പ്രേമ മന്ദാരം 3 [കാലം സാക്ഷി] [Conclusion] 624

പ്രേമ മന്ദാരം 3

Prema Mandaram Part 3 | Author : KalamSakshi

[ Previous Part ]

 

 

 

ഇത് ഇത്ര നേരത്തെ തരാൻ കഴിയുമെന്ന് ഞാൻ പ്രതീക്ഷിച്ചതല്ല, നിങ്ങളുടെ ഓരോ കമ്മെന്റുമാണ് എന്നെ ഇതിന് പ്രാപ്തനാക്കിയത്. നിങ്ങൾ തന്ന സ്നേഹം എന്നും മായാതെ മനസ്സിലുണ്ടാകും. ഒരുപാട് കാര്യങ്ങൾ പറയാനുണ്ട് പക്ഷെ വരികൾ കിട്ടുന്നില്ല. ഇതിന്റെ ക്ലൈമാക്സ്‌ എഴുതിയ ഫീലിൽ നിന്ന് ഞാൻ ഇതുവരെ പുറത്ത് വന്നിട്ടില്ല. ഇനി അങ്ങോട്ട് ജീവിതത്തിൽ കുറച്ച് തിരക്ക് പിടിച്ച കാലമാണ്. അപ്പോൾ സമയം കിട്ടുമ്പോൾ ഇത് വഴി വരാം.

അപ്പോൾ നമുക്ക് കഥയില്ലേക്ക് പോകാം

########################

“അപ്പോൾ നമ്മൾ മിഷൻ നാളെ തുടങ്ങുന്നു.”

“യാ അപ്പോൾ ബൈ… ഗുഡ് നൈറ്റ്‌”

“ഗുഡ് നൈറ്റ്‌” ഞാൻ ഫോൺ വെച്ചു.

അങ്ങനെ ഞങ്ങൾക്കിട്ട് പണിതവനെ ഹണ്ട് ചെയ്ത് പിടിക്കുന്ന സ്വപ്നം കണ്ട് ഞാൻ ഉറങ്ങി….

തുടർന്ന് വായിക്കുക….

പിറ്റേന്ന് രാവിലെ എഴുന്നേൽക്കാൻ കുറച്ച് ലേറ്റായി അതിന് ഒരു കാരണവുമുണ്ട്. ഇന്നലെ രാവിലെ കോളേജിൽ വെച്ച് നടന്ന സീൻ… അതായത് ഐഷു ആ പോസ്റ്റർ ഒക്കെ വലിച്ചു കീറുന്നത്, സ്വപ്നം കണ്ടു. പക്ഷെ ഒരു വ്യത്യാസം ഉള്ളത് എന്താന്ന് വച്ചാൽ പേപ്പർ എല്ലാം കീറികഴിഞ്ഞ് അവൾ നേരെ എന്റെ അടുത്ത് വന്ന് എന്റെ കുത്തിന് പിടിച്ചു ഭിത്തിയിൽ ചേർത്ത് വെച്ചു. എനിക്ക് ശ്വസം മുട്ടുന്നത് പോലെ തോന്നി. എന്റെ സർവ്വ ശക്തിയും എടുത്ത് അവളെ തള്ളി, അവൾ കയ്യെടുത്തപ്പോൾ ഞാൻ താഴേക്ക് വീണു. ആ ഷോക്കിൽ ഞട്ടി ഉണർന്നപ്പോളാണ് കണ്ടത് സ്വപ്നമാണെന്ന് മനസ്സിലായത്. ഇന്നലെ രാവിലെ ഞാൻ ഇത് ആയിരിക്കണം പ്രതീക്ഷിച്ചത്.

അതെനിക്ക് ആ കുരുപ്പിനെ പേടി ഉണ്ടായിട്ട് ഒന്നുമല്ല കേട്ടോ…. ചില സമയത്ത് ഓള് യക്ഷിയായി മാറും അപ്പോൾ മുമ്പിൽ നിൽക്കുന്നത് ആരാന്നു പോലും നോക്കില്ല. പിന്നെ കണ്ട സ്വപ്നത്തിൽ ഓൾക്ക് യക്ഷികളെ പോലെ ചോര കുടിക്കാൻ വേണ്ടിയുള്ള നീണ്ട പല്ലുകൾ ഉണ്ടായിരുന്നെന്ന് തോന്നുന്നു.
യക്ഷി….
അതോർത്തപ്പഴേ എനിക്ക് ചിരി വന്നു.

ഏതായാലും ആ സ്വപ്നം കഴിഞ്ഞ് തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഉറക്കം വന്നില്ല. പിന്നെ ഒരുപാട് കഴിഞ്ഞെപ്പോഴാണ് നിന്ദ്രാ ദേവി വന്നെന്നെ കൂട്ടികൊണ്ട് പോയത്.

കാലത്ത് തന്നെ ഐഷുവിന്റെ ഫോൺ കേട്ടാണ് എഴുന്നേറ്റത്, നോക്കുമ്പോൾ സമയം ഒമ്പത്തര.

93 Comments

Add a Comment
  1. ബ്രോ നിങ്ങൾ ശെരിക്കും സൂപ്പറാണ്,, ഇതിന്റെ S2 വേണ്ടിയുള്ള വെയ്റ്റിങ്ൽ മുൻപിൽ തന്നെ ഞാൻ ഉണ്ടാവും ???

    1. കാലം സാക്ഷി

      ഇങ്ങനെ എന്നെ പൊക്കല്ലേ ഞാൻ അഹങ്കരിച്ച് പോകല്ലേ…!???

      അടിത്ത ഭാഗം കുറച്ച് വൈകിയാലും തരാം ബ്രോ നിങ്ങൾക്ക് വേണ്ടി…

      സ്നേഹം മാത്രം ❤❤❤

  2. Be waiting for your time

    1. കാലം സാക്ഷി

      പെട്ടന്ന് തരാൻ കഴിയണേ എന്ന് ആഗ്രഹിക്കുന്നു.

      സ്നേഹത്തോടെ ❤❤❤

  3. Sagarinum saminum idayil ntho onnu nadannittundennu manassilayi. Athenthanennu season 2 ariyikkumennu vijarikkunnu.Pinne parayan ullathu oru request anu. Aishuvinteyum saminteyum pranayathil chathivo kallatharamo varan padilla ennathanu. Sambavam nannayittund………………Waiting for season 2

    1. കാലം സാക്ഷി

      സാമും സാഗറും തമ്മിൽ ഉള്ളത് അടുത്ത സീസൺ പറയും. പിന്നെ ഐഷുവും സാമും അവരുടെ സ്നേഹം അത് എന്നും തുടരും. അവർ പിരിഞ്ഞാലും! കാരണം അവർ ഒരുമിച്ചു ലോകത്തെ കാണാൻ തുടങ്ങിയവരാണ്. പ്രണയം എന്താണെന്നു പോലും അറിയാത്ത കാലത്ത് പ്രണയിച്ചവർ.

      കഥ ഇഷ്ടമായി എന്ന് അറിഞ്ഞതിൽ സന്തോഷം.

      സ്നേഹം മാത്രം ❤❤❤

      1. //പിന്നെ ഐഷുവും സാമും അവരുടെ സ്നേഹം അത് എന്നും തുടരും. അവർ പിരിഞ്ഞാലും!//

        ദയവു ചെയ്ത് പിരിക്കരുത്??❤️

        1. കാലം സാക്ഷി

          എനിക്കും ആഗ്രഹമുണ്ട്…
          പക്ഷെ സുന്ദരമായ എന്തിനും ആയുസ്സ് കുറവാണ് എന്നൊരു തോന്നൽ….

          കാത്തിരുന്നു കാണാം…

          ????
          ❤❤❤❤

  4. ഈ ഭാഗം ശരിക്കും ഇഷ്ടമായി ♥️ Season 2 katta waiting bro

    1. കാലം സാക്ഷി

      വളരെ സന്തോഷം ബ്രോ!

      അടുത്ത പാർട്ട്‌ ഉടനെ തരാൻ ശ്രമിക്കാം.

      സ്നേഹത്തോടെ ❤❤❤

  5. 3 പാർട്ടും ലാസ്റ്റ് ഒരുമിച്ചു വായിക്കണം എന്നു തീരുമാനിച്ചിരുന്നതാണ്.. ഇപ്പൊ വായിച്ചു..
    ഒരുപാട് ഇഷ്ട്ടപ്പെട്ടു..
    വിഷ്ണു വന്നു ഐഷുവിനെ പറ്റി അങ്ങനെ ആദ്യം പറഞ്ഞപ്പോ ഒന്നു പേടിച്ചു..
    എന്നാലും ഐഷുവിന്റെ കാര്യത്തിൽ എവിടെയൊക്കെയോ ഒരു സ്പെല്ലിംഗ് മിസ്റ്റക്ക് ഉള്ളപോലെ ഒരു ഫീലിംഗ്..
    ഉണ്ടോ? അതോ അത് S2 സസ്പെൻസ് ആണോ??

    ഐഷുവിനെ ഇനി ഒരു കള്ളിയായും തേപ്പുകാരി ആയും കാണാൻ വയ്യ..
    അവൾ അവനെ ചതിക്കുവാണോ??
    എന്റെ സംശയം മാത്രമാണ്..
    എന്തായാലും കഥ ഗംഭീരം❣️?

    -തടിയൻ?

    1. കാലം സാക്ഷി

      ഐഷുവിനെ അങ്ങനെ ആണോ മനസ്സിലാക്കിയത്?
      അടുത്ത ഭാഗത്തെ ഒരു പ്രധാന സംഭവത്തിന് വേണ്ടി ഇട്ട് തന്ന ചില സൂചനകൾ താങ്കളെ അങ്ങനെ ചിന്തിക്കാൻ പ്രേരിപ്പച്ചത് എന്ന് മനസ്സിലായി. പക്ഷെ ” Truth is far from expectations “.

      ഏതായാലും കഥ വായിച്ചത്തിനും അഭിപ്രായം അറിയിച്ചതിനും എന്റെ നന്ദി അറിയിക്കുന്നു. നമുക്ക് ചോദ്യങ്ങളുടെ ഉത്തരങ്ങളുമായി വീണ്ടും കാണണം.

      കഥ ഇഷ്ടമായി എന്ന് അറിഞ്ഞതിൽ പെരുത്ത് സന്തോഷം.

      സ്നേഹത്തോടെ ❤❤❤

      1. ഐഷുവിനെ അങ്ങനെ ആണോ മനസ്സിലാക്കിയത് എന്നു ചോദിച്ചാൽ അങ്ങനെ തോന്നി.. അത് അങ്ങനെ ആണോ എന്നറിയാൻ ചോദിച്ചു.. thats it…
        അങ്ങനെ ആവാതിരിക്കട്ടെ..

        ചോദ്യത്തിന് മറുപടി കിട്ടിയില്ല??

        1. കാലം സാക്ഷി

          ചോദ്യത്തിത്തിന് മറുപടി വളരെ സിമ്പിളാണ് ബ്രോ!

          എല്ലാരും തള്ളിപ്പറഞ്ഞപ്പോഴും അവൾ സാമിന്റെ കൂടെ നിന്നു. സ്വന്തം അച്ഛനെ പോലും എതിർക്കേണ്ടി വന്നപ്പോഴും അവൾ സാമിന്റെ കൂടെ തന്നെയായിരുന്നു. ഒടുവിൽ സാമിനെ രക്ഷിക്കാൻ സഗറിന്റെ തലയടിച്ച് പൊളിച്ചു. ഒടുവിൽ അവൾ പഴി കേൾക്കേണ്ടി വന്നിട്ടും അവൾക്ക് പരാതികളില്ല ആരോടും…

          ഇതിക്കെ വിട്ടാലും അവൾ കാരണം കുട്ടിക്കാലത്ത് സാമിന് നടന്ന ആക്‌സിഡന്റ് ഇന്നും അവളെ പിൻ തുടരുന്നത്.

          ഇതിൽ കൂടുതലൊന്നും അവൾ സാമിനെ എത്രത്തോളം സ്നേഹിക്കുന്നു എന്ന് തെളിയിക്കുന്നില്ലെങ്കിൽ പിന്നെ എന്ത് പറയാനാണ് ബ്രോ!

          ഒരു കാര്യം ഉറപ്പാണ് സാമിനെ അവളോളം സ്നേഹിക്കുന്ന ആരും അവന്റെ ജീവിതത്തിലില്ല. ഇനി ഉണ്ടാകുകയുമില്ല.

          ഐഷുവിന്റെ സ്നേഹം നിങ്ങൾ ഈ പാർട്ടിൽ കണ്ടില്ലേ, അടുത്ത ഭാഗം സാമിന്റെ സ്നേഹമാണ് കത്തിരുന്ന് കാണാം.

          പിന്നെ താങ്കളുടെ ജസ്സ് ഞാൻ ഒരിക്കൽ പോലും ആലോചിക്കത്ത ഒന്നാണ്. ഈ സീസൺ ഓപ്പൺ ഏൻഡ് ആയി നിർത്തണണം എന്ന് വിചാരിച്ചാണ് പല സാധ്യതകളുമിട്ടത്. പക്ഷെ വരാൻ പോകുന്നത് ആരും ഇത് വരെ കമന്റ്‌ സെക്ഷനിൽ പ്രെഡിക്ട് ചെയ്ത ഒന്നുമല്ല.

          I repeat truth is far from expectations…

          പിന്നെ ഇത്രയും പറഞ്ഞത് താങ്കളുടെ ജിക്ജ്ഞാസയെ മാനിച്ചാണ്. ഇനിയും പറഞ്ഞാൽ ചിലപ്പോൾ വരാൻ പോകുന്നത് മൊത്തം കമെന്റ് സെക്ഷനിൽ കാണും. അത് കൊണ്ട് നിർത്തുന്നു.

          അപ്പോൾ തടിയൻ ഭായ്…

          സ്നേഹം മാത്രം ❤❤❤

  6. എന്താ പറയാ സീസൺ 1ending പൊളിച്ചു ഒന്നും പറയാൻ ഇല്ല.
    എഴുതിയ മൂന്ന് പാർട്ടും വളരെ മനോഹരം ആയി തന്നെ അവതരിപ്പിക്കാൻ കഴിഞ്ഞു എന്ന് സ്നേഹപൂർവ്വം അറിയിക്കുന്നു.
    പിന്നെ ഇൗ പാർട്ടിലെ ഇൻവെസ്റ്റിഗേഷൻ ഒക്കെ പൊളിച്ചു ഒരു രക്ഷയും ഇല്ല.
    കുറെ ചോദ്യങ്ങൾ മുന്നിൽ നിർത്തി ആണ് ഇൗ പാർട്ട് അവസനിപിച്ചിരിക്കുനത് അതിന്റെ ഒക്കെ ഉത്തരങ്ങളും പിന്നെ ഫ്ലാഷ്ബാക്കും അടങ്ങി ഇരിക്കുന്ന അടുത്ത സീസൺ വായികുവാനായി അക്ഷമയോടെ കാത്തിരിക്കുന്നു വൈകാതെ തന്നെ വരും എന്ന് പ്രതീക്ഷിക്കുന്നു♥️♥️

    1. കാലം സാക്ഷി

      അടുത്ത പാർട്ട് ഇവരുടെ ജീവിതത്തിന്റെ അടുത്ത പടിയാണ് അതിൽ കുറച്ച് ഫ്ലാഷ് ബാക്കും നമ്മൾ കാണാതെ പോയ ചില കാര്യങ്ങളും ഒക്കെ ഉണ്ടാകും.

      പിന്നെ ഇൻവെസ്റ്റിക്കേഷൻ അത് കഥയിൽ ആവിശ്യമായി വന്നപ്പോൾ ട്രൈ ചെയ്ത് ആണ് അത് ഇഷ്ടമായി എന്ന് അറിഞ്ഞതിൽ സന്തോഷം.

      പിന്നെ അഭിപ്രായം പറയാൻ എടുത്ത പരിശ്രമത്തിനും സമയത്തിനും പ്രേതക നന്ദി അറിയിക്കുന്നു.

      സ്നേഹം മാത്രം ❤❤❤

  7. ഞാൻ മുൻപ് പറഞ്ഞിട്ട് ഉള്ള കാര്യം ആണ് എന്നാലും പറയുകയാണ് ഈ കഥയിലൂടെ നമ്മൾ കോളേജ് ലൈഫ് ഹോസ്പിറ്റലിൽ പ്രണയം എല്ലാം അനുഭവിച്ചു അറിയുന്ന ഒരു ഫീൽ കിട്ടുന്നുണ്ട് അത് എഴുതുന്ന ആള് വായനക്കാരന്റെ മനസ്സിൽ പതിക്കാൻ പാകത്തിന് എഴുതുന്നുമുണ്ട് സ്നേഹത്തോടെ
    ശുഭയുടെ മാത്രം കണ്ണൻ ??

    1. കാലം സാക്ഷി

      അവരുടെ സ്നേഹം അങ്ങനെയാണ് ബ്രോ. ഒരിക്കലും നിഛലമാകാത്ത ഒഴുക്ക് പോലെ. അത് എന്നാൽ കഴിയും വിധം നിങ്ങളിൽ എത്തിക്കാൻ ഞാൻ ശ്രമിക്കുന്നു.

      ഒരുപാട് സ്നേഹത്തോടെ എന്റെ ശുഭയുടെ മാത്രം കണ്ണന് ❤❤❤

  8. ❤❤❤❤

    1. കാലം സാക്ഷി

      ❤❤❤❤?

  9. ശരിക്കും പറഞ്ഞാൽ ഇതോടെ തീരുമോ എന്ന് വിചാരിച്ചു. സീസൺ 2 വരുന്നു എന്ന് കണ്ടപ്പോൾ സന്തോഷം ആയി.. എന്തായാലും ഐഷു നെയും സാം നെയും പിരിക്കരുത്. പിരിച്ചാൽ സ്നേഹം വെറും പറ്റിരാണ് എന്ന് വരും.. പിന്നേ സാമിന്റെ പപ്പയെ ഇറക്കണം..
    കട്ട വെയ്റ്റിംഗ് ഫോർ നെക്സ്റ്റ്…..

    1. കാലം സാക്ഷി

      സാമിന്റെ പപ്പ വരും ബ്രോ, പിന്നെ വലിയ ആക്ഷനും ത്രില്ലെറും ഒന്നും പ്രതീക്ഷിക്കരുത്. സാമിന്റെയും ഐഷുവിന്റെയും പ്രണയം അതാണ് പ്രധാനം. പിന്നെ ഇടക്ക് കുറച്ചു പിരിയുന്ന സ്നേഹമില്ലാത്തത് കൊണ്ടല്ല ബ്രോ സ്നേഹക്കൂടുതൽ കൊണ്ടാണ്.??

      പിന്നെ കഥ ഇഷ്ടമായി എന്ന് അറിഞ്ഞതിൽ പെരുത്ത് സന്തോഷം ഉണ്ട്ട്ടോ

      സ്നേഹത്തോടെ ❤❤❤❤

  10. നല്ല story രണ്ടാം ഭാഗം പെട്ടെന്ന് തരാൻ ശ്രമിക്കുക

    1. കാലം സാക്ഷി

      Thank you bro!

      അടുത്ത ഭാഗം ഉടനെ തരാൻ ശ്രമിക്കാം.

      ❤❤❤❤

  11. kollam adipoli , nalloru cheru vayicha samthripthi,
    kalagala nee thanne sakshi..adutha partinayee kathirikkunnu..

    1. കാലം സാക്ഷി

      താങ്കളുടെ അഭിപ്രായത്തിന് ഒരുപാട് നന്ദിയുണ്ട്. തുടർന്നും ഈ പ്രോത്സാഹനം പ്രതീക്ഷിക്കുന്നു. പിന്നെ ഇതിന്റെ അടുത്ത പാർട്ട് ഉടനെ തരാൻ ശ്രമിക്കാം

      സ്നേഹത്തോടെ ❤❤❤

  12. അടിപൊളി ആയിട്ടുണ്ട്?? രണ്ടാം ഭാഗം വൈകും എന്ന് പറഞ്ഞു എങ്കിലും അതികം വൈകാതെ നൽകാൻ ശ്രമിക്കുക..continuity നഷ്ടപ്പെടും അതാണ്..

    1. കാലം സാക്ഷി

      തുടർച്ച നഷ്ടപ്പെടുത്തരുത് എന്ന് ആഗ്രഹമുണ്ട് ബ്രോ. ജീവിത പ്രശ്ങ്ങളാണ്. അത് കൊണ്ട് സമയം കിട്ടുന്ന മുറക്ക് തരാം.

      പിന്നെ കഥ ഇഷ്ടമായി എന്ന് അറിഞ്ഞതിൽ സന്തോഷം

      സ്നേഹത്തോടെ ❤❤❤

  13. എത്രയും വേഗം നെക്സ്റ്റ് പാർട്ട്‌ ഇട് ????❤❤❤❤????

