പുതു ജീവിതം [മന്ദന്‍ രാജ] 580

” അല്ല …കുളിക്കുന്നില്ല ….” ഷാമോൻ പെട്ടന്ന് പറഞ്ഞു … താരക്ക് തന്റെ വിയര്‍പ്പിന്‍റെ സ്മെല്‍ ഇഷ്ടമാണെന്ന് അപ്പോഴാണ്‌ അവനോര്‍ത്തത്… കുളിക്കുന്നത് ഇഷ്ടമില്ലഞ്ഞിട്ടാണ് അവള്‍ ഗുഡ് നൈറ്റ് പറഞ്ഞു അകത്തേക്ക് കയറിയത് എന്നാണവന്‍ കരുതിയത്

” ഇന്ന് കുളിച്ചോ …നാളെ കുളിക്കണ്ട ” താര അകത്തു നിന്നും വിളിച്ചു പറഞ്ഞു . ഷാമോന്‍ മറ്റേ മുറിയില്‍ പോയി ചൂട് വെള്ളത്തില്‍ ഒരു കുളിയും കഴിഞ്ഞിറങ്ങി …അവന്‍ ബെഡില്‍ ഇരുന്ന കവര്‍ തുറന്നു … വെള്ള മുണ്ടും ഷര്‍ട്ടും ഇന്നര്‍ ബനിയനും പിന്നെ വൈറ്റ് ജോക്കിയും .. അവനു ആകാംഷ തോന്നി …. അവന്‍ ഡ്രെസ് ചെയ്തിട്ട് പുറത്തിറങ്ങി അവള്‍ കയറിയ മുറിയില്‍ തട്ടി

” അതേയ് …എന്‍റെ കുളി കഴിഞ്ഞു കേട്ടോ ”

അനക്കമൊന്നുമില്ല ….. ഷാമോന്‍ വാതില്‍ തുറന്നു പുറത്തിറങ്ങി …നിലാവ് മഞ്ഞില്‍ പലപ്പോഴും മാഞ്ഞു പോകുന്നു …നല്ല തണുപ്പ് … കല്ല്‌ പാകിയ വഴിയില്‍ പച്ച പുല്ലു കല്ലിന്റെ ഇടയിലും ഇരു വശത്തും …നിലത്തു നിന്ന് ഒരടി പൊങ്ങി നില്‍ക്കുന്ന led ബള്‍ബിന്റെ വെട്ടത്തില്‍ ആ കൊട്ടെജിനു ചുറ്റുമുള്ള ഭംഗി കാണാം … ഇടക്കിടെ മഞ്ഞു കാഴ്ചയെ മറക്കുന്നുണ്ടെങ്കിലും.

” ഹലോ ..ഇത് വരെ കുളി കഴിഞ്ഞില്ലേ ? സമയം പത്ത് കഴിഞ്ഞു ” ഷാമോന്‍ അക്ഷമനായി താരയെ ഫോണില്‍ വിളിച്ചു

‘ അഹ ….ഇക്കയിത് വരെ കിടന്നില്ലേ … ഞാനോരുറക്കം കഴിഞ്ഞു ”

ഷാമോന് കലി വന്നു

” അത് കൊള്ളാം …പിന്നെന്തിനാ വന്നെ ?”

‘ അഹ … എന്തിനാ വന്നെ ..ഇക്ക പറ …ഞാനെന്‍റെ ഫ്രണ്ടിന്റെകൂടെ മൂന്നാര്‍ ഒന്ന് കറങ്ങാന്‍ വന്നു … ഞാന്‍ ഇക്കയോട് എന്തിനാ വന്നതെന്ന് പറഞ്ഞോ …ഹും ..പറ ഹി ഹി ” താരയുടെ ചിരി കൂടി കേട്ടപ്പോള്‍ അവനു ദേഷ്യം ഇരച്ചു കേറി

