ന് അവന് മനസ്സിലായി.
സുമ പതുക്കെ എഴുന്നേറ്റ് കട്ടിലിൽ ചാരിയിരുന്നു. അവളുടെ കണ്ണുകളിൽ നിസ്സഹായതയും ദേഷ്യവും പടരുന്നത് ശരത്ത് നോക്കിനിന്നു.
“പോലീസുകാരന്റെ യൂണിഫോമിനുള്ളിൽ ഇത്രയും വലിയൊരു പേടിത്തൂറി ഇരിപ്പുണ്ടെന്ന് നാട്ടുകാർക്കറിയില്ലല്ലോ” സുമ ഒരു ദീർഘനിശ്വാസത്തോടെ പറഞ്ഞു. “സ്വന്തം കുറവുകൾ സമ്മതിക്കാൻ ഭയമുള്ളതു കൊണ്ടാണ് പുള്ളി ഈ മുറിവൈദ്യന്മാരുടെ പുറകെ പോകുന്നത്. പഴി കേൾക്കാൻ എപ്പോഴും ഒരു ‘മച്ചി’ ഉണ്ടല്ലോ.”

അന്നത്തെ സന്തോഷത്തെ തർക്കങ്ങൾ കൊണ്ട് ഇല്ലാതാക്കേണ്ടെന്ന ശരത്തിന്റെ തീരുമാനം സൂപ്പർ 👍. കുട്ടികൾ ഉണ്ടാകാത്തത് സ്വന്തം പ്രശ്നങ്ങൾ മൂലമാണെന്ന അറിവ് സുഭാഷിനില്ലാതെ വരില്ലല്ലോ. അതുകൊണ്ടല്ലേ അയാൾ മന്ത്രവാദത്തിന്റെ പിന്നാലെയൊക്കെ നടക്കുന്നത്. അങ്ങനെയൊരാൾ തന്റെ ഭാര്യ മറ്റൊരാളിൽ നിന്നും ഗർഭിണി ആണെന്ന് മനസ്സിലാക്കുമ്പോൾ ഏത്ന് വിധത്തിലായിരിക്കും പ്രതികരിക്കുക?അങ്ങനെയൊരാൾക്കൊപ്പം അയാളുടെ ഔദാര്യത്തിൽ അയാളുടെ അടിയും ചവിട്ടുമേറ്റ് തന്റെ കുഞ്ഞ് വളരേണ്ടെന്ന് ശരത് തീരുമാനിച്ചാൽ അതാണ് ശരി. തന്റെ കുഞ്ഞും അവന്റെ അമ്മയും തനിക്ക് സ്വന്തമായി തന്റെയൊപ്പം വേണമെന്ന ശരത്തിന്റെ നിലപാടിനൊപ്പം 👍
waw… സൂപ്പർ പാർട്…
സ്വൊന്തം ഭർത്താവിൽ നിന്നും കിട്ടിയ വേദനകളുടെയും, അവഹേളനങ്ങളുടെയും ഇടയ്ക്കു ശരത്തിന്റെ സ്നേഹവും, ആത്മാർത്ഥ പ്രണയവും ഇഴഞ്ഞു ചേർന്ന നൂലിൽ കോർത്തെടുത്തുകൊണ്ട് അവളുടെ ഉള്ളിൽ അവന്റെ വിയർപ്പുകൊണ്ടു ഒന്നായ ശരീരത്തിൽ നിന്നും ഉണ്ടായ ജീവനാംശം…
അത് പരിണമിക്കുമ്പോൾ ഉണ്ടാകുന്ന സന്തോഷം…
സൂപ്പർ സഹോ….
തുടരൂ…
നന്ദുസ്…