പ്രിയംവരം 3 [Thambran] 80

റിയാൻ :ആരെടാ നീ.

ഞാൻ :ഏഹ്ഹ് ഇത് ഞാൻ അട വതൂരി. 🥸.

റിയാൻ : ഏഹ് വിക്രമാ. 🙄

ഞാൻ : ആണെടാ.

റിയാൻ :ഏഹ്ഹ് പുണ്ടച്ചി, നീ ഇൻസ്റ്റലെ പെണ്ണുങ്ങളെ പോലെ അങ്ങ് സുന്ദരി ആയല്ലോടി.

ഞാൻ :😳.

റിയാൻ : ഇയ്യ് ഒന്ന് ഇങ് അടുത്ത് വാടി കള്ളിപ്പെണ്ണേ.

ഞാൻ : ച്ചി ദൂരെപ്പോ തൊടല്ലെ പേടിയാ. …..😩.

റിയാൻ :അന്റെ ചുണ്ട് ഞമ്മൾ ഇപ്പളാ കാണുന്നെ ഇജ്ജ് ഒന്ന് ഇങ് വന്നേ ഞമ്മക് പെരുത്തിഷ്ടായി.

ഞാൻ :ഓട് പുണ്ടച്ചി.

അവനെ തള്ളി ഇട്ടേട് ഞാൻ ഓടി. ഇല്ലേ പുണ്ടച്ചി മോൻ എന്നെ പെഴപിച്ചേനെ.

നേരെ ബൈക്കും എടുത്ത് ഓഫീസിലേക്ക് .

ബൈക്ക് വെച്ചീട്ട് ഇറങ്ങീപോ ഒരു കാർ,വേറെ ആരും അല്ല മാഡം പ്രിയ മാഡം.

അവൾ ഡോർ തുറന്നു നോകീതും ഞാൻ ഹെൽമെറ്റ്‌ ഊരി നോകീതും തമ്മിൽ കണ്ണുകൾ ഒന്ന് ഉടക്കി, ഇയർഫോണിൽ ആണ് .(thuli thuli).
പച്ച കുർത്ത സെയിം ബോട്ടം പാന്റ് ചെറിയ ഒരു ചെയിൻ കൊച്ചു രണ്ട് വള പിന്നെ ഞാൻ ഇന്നലെ ഇട്ട മോതിരം.
Areyyy wahhhh. കറക്റ്റ് ടൈമിൽ ഇയർഫോണിൽ (devathai… avaloru ..devathai… azhakiya poomukam kanave ayulthan pothumo)

പിന്നെ. ഞാൻ അപ്പോ തന്നെ ഹെൽമെറ്റ്‌ വണ്ടിയിൽ വെച്ചട്ട് ഓഫീസിൽക് കേറി.

എല്ലാരും ഒന്ന് നോക്കുന്നുണ്ട്. That moment ഒന്ന് കുളിരു കോരി.

ഞൻ നേരെ ചെന്ന് ടേബിളിൽ ബാഗും വെച്ച ഇരുന്നപ്പോൾ അവർ എല്ലാരും വന്ന് എന്നിട്ട് എന്നെ നോക്കി ഒന്ന് നിന്ന് സ്റ്റക്ക് ആയപോലെ. 😳.

അർജുൻ :who are you brother.?

ഞാൻ :നിന്റെ അച്ഛൻ കൂനുമ്മേൽ ഭാസ്കരൻ. !!

അർജുൻ :കിട്ടി (😵‍💫)

സ്നേഹ :എടാ ഇത് എന്ത് മാറ്റം അട ഇത്.

The Author

തമ്പ്രാൻ

www.kkstories.com

Leave a Reply

Your email address will not be published. Required fields are marked *