അതെ സമയം….
സ്കൂട്ടർ മുന്നോട്ട് നീങ്ങുമ്പോൾ തണുത്ത കാറ്റ് അവരുടെ മുഖത്ത് തട്ടുന്നുണ്ടായിരുന്നു. ജാനകി പതുക്കെ രാഹുലിന്റെ തോളിൽ മുഖം ചായ്ച്ചു.
ജാനകി: “രാഹുൽ… ഇന്നലെ നിനക്ക് എന്തോ സംസാരിക്കാനുണ്ടായിരുന്നല്ലോ, എന്താണത്?”
രാഹുൽ കുറച്ചുനേരം മൗനമായി ഇരുന്നു. പിന്നെ അവൻ പതുക്കെ പറഞ്ഞു തുടങ്ങി.
രാഹുൽ: “അത് ചേച്ചി… എനിക്ക് ചേച്ചിയോട് ഒരു പ്രത്യേക ഇഷ്ടം തോന്നുന്നുണ്ട്. സത്യം പറഞ്ഞാൽ ആദ്യം അത് ചേച്ചിയുടെ ശരീരത്തോടുള്ള ഒരു ഇഷ്ടമായിരുന്നു. പക്ഷേ ഇപ്പോൾ ആ ഇഷ്ടം ചേച്ചിയുടെ മനസ്സിനോടും കൂടുന്നുണ്ട്. എനിക്ക് ചേച്ചിയുമായി കൂടുതൽ അടുക്കണം… ഹൃദയം കൊണ്ട് തന്നെ.”
ജാനകി കുറച്ചുനേരം ഒന്നും മിണ്ടിയില്ല. അവളുടെ ഉള്ളിൽ പല ചിന്തകളും മിന്നിമറഞ്ഞു.
ജാനകി: “അപ്പോൾ ശരീരം മടുത്തു കഴിഞ്ഞാൽ നീ എന്നെ ഒഴിവാക്കുമോ രാഹുൽ?”
രാഹുൽ: “അതല്ല ചേച്ചി ഞാൻ പറഞ്ഞത്. ശരീരത്തോടൊപ്പം തന്നെ ഹൃദയത്തിലേക്കും എനിക്ക് കയറണം. ആ ബന്ധം എപ്പോഴും ഉണ്ടാവണം. ചേച്ചിക്ക് എന്നെ വിശ്വസിക്കാം.”
രാഹുലിന്റെ ആ വാക്കുകൾ കേട്ടപ്പോൾ ജാനകിയുടെ കണ്ണുകൾ ഒന്ന് നനഞ്ഞു. അവൾക്ക് അവനോട് വല്ലാത്തൊരു ആത്മബന്ധം തോന്നി. അവൾ സ്കൂട്ടറിൽ ഇരുന്നു തന്നെ പുറകിലൂടെ അവനെ മുറുകെ കെട്ടിപ്പിടിച്ചു. ആ സ്പർശനത്തിൽ ഒരു വലിയ ആശ്വാസം അവൾ അനുഭവിച്ചു.
ജാനകി: “രാഹുൽ… ഒരു ആണിന്റെ സ്നേഹവും സാമീപ്യവും എന്താണെന്ന് ഇതുവരെ എനിക്കറിയില്ലായിരുന്നു. എനിക്ക് അതെല്ലാം അനുഭവിക്കണം… നിന്റെ കൂടെ.”
രാഹുൽ: (അവളുടെ കൈകളിൽ പതുക്കെ തഴുകിക്കൊണ്ട്) “അതെല്ലാം ഞാൻ ചേച്ചിക്ക് തരാം. ചേച്ചി ഇനി ഒന്നിനും പേടിക്കണ്ട. ഞാൻ കൂടെയുണ്ട്.”
രാഹുലിന്റെ ആ ഉറപ്പ് കേട്ടപ്പോൾ ജാനകി അവനോട് ഒന്നുകൂടി ചേർന്നിരുന്നു. സ്കൂട്ടർ ആ തണൽ വീഥികളിലൂടെ മുന്നോട്ട് പോകുമ്പോൾ, അവരുടെ ഉള്ളിൽ പ്രണയത്തിന്റെയും വിശ്വാസത്തിന്റെയും ഒരു പുതിയ ലോകം വിരിയുകയായിരുന്നു.

അവസാനം ഓടിച്ച് വിട്ടത് ശരിയായില്ല
ഒരു കാര്യം ചോദിച്ചോട്ടെ..
