അങ്ങനെ അലമ്പും ഉറക്കവും തീറ്റയും ഓക്കെ ആയി ആ ദിവസം അങ്ങനെ പൊക്കോണ്ടിരുന്നു…
ഉച്ച കഴിഞ്ഞുള്ള ഇൻട്രവെല്ലിന് സ്റ്റാഫ് റൂമിൽ പോയ പഠിപ്പി പെണ്ണുങ്ങളിൽ ഒരുത്തിയാണ് ആ സന്തോഷ വാർത്ത പുറത്ത് വിട്ടത്…
“വസന്ത എന്ന വൻമരം വീണു പകരമാര്… ”
അതെ… ആ ചോദ്യത്തിന് ഉത്തരം തന്നെ…
പക്ഷെ ഉത്തരം പകുതിയേ ഉള്ളു… പേരും പറിയും ഒന്നും കിട്ടിയില്ല… വരുന്നത് ഒരു ടീച്ചർ ആണെന്ന് മാത്രം അറിഞ്ഞു…
ചങ്കരനും ഗഡികൾക്കും അത് മരുഭൂമിയിൽ മഴ പെയ്തപോലെ ഒരു കുളിര് അങ്ങ് സമ്മാനിച്ചു…
അങ്ങനെ മനക്കോട്ട കെട്ടി ക്ലാസ്സും കഴിഞ്ഞ് കോളേജ് വിട്ട് ചങ്കരൻ നേരെ വീട്ടിലേക്ക് ചെന്ന് കയറി…
“അമ്മേ ചായ…”
അകത്തേക്ക് കയറി ആരേം കണ്ടില്ലേലും മാതാ ശ്രീ അവിടെ തന്നെ കാണും എന്ന് അറിയാവുന്നത് കൊണ്ട് അവൻ ഏട്ടുമാർ പൊട്ടത്തിൽ വിളിച്ചു പറഞ്ഞ് ഉള്ളിലേക്ക് കയറി…
“ഒച്ച വക്കാതെടാ നാറി… ചെവി പൊട്ടുമല്ലോ…”
ആ അലർച്ച കേട്ട് റൂമിൽ നിന്ന് ഒരുത്തി ഓന്തിനെ പോലെ തല പുറത്തിട്ടു തെറി വിളിച്ചു കൊണ്ട് പറഞ്ഞു…
ആ ഒന്താണ് ശങ്കരന്റെ ഒരേ ഒരു പെങ്ങളൂട്ടി ഓർ അനിയത്തി പെണ്ണ്… ചങ്കരന്റെ സ്വന്തം വാസുട്ടി ഓർ വാസുകി…
തന്തപ്പടി ബിസിനസ് ഒക്കെ ആയി വീട്ടി കയറാൻ കൊറേ ടൈം ആകും… നാട്ടുകാർ പലിശ പിള്ള എന്നും ചങ്കരനും പെങ്ങളൂട്ടിയും അച്ഛാ എന്നും വിളിക്കും… ഒർജിനൽ പേര് വിനയൻ പിള്ള..
ഇനി മാതാ ശ്രീയുടെ പേരായി മാറ്റി വെക്കുന്നില്ല… “ജാനകി…”
ഇതൊക്കെ ആണ് ചങ്കർ ജിയുടെ കുടുംബത്തിലെ “നിലവിലെ” പ്രധാന അംഗങ്ങൾ…
അവൻ നേരെ മുകളിലെ റൂമിൽ പോയി ഡ്രെസ്സും മാറി ഒരു ഷോർട്സും ജേഴ്സിയും ഇട്ട് നേരെ താഴെ വന്നതും മാതാ ശ്രീ ചായയും ചൂട് പഴം പൊഴിയും എടുത്ത് ഡൈനിങ് ടേബിളിൽ വച്ച് സാനിധ്യം അറിയിച്ചിട്ടുണ്ട്…
പുതിയ പാർട്ട് എന്നാ ഇടുന്നത് വേഗം പോസ്റ്റ് ചെയ്യ് വെയിറ്റ് ചെയ്യാൻ വയ്യാ
Next part എന്ന??