‘ ഗുഡ് നൈറ്റ് ” അവന്‍ ഫോണ്‍ കട്ട് ചെയ്ത് അകത്തേക്ക് കയറി തന്റെ മുറിയിലെത്തി . അവന്‍ തന്‍റെ ഷര്‍ട്ടൂരി എറിഞ്ഞ് ബെഡിലെക്ക് വീണു ബ്ലാങ്കറ്റും എടുത്തു മൂടി … അഞ്ചു മിനുറ്റ് കഴിഞ്ഞു അവന്‍റെ ഫോണ്‍ റിംഗ് ചെയ്തു …താരയാണ് …അവനെടുത്തില്ല …റിംഗ് കട്ടായ ഉടനെ വീണ്ടും അടിച്ചു

” എന്താ ?’

” അഹ …ദേഷ്യത്തിലാണോ? വാ ഇങ്ങോട്ട്”

” ഞാനെങ്ങും വരുന്നില്ല …”

” വാ ഇക്ക …ഉറക്കം വരുന്നില്ല ….നമുക്ക് വര്‍ത്തമാനം പറഞ്ഞിരിക്കാം …ഉറക്കം വരുമ്പോ പൊക്കോ ”

” ഇല്ല …എനിക്കുറക്കം വരുന്നു …ഗുഡ് നൈറ്റ് …”

” വെക്കല്ലേ ..വെക്കല്ലേ …ഇക്കാക്ക് പേടിയാ …എന്‍റെ കൂടെ ഇരിക്കാന്‍ …അത് കൊണ്ടല്ലേ …”

” പേടിയോ … നിന്നെ ഞാന്‍ കാണിച്ചു തരാടി “

The Author

മന്ദന്‍ രാജ

64 Comments

Add a Comment
  1. ഇതിന്‍റെ pdf വിടുമോ

  2. രാജാവേ ഈ കഥ വായിച്ചില്ലെങ്കിൽ വലിയ നഷ്ടം ആയേനെ. അടിപൊളി സ്റ്റോറി. ഒന്നും പറയാൻ ഇല്ല. ചില സമയങ്ങളിൽ കണ്ണിൽ നിന്നും വെള്ളം വന്നു . എന്തോ എനിക്ക് നല്ല ഫീൽ ആയിരുന്നു. ഷാനു അവൾ മുത്താണ്. താരാ അതിനേക്കാൾ വലിയ മുത്തും. ക്ലൈമാക്സ്‌ ശുഭം ആയിരുന്നു. അടിപൊളി.

    1. hallo raja.nice story.ithinted pdf vidumo

  3. ഹായ്…ൻറെ dp യും അണ്ണൻറെ dp യും തമ്മിൽ നല്ല കോംബിനേഷൻ…

    റോമൻറെ അടിപേടിച്ച് കരയുന്ന മന്ദൻ രാജ…

    ഞാൻ പറഞ്ഞ കാര്യം സമ്മതിച്ചില്ലേൽ ഇത് സത്യാവും… ങ്ഹാ…

  4. രാജാവേ….
    ല്ലാരും നന്നായി എന്നുപറഞ്ഞതിൽ സന്തോഷായില്ലേ…. ഇനിയാണ് എൻറെ ഊഴം!!!

    എനിക്ക് ഇഷ്ടായില്ല….

    കാരണം –

    1} മന്ദൻ രാജ യെ ഞാൻ കണ്ടില്ല….

    2} പലേടത്തും ഫ്ളോ നഷ്ടപ്പെട്ടുന്നുണ്ട്….

