പുതു ജീവിതം [മന്ദന്‍ രാജ] 580

ഓരോന്ന് പറഞ്ഞു അവരവിടെ ഒരു മണി വരെ ചിലവഴിച്ചു . ഒന്നര ആയപ്പോള്‍ അവര്‍ നെടുംകണ്ടം എത്തി .. അവിടെ നിന്ന് ഊണും കഴിച്ചു അവര്‍ ഉടുമ്പഞ്ചോല എത്തി ..മലമുകളിലെ നിരപ്പായ വഴി … ഒരു വശത്ത് പൈന്‍ മരങ്ങളാണോ എന്നറിയില്ല ഇടതിങ്ങി നില്‍ക്കുന്നുണ്ട് … ഉണങ്ങിയ കരിയിലകള്‍ നിരന്നു കിടക്കുന്നു .. ചുമന്ന കളറില്‍ ഇലകള്‍ ഉള്ള മരങ്ങള്‍ അവിടവിടെ നില്‍ക്കുന്നത് കാണാന്‍ നല്ല ഭംഗി ..കരിയിലകളുടെ മേലെ ചുവന്ന ഇലകള്‍ പൊഴിഞ്ഞു കിടക്കുന്നത് കാണാന്‍ അതിലും ഭംഗി താരക്ക് അവിടെയിറങ്ങി അല്‍പ നേരം അതിലെ നടക്കണം എന്നുണ്ടായിരുന്നു . ഷാമോന്‍ വണ്ടി പറപ്പിച്ചു വിടുകയാണ്

‘ എന്തായിത്ര ധൃതി ?’ അവളുടെ ചോദ്യം കേട്ട് ഷാമോന്‍ വേഗത കുറച്ചു

” മുന്നാറു ചെന്നിട്ട് ഭാര്യയേ അല്‍പം സ്നേഹിക്കാനുള്ള ധൃതിയാ ”

‘ ആഹാ ….. ആ സ്നേഹം മാത്രമേ മനസില്‍ ഉള്ളോ …എനിക്ക് ഭാര്യക്ക് കിട്ടുന്ന എല്ലാ സ്നേഹവും വേണം …അല്‍പം റൊമാന്‍സ് … പിന്നെ സ്നേഹത്തില്‍ ഉള്ള സംസാരം …. പിന്നെ ”

” അപ്പൊ ..എനിക്ക് സ്നേഹമില്ലന്നാണോ പറയുന്നേ ?”

” ഹം …ഉണ്ടായിരുന്നേല്‍ അവിടെ വെച്ചു തരാതെ പോയത് ഇവിടെ വെച്ചു തന്നേനെ ” താര തന്റെ ചുണ്ടില്‍ വിരലോടിച്ചവനെ നോക്കി .. ഷാമോന്‍ ബ്രേക്കില്‍ കാലമര്‍ത്തിയപ്പോള്‍ താരയുടെ നെറ്റി മുന്നിലിടിച്ചു. ഷാമോന്‍ അവളെ പിടിച്ചു സീറ്റിലേക്ക് ചാരിയിട്ടു , വലതു കാല്‍ പൊക്കി നിന്ന് താരയുടെ തലയുടെ പിന്നില്‍ പിടിച്ചു ചുണ്ടില്‍ അമര്‍ത്തി ചുംബിച്ചു …. ചുംബനത്തിന്റെ ശക്തിയിലും സുഖത്തിലും അവളുടെ കണ്ണുകള്‍ കൂമ്പിയടഞ്ഞു … തുടുത്ത ചുണ്ടിലെ നനവ്‌ തന്റെ ചുണ്ടിലേക്ക് പടര്‍ന്നപ്പോള്‍ ഷാമോന്‍ അവളുടെ ചുണ്ടില്‍ കടിച്ചു ഈമ്പി കുടിക്കാന്‍ തുടങ്ങി … താരയുടെ കൈകള്‍ അവന്‍റെ ബനിയനില്‍ പിടുത്തമിട്ടു ..അവള്‍ തന്റെ നാവു അവന്‍റെ വായിലേക്ക് കയറ്റി … ഇരമ്പി വന്ന ലോറിയുടെ ഹോണടി ശബ്ദമാണ് അവരെ അകറ്റിയത്

