പ്രകാശം പരത്തുന്നവള്‍ 5 വിട [മന്ദന്‍രാജ] 289

” നീ വരലെയാ?’ ഞാനത് വാങ്ങി മറ്റൊരു വീപ്പയില്‍ വെച്ചു.

” ഊത്ത് സാര്‍ … പസങ്ക പാട്ടി കൂടെയിറുക്കെ …നീങ്ക മുടിയുംപോത് കൂപ്പിട്ടാ പോതും”

ഞാന്‍ സാധനങ്ങള്‍ ഒരു പാട്ടയില്‍ നിരത്തി .. ആദ്യമേ ഗ്ലാസില്‍ ഊറ്റി കാളിക്ക് കൊടുത്തു ..റോജി അവന്റെ ഗ്ലാസ് എടുത്തു നീട്ടി …” ചിയേര്‍സ് “

കാളി ഒറ്റ വലിക്ക് അത് വിഴുങ്ങിയപ്പോള്‍ ഞാനടുത്തതും ഒഴിച്ചു കൊടുത്തു ..അവനതും കൂടി കഴിച്ചിട്ട് ടാറ്റാ പറഞ്ഞു യാത്രയായി

റോജി ഗ്ലാസ് കാലിയാക്കിയിട്ടില്ല… വറുത്ത കശുവണ്ടി അവന്‍ ഓരോന്നായി അക്കയുടെ വായില്‍ വെച്ച് കൊടുക്കുന്നുണ്ട് . ഇടക്കവനെ തിരിഞ്ഞു നോക്കി കൊണ്ട് അവരത് സന്തോഷത്തോടെ കഴിക്കുന്നു .. വര്‍ഷത്തില്‍ ഒന്നല്ലേ വരുന്നത് , ഇടക്കൊക്കെ അവരെയൊന്നു പുറത്തു കൊണ്ട് പോയാലെന്നാ ഇവന് ?

എന്‍റെ ചിന്ത മനസിലാക്കിയിട്ടെന്ന പോലെ റോജി പറഞ്ഞു തുടങ്ങി

‘ കണ്ടോടാ അവള്‍ടെ സന്തോഷം ” അവനവരെ വട്ടം പിടിച്ചു മുറുക്കി . ലൈറ്റടിച്ചപ്പോള്‍ അക്കയുടെ മുലകള്‍ ബ്ലൌസിന് മേലെ തള്ളി നില്‍ക്കുന്നത് ഞാന്‍ കണ്ടു . സാരി തുമ്പ് വള്ളി പോലെ ചുരുണ്ട് തോളിലാണ്

” നിനക്ക് വല്ലപ്പോഴും അക്കയെ പുറത്തൊക്കെ …”

” അതിനീ കൂത്തിച്ചി മോള് സമ്മതിക്കണ്ടേ ..” റോജി ഇടക്ക് കയറി

” എനിക്കില്ലാത്ത പേടിയാ ഇവക്ക് … എന്‍റെ ആള്‍ക്കാരോ ക്ലയന്റോ ഒക്കെ കണ്ടാലോ എന്ന് … എനിക്കീ കറുത്ത പെണ്ണിനെ വലിയ ഇഷ്ടമാന്ന്‍ ഞാനിവളെ ഇനീം എങ്ങനാടാ പറഞ്ഞു മനസിലാക്കുന്നെ ?’ റോജി അക്കയുടെ മുഖം തിരിച്ചു കറുത്ത് തടിച്ച ചുണ്ടുകള്‍ നുണയാന്‍ തുടങ്ങി

” ഡാ നീയിതെന്താ ഭാവം .. രാത്രിയാണെങ്കിലും ആരെങ്കിലുമൊക്കെ വരും “

The Author

മന്ദന്‍ രാജ

54 Comments

Add a Comment
  1. Ethu thudarnnu ezhuthamo?? Plsss❤️❤️❤️??

  2. ഒരു തുടർച്ച ഇതിനു സാധ്യമല്ലേ

  3. ഷാജിപാപ്പൻ

    കഥ പൊളിച്ചു
    ഇതിന്റെ pdf ഇടുമോ

  4. wowww…super..evideyo oru neettal pole

  5. രാജാ ഭായി ഇത്രക്ക് ദുഷ്ടത പാടില്ല. അനുവും ബാസും തമ്മിൽ സംസാരിച്ച് അവരുടെ ഉള്ളിലെ പ്രശ്നങ്ങൾക്ക് ഒരു closure ഉണ്ടാകും എന്ന് പ്രതീക്ഷിച്ച എന്റെ വാദഗതികളെ മുഴുവൻ തകർത്ത് തരിപ്പണം ആക്കി. അങ്ങനെ എങ്കിൽ എന്റെ മനസ്സിൽ എങ്കിലും ഒരു ആശ്വാസം ഉണ്ടായേന്നെ. ഇത് ഇപ്പോഴും ആ നീറ്റൽ അങ്ങനെ തന്നെ നിൽക്കുന്നു.???????

