രണ്ട് സുന്ദരികൾ [Amal Srk] 395

നമിത കൂളായി പറഞ്ഞു.

 

അത് കേട്ട് മനസ്സിലെ നിരാശ ഒക്കെ മായ്ച്ച് ഐശ്വര്യ പുഞ്ചിരിച്ചു.

 

പിറ്റേന്ന് തന്നെ കൂട്ടുകാരികളുടെ വീട്ടിലേക്കാണെന്ന് പറഞ്ഞ് ഇരുവരും ടൗണിലേക്ക് യാത്രയായി. അവിടെയുള്ള മാളിൽ ചെന്ന് കൈയ്യിലുള്ള പൈസയിൽ ഒതുങ്ങുന്നതരത്തിലുള്ള കാണാൻ ഭംഗിയുള്ള വസ്ത്രങ്ങൾ ഇരുവരും സെലക്ട് ചെയ്തു. ബ്രൗൺ നിറത്തിലുള്ള ടോപ്പും, വൈറ്റ് നിറത്തിലുള്ള പാന്റുമാണ് നമിത സെലക്ട് ചെയ്തത്. നീല നിറത്തിലുള്ള ടോപ്പും, വെള്ളനിറത്തിലുള്ള പന്റുമാണ് ഐശ്വര്യ തിരഞ്ഞെടുത്തത്. ഇഷ്ടത്തിന് ഒതുങ്ങിയ വസ്ത്രം ലഭിച്ചതിൽ ഇരുവരും സന്തോഷത്തിലാണ്.

 

” ഡ്രസ്സ് നല്ല ഭംഗിയുണ്ടല്ലേ.. ”

ഐശ്വര്യ പറഞ്ഞു.

 

” അതെ… ഗെറ്റുഗദറിന് ന്നമ്മളൊരു കലക്ക് കലക്കും.. ”

നമിത ഉത്സാഹത്തോടെ പറഞ്ഞു.

 

” വീട്ടിൽ ചെന്ന് അമ്മ ഇത് ആര് വാങ്ങിത്തന്ന ഡ്രസ്സാണെന്ന് ചോദിച്ചാൽ എന്തുപറയും..? ”

ഐശ്വര്യ ചോദിച്ചു.

 

” ഫ്രണ്ട്സ് അവരുടെ ഡ്രസ്സ് തന്നതാണെന്ന് പറയണം…”

നമിത നിസ്സാരമായി പറഞ്ഞു.

 

” അങ്ങനെ പറഞ്ഞാൽ വീട്ടുകാര് വിശ്വസിക്കോ..? ”

 

” വിശ്വസിപ്പിക്കണം… ”

 

” എന്തോ എനിക്ക് നല്ല പേടിയുണ്ട്… ”

 

” ഹോ… ഇങ്ങനെ ഒരു പേടിക്കാരി… വയസ്സ് ഇത്രയായിട്ടും മര്യാദക്ക് ഒരു കള്ളം പറയാൻ പോലും നിനക്കറിയില്ലേ.. ? ”

നമിത അവളെ കളിയാക്കി.

 

” നിനക്ക് എല്ലാം വെറും നിസാരം… വീട്ടിൽ ചെന്നാൽ അറിയാം എനി എന്താവുന്ന്… ”

ഐശ്വര്യ ആശങ്കയോടെ പറഞ്ഞു.

 

സമയം വൈകുന്നേരം നാലുമണി.

ഐശ്വര്യയുടെ അമ്മ വിജിലയും, നമിതയുടെ അമ്മ പാർവതിയും വീട്ടുമുറ്റത്ത് നിന്ന് കുശലം പറയുകയാണ്. ഈ സമയത്താണ് ഡ്രസ്സ് വാങ്ങാൻ ടൗണിലേക്ക് പോയ നമിതയും ഐശ്വര്യയും തിരികെയെത്തിയത്.

ഇരുവരുടേയും മുഖത്ത് ചെറിയ കള്ള ലക്ഷണം ഉണ്ടായിരുന്നു.

 

” എവിടെയാണ് ഇത്രയും നേരം രണ്ടാളും..? ”

പാർവ്വതി ചോദിച്ചു.

 

” ഞാൻ രാവിലെ പറഞ്ഞതല്ലേ ഫ്രണ്ട്സിന്റെ വീട്ടിൽ പോണതാണ് വരുമ്പോൾ ലേറ്റ് ആകും എന്ന്..”

മനസ്സിലെ പരിഭ്രമം ഉള്ളിലൊതുക്കി നമിത മറുപടി നൽകി.

The Author

Amal Srk

www.kkstories.com

18 Comments

Add a Comment
  1. പൊന്നു🔥

    തുടക്കം കൊള്ളാം……

    😍😍😍😍

  2. kollam e kada epol annu vayikkunathuu

  3. Bro ethayi update

  4. Next part pettannu ithethra nalayi.. Enthanu bro…

  5. Bro next part

  6. അടുത്ത part enna

  7. ഡേവിഡ്ജോൺ

    Next part enna ?

  8. Thudakkam nannayittundu… Enjoyable s.ex aayikkotte athikam nirbandhikkathe age ulla gents aaanu nallath… ?..
    Ne cricket kali okke ezhuthiya aal thanne alle

  9. Next വേഗം idanea

  10. സീൽ പൊട്ടിക്കൽ ഒരു പ്രത്യേക ഫീൽ ആണ്, പ്രത്യേകിച്ച് ചരക്കിനെ അല്പം കരയിക്കുക കൂടി ചെയ്‌താൽ.

    1. എന്തൊരു ദുഷ്ടന

  11. Bro enghnea anu photo include cheyathathu itil onnu parayamo

  12. നല്ല കഥ തുടരുക…. ഐഷുവും നമിതയും കേശവനും തമ്മിലുള്ള threesome വേണ്ട… അയാൾ ഓരോരുത്തരെ ആയി അനുഭവിച്ചാൽ മതി

  13. പകുതിക്കു വെച്ച കഥകൾ ഒന്ന് പൂർത്തിയാക്കിക്കുന്നത് നല്ലത് അല്ലെ വായനക്കാർ അത് അതിലേറെ ആഗ്രഹിക്കുന്നു അഞ്പിക്കുകക അല്ല requeste anu

    1. വിമർശകൻ

      തിരുവനന്തപുരത്തിന് ഉള്ള വണ്ടിയിൽ കയറ്റിയിട്ട് കൊല്ലത്ത് ഇറക്കിവിടുന്ന പരിപാടി ഈ സൈറ്റിൽ പലർക്കും ഉണ്ട് , അതിലൊരാൾ….??

    2. ഏത് കഥയെ കുറിച്ചാണ് ഉദ്ദേശിച്ചത്..?

    3. നന്ദുസ്

      ????.. സൂപ്പർ

Leave a Reply

Your email address will not be published. Required fields are marked *