Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 11 [Wanderlust] 982

Kambi Views 706295

മുന്നേ ഗൾഫിൽ പോയപ്പോ ആകെ തണുത്തു വിറച്ചിരുന്നു… അവിടെ റൂമിൽ ഹീറ്റർ ഇടുമായിരുന്നു.

: ഗൾഫിൽ ചൂടും തണുപ്പും രണ്ടും നന്നായി ഉണ്ടാവും അല്ലെ…

: ആഹ്… ചൂടയാൽ കൊടും ചൂട്. തണുപ്പായൽ നല്ല തണുപ്പും

: മരംകോച്ചുന്ന തണുപ്പിൽ കെട്ടിപ്പിടിച്ചു കിടക്കാൻ നല്ല സുഖം ആയിരിക്കും അല്ലേ….

: പിന്നെ അല്ലാതെ… അന്നൊക്കെ വെള്ളിയാഴ്ച ആവാൻ കാത്തിരിക്കും. അന്നാണ് കുറച്ച് അധികം ഉറങ്ങാൻ കിട്ടുക. രമേഷേട്ടന് വെള്ളിയാഴ്ച മാത്രമേ ലീവുള്ളൂ.

: അന്നൊക്കെ മാമൻ പുലി അല്ലായിരുന്നോ… അല്ലെ

: അന്നൊക്കെ ഭയങ്കര രസം ആയിരുന്നു… ആഹ്… അതൊക്കെ ഒരു കാലം..

: എന്നാ …ആ കാലം തിരിച്ചുവന്നു എന്ന് കൂട്ടിക്കോ… നമുക്ക് ഊട്ടിയിലെ തണുപ്പ് ആസ്വദിക്കാം കേട്ടോ….

: ഉം…. ഇപ്പൊ എനിക്കും കുറച്ച് ആവേശം ഒക്കെ തോന്നുന്നുണ്ട്…
അപ്പൊ ജാക്കറ്റ് ഒക്കെ വാങ്ങണ്ടേ…

: തൽക്കാലം ഓരോ ഷാൾ വാങ്ങിക്കാം… ഇവിടെ ജാക്കറ്റ് ഒക്കെ ഭയങ്കര വില ആയിരിക്കും. നമുക്ക് അവിടെ പോയിട്ട് വാങ്ങാം. പിന്നെ വണ്ടിയിൽ ഹീറ്റർ ഉണ്ടല്ലോ… അധികം തണുപ്പ് തോന്നിയാൽ അത് ഇട്ടാൽ പോരെ…

: എല്ലാം എന്റെ മുത്ത് പറയുംപോലെ….

: ബൈക്കിൽ കെട്ടിപിടിച്ച് പോകാൻ നല്ല രസമായിരിക്കും അല്ലെ….

: ആഹ്… എങ്കിൽ അവിടെ എത്തുമ്പോഴേക്കും ഞാൻ ചിലപ്പോ തണുത്ത് വിറച്ച് മരിച്ചിട്ടുണ്ടാവും….

: ഞാൻ ഒരു ആഗ്രഹം പറഞ്ഞതാടോ….

: ഉം….. വേറെ എന്താ മുത്തേ…

: നമുക്ക് ഡ്രസ് ഒക്കെ വാങ്ങണ്ടേ… ഇന്ന് പോയാലോ ടൗണിലേക്ക്

: എന്തായാലും ജാക്കറ്റ് ഇടണം പിന്നെ എന്തിനാ അമലൂട്ടാ ഡ്രസ് ഒക്കെ

: അയ്യോ അത് പറ്റില്ല… ജീൻസും ടോപ്പും എന്തായാലും വാങ്ങണം… പോകുമ്പോ ഇടാലോ… പിന്നെ റൂമിലും ഇടാം… റൂമിൽ ഹീറ്റർ ഉണ്ടാവും..
എനിക്ക് അമ്മായിയെ അങ്ങനെ കാണാൻ അല്ലെ…

: ആഹ്… സമ്മതിച്ചു…. എന്റെ കെട്ടിയോന്റെ എല്ലാ ആഗ്രഹവും ഞാൻ സാധിച്ച് തരാം ട്ടോ…..