“ഭാര്യയുടെ അവിഹീതവും
ഭർത്താവിന്റെ കുട്ടാന്വേഷണവും” (gilli bala) നിലവിൽ ഇപ്പൊ തെറിച്ച് നിൽക്കുന്ന സ്റ്റോറിയാണ്, അതുപോലെ ഒരു ചീറ്റിംഗ് revenge സ്റ്റോറി എഴുതാമൊ bro….. പതിയെ മതി😁
അവസാനം ഒരു ഹാപ്പി ending കൊണ്ടുവന്നത് നന്നായി.
പക്ഷെ,
രാഹുൽ & മീര’ അവർക്കിടയിൽ കഴിഞ്ഞ പാർട്ടിൽതന്നെ ഒരു അകൽച്ച സംഭവിച്ചിരുന്നു,, ഈ അവസാനം എത്തിയപ്പഴേക്കും മീര രാഹുലിൽ നിന്നും ഒരുപാട് അകന്നതുപോലെ തോന്നിപോയി, അതൊരു അസ്വസ്ഥത ആയി തോന്നി
Actually ഒരു ഡെലൂലു ഐറ്റത്തിൻ്റെ പോക്കല്ലാരുന്നോ ആദ്യത്തിലൊക്കെ. അങ്ങ് കൊതിയായിപ്പോയാരുന്നു. അവസാനം വന്നപ്പൊ മണിച്ചിത്രതാഴായി..കഥയങ്ങ് താഴേം പോയി..സുഗിച്ചു വന്നതൊക്കെ ഒലിച്ചും പോയി. ഒരു കെളവിയെ കിട്ടാൻ വേണ്ടിയവൻ സ്വന്തം പെണ്ണിനെ അടപടലേ പണയത്തിന് കൊടുത്തു. സുനിതേ ഇങ്ങ് വെളീൽ വരുത്താതെ ഒരെട്ടപ്പൂട്ട് മാന്ത്രികതക്കുള്ള സ്ക്കോപ്പൊണ്ടാരുന്നു. സാരമില്ല..ഇനിം സമയം കെടക്കുവല്യോ. ഇതിലും മുഴുത്തതുമായിട്ട് പിന്നേം വരാല്ലോ..വരണേ
കളി മാത്രമേ ഉള്ളൂ. ഇതിനിടയിൽ ശാസ്ത്രീയമായി നടക്കേണ്ട ചില കാര്യങ്ങൾ ഉണ്ട്. അതിനെക്കുറിച്ച് എവിടെയും ഒന്നും പറഞ്ഞില്ല. അങ്കിളും രാഹുലും രണ്ടാളും കളിക്കുമ്പോൾ രണ്ട് പെണ്ണിൻ്റെയും ഉള്ളിലാണ് ചീറ്റിക്കുന്നത്. രാഹുലും അങ്കിളും രണ്ടാളും മീരയിൽ നിറക്കുന്നുണ്ട് അതുപോലെ ജാനകിയുടെ ഉള്ളിൽ രാഹുൽ മാത്രം നിറക്കുന്നുണ്ട്. അപ്പോൾ രണ്ട് പെണ്ണുങ്ങൾക്കും ഉള്ളിൽ പിടിക്കില്ലേ. വയർ വീർക്കില്ലേ. അതിൻ്റെ ഒരു കാര്യവും പറഞ്ഞില്ല. അതിൻ്റെ കൂടി കാര്യങ്ങൾ പറയാമായിരുന്നു
ഈ ശ്രമത്തിന് thanks to you..
പക്ഷേ ആദ്യത്തെ മൂന്ന് ഭാഗങ്ങളിൽ.ഉണ്ടായിരുന്ന ആകാംക്ഷ അത് ഇല്ലാതെ ആയി ബാക്കി ഭാഗങ്ങളിൽ. രാഹുലിനെ സ്നേഹിക്കുന്ന മീരയുടെ നിഴൽപോലും പിന്നീട് കണ്ടില്ല എന്നത് ഒരു കല്ലുകടി ആയി.
മറ്റൊരു കഥയും ആയി വീണ്ടും കണ്ട് മുട്ടും എന്ന് വിശ്വസിക്കുന്നു
ഈ സ്റ്റോറിയിൽ ഹൊറർ ഇല്ലായിരുനെങ്ങിൽ നന്നായേനെ