പാർവ്വതി പരിണയം [അഗ്നി] 256

 

“എന്തോന്നാടാ ഇത്‌… ഇതിപ്പോ മരുഭൂമിയിൽ ബ്ലാക്ക് ലേബൽ കൊണ്ട് സുനാമി അടിച്ച പോലെ ഇണ്ടല്ലോ…”

 

സുനിമോൻ ശങ്കരന്റെ കാതിൽ മുരണ്ടു…

 

നമ്മുടെ ചങ്കരനും അവളെ ആദ്യം കണ്ടപ്പോൾ ഒരു ഞെട്ടലും പിന്നെ ഒരു വിറയലും ആയിരുന്നു… അവന്റെം മുഴുവൻ കിളികൾ ദൂരെ ദൂരെ ആയി പറന്നു പോയിരുന്നു…

 

പിള്ളേരുടെ ആകമാനം ഉള്ള സൈലെൻസ് കീറി മുറിച്ചുകൊണ്ട് നല്ല ഇമ്പമർന്നതും എന്നാൽ ദൃഢതയുള്ളതുമായ ഒരു ശബ്ദം അവിടെ മുഴങ്ങി…

 

“ഹായ് സ്റ്റുഡന്റസ്… ഐ ആം പാർവ്വതി… ഇനി നിങ്ങളോടൊപ്പം ഞാനും ഉണ്ടാകും… എന്റെ ഇവിടുത്തെ ആദ്യ ക്ലാസ്സ്‌ ആണ്… നിങ്ങൾ എല്ലാം മുതിർന്ന ആൾക്കാർ അല്ലേ… അപ്പോൾ നമുക്ക് ഫ്രണ്ട്‌സ് പോലെ മുന്നോട്ട് പോകാം ”

 

പറഞ്ഞ് നാക്ക് എടുത്ത് വായിൽ ഇട്ടതും പാർവ്വതിയുടെ കണ്ണുകൾ ശങ്കരന്റെ കണ്ണുകളിൽ ഒരു നിമിഷമുടക്കി…

 

അവൻ വീണ്ടും ഞെട്ടി നോട്ടം മാറ്റി… അവളും ഒന്ന് ഞെട്ടി പതിയെ ആ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു…

 

*******

 

The Author

23 Comments

Add a Comment
  1. പുതിയ പാർട്ട്‌ എന്നാ ഇടുന്നത് വേഗം പോസ്റ്റ്‌ ചെയ്യ് വെയിറ്റ് ചെയ്യാൻ വയ്യാ

  2. Next part എന്ന??

  3. ◥Hᴇʀᴄᴜʟᴇꜱ㋦

    അയ്ശെരി… കൊള്ളാലോ മൻസാ ?❤..

    പറയാൻ പ്രത്യേകിച്ചൊന്നുമില്ല. സംഭവം കളറായിട്ടുണ്ട്. ലവ് at ഫസ്റ്റ് സൈറ്റ് ആണെന്ന് തോന്നണല്ലോ ?❤…

    ഇഷ്ടായി… പാർവതിയെ എനിക്കിഷ്ടായി… ഞാൻ കൊണ്ടുപോകുവാട്ടോ… ചങ്കരന് വേറെ ആരെയേലും സെറ്റ് ആക്കിയേക്ക് ??❤

    സ്നേഹം ❤

  4. Next എന്നാ ? ?

  5. ബാക്കി പെട്ടെന്ന് തെരണേ bro pls കാത്തിരിക്കുന്നു വയ്യ അതുകൊണ്ടാ

  6. സൂപ്പർ bro ❤❤️❤️

  7. തുടക്കം ഉഷാറായിരിക്കണ് ??

  8. Bro ith vere evidelum publish aakit undo ? Undel evida ?

    1. ഇല്ല… ഏപ്രിൽ 15 ആണ് concept തന്നെ തലയിൽ വന്നേ.. 17 എഴുതി ഞാൻ submit ചെയ്തു.. 19 ആകേണ്ടി വന്നു പബ്ലിഷ് ആവാൻ ?

  9. ഈ എഴുത്ത് നല്ല പരിചയം തോന്നുന്നു.. പഴയത് പോലെ പകുതി വെച്ചു ഇട്ടിട്ട് പോകരുത്.

    1. താങ്കൾ ഒരുപക്ഷെ എന്റെ കഥയോ കഥകളൊ വായിച്ചിട്ടുണ്ടാവാം… പക്ഷെ ഇന്ന് വരെ ഒരു കഥ പോലും ഞാൻ തീർക്കാതെ ഇരുന്നിട്ടില്ല… ഒരുപക്ഷെ ആൾ മാറിയത് ആകാം ??

  10. അവന്റെ ലോവർ ആണോ പാർവതി അതോ കസിൻ ആണോ.

    1. ഇത്‌ രണ്ടുമല്ല… പെർഡിക്റ്റ് ചെയ്ത് മൂഡ് കളയല്ലേ… Cliche concept ആണേലും കഥയിൽ വെറൈറ്റി കാണും… Gurantee ??

    2. അല്ല, അവൻ്റെ അമ്മേടെ നായര്.

  11. ◥ H?ART??SS ◤

    തുടക്കം കൊള്ളാം പക്ഷേ പകുതിക്ക് വെച്ച് ഇട്ടിട്ട് പോവരുത്

    1. ഞാൻ ആദ്യം ആയി ഒന്നും അല്ല bro എഴുതുന്നത്… ഇതിന് മുൻപും ഒരുപാട് എഴുതിയുട്ടുണ്ട്… വായനക്കാരെ മടുപ്പിക്കാതെ നേരാവണ്ണം സമയത്ത് പാർട്ട് ഇട്ട് എഴുതിയത് എല്ലാം തീർത്തിട്ടുണ്ട്… ഇതും തുടങ്ങിയത് തീർക്കാതെ ഇരിക്കില്ല ❤️

  12. ശങ്കരൻ – പാർവതി

    ഒന്നേൽ മുറപ്പെണ്ണ്, കസിൻ,ചേച്ചി…

    ഇതിൽ ഏതാ ?

    1. ഇത്‌ രണ്ടും അല്ല… ആകെ ഒരു പാർട്ട് അല്ലേ വന്നുള്ളൂ.. വലിയ നീളം ഉണ്ടാവില്ല കഥക്ക്… 4/5 പാർട്ട് കാണും… തോക്കിൽ കയറി വെടി വെക്കാതെ മാഷേ

      1. eeeee

  13. അനിമോൻ

    പൊളിസാനം മച്ചാനെ

    1. താങ്ക്സ് അനിമോൻ ❤️

  14. ഇതൊക്കെ എങ്ങനെ സഹിക്കും ന്റെ കുട്ടിയേ….

    1. മനസ്സിലായില്ല മാഷേ ?

Leave a Reply

Your email address will not be published. Required fields are marked *