പ്രണയ സാഫല്യം 6 [ഏകൻ] 15

 

ഞാൻ എന്തിനാണോ വന്നത് . ഞാൻ അതൊക്കെ മറന്നു. എന്തൊക്കെയോ പറഞ്ഞു. എന്തൊക്കെയോ ചെയ്തു. വന്ന അന്ന് തന്നെ ഞാൻ എല്ലാം നശിപ്പിച്ചു. ഞാൻ ഒരു മോശം പെണ്ണാണ് എന്ന് അങ്കിൾ കരുതി കാണുമോ..

 

എല്ലാത്തിനും കാരണം ഞാൻ മാത്രം ആണ്. എല്ലാം കഴിഞ്ഞിട്ടും ഞാൻ ആ പാവത്തിനെ വെറുതെ..

 

ഇനി എങ്ങനെ ഞാൻ സഞ്ജുവിന്റെ പെണ്ണായി അങ്കിളിന്റെ മുഖത്തു നോക്കും. ഇനി അത് അങ്കിളിന് ഒരുക്കലും ഉൾകൊള്ളാൻ കഴിയില്ല.

 

ഇല്ല അല്ലെങ്കിലും . ഇനി എനിക്ക് സഞ്ജുവിന്റെ പെണ്ണാവാൻ കഴിയില്ല. അതിലും നല്ലത് ഞാൻ അങ്കിളിന്റെ പെണ്ണ് ആകുന്നതാണ്. ഇനി ഞാൻ ഇവിടെ അങ്ങനെ തന്നെ കഴിയും. പക്ഷെ അതിന് അങ്കിൾ സമ്മതിക്കുമോ..?

 

ഞാൻ കാരണം അങ്കിളിന് എന്തെങ്കിലും മോഹം ഉണ്ടായെങ്കിൽ ഞാൻ അത് എന്നെ കൊടുത്തു തന്നെ തീർക്കും. ഞാൻ എന്നെ അങ്കിളിന് കൊടുത്തേ ഇവിടെ നിന്ന് പോകൂ. കാര്യങ്ങൾ എല്ലാം മെല്ലെ സഞ്ജുവിനോട് പറയാം. സഞ്ജു ഞാൻ തോറ്റുപോയി സഞ്ജു ഞാൻ തോറ്റു പോയി . ഇനി സഞ്ജു വിജയിച്ചു വന്നാൽ. അങ്കിൾ സമ്മതിച്ചാൽ മാത്രം നമുക്ക് ഒന്നാകാം. പക്ഷെ അതിന് ഞാൻ ഒരിക്കലും അങ്കിളിനോട് പറയില്ല. എനിക്കും സമ്മതമല്ല ഇനി സഞ്ജുവിന്റെ പെണ്ണാവാൻ . ഇനി എനിക്ക് അങ്കിളിന്റെ പെണ്ണായാൽ മതി.

 

ഞാൻ വന്നിട്ട് ഒരു ദിവസം ആകുന്നതിനു മുൻപ് തന്നെ ഞാൻ കാരണം അങ്കിളിന്റെ മനസ്സ് ഒരുപാട് വേദനിച്ചുകാണും. അതിന് എനിക്ക് പരിഹാരം കാണണം . അതിന് പരിഹാരം ഞാൻ എന്നെ അങ്കിളിന് കൊടുക്കുന്നതാണെങ്കിൽ ഞാൻ എന്നെ അങ്കിളിന് കൊടുക്കും. അങ്കിൾ ആവശ്യപ്പെടുന്ന അത്രയും കാലം.

The Author

ഏകൻ

ഒരു രസം ഒരു സുഖം ഒരു മനസുഖം

1 Comment

Add a Comment
  1. അടുത്ത പാർട്ട് വിഷുവിനോ വിഷുവിനു ശേഷമോ പ്രതീക്ഷിക്കാം.
    … കൂടെ ഗൽബിയും.. എല്ലാം നിങ്ങളുടെ വാക്കുകൾ പോലെ ഉണ്ടാകും. ഇനിയുള്ള കുറച്ചു ദിവസങ്ങൾ നല്ല തിരക്ക് പിടിച്ചതാണ്. അതുകൊണ്ട് ഇല്ലാത്ത സമയം ഉണ്ടാക്കി വേണം ബാക്കി എഴുതാൻ..

Leave a Reply

Your email address will not be published. Required fields are marked *