  6. Superb bro superb..
    Biriyanium vallachorum kazhichi maduthittu oru divasam majuboose kazhikkunna samthripthi ayirunnu ee kadha..basse nalloru vakthiyuda udamayanu..jessy ammammayum,anuvum manasil ninnum mayatha kidakkunna kadha pathragal thanna…Mandhanraj anna rajavinta oru ponthuvel charthunna novel ayirunnu.annu nesamsayam parayam katto…eni angayuda puthiya novelinayee kathirikkunnu basse…

  7. Superb Ending madhan ji

  8. ആരാ പറഞ്ഞെ ഇത് പരാജയം ആണെന്ന്. ഒന്നു പോ രാജാവേ ഇങ്ങനെ സെന്റി അടിക്കാതെ.

  9. എവിടെയൊക്കെയോ മനസ്സിൽ നീറുന്ന നൊമ്പരങ്ങൾ തന്നു രാജാവ്. കിടു ആയിരുന്നു. ഓരോ കഥാപാത്രങ്ങൾ മനസ്സിൽ കയറി കൂടി. ജീവിതവും ജീവിതസാഹചര്യങ്ങളും വരച്ചു കാട്ടുന്നതിൽ രാജാവ് പുലി ആണ്. ഇതിലും അത് തെളിയിച്ചു. അനു വിന്റെ മുന്നിലെ രാജാവിന്റെ വിജയം എനിക്ക് നന്നേ ബോധിച്ചു. മനസ്സിൽ ആഴത്തിൽ പതിക്കുന്ന ചില വാക്കുകൾ സമ്മാനിച്ചതിന് ഒരായിരം നന്ദി.

    1. ഈ ആഴ്ച വരും വരാതെ ഇരിക്കില്ല

  10. രാജാ ഭായി. താങ്കളെ ചോദ്യം ചെയ്യാൻ ഞാൻ ആൾ അല്ല. പക്ഷേ ഇൗ ഒരു പോയിന്റിൽ ഞാൻ താങ്കളോട് വിയോജിക്കുന്നു.

    റോജിയെയും ബാവക്കും വേണ്ടത് തന്‍റെ ശരീരമാണ് , പക്ഷെ ബാസ്സിനു അവളുടെ സൌഹൃദമാണ് ഇഷ്ടമെന്ന് മനസിലാക്കിയത് കൊണ്ടാവും അനുപമ അവളുടെ വ്യക്തി ജീവുതത്തില്‍ നിന്നയാളെ മാറ്റി നിര്‍ത്തുന്നത്

    അനുപമ ബാസിനെ സ്വന്തം ജീവിതത്തിൽ നിന്നും മാറ്റി നിർത്തുന്നില്ലലോ. ആ പേടി ഉണ്ടായിരുന്നെങ്കിൽ ബാസിനെ സ്വന്തം ഫ്ളാറ്റിൽ താമസിപ്പിക്കും ആയിരുന്നോ? തനിക്ക് ഏറ്റവുമധികം ഇഷ്ടം ഉള്ള ആളോട് കാണിക്കുന്ന കുസൃതികൾ മാത്രം അല്ലെ അനുപമ ബാസിനോട് കാണിച്ചത്. ബാസിന്റെ അപകർഷത അല്ലെ അതിനെ മറ്റൊരു തരത്തിൽ വളച്ചൊടിച്ചത്. താങ്കൾ പറഞ്ഞത് പോലെ അനുപമയുടെ മെസ്സേജ് ബാസ് കണ്ടാൽ മാത്രമേ ഇനി മുന്നോട്ട് പോകുക ഉള്ളൂ. കുറച്ച് ദിവസം റോജിയുടെ അതിഥി ആയി ദുബായിൽ ബാസ് ഇല്ലെ. ബാസ് ആ മെസ്സേജ് കാണും എന്നും അനുവും ബാസും തമ്മിൽ സംസാരിച്ച് രണ്ടുപേർക്കും ഈ വിഷയത്തിൽ ഒരു closure ഉണ്ടാകും എന്ന് തന്നെ ആണ് ഞാൻ പ്രതീക്ഷിക്കുന്നത്.

    ബാസിന്റെ ശേഷിപ്പുകൾ താങ്കളുടെ കമന്റുകളിൽ കാണുന്നു. ഇൗ സൃഷ്ടി പൂർത്തിയായി. വളരെ മനോഹരം തന്നെ ആയിരുന്നു. മുകൾ നില ശൂന്യം ആയവർ മാത്രമേ ഈ കഥ ഒരു പരാജയം ആണ് എന്ന് പറയുക ഉള്ളൂ.

    1. അനുപമ അറിയാതെ ആണോ ബാസ് അനുവിന്റെ ഫ്ളാറ്റിൽ എത്തിയത്. അനുവിന്റെ ഭാഗത്ത് നിന്നാണ് ഞാൻ ചിന്തിക്കുന്നത്.

      എന്നെങ്കിലും ബാസ് അനുവിനെ മനസ്സിലാക്കും. അത് അവർക്ക് രണ്ട് പേർക്കും മുന്നോട്ട് പോകാൻ അത്യാവശ്യം ആണ്. അല്ലെങ്കിൽ രണ്ടു പേരുടെയും മനസ്സ് ഈ ഒരു സംഭവത്തിൽ കുടുങ്ങി കിടക്കും.

Leave a Reply

Your email address will not be published. Required fields are marked *