?പ്രാണസഖി 4 [ചെകുത്താനെ സ്നേഹിച്ച മാലാഖ] 702

അങ്ങനെ വീണ്ടും ജീവിതത്തിലെ ഒരു വർഷം കൂടി കടന്നുപോയി  ………..

ഒരു ദിവസം ഉച്ചയ്ക്ക് മൊബൈൽ ബെല്ലടിച്ചപ്പോൾ ഞാൻ ഫോണെടുത്ത് നോക്കി വിനോദാണ്, വാട്സാപ്പ് വഴി വീഡിയോ കോൾ വിളിച്ചതാണ്.

” എന്താടാ പതിവില്ലാതെ ഈ നേരത്ത് ”

ഞാനവനോട് തിരക്കി . ഇതിനിടയ്ക്ക് അവനും ഗൾഫിൽ ജോലി കിട്ടി അങ്ങോട്ട് പോയിക്കഴിഞ്ഞിരുന്നു.

” എടാ ഒരു കാര്യം പറയാൻ വിളിച്ചതാ  ലക്ഷ്മിയുടെ കല്യാണം ഉറപ്പിച്ചു. അടുത്ത മാസം നീ ഒഴിവൊന്നും പറയരുത് നിർബന്ധമായും ലീവെടുത്ത് വരണം ബാക്കി ഡീറ്റെയിൽസ് പിന്നീട് അറിയിക്കാം വിവരം അറിഞ്ഞപ്പോൾ വിളിച്ചറിയിച്ചതാ ബൈ അല്പം    തിരക്കുണ്ട്. ”

വിനോദ് അതും പറഞ്ഞ് കോൾ കട്ടു ചെയ്തു . എനിക്കെന്തോ ഒരു മരവിപ്പായിരുന്നു അത് കേട്ടപ്പോൾ …. ജീവിതത്തിലെ അവസാന പ്രതീക്ഷയും നശിച്ചതുപോലെ ഒരു തോന്നൽ……

തുടരും  ………..