?പ്രാണസഖി 4 [ചെകുത്താനെ സ്നേഹിച്ച മാലാഖ] 707

എല്ലാവർക്കും നമസ്കാരം ……….

കഥയുടെ കഴിഞ്ഞ ഭാഗത്തിന് നിങ്ങൾ നൽകിയ സപ്പോർട്ടിന് ആദ്യമെനന്ദി പറയുന്നു. ഈ പാർട്ട് അല്പം വൈകിപ്പോയി മറ്റൊന്നുമല്ല കഥ എഴുതാനുള്ള ഒരു മാനസിക അവസ്ഥയിലല്ലായിരുന്നു ഞാൻ , തിരക്കുകൾ ബുദ്ധിമുട്ടിച്ചു കൊണ്ടിരുന്നു  . അപ്പോൾ കഥയുടെ ബാക്കി  ഭാഗം ഇവിടെ തുടരുകയാണ്…….

എന്നാൽ തുടങ്ങട്ടെ ……..

 

പ്രാണസഖി 3

Praanasakhi Part 3 | Author : Chekuthane Snehicha Malakha

Previous Part

 

” ടർർർ …………….”

മൊബൈൽ പോക്കറ്റിൽ കിടന്ന് വൈബ്രേഷൻ കാരണം നിരങ്ങിയപ്പോൾ പഴയകാലത്തിൽ നിന്ന് ഞാൻ മടങ്ങി വന്നു.  ഞാൻ പോക്കറ്റിൽ നിന്ന് മൊബൈൽ ഫോൺ കയ്യിലെടുത്തു ………

ഫോണിന്റെ ഡിസ്പ്ലേയിൽ വിനോദ് എന്ന പേര് തെളിഞ്ഞു നിൽക്കുന്നു . ഞാൻ മൊബൈലിൽ വന്ന കോൾ എടുത്തു.

“ഹലോ…… ”

” എടാ ഹരി…… നീ എവിടെയാ …. ഞാൻ റൂമിൽ നോക്കിയപ്പോൾ നിന്നെ കാണാനില്ല…. വീടിന്റെ മുൻവശത്തെ ഡോറ് തുറന്നു കിടക്കുന്നു . നീ ഇത് എവിടെയാ……..? ”

ഞാൻ കോൾ എടുത്ത ഉടൻ വിനോദ് ടെൻഷനടിച്ച മട്ടിൽ തിരക്കി ….

” എടാ നീ പേടിക്കണ്ട, നമ്മൾ കുളിക്കാൻ വന്നില്ലേ കുളം …. ഞാനിവിടെയുണ്ട് ….”

” നിന്റെ ഒരു കാര്യം മറ്റുള്ളവരെ ഇട്ട് തീ തീറ്റിക്കാനായിട്ട് ഞാൻ ദാ വരുന്നു….. ”

വിനോദ് അത്രയും പറഞ്ഞ് കോൾ കട്ടു ചെയ്തു…

പകലിനെക്കാൾ ഭംഗി രാത്രിക്കാണെന്ന് എനിക്ക് തോന്നിപ്പോയി . ആ സുന്ദരമായ കാഴ്ചകൾ എന്റെ സങ്കടമൊക്കെ എവിടേക്കോ വലിച്ചെറിഞ്ഞതുപോലെ ഒരു തോന്നൽ..
പതിയെ ആ പടിക്കെട്ടിൽ ഞാൻ ആകാശത്തിലെ നക്ഷത്രങ്ങളെയും നോക്കി അങ്ങനെ കിടന്നു ……

ഒരാൾ നടക്കുന്ന ശബ്ദം കേട്ട് ഞാൻ കണ്ണുകൾ തുറന്നു അത് വിനോദായിരുന്നു. ഞാൻ എണീറ്റ് പടിക്കെട്ടിൽ ഇരുന്നു. അവൻ  എന്റെ അടുത്ത് വന്നിരുന്നു.

“വീട്ടിൽ ഇരുന്ന് കരയാൻ സ്ഥലമില്ലാഞ്ഞിട്ടാണോ ഇങ്ങോട്ട് വന്നത് …. ”

എന്റെ കണ്ണിലെ നനവ് കണ്ട് അവൻ ചോദിച്ചു ….

” എടാ അത്  പഴയതൊക്കെ ഓർത്തപ്പോൾ … ഉറക്കം വരാത്തതുകൊണ്ട് ഇങ്ങോട്ട് വന്നതാ….. ഇവിടെ വന്നപ്പോ എന്തോ മനസ്സിന് നല്ല സന്തോഷം തോന്നുന്നു.”

“ഉം …… എന്തായാലും കൊള്ളാം .. വെറുതേ തണപ്പത്തിരുന്ന് വല്ലതും വരുത്തി വയ്ക്കണ്ട . സമയം പാതിരാത്രിയായി പോയി കിടന്ന് ഉറങ്ങാം വാ…ഒന്നാമതെ ഒന്നും കഴിച്ചിട്ടില്ല വയറിനകത്ത് നിന്ന് ആരോ രാമായണം വായിക്കുന്ന പോലെ , എണീറ്റ് വാ….. ”

വിനോദ് അതും പറഞ്ഞ് എന്റെ കയിൽ പിടിച്ച് വലിച്ച് എണീപ്പിച്ച് എന്നെയും കൂട്ടി തിരിച്ച് വീട്ടിലേക്ക് നടന്നു.  വീട്ടിൽ എത്തി കട്ടിലിൽ കിടന്നപ്പോൾ എപ്പോഴോ എന്നെ നിദ്രാ ദേവി വന്ന് എന്ന കൂട്ടി കൊണ്ട് പോയി …..

