രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 10
Rathishalabhangal Life is Beautiful 10 | Author : Sagar Kottapuram
Previous Part
അന്നത്തെ ദിവസം അങ്ങനെ ഞങ്ങള് ആഘോഷമാക്കി . കുറെ നാളുകൾക്കു ശേഷം വീണുകിട്ടിയ അവസരം മഞ്ജുസും ഞാനും ശരിക്ക് എൻജോയ് ചെയ്തു . രാത്രിയും അതിന്റെ അലയൊലികൾ ആ വീട്ടിൽ മുഴങ്ങി . പിറ്റേന്ന് അച്ഛനും അമ്മയും അഞ്ജുവുമൊക്കെ മടങ്ങി വന്നതോടെ വീട് വീണ്ടും പഴയ താളത്തിലേക്ക് മടങ്ങി .അന്നത്തെ രാത്രി കൂടി കഴിഞ്ഞാൽ ഞാൻ കോയമ്പത്തൂരിലേക്ക് തിരിച്ചു പോകും . അതിന്റെ ചെറിയൊരു ബുദ്ധിമുട്ട് എന്റെ ഉള്ളിൽ കിടന്നു കളിക്കുന്നുണ്ട് . അവിടെ എത്തുന്നത് വരെയേ കുഴപ്പമുള്ളൂ . എത്തിക്കഴിഞ്ഞാൽ പിന്നെ സെറ്റാണ്! അൽപ സ്വല്പം ബിയറടിയും ശ്യാമുമായുള്ള സഹവാസവും ജഗത്തിന്റെ കമ്പനിയുമൊക്കെ ഒരു കണക്കിന് ആശ്വാസമാണ് .
അതൊക്കെ ആലോചിച്ചു ഞാൻ ഉമ്മറത്തിരിക്കെയാണ് , രാത്രിയിലെ ഭക്ഷണമൊക്കെ കഴിഞ്ഞു അച്ഛൻ അങ്ങോട്ടെത്തിയത് . പുള്ളി വന്നതോടെ ഞാൻ കസേരയിൽ നിന്നും എഴുനീറ്റുകൊണ്ട് തിണ്ണയിലേക്ക് മാറി ഇരുന്നു .
“നാളെ എപ്പൊഴാടാ പോകുന്നത് ?”
ഷർട്ടിന്റെ പോക്കെറ്റിൽ നിന്ന് ഒരു സിഗരറ്റ് എടുത്തു പിടിച്ചുകൊണ്ട് അച്ഛൻ എന്നെ നോക്കി . പുള്ളിക്ക് മദ്യപാന ശീലം ഇല്ലെങ്കിലും അൽപ സ്വല്പം പുകവലി ഉണ്ട് . വീട്ടിൽ പിള്ളേർ ഉള്ളതുകൊണ്ട് തിരിച്ചുവരവിൽ അതത്ര ആക്റ്റീവ് അല്ലെന്നു മാത്രം !
“നേരത്തെ പോണം …പിള്ളേര് ഉണരും മുൻപ് പോകുന്നതാ സുഖം ”
ഞാൻ അതിനു പയ്യെ മറുപടി പറഞ്ഞു .
“ഹ്മ്മ്….”
പുള്ളി അതിനൊന്ന് അമർത്തി മൂളി . പിന്നെ ലൈറ്റർ എടുത്തുകൊണ്ട് സിഗരറ്റ് കത്തിച്ചു പയ്യെ വലിച്ചു . ഞാനതെല്ലാം സ്വല്പം കൗതുകത്തോടെ നോക്കി ഇരുന്നു . എനിക്കും വലിക്കാനുള്ള ത്വര ഒക്കെ ഉണ്ടെങ്കിലും മഞ്ജുസിനെ പേടിച്ചു ചെയ്യാത്തതാണ് .
“നീ വലിയൊക്കെ ഉണ്ടോ ?”
അച്ഛൻ പുക ഊതിവിട്ടുകൊണ്ട് എന്നെ നോക്കി പുഞ്ചിരിച്ചു .
“ഏയ് ..ഇല്ലച്ഛാ …മഞ്ജുസിനു അതൊന്നും ഇഷ്ടല്ല …”
ഞാൻ ചെറു ചിരിയോടെ തട്ടിവിട്ടു .
“ആഹ് ..നന്നായി…”
പുള്ളി അതിനു ഗൗരവത്തിലൊരു മറുപടി നൽകി . പിന്നെ സ്വല്പം ആസ്വദിച്ചുകൊണ്ട് സിഗരറ്റ് വലിച്ചു .
Brw next part
Wow ella part Pole ee partum orepowli valare nannayirikunnu
Manjusum kavinum thammilulla inakavum pinakavum Vayikan thanne prethyeka feel aanu
Avar thammil ulla samsaram kuranj varuvanallo family aayappo
Roseamma, Shyam, veena okke powli
Manjusum kavinum, sharikum agraham thonnipovum ithupole oru partnere arum
Waiting for next part
By
Ajay
Kuttan.dr “manapoorvallathe” നോവൽ ന്റെ ലിങ്ക് ഉണ്ടോ… പ്ലീസ് ഒന്ന് അയച് തരുമോ
https://kambistories.com/manapoorvvamallathe-kambi-novel/
സമയം ഉണ്ടെങ്കിൽ വായിക്കാത്തവർ ഒന്ന് വായിച്ചു നോക്കണം നല്ല കഥയാണ്
?
സാഗർ ബ്രോ അടുത്ത ഭാഗം നാളെ ഉണ്ടാവുമോ….
കട്ട വെയ്റ്റിങ് ….
ഫ്രണ്ട്‌സ്… “manapoorvamallathe” ഈ നോവൽ കിട്ടുന്നില്ല… ഇതിന്റെ ലിങ്ക് ഉണ്ടോ… ഉണ്ടെങ്കിൽ ഒന്ന് അയച്ചു തരാമോ…. അല്ലെങ്കിൽ ഇതിന്റെ “author”ആരാന്നു parayamoo … plss
Author-കട്ടകലിപ്പൻ
കിട്ടിയില്ലേ നീൽ ബ്രോ മുകളിലെ കമന്റിന് ലിങ്ക് റിപ്ലൈ ആയി ഇട്ടിട്ടുണ്ട്
?
നടത്തം കണ്ട പനി ഉണ്ടെന്നു തോന്നില്ലല്ലോ ?”
ഞാനും പിന്നാലെ ഇറങ്ങി കൊണ്ട് ചോദിച്ചു .
“പിന്നെന്തു തോന്നും ?”
അവൾ നടക്കുന്നതിനിടെ താനെ എന്നെ നോക്കാതെ ചോദിച്ചു.
“അല്ല ഈ സ്പീഡിൽ നടക്കുവാണേൽ മഞ്ജുസിനു കാറ് വേണ്ടല്ലോ “
ഞാൻ കളിയാക്കി കൊണ്ട് പറഞ്ഞു. ആ തമാശ ഏറ്റില്ലെന്നു തോന്നുന്നു .
അവൾ ഒന്നും മിണ്ടാതെ ഡോർ ഒകെ അൺ ലോക് ചെയ്തു. കി കി കി …ശബ്ദം അവിടെ ഒന്ന് മുഴങ്ങി . പിന്നെ മുൻവശത്തെ ഡ്രൈവിംഗ് സീറ്റിന്റെ ഡോർ തുറന്നുകൊണ്ട് അവളെന്നെ നോക്കി ..
“നീ വരുന്നോ ?”
അവളെന്നെ നോക്കി ചോദിച്ചു..കേൾക്കാൻ കാത്തിരുന്ന പോലെ ഞാൻ ഓടി പാഞ്ഞു കാറിനടുത്തേക്ക് എത്തി.
“പറ്റിക്കൽസ് അല്ലാലോ ?”
ഞാൻ അവളെ സംശയത്തോടെ നോക്കി .
“അല്ല…”
Ethu enthua? Kadha veendum copy oaste chhetunno? Dayavayi spam cheyyaruthu
ഇവനെ ഒന്ന് block cheyyan പറ്റുമോ? എന്തൊരു വേരുപ്പിക്കളാണ്…
അത് ഒരു വെറുപ്പിക്കൽ ആയി തോന്നുന്നുണ്ടോ ? ഒരു ഓർമപ്പെടുത്തൽ ആയിട്ടാണ് എന്നിക്കു തോന്നുന്നത്
കിംഗ് ബ്രോ വിട്ടേക്ക് നമ്മുക്ക് തോന്നുന്നത് അദ്ദേഹത്തിന് തോന്നുന്നില്ല എല്ലാവരും ഒരുപോലെ ചിന്തിക്കണം എന്നില്ലല്ലോ,?
പക്ഷെ ഇത് ഓവർ ആണ്. കമന്റ്സ് ഒക്കെ വായിക്കം എന്ന് വിചാരിച്ചു വരുമ്പോ ഇവന്റെ വെറുപ്പിക്കൽ കാരണം വേറെ ഒന്നും നോക്കാൻ പറ്റുന്നില്ല.
ഇതു കാരണം കമന്റിട്ടല്ലോ ബ്രോ ദത് മതി വായിച്ചിട്ട് മാളത്തിൽ ഒതുങ്ങിയവർ പുറത്തു ചാടീല്ലോ
ആശാനെ പൊളി അടുത്തത്തിനായി കാത്തിരിക്കുന്നു
ഇല്ല dr നിർത്തി.
മഞ്ജു എന്നെ തള്ളി മാറ്റിക്കൊണ്ട് ചോദിച്ചു .
ഞാൻ അവളെ അടിമുടി നോക്കി . ഇതാണോ പനി പിടിച്ചു കിടന്ന പെണ്ണ് . നന്നായി ഒരുങ്ങി ഇറങ്ങിയ മട്ടുണ്ട് . ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ചുരിദാർ ആണ് വേഷം, എംബ്രോയിഡറി , ലേസ് വർക്കുകൾ ഉള്ള സ്വല്പം വിലകൂടിയ ചുരിദാർ ആണെന്ന് കാഴ്ചക്ക് തോന്നുന്നുണ്ട് . ചെറിയ കോളറോട് കൂടിയ ചുരിദാർ , അതിന്റെ കോളർ മുതൽ പൊക്കിൾ വരെയുള്ള ഭാഗത്തേക്ക് സിബ്ബ് പോലെ നീളത്തിൽ ഒരു കറുത്ത കോട്ടിങ് ..അതിനു ചുറ്റും വെള്ളയിൽ തുന്നിപിടിപ്പിച്ച കറുത്ത പൂക്കൾ ! കൈമുട്ടോളം നീളമുള്ള സ്ലീവ് , അതിന്റെ അറ്റത്തും, ചുരിദാറിന്റെ കീഴ്‌വശത്തും കറുത്ത കോട്ടിങ് . അതിനു മാച്ചിങ് ആയിട്ടുള്ള കറുത്ത സ്കിൻ ഫിറ്റ് പാന്റും ഷാളും !
ഇതെപ്പോ കഴിയാനാ..”
അവൾ നിരാശയോടെ പറഞ്ഞു എന്റെ അടുത്തേക്ക് നിരങ്ങിയെത്തി .നേരിയ വിയർപ്പു ഗന്ധമുള്ള മഞ്ജുസിനെ ഞാൻ അതോടെ ഇടം കൈകൊണ്ട് ചേർത്ത് പിടിച്ചിരുന്നു .
മോനെ നീ ഉരുണ്ടു കളിക്കേണ്ട കാര്യം ഒന്നുമില്ല..നീയും മഞ്ജു മിസ്സും തമ്മിലുള്ള ഇടപാട് ഞാൻ ആദ്യത്തെ ദിവസം തൊട്ടു ശ്രദ്ധിക്കുന്നതാ…അവരെ കാണുമ്പോ നിനക്കുള്ള വിറയലും വെപ്രാളവും ഒരുമാതിരി പൂച്ച മത്തിത്തല കണ്ടപോലെ “
ശ്യാം പറഞ്ഞു നിർത്തി എന്നെ നോക്കി .
Sagar bro
Kavinte birthday ithuvare celebrate cheythitta.eniyum neetano?
അല്ല..ഈ കാര്യം പറഞ്ഞില്ലാലോ “
ഞാൻ അവളോടൊപ്പം എഴുനീറ്റുകൊണ്ട് ചോദിച്ചു .
“ഏതു കാര്യാടാ?”
മഞ്ജു എന്നെ നോക്കി .
ഞാൻ അവളുടെ അടുപ്പിലേക്ക് കൈചൂണ്ടി കാണിച്ചു . അത് കണ്ടപ്പോൾ അവളുടെ കണ്ണിൽ ഒരു സന്തോഷവും സങ്കടവുമെല്ലാം മാറി മാറി വിടർന്ന പോലെഎനിക് തോന്നി. അവളുടെ വിഷമങ്ങൾ ഒരാൾ തിരക്കുന്ന സന്തോഷം..സംഭവിച്ചതിന്റെ ദുഃഖം ! അങ്ങനെ എല്ലാമുണ്ട് ആ നോട്ടത്തിൽ.
“ഒന്നുമില്ലെടാ ..നീ അറിയണ്ട “
മഞ്ജു ഒരു ചിരി മുഖത്ത് വരുത്താൻ ശ്രമിച്ചുകൊണ്ട് പറഞ്ഞു .
പിന്നെ നാണക്കേടൊന്നും വിചാരിക്കാതെ ചുരിദാറിന്റെ വശങ്ങളിലെ വിടവുള്ള ഭാഗം സ്വല്പം കൂടി പൊക്കി ഉയർത്തി . അവളുടെ തൊവില്ല നിറത്തിലുള്ള വയറും ഇടുപ്പിന്റെ ഭാഗവും എന്റെ മുൻപിൽ തെളിഞ്ഞു. പക്ഷെ അവിടെ ആകെ ചുവന്നു, രക്തം നീലിച്ച പോലെ കിടപ്പുണ്ടായിരുന്നു . ഒരു ഡോക്റ്റർക്കു മുൻപിൽ നിൽക്കും പോലെ മഞ്ജു നനമെത്തും വിചാരിക്കാതെ എനിക്കാ ഭാഗം കാണിച്ചു തന്നു .