    3} മൂന്നു കഥാപാത്രങ്ങളുടെ സാഹചര്യം പറഞ്ഞപ്പോൾ ഒന്നിൽ നിന്നും മറ്റൊന്നിലേയ്ക്ക് പോകുമ്പോൾ രസചരട് മുറിയുന്നുണ്ടായിരുന്നു…

    4} പലേടത്തും ധൃതിപിടിച്ച് ഓടുന്നുണ്ടായിരുന്നു…

    പിന്നെ 82 പേജിന് അഭിനന്ദനങ്ങൾ…
    കഥ വളരെ നന്നായിരുന്നു…
    പിന്നെ തീം സൂപ്പർബ്… ആ കാരണം മറ്റവൻ ആണല്ലേ…

    ആദ്യമേ ഡേറ്റ് സെറ്റ് ചെയ്തിട്ടാണോ എഴുതിയേ??
    അങ്ങനെ തോന്നി…

    ഇവിടെ നന്നായി നന്നായി എന്നു പറയുന്നവർ ചരൽക്കുന്നം വായിച്ചിട്ടില്ലേ ആവോ??

    പിന്നെ ഞാൻ പറഞ്ഞ കുറ്റങ്ങൾ ഉണ്ടാകുവാനുളള കാരണക്കാരനേയും എനിക്കറിയാം…December 20 അല്ലേ??

    അവനെ കണക്കിലെടുത്ത് നോക്കുമ്പോൾ it was awesome!!!

    എന്നോട് കലിപ്പില്ലല്ലോ അല്ലേ?? ഇല്ലെങ്കിൽ എനിക്ക് വേണ്ടി ചരൽക്കുന്നം പോലൊരു സാധനം എഴുതണം…

    1. അയിത്തം ഞാൻ വായിച്ചതാണ്… അതെനിക്ക് വല്ലാതെ ഫീൽ ഉണ്ടാക്കിയ കഥയാ… പൊങ്ങിയ റോക്കറ്റിൻറെ തലയ്ക്കടിച്ച സാധനം…

      അത് വളരെ നല്ല കഥയാണ്.. പക്ഷേ നമുക്ക് കമ്പിയല്ലേ കൂടുതൽ താല്പര്യം അണ്ണാ…

      1. ഹ..ഹ..

        പ്രകാശം പരത്തിയത് ഞാൻ ഒന്നേ വായിച്ചുളളൂ, വായിക്കുമ്പോൾ കമൻറാം…..

        പിന്നെ അടുത്തത് തീരുമാനിച്ചിട്ടില്ലേൽ എൻറെ രതി കുട്ടീനെ എടുത്തോ… ഞാൻ വിട്ടുതരാംപിന്നെ അടുത്തത് തീരുമാനിച്ചിട്ടില്ലേൽ എൻറെ രതി കുട്ടീനെ എടുത്തോ… ഞാൻ വിട്ടുതരാം…

        ഇതൊരപേക്ഷയായി കണ്ടൂടേ അണ്ണാ…

        പ്ളീസ്… പ്ളീസ്…
        പ്ളീസ്…

        1. ന്നെ നൈസിന് ഒഴിവാക്കുവാണോ??

  5. സന്തോഷമായി നന്നായിട്ടുണ്ട്
    ഇനിയും മറ്റൊരു നല്ല കഥയുമായി വീണ്ടും വരു ബൈ

  6. സൂപ്പർ

  7. Super anna ella kathapatrangalum onninonn mecham. Mathangal manushyane onnippikkanullathan Emma santesham nalki.

  8. പൊളിച്ചു ബ്രോ iam looking for this type stories plz give it on a PDF format

  9. ithenthuvade?? kathayo atho jeevithamo., kathayile aa masam njn avaril oralayipoyi.. hands off mandan raja.. ningalk pakaram njngale ollu manushya.. the king of realistic writers..

  10. ഒന്നും പറയാനില്ല കുറേ കാലത്തിന്‌ ശേഷ്ം നല്ല ഒരു കഥ മനസ്സിന്‌ തൃപ്തിയായ ഒരു ഫീലീംഗ്‌ ഒരോ വരിയും അത്രയും ഇഷ്ടപ്പെട്ടു

Leave a Reply

Your email address will not be published. Required fields are marked *