    1. കാലം സാക്ഷി

      ശ്രെമിക്കാം Bro!

      സ്നേഹത്തോടെ ❤❤❤

  14. പല സംശയയങ്ങളും ഉണ്ട്.

    Season 2വിനു വേണ്ടി waiting dear❤

    1. കാലം സാക്ഷി

      Season 2 will give you some answers but not all.

      Thank you bro!

      സ്നേഹത്തോടെ ❤❤❤

  15. പൊന്നപ്പൻ

    Sagar maybe pand koode padicha vallom aayirikm.. Ayushuvine oneside ayit love cheyunundavum….

    Next season vegam ponotte….
    Kidu story kidu feel….

    Expecting more stories from you

    1. കാലം സാക്ഷി

      // Sagar maybe pand koode padicha vallom aayirikm.. Ayushuvine oneside ayit love cheyunundavum…. //

      May be ( But I have a surprise for you all )

      അടുത്ത ഭാഗം കുറച്ചു ലേറ്റ് ആകും…

      അഭിപ്രായത്തിന് നന്ദി…

      സ്നേഹത്തോടെ ❤❤❤

  16. ബ്രോ ഈ കഥ ഇവിടെ വരെ ഏറ്റവും ഇഷ്ട കഥാപാത്രം ഐഷു ആയിരുന്നു എങ്കിലും ഇപ്പോൾ ഒരു വില്ലൻ പരിവേഷം നൽക്കാൻ തോന്നുന്നു.
    Any way super Story
    കാത്തിരിക്കും അടുത്ത ഭാഗത്തിനായ്

    1. കാലം സാക്ഷി

      എനിക്കും ഏറ്റവും ഇഷ്ടം ഐഷുവിനെ തന്നെയാണ് അത് ഈ കഥയുടെ അവസാനം വരെ അങ്ങനെ ആയിരിക്കും. ഐഷുവിന് വില്ലൻ പരിവേഷം നൽകണോ? എന്താണ് താങ്കളുടെ അഭിപ്രായം…?

      പിന്നെ കഥ ഇഷ്ടമായി എന്ന് അറിഞ്ഞതിൽ സന്തോഷം.

      ഒരുപാട് സ്നേഹത്തോടെ ❤❤❤

  17. സാഗർ എന്തിനാ അങ്ങനെ ചെയ്തത് അതിനുള്ള ഉത്തരം ഇപ്പോഴും തന്നിട്ടില്ലല്ലോ.
    സീസൺ2 അതിനുള്ള ഉത്തരം ഉണ്ടാകുമോ

    1. കാലം സാക്ഷി

      Yes…

      സ്നേഹത്തോടെ ❤❤❤

  18. ജോബിന്‍

    സൂപ്പര്‍….

    1. കാലം സാക്ഷി

      Thank you

      സ്നേഹത്തോടെ ❤❤❤

  19. കഥ എന്നെ തൃപ്തി പെടുത്തിയില്ല

    എന്തോ ഞാൻ മനസ്സിൽ വേറൊന്ന് കണ്ടു

    അതിന്റ അത്രയും എത്താൻ പറ്റാത്ത പോലെ ഒരു തോന്നൽ

    1. കാലം സാക്ഷി

      താങ്കളുടെ പ്രതീക്ഷയോളം എത്താൻ കഴിയാത്തതിൽ എനിക്കും വിഷമമുണ്ട്. താങ്കളുടെ പ്രതീക്ഷ എന്തായിരുന്നു എന്ന് അറിയാത്തതു കൊണ്ടും ഇതിലെ ഏതെങ്കിലും തെറ്റുകൾ ചൂണ്ടികാണിക്കാത്തത് കൊണ്ടും എങ്ങനെ മെച്ചപ്പെടുത്തണം എന്ന് മനസ്സിലാകുന്നില്ല. പിന്നെ മുൻദ്ധാരണകൾ വച്ച് ഒന്നിനെ സമീപിക്കുന്നത് ഒരു നല്ല ശൈലി അല്ല. ഏതായാലും ഇനിയും മെച്ചപ്പെടുത്താൻ ശ്രമിക്കാം.