അയ്ശെരി… കൊള്ളാലോ മൻസാ ?❤..
പറയാൻ പ്രത്യേകിച്ചൊന്നുമില്ല. സംഭവം കളറായിട്ടുണ്ട്. ലവ് at ഫസ്റ്റ് സൈറ്റ് ആണെന്ന് തോന്നണല്ലോ ?❤…
ഇഷ്ടായി… പാർവതിയെ എനിക്കിഷ്ടായി… ഞാൻ കൊണ്ടുപോകുവാട്ടോ… ചങ്കരന് വേറെ ആരെയേലും സെറ്റ് ആക്കിയേക്ക് ??❤
സ്നേഹം ❤
Next എന്നാ ? ?
ബാക്കി പെട്ടെന്ന് തെരണേ bro pls കാത്തിരിക്കുന്നു വയ്യ അതുകൊണ്ടാ
സൂപ്പർ bro ❤❤️❤️
തുടക്കം ഉഷാറായിരിക്കണ് ??
Bro ith vere evidelum publish aakit undo ? Undel evida ?
ഇല്ല… ഏപ്രിൽ 15 ആണ് concept തന്നെ തലയിൽ വന്നേ.. 17 എഴുതി ഞാൻ submit ചെയ്തു.. 19 ആകേണ്ടി വന്നു പബ്ലിഷ് ആവാൻ ?
ഈ എഴുത്ത് നല്ല പരിചയം തോന്നുന്നു.. പഴയത് പോലെ പകുതി വെച്ചു ഇട്ടിട്ട് പോകരുത്.
താങ്കൾ ഒരുപക്ഷെ എന്റെ കഥയോ കഥകളൊ വായിച്ചിട്ടുണ്ടാവാം… പക്ഷെ ഇന്ന് വരെ ഒരു കഥ പോലും ഞാൻ തീർക്കാതെ ഇരുന്നിട്ടില്ല… ഒരുപക്ഷെ ആൾ മാറിയത് ആകാം ??
അവന്റെ ലോവർ ആണോ പാർവതി അതോ കസിൻ ആണോ.
ഇത് രണ്ടുമല്ല… പെർഡിക്റ്റ് ചെയ്ത് മൂഡ് കളയല്ലേ… Cliche concept ആണേലും കഥയിൽ വെറൈറ്റി കാണും… Gurantee ??
അല്ല, അവൻ്റെ അമ്മേടെ നായര്.
തുടക്കം കൊള്ളാം പക്ഷേ പകുതിക്ക് വെച്ച് ഇട്ടിട്ട് പോവരുത്
ഞാൻ ആദ്യം ആയി ഒന്നും അല്ല bro എഴുതുന്നത്… ഇതിന് മുൻപും ഒരുപാട് എഴുതിയുട്ടുണ്ട്… വായനക്കാരെ മടുപ്പിക്കാതെ നേരാവണ്ണം സമയത്ത് പാർട്ട് ഇട്ട് എഴുതിയത് എല്ലാം തീർത്തിട്ടുണ്ട്… ഇതും തുടങ്ങിയത് തീർക്കാതെ ഇരിക്കില്ല ❤️
ശങ്കരൻ – പാർവതി
ഒന്നേൽ മുറപ്പെണ്ണ്, കസിൻ,ചേച്ചി…
ഇതിൽ ഏതാ ?
ഇത് രണ്ടും അല്ല… ആകെ ഒരു പാർട്ട് അല്ലേ വന്നുള്ളൂ.. വലിയ നീളം ഉണ്ടാവില്ല കഥക്ക്… 4/5 പാർട്ട് കാണും… തോക്കിൽ കയറി വെടി വെക്കാതെ മാഷേ
eeeee
പൊളിസാനം മച്ചാനെ
താങ്ക്സ് അനിമോൻ ❤️
ഇതൊക്കെ എങ്ങനെ സഹിക്കും ന്റെ കുട്ടിയേ….
മനസ്സിലായില്ല മാഷേ ?