“നമ്മുക്ക് ടെറസിൽ പോയി കിടന്നല്ലോ”
“പിന്നെ ചെക്കന്റെ ഒരോ ഭ്രാന്ത് വെറെ പണിയില്ലേ കൊതുക് കടി കൊണ്ട് ടെറസിൽ കിടക്കാൻ”
ശരത്തിന്റെ ആ ആഗ്രഹം കേട്ടപ്പോൾ സുമയുടെ ഉള്ളിൽ പഴയൊരു കൗമാരക്കാരിയുടെ കൗതുകം ഉണർന്നെങ്കിലും, പ്രായോഗിക ബുദ്ധി അവളെ തടഞ്ഞു. പക്ഷേ ശരത്ത് വിടാൻ ഭാവമില്ലായിരുന്നു. അവൻ അവളുടെ കൈയ്യിൽ തൂങ്ങി ഒരു കൊച്ചു കുട്ടിയെപ്പോലെ നിർബന്ധിക്കാൻ തുടങ്ങി.
”കൊതുകിനെ പേടിക്കണ്ട സുമക്കുട്ടി… നമുക്ക് ഒരു പുതപ്പും എടുത്തു പോകാം. ഒന്ന് ആലോചിച്ചു നോക്കിയേ, ഈ വെളുത്ത നിലാവത്ത് ആരും കാണാതെ നമുക്ക് മാത്രമായി ഒരു ആകാശം…” ശരത്ത് അവളുടെ കണ്ണുകളിലേക്ക് നോക്കി വശ്യമായി പറഞ്ഞു.
“നിന്റെ ഈ വാചകമടി കേട്ടാൽ ആരും വീണുപോകും,” സുമ ഒന്ന് ചിരിച്ചു. “ശരി… വാ. പക്ഷേ ആരെങ്കിലും കണ്ടാൽ നമുക്ക് പിന്നെ ഇങ്ങോട്ട് വരാൻ പറ്റില്ല, അത് ഓർമ്മവേണം.” അവൾ പതുക്കെ എഴുന്നേറ്റ് അലമാരയിൽ നിന്ന് ഒരു വലിയ പുതപ്പെടുത്തു.
അവർ രണ്ടുപേരും ശബ്ദമുണ്ടാക്കാതെ പടികൾ കയറി ടെറസിലേക്ക് നടന്നു. രാത്രിയുടെ നിശബ്ദതയിൽ അവരുടെ കാൽപ്പെരുമാറ്റം പോലും വലിയ ശബ്ദമായി അവർക്ക് തോന്നി.
ടെറസിൽ എത്തിയപ്പോൾ കണ്ട കാഴ്ച അതിമനോഹരമായിരുന്നു. പാൽനിലാവു പെയ്തു കിടക്കുന്ന ആ രാത്രിയിൽ ദൂരെയുള്ള തെങ്ങിൻ തോപ്പുകൾ വെള്ളി നിറത്തിൽ തിളങ്ങുന്നു. തണുത്ത കാറ്റ് അവരെ വന്നു പൊതിഞ്ഞു.
ശരത്ത് നിലത്ത് പുതപ്പ് വിരിച്ചു. സുമ അതിൽ വന്നിരുന്നു. ശരത്ത് അവളുടെ മടിയിൽ തല ചായ്ച്ചു കിടന്നുകൊണ്ട് ആകാശത്തെ നക്ഷത്രങ്ങളെ നോക്കി.

അന്നത്തെ സന്തോഷത്തെ തർക്കങ്ങൾ കൊണ്ട് ഇല്ലാതാക്കേണ്ടെന്ന ശരത്തിന്റെ തീരുമാനം സൂപ്പർ 👍. കുട്ടികൾ ഉണ്ടാകാത്തത് സ്വന്തം പ്രശ്നങ്ങൾ മൂലമാണെന്ന അറിവ് സുഭാഷിനില്ലാതെ വരില്ലല്ലോ. അതുകൊണ്ടല്ലേ അയാൾ മന്ത്രവാദത്തിന്റെ പിന്നാലെയൊക്കെ നടക്കുന്നത്. അങ്ങനെയൊരാൾ തന്റെ ഭാര്യ മറ്റൊരാളിൽ നിന്നും ഗർഭിണി ആണെന്ന് മനസ്സിലാക്കുമ്പോൾ ഏത്ന് വിധത്തിലായിരിക്കും പ്രതികരിക്കുക?അങ്ങനെയൊരാൾക്കൊപ്പം അയാളുടെ ഔദാര്യത്തിൽ അയാളുടെ അടിയും ചവിട്ടുമേറ്റ് തന്റെ കുഞ്ഞ് വളരേണ്ടെന്ന് ശരത് തീരുമാനിച്ചാൽ അതാണ് ശരി. തന്റെ കുഞ്ഞും അവന്റെ അമ്മയും തനിക്ക് സ്വന്തമായി തന്റെയൊപ്പം വേണമെന്ന ശരത്തിന്റെ നിലപാടിനൊപ്പം 👍
waw… സൂപ്പർ പാർട്…
സ്വൊന്തം ഭർത്താവിൽ നിന്നും കിട്ടിയ വേദനകളുടെയും, അവഹേളനങ്ങളുടെയും ഇടയ്ക്കു ശരത്തിന്റെ സ്നേഹവും, ആത്മാർത്ഥ പ്രണയവും ഇഴഞ്ഞു ചേർന്ന നൂലിൽ കോർത്തെടുത്തുകൊണ്ട് അവളുടെ ഉള്ളിൽ അവന്റെ വിയർപ്പുകൊണ്ടു ഒന്നായ ശരീരത്തിൽ നിന്നും ഉണ്ടായ ജീവനാംശം…
അത് പരിണമിക്കുമ്പോൾ ഉണ്ടാകുന്ന സന്തോഷം…
സൂപ്പർ സഹോ….
തുടരൂ…
നന്ദുസ്…