അതൊക്കെ ഞാൻ കൃത്യമായിത്തന്നെ കഴിച്ചിരുന്നു. നീ പേടിക്കേണ്ട,” ഹാജിയാർ മറുപടി നൽകി. തുടർന്ന് അയാള് അവളുടെ വിശേഷങ്ങൾ തിരക്കി .ഉപ്പയോട് കാര്യങ്ങൾ സംസാരിച്ച ശേഷം അവൾ എല്ലാവർക്കുമായി രാത്രിയിലെ ഭക്ഷണം തയ്യാറാക്കാൻ അടുക്കളയിലേക്ക് നടന്നു.
കുളി കഴിഞ്ഞിറങ്ങിയ അലി ഒരു സുഖമുള്ള ഷോർട്സും ടി ഷർട്ടും ധരിച്ച് തന്റെ മുറിയിലെ മേശയ്ക്കരികിൽ ഇരുന്നു. മില്ലിലെ ചില വരവുചെലവ് കണക്കുകളും തടിയുടെ ബില്ലുകളും അവന് നോക്കിത്തീർക്കാനുണ്ടായിരുന്ന.
സമയം ഒൻപതരയായപ്പോൾ റസിയ താഴെ നിന്നും എല്ലാവരെയും ഭക്ഷണം കഴിക്കാനായി ഉറക്കെ വിളിച്ചു. അലിയും വലിയുപ്പയും വലിയുമ്മയുമെല്ലാം ഊണുമേശയ്ക്ക് ചുറ്റുമിരുന്ന് ഒന്നിച്ച് രാത്രിഭക്ഷണം കഴിക്കാൻ തുടങ്ങി.
ഭക്ഷണത്തിനിടയിൽ അലിയുടെ തീക്ഷ്ണമായ നോട്ടം മുഴുവൻ റസിയയുടെ വശ്യമായ മുഖത്തായിരുന്നു. അവൾ തന്റെ നൈറ്റിക്കുള്ളിൽ ഒളിപ്പിച്ചു വെച്ചിരിക്കുന്ന ആ ശരീരം രാത്രിയിൽ തന്റേത് മാത്രമാകാൻ പോകുന്നു എന്ന ചിന്ത അവന്റെ കണ്ണുകളിൽ കാമത്തിന്റെ തിളക്കമായി മാറി.
എന്നാൽ റസിയ അവന്റെ നോട്ടം കാണുന്നുണ്ടായിരുന്നെങ്കിലും,ഉപ്പയുടെയും ഉമ്മയുമ്മയുടെയും സാന്നിധ്യമുള്ളതുകൊണ്ട് അവനെ തിരികെ നോക്കാതെ തികച്ചും ശാന്തമായി ഭക്ഷണത്തിൽ മാത്രം ശ്രദ്ധിച്ച് ഇരുന്നു. ഉള്ളിൽ പടരുന്ന നാണം അവൾ വല്ലാതെ കഷ്ടപ്പെട്ട് ഒളിപ്പിച്ചു വെക്കുകയായിരുന്നു.
ഭക്ഷണമൊക്കെ കഴിഞ്ഞ് അലവി ഹാജിയും ഉമ്മൂമ്മയും പതുക്കെ അവരുടെ മുറിയിലേക്ക് ഉറങ്ങാനായി നടന്നു.