      അഭിപ്രായം പറഞ്ഞതിനും കഥ വായിക്കാൻ സമയം കണ്ടെത്തിയതിനും നന്ദി. എന്റെ വക്കുകൾ താങ്കളെ വേദനിപ്പിച്ചു എങ്കിൽ എന്റെ ആത്മാർത്ഥമായ ഖേദം അറിയിക്കുന്നു. ഇനിയും നല്ല നല്ല നിർദേശങ്ങൾ താങ്കളുടെ ഭാഗത്ത് നിന്നും പ്രതീക്ഷിക്കുന്നു.

      സ്നേഹം മാത്രം ❤❤❤

  20. മലയാളി ?

    മാസ്സ് മാസ്സ് മാസ്സ് ????? ഒന്നും പറയാനില്ല ബ്രോ this is love story ബാക്കി എഴുതാണേ. പ്ലീസ് ?

    1. കാലം സാക്ഷി

      ബാക്കി എഴുതണം എന്ന് തന്നെയാണ് എന്റെയും ആഗ്രഹം. നമുക്ക് നോക്കാം…

      കഥ ഇഷ്ടമായി എന്ന് അറിഞ്ഞതിൽ സന്തോഷം.

      സ്നേഹത്തോടെ ❤❤❤

  21. മുത്തേ അടിപൊളി ഒരു ത്രില്ലർ ഫിലിം കണ്ട ഫീല്

    താൻ എന്തോന്നടെ ജിത്തു ജോസഫിനെ പഠിക്കുംനോ
    Waiting 4 season 2

    1. കാലം സാക്ഷി

      അങ്ങനെ ഒന്നും പറയരുത്. എന്റെ ഒരു ചെറിയ സംരംഭമാണിത്. എന്റെ മനസ്സിൽ ഐഷുവിന്റെയും സാമിന്റെയും പ്രണയം മാത്രമേ ഉണ്ടായിരുന്നുള്ളൂ ബാക്കിയൊക്കെ എഴുതി വന്നപ്പോൾ കിട്ടിയ ഐഡിയയാണ്. അത് താങ്കളെ ത്രില്ല് അടിപ്പിച്ചു എന്നതിൽ വല്ലാത്ത സതോഷമുണ്ട്. അത് ഇവിടെ പറഞ്ഞതിന് പ്രത്യേകം നന്ദി അറിയിക്കുന്നു.

      സ്നേഹത്തോടെ ❤❤❤

  22. ഞാൻ മായാവി

    അടിപൊളി ബ്രോ ഒന്നും പറയാൻ ഇല്ല തുടരുക

    1. കാലം സാക്ഷി

      Thank you bro!

      അടുത്ത ഭാഗം കുറച്ച് വൈകും. കുറച്ചു ബിസി ആണ്.

      സ്നേഹത്തോടെ ❤❤❤

  23. Season 2?? appo sagar alle…enthayalum adipoli ayitunde

    1. കാലം സാക്ഷി

      കഥ ഇഷ്ടമായി എന്ന് അറിഞ്ഞതിൽ സന്തോഷം. Season 2 ഇതിന്റെ തുടർച്ചയാണ്. അതായത് ഇതിന് ശേഷം സാമിന്റെയും ഐശ്വര്യയുടെയും ജീവിതത്തിൽ നടക്കുന്ന കാര്യങ്ങൾ.

      As always their is surprise too….

      സ്നേഹത്തോടെ ❤❤❤

  24. Bro second seasonil oru theep manakunundo

    1. കാലം സാക്ഷി

      കത്തിരുന്ന് കാണാം.

      അഭിപ്രായം പറഞ്ഞതിന് നന്ദി

      സ്നേഹത്തോടെ ❤❤❤

  25. Poliche bro …. Katta waiting ❤️?

    1. കാലം സാക്ഷി

      Thank you!

      അടുത്തത് കുറച്ചു വൈകും!

      സ്നേഹത്തോടെ ❤❤❤

    1. കാലം സാക്ഷി

      കുറച്ചു വൈകും bro!

      ❤❤❤

  26. പൊളിച്ചു ❤️❤️❤️❤️

    1. കാലം സാക്ഷി

      Thank you!

      സ്നേഹത്തോടെ ❤❤❤

    1. കാലം സാക്ഷി

      ❤❤❤

    1. കാലം സാക്ഷി

      ❤❤❤

    1. കാലം സാക്ഷി

      ❤❤❤

Leave a Reply

Your email address will not be published. Required fields are marked *