പരമുവും ഭൂതവും 2 [Jon snow] 805

ജൂബു ഒരു നാണിച്ച ചിരി ചിരിച്ചു. അടുത്ത നിമിഷം അവന്റെ കൈയിൽ ഒരു ചുവന്ന പാന്റി എത്തി. അവൻ അത് എന്റെ കയ്യിലേക്ക് തന്നു.

ഞാൻ : ” അയ്യേ എടാ ഇതിന് പൊതി ഒന്നുമില്ലേ……. ഇത് എങ്ങനെ കൊണ്ടുപോയി കൊടുക്കും. ദൈവമേ ആരെങ്കിലും കണ്ടാൽ. പെട്ടെന്ന് ഒരു കവർ താടാ ”

അടുത്ത നിമിഷം കവർ എത്തി. ഞാൻ അപ്പോൾ തന്നെ ആ കവർ കൊണ്ട് പോയി വീണയ്ക്ക് കൊടുത്തു. എന്നിട്ട് നേരെ ക്ലാസിൽ പോയി. അപ്പോഴേക്കും ക്ലാസ്സ്‌ തുടങ്ങിയിരുന്നു. പൂജ അപ്പോളേക്കും വന്നിരുന്നു. അവൾ എന്നെ കണ്ടപ്പോൾ ഒന്നു പുഞ്ചിരിച്ചു. ഇപ്പോൾ അവൾക്ക് എന്നോട് നല്ല സൗഹൃദം പോലെയാണ്.

കുറച്ച് കഴിഞ്ഞപ്പോ വീണയും ആരതിയും ഗായത്രിയും കൂടി കയറി വന്നു. ആരതി എന്നെ ഒന്ന് നോക്കി. ഞങ്ങളുടെ കണ്ണുകൾ തമ്മിൽ ഉടക്കിയപ്പോൾ നോട്ടം താങ്ങാൻ ആവാതെ അവൾ തല താഴ്ത്തി. പാവം അവളെ കണ്ടാൽ അറിയാം ഒരുപാട് കരഞ്ഞ ലക്ഷണം ഉണ്ട്.

പിന്നെ അന്നത്തെ ദിവസം ഉച്ച വരെ ക്ലാസ്സിൽ കുത്തിയിരുന്നു.

ഇടയ്ക്ക് ഒരു സമയത്ത് ക്ലാസ്സിൽ ഇരുന്ന് ഞാൻ അറിയാതെ ഭൂതത്തെ ഓർത്തു പോയി. അപ്പൊ തന്നെ ഭൂതം വീണ്ടും വന്നു.

” ബഹുഹുഹുഹഹഹ ”

ഞാൻ പെട്ടെന്ന് ഞെട്ടി ചാടി എഴുന്നേറ്റു.

എന്നാൽ ബാക്കി ആർക്കും അവനെ കാണാനോ കേൾക്കാനോ പറ്റില്ലല്ലോ. എല്ലാവരും നോക്കുമ്പോ ഞാൻ ഒരു കാര്യവുമില്ലാതെ ചാടി എഴുന്നേറ്റു.

എന്റെ കഷ്ടകാലത്തിന് തമാശ ഒക്കെ പറഞ്ഞു പിള്ളേരോട് കമ്പനി അടിക്കുന്ന ഒരു സാർ ആയിരുന്നു അന്നേരം.

സാർ : ” എന്താ പരമു…… ഇരിക്കാൻ ബുദ്ധിമുട്ടുള്ള അസുഖം ആണോ ”

അത് കേട്ടതും ക്ലാസ്സിൽ പൊട്ടിച്ചിരി പടർന്നു.

ശ്ശെ വീണ്ടും നാണക്കേട്……. എനിക്ക് എന്നും ഇങ്ങനെ പരിഹാസം ഏറ്റു വാങ്ങാൻ തന്നെ വിധിയോ ദൈവമേ……

ഞാൻ ഭൂതത്തിനെ തറപ്പിച്ചോന്ന് നോക്കി.

ജൂബു : ” കല്പിച്ചാലും സാർ….. ”

കല്പന അല്ല ഉർവശി….. അവന്റെ ഒരു…. എനിക്ക് ചൊറിഞ്ഞു വന്നു. പക്ഷെ ഞാൻ ഒന്നും മിണ്ടിയില്ല. മിണ്ടാൻ പറ്റില്ലല്ലോ. ഞാൻ അവിടെ തന്നെ നിന്നു.

ഞാൻ : ” സാർ ”

ഞാൻ ചെറുവിരൽ മാത്രം സാറിനെ ഉയർത്തി കാണിച്ചു.

അത് കണ്ടിട്ട് പിള്ളേര് വീണ്ടും ചിരി.

സാർ : ” ആ പോയിട്ട് വാ ”

ഞാൻ പെട്ടെന്ന് പുറത്തിറങ്ങി ബാത്റൂമിലേക്ക് ചെന്നു കയറി. ഭൂതത്തിനെ സ്മരിച്ചു.

