രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 10 [Sagar Kottapuram] 1273

ഞാൻ ബെഡിലേക്ക് കിടന്നുകൊണ്ട് മഞ്ജുസിനെ കിടക്കാനായി ക്ഷണിച്ചു .”ഇല്ലെടാ ..നീ കിടന്നോ..എനിക്ക് കുറച്ചൂടെ പണി ഉണ്ട് ..”
മഞ്ജുസ് എന്നെ നോക്കി പുഞ്ചിരിച്ചു .”നിനക്ക് ശരിക്ക് ഉറങ്ങാനൊക്കെ ടൈം കിട്ടുന്നുണ്ടോ ?”
ഞാൻ അവളെ നോക്കി സംശയത്തോടെ തിരക്കി . എന്റെയും പിള്ളേരുടെയും കാര്യങ്ങളൊക്കെ ചെയ്തു കഴിഞ്ഞാലും അവളുടെ പണി തീരില്ല . സ്വന്തം വകയുള്ള പണികൾ കൂടി ചെയ്തു തീർത്തിട്ട് അവൾ കൊറേ വൈകിയാണ് എന്നും കിടക്കാറ് . ഞാനുള്ളപ്പോൾ പിന്നെ ഓരോന്ന് പറഞ്ഞും ഫോർപ്ളേ നടത്തിയുമൊക്കെ പിന്നെയും വൈകും .

“ആഹ്..ഒകെ ഒരു അഡ്ജസ്റ്റ്‌മെന്റ് അല്ലെ മോനെ ..”
മഞ്ജുസ് എന്നെ നോക്കി പുഞ്ചിരിച്ചു .

“എന്തായാലും നിന്നെ സമ്മതിച്ചെടി മഞ്ജുസേ…രാവിലെ കോളേജിൽ പോകുന്ന നിന്നെ കണ്ടാൽ ഒരു ക്ഷീണവും തോന്നില്ല . നമ്മുടെ കാര്യം ഒകെ ഉറക്കം തൂങ്ങിയിട്ടാ..”
ഞാൻ ഒരു നഗ്ന സത്യം വെളിപ്പെടുത്തി പയ്യെ ചിരിച്ചു .

“ആണോ …ഹി ഹി..”
മഞ്ജുസ് അതുകേട്ടു പയ്യെ ചിരിച്ചു .

“അപ്പൊ ന്ന ഗുഡ് നൈറ്റ് മോളെ …ഞാൻ കിടന്നു ..”
പുതപ്പു തലവഴിയിട്ടുകൊണ്ട് ഞാൻ വിളിച്ചു പറഞ്ഞു .

“ഓക്കേ ഡാ …”
മഞ്ജുസ് അതിനു മറുപടിയും നൽകി . പിന്നെ എപ്പോഴോ അവളും എന്റെ അടുത്തേക് വന്നു കിടന്നിരിക്കണം  .

പിന്നെ രാവിലെ ആറുമണി ഒക്കെ ആവുന്ന നേരത്താണ് അവളെന്നെ കുലുക്കി വിളിക്കുന്നത് . നല്ല ഉറക്കത്തിലായതുകൊണ്ട് എനിക്ക് എണീക്കാനും മടി ആയിരുന്നു .

“കവി….എണീക്ക് ..നിനക്ക് പോണ്ടേ ..”
മഞ്ജുസ് എന്നെ കുലുക്കി വിളിച്ചു .

“ഹ്മ്മ്..”
ഞാനതിനു ഞെരക്കത്തോടെ മൂളി .പിന്നെ പുതപ്പൊക്കെ മാറ്റിയിട്ട് എന്റെ മുൻപിൽ പുഞ്ചിരിച്ചിരിക്കുന്ന മഞ്ജുസിനെ കണ്ണ് മിഴിച്ചു നോക്കി .

“വേഗം റെഡി ആകാൻ നോക്ക്..ആറുമണി ആകാറായി ..”
മഞ്ജുസ് കയ്യിലിരുന്ന മൊബൈൽ എടുത്തുനോക്കികൊണ്ട് തിരക്ക് കൂട്ടി . റൂമിൽ ബൾബിന്റെ തെളിച്ചം ഒന്നും ഇല്ലായിരുന്നെങ്കിലും പുലർന്നു വരുന്ന പകലിന്റെ വെട്ടമുണ്ട് .

“റെഡി ആകാൻ ഒന്നും ഇല്ല . ഒന്നു പല്ലുതേക്കണം ..ബാക്കിയൊക്കെ അവിടെ പോയിട്ടേ ഉള്ളു ”

The Author

sagar kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...

100 Comments

Add a Comment
  1. വിരഹ കാമുകൻ

  2. നാടോടി

    Sagar അടുത്ത ഭാഗം എന്ന് വരും

  3. Past ഉം Present ഉം കോർത്തിണക്കിയുള്ള ശൈലി ഗംഭീരം ആയിട്ടുണ്ട് .
    വെറുതെ linear ആയി പറഞ്ഞ് പോകുന്നതിലും നല്ലതാണ് ഇത് .

Leave a Reply

Your email address will not be published. Required fields are marked *