നെറ്റിയിൽ ഒരു ചുവന്ന കുഞ്ഞി പോട്ടും അതിന് മുകളിൽ ചെറിയ വര പോലെ ചന്ദനക്കുറിയും…
ആ പൊൻ കാതുകളിൽ വെള്ളി നിറത്തിൽ നീല മുത്ത് പതിപ്പിച്ച ഫാൻസി ജിമിക്കി കമ്മൽ…
ഇടതൂർന്ന കാർക്കൂന്തൽ പിന്നിലേക്ക് വിടർത്തി ഇട്ടട്ടുണ്ട്…
അതിൽ ചെമ്പൻ രാശിയുള്ള കുറച്ച് മുടിയിരകൾ മുന്നിലേക്ക് വീഴുന്നത് ഇടക്ക് ഇടക്ക് കൈ കൊണ്ട് ചെവിയുടെ പിന്നിലേക്ക് നീക്കി വക്കുന്നത് നോക്കി നിന്നാൽ ചുറ്റുമുള്ളത് ഒന്നും അറിയാത്ത ഒരു ലോകത്തിലേക്ക് കൂപ്പു കുത്തിപ്പോകും…
അവളുടെ ശോഭനമായ കഴുത്തിൽ ഒരു ചെറിയ സ്വർണമാല സ്വർണ നിറത്തിലുള്ള ശരീരത്തിൽ പറ്റിച്ചേർന്നു കിടക്കുന്നു…
മാലയുടെ ലോക്കറ്റ് വരുന്ന ഭാഗം സാരിയുടെ ഇടയിലേക്ക് ഊർന്നു പോയിട്ടുണ്ട്…
മുട്ട് വരെ മുടി വയ്ക്കുന്ന ബ്ലൗസിന് താഴേക്ക് അവളുട ചെമ്പൻ രോമം നിറഞ്ഞ കൈകൾ സ്വർണ്ണം പോലെ തോന്നിപോകും…
നീണ്ട സുന്ദര വിരലുകളിൽ സാരിയുടെ അതെ നിറമുള്ള ക്യുടെക്സ് ഇട്ടട്ടുണ്ട്…
ആദ്യ നോട്ടത്തിൽ തന്നെ ശരീരവും സൗന്ദര്യവും നന്നായി സംരക്ഷിക്കാൻ ശ്രമിക്കുന്ന കൂട്ടത്തിൽ ആണെന്ന് ആർക്കും അവരെ നോക്കി അടിവര ഇട്ട് പറയാനാകും…
മെലിഞ്ഞ സുന്ദരമായ ശരീര പ്രകൃതം… ശില്പി കൊത്തി വച്ച പോലെയുള്ള അംഗലാവണ്യം…
ആ നിറ മാറുകളും ഒതുങ്ങിയ വയറും വിടർന്ന അരക്കെട്ടും പിന്നിലേക്ക് തള്ളിയ ഗോളങ്ങളും ഭംഗിയായി ഉടുത്ത സാരിയുടെ ഉള്ളിൽ ത്രസിച്ചു നിന്നിരുന്നു…
ആണൊരുത്തന്റെ നെഞ്ചിൽ ഒറ്റ നോട്ടത്തിൽ ആയിരത്തിയൊന്ന് കതിന പൊട്ടിക്കാൻ പാകത്തിൽ ആ സൗന്ദര്യ ഭാമം ക്ലാസ്സ് മുറിയിൽ നിറഞ്ഞു നിന്നു…
ഒരു നല്ല ശില്പി സ്വന്തം കലാവിരുതോടെ ചന്ദനത്തിൽ കൊത്തിയെടുത്ത സുരസുന്ദര ശില്പം…
നമ്മടെ ടീംസ് മൊത്തോം ആ അഭൗമ്യ ചാരുത ശില്പം കണ്ട് കിളിപോയി നിപ്പായിരുന്നു…
പ്രിൻസിയുടെ ഓഫീസിൽ ഒളിഞ്ഞു നോക്കി കണ്ടെങ്കിലും നേരാവണ്ണം കണ്ടപ്പോളാണ് ആദ്യം കണ്ടത് ടൈറ്റാനിക് മുക്കിയ മഞ്ഞ് മലയുടെ പോലെ വെറും തുടക്കാമായിരുന്നു എന്ന് സുനി മോനും കത്തിയത്…
പുതിയ പാർട്ട് എന്നാ ഇടുന്നത് വേഗം പോസ്റ്റ് ചെയ്യ് വെയിറ്റ് ചെയ്യാൻ വയ്യാ
Next part എന്ന??