…………

The Author

Vichu

www.kkstories.com

80 Comments

Add a Comment
  1. Mwuthe ee partum valare nannayi❤️?
    Avre onnippikkamo?
    Nxt partin wait chyyunnu?
    Snehathoode…..❤️

  2. കൊള്ളാം സൂപ്പർ ബ്രോ

  3. മൗഗ്ലി

    അടിപൊളിയായി.. പെട്ടെന്ന് പോരട്ടെ ബാക്കി ഭാഗം. ♥️♥️♥️♥️

  4. നെസ്റ്റ് പാർട്ട് വേഗം തരൂ സഹോദരാ???

    1. കിടിലൻ കഥ…??????? അടുത്ത ഭാഗം വേഗം ഇടനെ

      1. Brother wait for 7 days

  5. Dear Brother, ഈ ഭാഗവും വളരെ നന്നായിട്ടുണ്ട്. ലക്ഷ്മിയോടൊത്തു കോളേജിൽ പോയി അവന്മാർക്ക് രണ്ടെണ്ണം കൊടുത്തത് നന്നായിട്ടുണ്ട്. പിന്നെ ലക്ഷ്മിയുടെ കല്യാണം ഉറപ്പിച്ചത് വിഷമം ആണ്. ലക്ഷ്മിയെയും ഹരിയേയും ഒന്നിപ്പിച്ചു കൂടെ. അവർ ഒന്നാകട്ടെ. Waiting for the next part.
    Regards.

  6. തൃശ്ശൂർക്കാരൻ ?

    ??????

  7. Bhaki njan parayam
    Lakshmiude kalyanam mudangum
    Ivan avale kettum

    1. Athil chetiya oru change ????

      1. ഞാൻ പറയാം
        ലക്ഷ്മിയുടെ കല്യാണം നടക്കും. ഭർത്താവ് വാഴില്ലല്ലോ.. പുള്ളി തട്ടിപ്പോകും..
        എന്നിട്ട് ഇവൻ അവളെ കെട്ടും.. ഇതിന്റെ ഇടയിൽ കൂടെ കൊറേ സെന്റി സീനും.. ഇങ്ങനെ അല്ലേ ബ്രോ.. ചുമ്മാ ഒരു ഗസ്സ് ആണ്..

        1. Never, agane alla???,dude പറഞ്ഞതിൽ ചെറിയ ഒരു വ്യത്യാസം

          1. Bro എന്തിനാ വെറുതെ ചിന്തിച് സമയം കളയുന്നേ അടുത്ത പാർട്ട് വരുമ്പോൾ വായിച്ചാൽ പേരേ ….??

  8. Agana lakshimiyum pokum..

    1. No bro… be cool ????

  9. എന്റെ മനസ് പറയുന്നു എന്തോ വരാൻ പോകുന്നു എന്ന്

    1. Adutha partayirikum?

  10. Bro duranthamakaruthu

    1. No….. never ….. ???

  11. എന്നത്തേയും പോലെ മനോഹരം ❤️

    ഈ പാർട്ട്‌ ക്ലൈമാക്സ്‌ ആകുന്ന കരുതിയെ, എന്തായാലും ഒരുപാട് ഇഷ്ടപ്പെട്ടു ?

    1. Thanks bro , next part climax Aanu

  12. കൊള്ളാം bro powli aayend ??

  13. Enthinane orale ingane pareekshikunnathe
    Pavangal ayittullavr okke ide pole kure yadhanakal anubavikendi varunnu
    Chilar anganathanne marikkunnu
    Chilar athijeevichu pinne santhoshathode jeevikunnu
    Pinne chilar hariye pole veendum thedi varum rakshapettu enne karuthum pakshe pinneyum avare dukkam vanne moodum
    Pratheeksha nalki pattikum
    Enthoru vijithramane e jeevitham
    Appo waiting for next part

    1. Bro,
      Geevitham aganeyokke alle ,
      Colleage study complete cheyth corona caranan veetil veruthe kuthiyirunna njan ethrayum kadha ezhuthumenn sopnathil pokum pratheeshichilla ?????

  14. Nalla feel ayirunnu vayikkan…❤❤❤❤❤

  15. ❣️❣️❣️❣️❣️❣️❣️

  16. അടുത്ത പാർട്ട്‌ പെട്ടന്ന് തരുമോ….
    പ്ലീസ്….

    1. Ethreyum vegathil aakkan shremikam bro

  17. Etta nalla feel continue all the best nxt part vegam venam??

    1. Thanks , next part wait for 7
      days

  18. Kikku kidu nxt part

    1. Thanks bro next part wait for 7 days

  19. Well done with it

    1. Thank you thank you

  20. Estham ayi othiri

  21. Boom ??????poli

    1. ??? thanks bro

  22. Next ennu varum???

    1. Waiting for 7 days

  23. Mass ayi feel❤❤

  24. Adipoli nxt part ennu varum

    1. Waiting for 7 days

  25. വിരഹ കാമുകൻ???

    First❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *