എനിക്കും ചേച്ചിക്കും ഞങ്ങൾ മാത്രം 11 [Gulmohar] 207

 

 

ശരത്ത് അവളുടെ കൈകൾ ചേർത്തുപിടിച്ചു. “സുമക്കുട്ടി വിഷമിക്കണ്ട. ചേച്ചിക്ക് ഒരു കുറവുമില്ലെന്ന് എനിക്കറിയാം. ആരുടെ മുന്നിലും ചേച്ചി തോറ്റു കൊടുക്കണ്ട,” അവൻ ആത്മാർത്ഥതയോടെ പറഞ്ഞു.

ശരത്തിന്റെ വാക്കുകൾ കേട്ടപ്പോൾ സുമയുടെ മുഖത്തെ കാഠിന്യം പതുക്കെ കുറഞ്ഞു. അവൾ അവനെ നോക്കി ഒന്ന് പുഞ്ചിരിച്ചു. “നീ കൂടെയുള്ളത് കൊണ്ടാടാ ഞാൻ ഇപ്പോഴും പിടിച്ചു നിൽക്കുന്നത്. അല്ലെങ്കിൽ ആ വീട്ടിലെ ഒറ്റപ്പെടലിൽ ഞാൻ എപ്പോഴേ തകർന്നു പോയേനെ.”

 

 

ശരത്ത് അവളെ തന്നിലേക്ക് വലിച്ചടുപ്പിച്ചു. സുഭാഷ് നൽകാത്ത ആ പരിഗണനയും സ്നേഹവും അവൻ അവൾക്ക് വാരിക്കോരി നൽകുകയായിരുന്നു. ആ വൈദ്യന്റെ മരുന്നുകളേക്കാൾ വലിയൊരു സൗഖ്യം ശരത്തിന്റെ സാമീപ്യമാണെന്ന് സുമയ്ക്ക് തോന്നി.

 

​”നമുക്ക് നോക്കാം ചേച്ചീ… കാലം ഇതിനെല്ലാം ഒരു മറുപടി തരും,” ശരത്ത് അവളുടെ മുടിയിൽ തലോടിക്കൊണ്ട് പറഞ്ഞു. സുമ അവന്റെ തോളിൽ തല ചായ്ച്ചു കിടന്നു. ആ മുറിയിലെ മങ്ങിയ വെളിച്ചത്തിൽ, മറ്റാരും അറിയാത്ത തങ്ങളുടെ ഈ ലോകം എത്ര സുരക്ഷിതമാണെന്ന് അവൾ ഓർത്തു.

 

‐————————————————————–‐‐—————————–

 

 

“ചേച്ചി ഇന്ന് നല്ല നിലാവുണ്ടല്ലേ”

 

“ആ ഉണ്ട് എന്തേ നിലാവും നോക്കി കഥയോ കവിതയോ എഴുതാൻ പ്ലാനുണ്ടോ നിനക്ക്”

 

“എന്റെ സുമക്കുട്ടിയെ കുറിച്ച് ഒരു കവിത എഴുതിയല്ലോന്ന”

 

“അയ്യ നിന്ന് കിന്നരിക്കാതെ പോയി കിടക്കാൻ നോക്ക് ചെക്കാ”

The Author

Gulmohar

www.kkstories.com

2 Comments

Add a Comment
  1. അന്നത്തെ സന്തോഷത്തെ തർക്കങ്ങൾ കൊണ്ട് ഇല്ലാതാക്കേണ്ടെന്ന ശരത്തിന്റെ തീരുമാനം സൂപ്പർ 👍. കുട്ടികൾ ഉണ്ടാകാത്തത് സ്വന്തം പ്രശ്നങ്ങൾ മൂലമാണെന്ന അറിവ് സുഭാഷിനില്ലാതെ വരില്ലല്ലോ. അതുകൊണ്ടല്ലേ അയാൾ മന്ത്രവാദത്തിന്റെ പിന്നാലെയൊക്കെ നടക്കുന്നത്. അങ്ങനെയൊരാൾ തന്റെ ഭാര്യ മറ്റൊരാളിൽ നിന്നും ഗർഭിണി ആണെന്ന് മനസ്സിലാക്കുമ്പോൾ ഏത്ന് വിധത്തിലായിരിക്കും പ്രതികരിക്കുക?അങ്ങനെയൊരാൾക്കൊപ്പം അയാളുടെ ഔദാര്യത്തിൽ അയാളുടെ അടിയും ചവിട്ടുമേറ്റ് തന്റെ കുഞ്ഞ് വളരേണ്ടെന്ന് ശരത് തീരുമാനിച്ചാൽ അതാണ് ശരി. തന്റെ കുഞ്ഞും അവന്റെ അമ്മയും തനിക്ക് സ്വന്തമായി തന്റെയൊപ്പം വേണമെന്ന ശരത്തിന്റെ നിലപാടിനൊപ്പം 👍

  2. നന്ദുസ്

    waw… സൂപ്പർ പാർട്…
    സ്വൊന്തം ഭർത്താവിൽ നിന്നും കിട്ടിയ വേദനകളുടെയും, അവഹേളനങ്ങളുടെയും ഇടയ്ക്കു ശരത്തിന്റെ സ്നേഹവും, ആത്മാർത്ഥ പ്രണയവും ഇഴഞ്ഞു ചേർന്ന നൂലിൽ കോർത്തെടുത്തുകൊണ്ട് അവളുടെ ഉള്ളിൽ അവന്റെ വിയർപ്പുകൊണ്ടു ഒന്നായ ശരീരത്തിൽ നിന്നും ഉണ്ടായ ജീവനാംശം…
    അത് പരിണമിക്കുമ്പോൾ ഉണ്ടാകുന്ന സന്തോഷം…
    സൂപ്പർ സഹോ….
    തുടരൂ…

    നന്ദുസ്…

Leave a Reply

Your email address will not be published. Required fields are marked *