” ഹോ ..എന്‍റെ ചുണ്ട് കടിച്ചു പറിച്ചു … ദുഷ്ടന്‍ …എന്നാ അക്രാന്തമാ ” അവന്‍ കടിച്ചു ചോര കിനിയിച്ച ചുണ്ടില്‍ അവളമര്‍ത്തി തുടച്ചു

‘ എന്നാ ചുണ്ടാ സാറെ ,,,,,യ്യോ സോറി ,,,താരമോളെ…കടിച്ചു തിന്നാന്‍ തോന്നും ”

” അവിടെ ചെന്നിട്ട് തിന്നോ ” താര അവന്റെ തോളിലേക്ക് തല ചായ്ച്ചു … ഗിയര്‍ മാറ്റിയിട്ടു അവന്‍ താരയെ തന്നോട് ചേര്‍ത്തു

താര അവന്‍റെ തോളില്‍ തല ചായ്ച്ചു അല്‍പ നേരം മയങ്ങി . പൂപ്പാറ കഴിഞ്ഞു കുറെ കൂടി പോയപ്പോള്‍ ആണ് അവള്‍ കണ്ണ് തുറന്നത് .. ഹെയര്‍ പിന്‍ വളവുകളില്‍ മഞ്ഞു കയറി തുടങ്ങിയിരുന്നു ..

‘ ഇനി ഞാനോടിക്കാം”

ഷാമോന്‍ വണ്ടി സൈഡില്‍ ഒതുക്കി ..ഡ്രൈവിംഗ് സീറ്റില്‍ നിന്നിറങ്ങി .

” ഞാനൊന്നു മൂത്രം ഒഴിക്കട്ടെ ” അവന്‍ ഊണ് കഴിക്കാന്‍ കേറിയപ്പോള്‍ വാങ്ങിയ വെള്ളക്കുപ്പിയും എടുത്തു അല്‍പം മാറി നിന്നു …താര ഡ്രൈവിംഗ് സീറ്റില്‍ കയറി

The Author

മന്ദന്‍ രാജ

64 Comments

Add a Comment
  1. ഇതിന്‍റെ pdf വിടുമോ

  2. രാജാവേ ഈ കഥ വായിച്ചില്ലെങ്കിൽ വലിയ നഷ്ടം ആയേനെ. അടിപൊളി സ്റ്റോറി. ഒന്നും പറയാൻ ഇല്ല. ചില സമയങ്ങളിൽ കണ്ണിൽ നിന്നും വെള്ളം വന്നു . എന്തോ എനിക്ക് നല്ല ഫീൽ ആയിരുന്നു. ഷാനു അവൾ മുത്താണ്. താരാ അതിനേക്കാൾ വലിയ മുത്തും. ക്ലൈമാക്സ്‌ ശുഭം ആയിരുന്നു. അടിപൊളി.

    1. hallo raja.nice story.ithinted pdf vidumo

  3. ഹായ്…ൻറെ dp യും അണ്ണൻറെ dp യും തമ്മിൽ നല്ല കോംബിനേഷൻ…

    റോമൻറെ അടിപേടിച്ച് കരയുന്ന മന്ദൻ രാജ…

    ഞാൻ പറഞ്ഞ കാര്യം സമ്മതിച്ചില്ലേൽ ഇത് സത്യാവും… ങ്ഹാ…

  4. രാജാവേ….
    ല്ലാരും നന്നായി എന്നുപറഞ്ഞതിൽ സന്തോഷായില്ലേ…. ഇനിയാണ് എൻറെ ഊഴം!!!

    എനിക്ക് ഇഷ്ടായില്ല….

    കാരണം –

    1} മന്ദൻ രാജ യെ ഞാൻ കണ്ടില്ല….

    2} പലേടത്തും ഫ്ളോ നഷ്ടപ്പെട്ടുന്നുണ്ട്….

