എനിക്കും ചേച്ചിക്കും ഞങ്ങൾ മാത്രം 11 [Gulmohar] 207

 

സുമ അവന്റെ തോളിൽ മുഖം ചായ്ച്ചു കിടന്നു. അവളുടെ കണ്ണുകളിൽ നിന്ന് വീണ്ടും സന്തോഷത്തിന്റെ തുള്ളികൾ പൊഴിഞ്ഞു. ശരത്ത് അവളുടെ നെറ്റിയിൽ മൃദുവായി തലോടിക്കൊണ്ട് അവളുടെ മുടിയിഴകളിൽ ചുംബിച്ചു.

 

“ചേച്ചി ഡോക്ടറെ കാണേണ്ടേ”

 

“ഉം.. അതിന് മുന്നേ സുഭാഷേട്ടനെ അറിയിക്കണം”

 

അത് കേട്ടപ്പോൾ അവന്റെ മുഖം വാടി.

 

“മോനു… ഇത് നമുക്ക് നമ്മുടെ കുഞ്ഞണെങ്കിലും മറ്റുള്ളവർക്ക് ഇത് സുഭാഷേട്ടന്റെ കുഞ്ഞാ. അത് അങ്ങനെ ആയിരിക്കുന്നതാണ് നമ്മുടെ രണ്ട് പേരുടെയും ജീവിതത്തിന് നല്ലത്”

 

“നമുക്ക് എങ്ങോട്ടെങ്കിലും പോയല്ലോ ചേച്ചി, ദൂരെ എവിടെയെങ്കിലും പോയി നമ്മൾ മാത്രമായി ജീവിക്കാം”

 

“അതിനാണെങ്കിൽ ഇതിന് മുന്നേ ആവാമായിരുന്നല്ലോ, നമ്മളുടെ ചുറ്റുമുള്ളവരെ കുറിച്ചും ചിന്തിക്കണം നമ്മളുടെ പ്രവൃത്തി മറ്റാരുടെയും ജീവിതത്തെ ബാധിക്കാരുത്”

 

“പക്ഷേ ഇങ്ങനെ എത്ര കാലം”

 

“നീ ഒരു പെണ്ണ് കെട്ടുന്നത് വരെ”

 

“എനിക്ക് വെറെ ഒരു പെണ്ണ് വേണ്ടെങ്കിലോ”

 

“മോനു… നമ്മുക്ക് ഈ സംസാരം ഇവിടെ നിർത്താം വെറുതെ ഇന്നത്തെ സന്തോഷം കളയണ്ട”

 

ആ വാക്കുകൾ കേട്ടപ്പോൾ ശരത്തിന്റെ ഉള്ളിൽ ഒരു നിശബ്ദമായ വിങ്ങൽ പടർന്നു. സുമയുടെ വാക്കുകളിലെ യാഥാർത്ഥ്യം അവന് മനസ്സിലാകുന്നുണ്ടെങ്കിലും, തന്റെ കുഞ്ഞിനെ മറ്റൊരാളുടെ പേരിൽ വളർത്തേണ്ടി വരുന്ന അവസ്ഥ അവനെ വല്ലാതെ വേദനിപ്പിച്ചു. എങ്കിലും, സുമയുടെ സുരക്ഷയും അവളുടെ അഭിമാനവും ഓർത്തപ്പോൾ അവൻ ആ സങ്കടം ഉള്ളിലൊതുക്കി.

The Author

Gulmohar

www.kkstories.com

2 Comments

Add a Comment
  1. അന്നത്തെ സന്തോഷത്തെ തർക്കങ്ങൾ കൊണ്ട് ഇല്ലാതാക്കേണ്ടെന്ന ശരത്തിന്റെ തീരുമാനം സൂപ്പർ 👍. കുട്ടികൾ ഉണ്ടാകാത്തത് സ്വന്തം പ്രശ്നങ്ങൾ മൂലമാണെന്ന അറിവ് സുഭാഷിനില്ലാതെ വരില്ലല്ലോ. അതുകൊണ്ടല്ലേ അയാൾ മന്ത്രവാദത്തിന്റെ പിന്നാലെയൊക്കെ നടക്കുന്നത്. അങ്ങനെയൊരാൾ തന്റെ ഭാര്യ മറ്റൊരാളിൽ നിന്നും ഗർഭിണി ആണെന്ന് മനസ്സിലാക്കുമ്പോൾ ഏത്ന് വിധത്തിലായിരിക്കും പ്രതികരിക്കുക?അങ്ങനെയൊരാൾക്കൊപ്പം അയാളുടെ ഔദാര്യത്തിൽ അയാളുടെ അടിയും ചവിട്ടുമേറ്റ് തന്റെ കുഞ്ഞ് വളരേണ്ടെന്ന് ശരത് തീരുമാനിച്ചാൽ അതാണ് ശരി. തന്റെ കുഞ്ഞും അവന്റെ അമ്മയും തനിക്ക് സ്വന്തമായി തന്റെയൊപ്പം വേണമെന്ന ശരത്തിന്റെ നിലപാടിനൊപ്പം 👍

  2. നന്ദുസ്

    waw… സൂപ്പർ പാർട്…
    സ്വൊന്തം ഭർത്താവിൽ നിന്നും കിട്ടിയ വേദനകളുടെയും, അവഹേളനങ്ങളുടെയും ഇടയ്ക്കു ശരത്തിന്റെ സ്നേഹവും, ആത്മാർത്ഥ പ്രണയവും ഇഴഞ്ഞു ചേർന്ന നൂലിൽ കോർത്തെടുത്തുകൊണ്ട് അവളുടെ ഉള്ളിൽ അവന്റെ വിയർപ്പുകൊണ്ടു ഒന്നായ ശരീരത്തിൽ നിന്നും ഉണ്ടായ ജീവനാംശം…
    അത് പരിണമിക്കുമ്പോൾ ഉണ്ടാകുന്ന സന്തോഷം…
    സൂപ്പർ സഹോ….
    തുടരൂ…

    നന്ദുസ്…

Leave a Reply

Your email address will not be published. Required fields are marked *