” ബഹുഹുഹുഹഹഹ ”

ഞാൻ : ” ഓഹ് നിർത്ത് നിന്റെ ഒരു ചിരി ”

ജൂബു : ” സോറി സാർ…… കല്പിച്ചാലും ”

ഞാൻ : ” എടാ ഞാൻ ഇങ്ങനെ സ്മരിക്കുമ്പോൾ വരുന്ന പരിപാടി നിർത്തണം…….. ഇല്ലെങ്കിൽ എനിക്ക് നാണക്കേട് ആവും. ”

ജൂബു : ” അയ്യോ അത് പറ്റില്ല…… അത് ഭൂതലോകത്തെ നിയമം ആണ് “

The Author

Jon Snow

King in the north

180 Comments

Add a Comment
  1. കഥാകൃത്തു നമ്മെ വിട്ട് പിരിഞ്ഞു എന്നൊരു കമന്റ് ഇന്നലെ കഥകൾ.കോം കമന്റ് ബോക്സിൽ കണ്ടിരുന്നു.ആദരാഞ്ജലികൾ ?

    1. ഞാനും കണ്ടു

      ആദർശ്ആദർശ്June 11, 2021 at 5:56 am
      മസോചിസം, പരമുവും ഭൂതവും എന്നി കഥകൾ kk യിൽ എഴുതിയ jhon snow എന്ന എഴുത്തുക്കാരൻ നമ്മളെ വിട്ടു പോയി.

      Reply

      ഉള്ളത് ano എന്ന് അറിയാന്‍ എന്തേലും vazhy അതോ കഥ kittathond ആരേലും

  2. Kannumo

  3. Please come back with good femdom stories, we miss u

  4. പ്ലീസ് come back with good femdom stories, we miss u

    1. നിങ്ങൾ പെണ്ണ് ആണോ എനിക്ക് femdom ഇഷ്ടം ആണ്… താല്പര്യം ഉണ്ടങ്കിൽ ഞാൻ സഹകരികം..
      കുണ്ടൻ അല്ല ok ?

      1. യെസ് ഞാൻ സ്ത്രീ ആണ് fb ഇൽ വാ
        Sujitha nair
        Palakkad
        Me n husband ഫോട്ടോ ഉണ്ട്
        വോയിസ്‌ അയക്കാം cl ചെയ്യ്യാം

  5. ബാക്കി വേഗം ഇട് ബ്രോ

  6. ഞാൻ ബ്രോ യുടെ വലിയ ഫാൻ ആണ് ബ്രോ ന്റെ കഥക്ക് വേണ്ടി മാത്രം ആണ് ഞാൻ ഈ സൈറ്റിൽ കയറുന്നത് തന്നെ പക്ഷെ കുറെ നാൾ ആയി ഞാൻ വിഡ്ഢി ആകുന്നു ബ്രോ യുടെ കഥ വരുന്നില്ല

    ഒരു പക്ഷെ മറ്റു പല കഥകളും വായിച്ച എന്നെ വ്യത്യാതമായ കഥകൾ വായിക്കാൻ പ്രേരിപ്പിച്ചത് നിങ്ങൾ ആണ് പക്ഷെ കുറച്ചു നാൾ ആയി നിങ്ങളുടെ കഥകൾ കാണാനില്ല നിങ്ങൾക് എന്ത് പറ്റി ഒരുപാട് മിസ്സ്‌ ചെയുന്നു

    നിങ്ങളുടെ ലൈല ലിയോണ, പെൺ പുലികൾ ഈ കഥകളെ പോലെ മനസുഖം തന്നെ കഥകൾ വേറെ ഇല്ല

    അതു പോലെ ഉള്ള നിങ്ങളുടെ ഒരു കഥക്ക് എന്തെന്നില്ലാത്ത കാത്തിരിപ്പ് ആണ്

  7. ആശാൻ കമ്പികഥ എഴുതുന്നത് നൈസായി ഭാര്യ പൊക്കി. മറ്റുള്ളവരെ ഊക്കുന്ന കഥ എഴുതിയാൽ തനിക്കിനി ഊക്കാൻ പറ്റില്ലെന്ന് മനസ്സിലായപ്പോൾ പണി നിർത്തിപ്പോയി. വിശ്വാസയോഗ്യമായ സ്ഥലത്തു നിന്ന് കിട്ടിയ ന്യൂസാണ്. അതുകൊണ്ട് പുള്ളിയെ ആരും ഇവിടെ ഇനിയും പ്രേതിഷിക്കേണ്ട. ഊക്ക് മുഖ്യം ബിഗിലെ

    1. അതിനു ഈ പുള്ളി കല്യാണം കഴിച്ചത് ആണോ?

      അപ്പോ ഇനി ബാക്കി ഉണ്ടാവില്ല എന്ന് ആണോ പറയുന്നത്?

    2. Vere vella theory um ഉണ്ടോ

  8. എത്ര സപ്പോർട്ട് കിട്ടിയാലും ഇവിടെ വരുന്ന ഒരുവിധം ഫാന്റസി കഥകളൊക്കെ പകുതിക്ക് വെച്ച് നിർത്താലാണ് പതിവ്, ഇതും അതുപോലെ ആവുമോ എന്തോ…

  9. ❓:(

  10. എടൊ തനിക്ക് കഴപ്പ് കേറിയപ്പോൾ എഴുതിയാതാണോ ബാക്കി വീണ്ടും പൊങ്ങിയാലെ എഴുതുകയുള്ളോ?

  11. Bro, comedy kalakki… looking forward to the next part

  12. Bro baki nthiye

  13. Bakki idu allel nallaoru femdom story thaa

  14. എന്താ ബ്രോ ഇനി varumo

  15. സ്ലീവാച്ചൻ

    ബ്രോ, ഇതിൻ്റെ അടുത്ത പാർട്ട് ഉണ്ടോ??

Leave a Reply

Your email address will not be published. Required fields are marked *