    3} മൂന്നു കഥാപാത്രങ്ങളുടെ സാഹചര്യം പറഞ്ഞപ്പോൾ ഒന്നിൽ നിന്നും മറ്റൊന്നിലേയ്ക്ക് പോകുമ്പോൾ രസചരട് മുറിയുന്നുണ്ടായിരുന്നു…

    4} പലേടത്തും ധൃതിപിടിച്ച് ഓടുന്നുണ്ടായിരുന്നു…

    പിന്നെ 82 പേജിന് അഭിനന്ദനങ്ങൾ…
    കഥ വളരെ നന്നായിരുന്നു…
    പിന്നെ തീം സൂപ്പർബ്… ആ കാരണം മറ്റവൻ ആണല്ലേ…

    ആദ്യമേ ഡേറ്റ് സെറ്റ് ചെയ്തിട്ടാണോ എഴുതിയേ??
    അങ്ങനെ തോന്നി…

    ഇവിടെ നന്നായി നന്നായി എന്നു പറയുന്നവർ ചരൽക്കുന്നം വായിച്ചിട്ടില്ലേ ആവോ??

    പിന്നെ ഞാൻ പറഞ്ഞ കുറ്റങ്ങൾ ഉണ്ടാകുവാനുളള കാരണക്കാരനേയും എനിക്കറിയാം…December 20 അല്ലേ??

    അവനെ കണക്കിലെടുത്ത് നോക്കുമ്പോൾ it was awesome!!!

    എന്നോട് കലിപ്പില്ലല്ലോ അല്ലേ?? ഇല്ലെങ്കിൽ എനിക്ക് വേണ്ടി ചരൽക്കുന്നം പോലൊരു സാധനം എഴുതണം…

    1. അയിത്തം ഞാൻ വായിച്ചതാണ്… അതെനിക്ക് വല്ലാതെ ഫീൽ ഉണ്ടാക്കിയ കഥയാ… പൊങ്ങിയ റോക്കറ്റിൻറെ തലയ്ക്കടിച്ച സാധനം…

      അത് വളരെ നല്ല കഥയാണ്.. പക്ഷേ നമുക്ക് കമ്പിയല്ലേ കൂടുതൽ താല്പര്യം അണ്ണാ…

      1. ഹ..ഹ..

        പ്രകാശം പരത്തിയത് ഞാൻ ഒന്നേ വായിച്ചുളളൂ, വായിക്കുമ്പോൾ കമൻറാം…..

        പിന്നെ അടുത്തത് തീരുമാനിച്ചിട്ടില്ലേൽ എൻറെ രതി കുട്ടീനെ എടുത്തോ… ഞാൻ വിട്ടുതരാംപിന്നെ അടുത്തത് തീരുമാനിച്ചിട്ടില്ലേൽ എൻറെ രതി കുട്ടീനെ എടുത്തോ… ഞാൻ വിട്ടുതരാം…

        ഇതൊരപേക്ഷയായി കണ്ടൂടേ അണ്ണാ…

        പ്ളീസ്… പ്ളീസ്…
        പ്ളീസ്…

        1. ന്നെ നൈസിന് ഒഴിവാക്കുവാണോ??

  5. സന്തോഷമായി നന്നായിട്ടുണ്ട്
    ഇനിയും മറ്റൊരു നല്ല കഥയുമായി വീണ്ടും വരു ബൈ

  6. സൂപ്പർ

  7. Super anna ella kathapatrangalum onninonn mecham. Mathangal manushyane onnippikkanullathan Emma santesham nalki.

  8. പൊളിച്ചു ബ്രോ iam looking for this type stories plz give it on a PDF format

  9. ithenthuvade?? kathayo atho jeevithamo., kathayile aa masam njn avaril oralayipoyi.. hands off mandan raja.. ningalk pakaram njngale ollu manushya.. the king of realistic writers..

  10. ഒന്നും പറയാനില്ല കുറേ കാലത്തിന്‌ ശേഷ്ം നല്ല ഒരു കഥ മനസ്സിന്‌ തൃപ്തിയായ ഒരു ഫീലീംഗ്‌ ഒരോ വരിയും അത്രയും ഇഷ്ടപ്പെട്ടു

Leave a Reply

Your email address will not be published. Required fields are marked *