അവൾക്ക് അത് സഹിക്കാൻ ആയില്ല. എങ്കിലും കൃഷ്ണ പ്രസാദ് ആ വിരൽ പുറത്തേക്ക് എടുക്കാതിരുന്നെങ്കിൽ എന്ന് അവൾ ആ സമയം തോന്നിയിരുന്നു. അതിൽ അവൾക്ക് നാണവും തോന്നി. അതുകൊണ്ടാണ് അവൾ പെട്ടന്ന് തിരിഞ്ഞു നിന്നത്.
അപ്പോഴേക്കും കറണ്ട് വന്നു. ജൂലി നാണത്തോടെ കൃഷ്ണ പ്രസാദിന്റെ മുഖത്തേക്ക് നോക്കി . ആ കണ്ണുകൾ നിറഞ്ഞു മുഖം താഴ്ത്തി നിൽക്കുകയായിരുന്നു കൃഷ്ണ പ്രസാദ്. അത് കണ്ടു അവളുടെ കണ്ണുകളും നിറഞ്ഞു . അവൾ കൃഷ്ണ പ്രസാദിനെ നോക്കി ചിരിച്ചിട്ട് പറഞ്ഞു..
“കള്ളൻ. എന്റെ ഈ കള്ളനെ ഞാൻ വെറുക്കാനോ..? വിട്ട് പോകാനോ..? ഇല്ല ഞാൻ പോകില്ല . എന്റെ ഈ സുന്ദരൻ കാമുകൻ എന്നെ എന്ത് ചെയ്തിട്ടാണ്. ഞാൻ എന്റെ കള്ളനെ വെറുക്കേണ്ടത്. വിട്ട് പോകേണ്ടത്. കണ്ടു കുറച്ചു സമയം കൊണ്ട് തന്നെ എന്റെ ഹൃദയം മോഷ്ടിച്ച എന്റെ ഈ കള്ള കാമുകന്റെ കൂടെ തന്നെ ഞാൻ കാണും . ഇനിയുള്ള കാലം മുഴുവനും. അത്രയും ഇഷ്ട്ടം ആണ് എനിക്ക് എന്റെ കാമുകനെ .”
“എന്റെ മോളെ.. എനിക്കും എന്റെ ഈ സുന്ദരി പെണ്ണിനെ ഒരുപാട് ഒരുപാട് ഇഷ്ട്ടമാണ്… എനിക്കും വേണം. എന്റെ ഈ കാമുകിയെ. എന്റെ കൂടെ എന്നും വേണം. എന്റെ മോളെ നീ പോയാൽ ഞാൻ തകർന്ന് പോകും. നീ എന്റെ മുത്താണ് മോളെ. എന്റെ ഗേൾ ഫ്രണ്ട്. ഇനി ഞാനും എല്ലാവരോടും അങ്ങനെയെ പറയൂ..”
കൃഷ്ണ പ്രസാദ് പറഞ്ഞത് കേട്ട് ജൂലി ചിരിച്ചു. എന്നിട്ട് കൃഷ്ണ പ്രസാദിന്റെ കവിളിൽ തലോടിക്കൊണ്ട് പറഞ്ഞു.
“എന്റെ കള്ള കാമുകൻ. എന്റെ എവിടെയൊക്കെയാ പിടിച്ചത്…? ആദ്യമായിട്ടാ എന്നെ ഒരാൾ ഇങ്ങനെ കാണുന്നത് പോലും. അപ്പോഴാണ് എന്റെ കള്ളൻ അവിടെയെല്ലാം പിടിക്കുകയും ചെയ്തത്. അതിന്റെ ഭാഗ്യം എന്റെ ഈ കള്ള കാമുകന് തന്നെയാണ്.

ബ്രോ ഇത് ഫൈസിയുടെ ലോകം ഇനി ഫൈസിയുടെ കളികൾ തുടർന്നു എഴുതൂ പ്ലീസ്. കട്ട waiting ആണ്.
ശ്രമിക്കാം.. ടൈം കിട്ടിയാൽ ഉറപ്പായും ശ്രമിക്കാം..
തുടരൂ ബ്രൊ
സഞ്ജുവിന്റെയും എലിസബത്തിന്റെയും വിവാഹം നല്ല രസമായിരിക്കും 🔥
താക്സ് ബ്രോ… ❤❤❤❤❤
അടുത്ത പാർട്ട് വിഷുവിനോ വിഷുവിനു ശേഷമോ പ്രതീക്ഷിക്കാം.
… കൂടെ ഗൽബിയും.. എല്ലാം നിങ്ങളുടെ വാക്കുകൾ പോലെ ഉണ്ടാകും. ഇനിയുള്ള കുറച്ചു ദിവസങ്ങൾ നല്ല തിരക്ക് പിടിച്ചതാണ്. അതുകൊണ്ട് ഇല്ലാത്ത സമയം ഉണ്ടാക്കി വേണം ബാക്കി എഴുതാൻ..
ഒരു കാര്യം ചോദിച്ചോട്ടെ , as a fan
ഇത് ഫൈസിയുടെ ലോകം ഇനി ഫൈസിയുടെ കളികൾ “ ബാക്കി ഒന്ന് പൂർത്തിയാക്കിക്കൂടെ. നല്ല എൻഗേജിങ് ഉള്ള സ്റ്റോറി ആണ്. പ്ലീസ്
മൂസ ബ്രോ… ഞാനും ആ കഥ ഒരുപാട് ഇഷ്ടത്തോടെ എഴുതി തുടങ്ങിയതാണ്. അതും ഒരു ഉണ്ണിക്കുട്ടൻ എപ്പോഴും ചോദിച്ചത് കൊണ്ട്. എന്നാൽ രണ്ടു പാർട്ട് എഴുതി കഴിഞ്ഞു എങ്കിലും ആരും ഒരു നല്ല വാക്ക് പോലും പറഞ്ഞില്ല. അത് കൊണ്ട് ആ കഥ തല്ക്കാലം അവിടെ നിർത്തിയതാണ്. ഒരുപാട് പാർട്ടുകൾ എഴുതാൻ ഉള്ള ഒരു കഥയാണ് അത്. ഫൈസിയുടെയും ഫൈസിയുടെ ലോകത്ത് വന്നു ചേരുന്നവരുടേയും കഥ. ഫൈസി എന്ത് കൊണ്ട് ഇങ്ങനെ ആയി. റിയ കുട്ടിയും ഫൈസിയും തമ്മിൽ എന്താണ് പ്രശ്നം. ഒടുവിൽ റിയകുട്ടി തിരിച്ചു വരുന്നതിൽ അവസാനിക്കുന്ന തരത്തിൽ ഉള്ള ഒരു വലിയ കഥ. വായനക്കാരുടെ സപ്പോർട്ട് ഇല്ലെങ്കിൽ കഥ എഴുതാൻ ഉള്ള മൂഡ് പോകും. പിന്നെ ഞാനും വെറും ഒരു വായനക്കാരൻ മാത്രമായി ഇവിടെ കൂടും.