അൽപ നേരത്തെ വിശ്രമത്തിന് ശേഷം ടീച്ചറും ഫ്രണ്ടും വീണ്ടും നടത്തം ആരംഭിച്ചു. കോട്ടയുടെ മറുവശത്തേക്കാണ് അവർ നടക്കുന്നത്. ഇവിടെ ഇരുന്നാൽ അവരുടെ നീക്കങ്ങൾ മുഴുവനായും അറിയാൻ സാധിക്കും. വെയിൽ ആയ കാരണം ഞങ്ങൾക്ക് രണ്ടുപേർക്കും നടക്കാൻ അത്ര താല്പര്യം ഇല്ല എന്ന് പറയാം. ഒത്തിരി നേരം അമ്മായിയുമായി കിന്നാരം പറഞ്ഞുകൊണ്ട് അവിടെ അങ്ങനെ ഇരുന്നു. ടീച്ചറും കൂട്ടുകാരനും തിരിച്ചു പോകുവാനുള്ള ഒരുക്കത്തിലാണ്. ഗേറ്റ് ലക്ഷ്യമാക്കിയാണ് അവർ നടക്കുന്നത്.

: അമ്മായീ….. വാ എണീക്ക്… നമുക്കും പോയേക്കാം..

: എന്ത് പറ്റി അമലൂട്ടാ…. വിശക്കുന്നുണ്ടോ….

: അവർ ഏത് വണ്ടിയിലാ വന്നത് എന്ന് നോക്കാലോ……. ആ വണ്ടി നമ്പർ വച്ച് ഓണർ ഡീറ്റൈൽസ് എടുക്കാൻ പറ്റും.

: അങ്ങനൊക്കെ പറ്റുമോ…..
അത് അറിഞ്ഞിട്ട് എന്തിനാ… ?

: അങ്ങനൊക്കെ പറ്റും…

The Author

wanderlust

രേണുകേന്ദു Loading....

42 Comments

Add a Comment
  1. പൊന്നു.🔥

    നന്നായി തന്നെ മുന്നേറട്ടേ…..

    😍😍😍😍

  2. Super bro കഥയിലേക്ക് പുതിയ ഒരു athathi കൂടി

  3. ഇന്നലെ രാത്രി പോസ്റ്റ് ചെയ്തിട്ടുണ്ട്…. ഇന്ന് അപ്പ്രൂവ് ആവുമായിരിക്കും..

    ❤️🙏

  4. Enthayi bro

  5. “തെറ്റ് നമ്മുടെ ഭാഗത്ത്‌ അല്ലാത്തിടത്തോളം കാലം നമ്മൾ ഒരുത്തന്റെ മുൻപിലും അടിയറവ് പറയരുത്. പേടിക്കുകയും അരുത്..”
    Loved it bro..! 😊👌 നിങ്ങൾ വേറെ ലെവൽ writing ആണ്.. 💖
    ഇത്രയും അടുപ്പിച്ച് ഓരോ parts ഉം എഴുതാനുള്ള ബ്രോയുടെ കഴിവ് വളരെ നല്ലതാണ്.. Keeo it up and Carry on.. 😊👍

  6. അടിപൊളി എന്താ ഒരു ഫീൽ ❤

  7. മാത്യൂസ്

    സൂപ്പർ തുഷാരയോടുള്ള പ്രൊപ്പോസൽ കിടു പിന്നെ ലീനയെ പൊക്കിയതും

  8. Next partum പെട്ടെന്ന് പോരട്ടെ

  9. ഒന്നും പറയാൻ ഇല്ല ബ്രോ പൊളിച്ചു♥️
    സൂപ്പർ കഥ. കിടിലൻ എന്ന് പറഞ്ഞാൽ കിടിലോൽകിടിലൻ.

  10. Veendum thakarthu…ijj muthanu bro…well-done mr.perera😁😁😁👌👌👌

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: