എനിക്കും ചേച്ചിക്കും ഞങ്ങൾ മാത്രം 11 [Gulmohar] 207

 

“എന്ത് പറ്റി ചേച്ചി”

 

അവൾ അവന് മറുപടി കൊടുക്കാതെ അവനെ കെട്ടിപിടിച്ച് വിതുമ്പി കൊണ്ടിരുന്നു.

 

“സാരമില്ല ചേച്ചി നമുക്ക് വീണ്ടും ശ്രമിച്ച് നോക്കാം. ” അവന്റെ വാക്കുകളിൽ നിരാശയും വേദനയും ഉണ്ടായിരുന്നു.

 

സുമ അവനിൽ നിന്ന് വിട്ട് മാറി. അവളുടെ കണ്ണൂനീർ തുടച്ച് അവന്റെ കയ്യിൽ ആ കിറ്റ് വെച്ച് കൊടുത്തു. അതിൽ കണ്ട രണ്ട് വരകളിൽ നോക്കി അവൻ മിഴിച്ച് അവളെ നോക്കി.

 

അവൾ പുഞ്ചിരിച്ച് കൊണ്ട് അവന്റെ കൈകൾ ചേർത്ത് പിടിച്ചു.

“എന്റെ ചെക്കൻ ഒരച്ചനാകാൻ പോകുന്നു. നമ്മുടെ സ്നേഹത്തിന്റെ വിത്ത് എന്റെ ഉള്ളിൽ മുളപൊട്ടി കഴിഞ്ഞു.”

 

ശരത്ത് വിറയ്ക്കുന്ന കൈകളോടെ ആ കിറ്റ് ഒന്നുകൂടി നോക്കി. അവന്റെ കണ്ണുകളിൽ നിന്ന് അറിയാതെ ഈറൻ അണിഞ്ഞു.

 

അവൻ പെട്ടെന്ന് സുമയെ വാരി പുണർന്നു. മുഖത്തെല്ലാം ഉമ്മകൾ നൽകി. അവൻ പൊക്കി എടുത്ത് നടന്നു. അവൾ അവന്റെ കഴുത്തിൽ കൈയിട്ട് അവനോട് പറ്റിചേർന്നു കിടന്നു. അവൻ അവളെ കൊണ്ട് സോഫയിൽ ഇരുന്നു. അവൾ അവന്റെ മടിയിൽ അവന്റെ നെഞ്ചിലെ ചുടേറ്റ് അങ്ങനെ ഇരുന്നു. സന്തോഷം എങ്ങനെ പ്രകടിപ്പിക്കണം എന്ന് അവർ അങ്ങനെ ഇരുന്നു.

 

ആ നിമിഷം ആ വീടിനുള്ളിൽ സമയം നിശ്ചലമായതുപോലെ അവർക്ക് തോന്നി. പുറത്തെ ലോകത്തെ ബഹളങ്ങളോ, സുഭാഷിന്റെ സാന്നിധ്യമോ, വരാനിരിക്കുന്ന ചോദ്യങ്ങളോ ഒന്നും ആ സോഫയിലെ ആലിംഗനത്തിന്റെ ചൂടിനെ തണുപ്പിക്കാൻ പര്യാപ്തമായിരുന്നില്ല. ശരത്ത് അവളെ കൂടുതൽ തന്നിലേക്ക് ചേർത്തുപിടിച്ചു. അവന്റെ നെഞ്ചിന്റെ ഇടിപ്പ് സുമയുടെ കാതുകളിൽ ഒരു താളം പോലെ മുഴങ്ങിക്കൊണ്ടിരുന്നു.

The Author

Gulmohar

www.kkstories.com

2 Comments

Add a Comment
  1. അന്നത്തെ സന്തോഷത്തെ തർക്കങ്ങൾ കൊണ്ട് ഇല്ലാതാക്കേണ്ടെന്ന ശരത്തിന്റെ തീരുമാനം സൂപ്പർ 👍. കുട്ടികൾ ഉണ്ടാകാത്തത് സ്വന്തം പ്രശ്നങ്ങൾ മൂലമാണെന്ന അറിവ് സുഭാഷിനില്ലാതെ വരില്ലല്ലോ. അതുകൊണ്ടല്ലേ അയാൾ മന്ത്രവാദത്തിന്റെ പിന്നാലെയൊക്കെ നടക്കുന്നത്. അങ്ങനെയൊരാൾ തന്റെ ഭാര്യ മറ്റൊരാളിൽ നിന്നും ഗർഭിണി ആണെന്ന് മനസ്സിലാക്കുമ്പോൾ ഏത്ന് വിധത്തിലായിരിക്കും പ്രതികരിക്കുക?അങ്ങനെയൊരാൾക്കൊപ്പം അയാളുടെ ഔദാര്യത്തിൽ അയാളുടെ അടിയും ചവിട്ടുമേറ്റ് തന്റെ കുഞ്ഞ് വളരേണ്ടെന്ന് ശരത് തീരുമാനിച്ചാൽ അതാണ് ശരി. തന്റെ കുഞ്ഞും അവന്റെ അമ്മയും തനിക്ക് സ്വന്തമായി തന്റെയൊപ്പം വേണമെന്ന ശരത്തിന്റെ നിലപാടിനൊപ്പം 👍

  2. നന്ദുസ്

    waw… സൂപ്പർ പാർട്…
    സ്വൊന്തം ഭർത്താവിൽ നിന്നും കിട്ടിയ വേദനകളുടെയും, അവഹേളനങ്ങളുടെയും ഇടയ്ക്കു ശരത്തിന്റെ സ്നേഹവും, ആത്മാർത്ഥ പ്രണയവും ഇഴഞ്ഞു ചേർന്ന നൂലിൽ കോർത്തെടുത്തുകൊണ്ട് അവളുടെ ഉള്ളിൽ അവന്റെ വിയർപ്പുകൊണ്ടു ഒന്നായ ശരീരത്തിൽ നിന്നും ഉണ്ടായ ജീവനാംശം…
    അത് പരിണമിക്കുമ്പോൾ ഉണ്ടാകുന്ന സന്തോഷം…
    സൂപ്പർ സഹോ….
    തുടരൂ…

    നന്ദുസ്…

Leave a Reply

Your email address will not be published. Required fields are marked *