റസിയ ഒന്നും സംഭവിക്കാത്തതുപോലെ തന്റെ വസ്ത്രങ്ങളെല്ലാം വേഗത്തിൽ നേരെയാക്കി സ്ക്രീനിലേക്ക് നോക്കി തികച്ചും ശാന്തമായി ഇരുന്നു. പുറകിൽ വേറെ ആരുമില്ലെന്ന് കണ്ട് ആ സ്ത്രീ വീണ്ടും മുന്നോട്ട് തിരിഞ്ഞ് സിനിമ കാണാൻ തുടങ്ങി.
അപകടം ഒഴിഞ്ഞ ആശ്വാസത്തിൽ, റസിയ തിരിഞ്ഞുനോക്കാതെ തന്നെ അലിയുടെ തോളിലേക്ക് നല്ലൊരു കുത്ത് വെച്ചുകൊടുത്തു. അലി തന്റെ നനഞ്ഞ കൈകൾ തുടച്ചുകൊണ്ട് അവളെ നോക്കി ചിരിച്ചു…
സിനിമ കഴിഞ്ഞപ്പോൾ തിയേറ്ററിനുള്ളിലെ ലൈറ്റുകൾ ഓരോന്നായി തെളിഞ്ഞു. റസിയയും അലിയും സീറ്റിൽ നിന്നെഴുന്നേറ്റ് ഹാളിൽ നിന്നും പുറത്തേക്ക് നടന്നു. പുറത്തെത്തിയതും അലിക്ക് ചെറിയൊരു മൂത്രശങ്ക തോന്നിയതുകൊണ്ട് ഞാൻ ഇപ്പൊൾ വരാം എന്നു പറഞ്ഞു അവൻ അരികിലെ വാഷ്റൂമിലേക്ക് നടന്നു. റസിയ പതുക്കെ പാർക്കിംഗ് ഏരിയയിലുള്ള തങ്ങളുടെ കാറിന് അടുത്തേക്ക് നീങ്ങി.
അപ്പോഴേക്കും ആകാശത്ത് കരിമേഘങ്ങൾ ഉരുണ്ടുകൂടി വലിയ ശബ്ദത്തോടെ പെരുമഴ പെയ്യാൻ തുടങ്ങിയിരുന്നു. മഴത്തുള്ളികൾ വന്ന് ദേഹത്ത് വീഴാൻ തുടങ്ങിയതോടെ റസിയ വേഗത്തിൽ കാറിന്റെ ഡോർ തുറന്ന് അകത്തേക്ക് കയറി. മുൻസീറ്റിൽ കയറുന്നതിന് പകരം അവൾ കാറിന്റെ പിൻസീറ്റിലേക്കാണ് കയറിയത്.
വശങ്ങളിൽ പറ്റിപ്പിടിച്ച മഴത്തുള്ളികൾ തുടച്ചുകൊണ്ട് അവൾ വാതിൽ ഭദ്രമായി അടച്ചു.
വാഷ്റൂമിൽ നിന്നും തിരികെ വരാന്തയിലെത്തിയ അലി പുറത്തെ കനത്ത മഴ കണ്ട് അവിടെത്തന്നെ നിന്നു. കുറച്ചകലെ പാർക്ക് ചെയ്തിരിക്കുന്ന കാറിലേക്ക് ഇപ്പോൾ ഓടിയാൽ ശരീരം പൂർണ്ണമായും മഴ നനഞ്ഞു കുതിരും. മഴ എങ്ങാനും ഒന്നു കുറയുമോ എന്ന് നോക്കി അവൻ തിയേറ്ററിന്റെ വലിയ വരാന്തയുടെ ഒരരികിൽ കൈയും കെട്ടി നിന്നു. സമയം അപ്പോഴേക്കും വൈകുന്നേരം അഞ്ച് മണിയോടടുത്തിട്ടുണ്ടാകും. അന്തരീക്ഷമാകെ മഴക്കാറുകൊണ്ട് ഇരുണ്ടുപോയിരുന്നു.