അയ്ശെരി… കൊള്ളാലോ മൻസാ ?❤..
പറയാൻ പ്രത്യേകിച്ചൊന്നുമില്ല. സംഭവം കളറായിട്ടുണ്ട്. ലവ് at ഫസ്റ്റ് സൈറ്റ് ആണെന്ന് തോന്നണല്ലോ ?❤…
ഇഷ്ടായി… പാർവതിയെ എനിക്കിഷ്ടായി… ഞാൻ കൊണ്ടുപോകുവാട്ടോ… ചങ്കരന് വേറെ ആരെയേലും സെറ്റ് ആക്കിയേക്ക് ??❤
സ്നേഹം ❤
Next എന്നാ ? ?
ബാക്കി പെട്ടെന്ന് തെരണേ bro pls കാത്തിരിക്കുന്നു വയ്യ അതുകൊണ്ടാ
അല്ല, അവൻ്റെ അമ്മേടെ നായര്.
സൂപ്പർ bro ❤❤️❤️
തുടക്കം ഉഷാറായിരിക്കണ് ??
ഇത് രണ്ടുമല്ല… പെർഡിക്റ്റ് ചെയ്ത് മൂഡ് കളയല്ലേ… Cliche concept ആണേലും കഥയിൽ വെറൈറ്റി കാണും… Gurantee ??
Bro ith vere evidelum publish aakit undo ? Undel evida ?
ഇല്ല… ഏപ്രിൽ 15 ആണ് concept തന്നെ തലയിൽ വന്നേ.. 17 എഴുതി ഞാൻ submit ചെയ്തു.. 19 ആകേണ്ടി വന്നു പബ്ലിഷ് ആവാൻ ?
ഈ എഴുത്ത് നല്ല പരിചയം തോന്നുന്നു.. പഴയത് പോലെ പകുതി വെച്ചു ഇട്ടിട്ട് പോകരുത്.
താങ്കൾ ഒരുപക്ഷെ എന്റെ കഥയോ കഥകളൊ വായിച്ചിട്ടുണ്ടാവാം… പക്ഷെ ഇന്ന് വരെ ഒരു കഥ പോലും ഞാൻ തീർക്കാതെ ഇരുന്നിട്ടില്ല… ഒരുപക്ഷെ ആൾ മാറിയത് ആകാം ??
തുടക്കം കൊള്ളാം പക്ഷേ പകുതിക്ക് വെച്ച് ഇട്ടിട്ട് പോവരുത്
ഞാൻ ആദ്യം ആയി ഒന്നും അല്ല bro എഴുതുന്നത്… ഇതിന് മുൻപും ഒരുപാട് എഴുതിയുട്ടുണ്ട്… വായനക്കാരെ മടുപ്പിക്കാതെ നേരാവണ്ണം സമയത്ത് പാർട്ട് ഇട്ട് എഴുതിയത് എല്ലാം തീർത്തിട്ടുണ്ട്… ഇതും തുടങ്ങിയത് തീർക്കാതെ ഇരിക്കില്ല ❤️
ശങ്കരൻ – പാർവതി
ഒന്നേൽ മുറപ്പെണ്ണ്, കസിൻ,ചേച്ചി…
ഇതിൽ ഏതാ ?
ഇത് രണ്ടും അല്ല… ആകെ ഒരു പാർട്ട് അല്ലേ വന്നുള്ളൂ.. വലിയ നീളം ഉണ്ടാവില്ല കഥക്ക്… 4/5 പാർട്ട് കാണും… തോക്കിൽ കയറി വെടി വെക്കാതെ മാഷേ
eeeee
പൊളിസാനം മച്ചാനെ
താങ്ക്സ് അനിമോൻ ❤️
ഇതൊക്കെ എങ്ങനെ സഹിക്കും ന്റെ കുട്ടിയേ….
മനസ്സിലായില്ല മാഷേ ?