ഞാനൊന്നു ഞെട്ടി.
ഇല്ലല്ലോ രാജ് ബ്രോ വന്നിട്ടില്ല .
ഇവിടെ അടിയും തുടയും ഒന്നുമില്ലേ ?”
ഞാൻ സ്വല്പം ഗൗരവത്തിൽ മഞ്ജുവിനോട് ചോദിച്ചു.
Korach part miss aayi.. Athellaam onnu urakkam kalanj pidich.. Machante anubhavam aano ne vare thoneend.. Athrem super aayit ezhuthunnath.
നീ വലിയൊക്കെ ഉണ്ടോ ?”
അച്ഛൻ പുക ഊതിവിട്ടുകൊണ്ട് എന്നെ നോക്കി പുഞ്ചിരിച്ചു .
“ഏയ് ..ഇല്ലച്ഛാ …മഞ്ജുസിനു അതൊന്നും ഇഷ്ടല്ല …”
ഞാൻ ചെറു ചിരിയോടെ തട്ടിവിട്ടു .
“ആഹ് ..നന്നായി…”
ഡെയ് ഡെയ് ..ചരക്കും പീസും ഒകെ വിട്ടുപിടി ..അതെന്റെ കെട്ട്യോളാണ് ..മറക്കണ്ട ”
ഓരോ ഭാഗവും ഒന്നിനൊന്നു മികച്ചതാണ്. പിന്നെ മഞ്ജുവിന്റെ അച്ഛനും അമ്മയും കവിനും കൂടിയുള്ള തമാശകളും അവർ തമ്മിലുള്ള family bonding ഒക്കെ ഉണ്ടായാൽ നന്നായിരുന്നു. മഞ്ജുവും കവിനും മാത്രമായി കഥ ഒതുങ്ങാതെ കുടുബങ്ങൾ തമ്മിലുള്ള ബന്ധങ്ങളുടെ ഇഴയടുപ്പം കാണിക്കുന്ന കാര്യങ്ങളും ഉണ്ടാകണം. കുറച്ച് കാലം മഞ്ജുവും കവിയും മഞ്ജുവിന്റെ വീട്ടിൽ നിക്കട്ടെ..അവരുടെ ഇണക്കങ്ങളും പിണക്കങ്ങളും അച്ഛനും അമ്മയും കാണട്ടെ…അതൊക്കെ ഒരു സുഖമുള്ള കാഴ്ചയല്ലെ.
പിന്നെ ആദിമോനും റോസ്മോളും മഞ്ജുവിന്റെ അച്ചന്റെം അമ്മെടെം അമ്മുമ്മെടെം കൂടോയേക്കെ കുറച്ച് ദിവസം ഉണ്ടാകട്ടെ.
സാഗർ കുട്ടാ….
ഇതും കലക്കി ട്ടോ ❤️❤️❤️
എന്നാ ഒരു ഫീലാണ് മച്ചാനെ…. ???
ഓഹ് ഇജ്ജാതി ലൈഫ്.. പൊളിയാ ???
മഞ്ചൂസ് & കവിൻ ഒരു രക്ഷയും ഇല്ല ❤️?❤️?❤️?❤️❤️❤️❤️????
Awesome ?
?
ഓരോ ഭാഗവും വായിച്ചു അവസാനിക്കുബോളും തിരല്ലെ എന്ന് കരുതും .പക്ഷേ ഒരു തുടക്കം ഉണ്ടെങ്കിൽ അതിന് അവസാനവും ഉണ്ടാക്കും എന്ന് അറിയാം എന്നാലും, പറ്റുന്ന അത്ര എഴുതുക . രണ്ട് ദിവസം കഴിഞ്ഞു ഈ കഥ കാണാതെ ആവുബോൾ മനസ്സിൽ ന്തോ ഒരു പ്രശ്നം പോലെ .
കാവിനു മഞ്ജുസും ഇപ്പൊ വായനക്കാരുടെ ഒരു ഭാഗം ആയപോലെ .
ഇതും മറ്റ് പാർട്ട് പോലെ തന്നെ മനോഹരം .
മഞ്ജുസിന്റ ഇണക്കവും പിണക്കവും എല്ലാം കുടിചെറുബോൾ ,
മഞ്ജുസിന്റ ഇപ്പോ കുറച്ചു ഒക്കെ ബുദ്ധിമുട്ട്നുഭവപ്പെടുന്നു എന്ന് കാവിൻ പറയുന്നതും അതുപോലെ കഥയിലൂടെ കാണാനും പറ്റും അത് കാണുബോൾ ഒരു ചെറിയ വിഷമം പോലെ എല്ലാം വളരെ നന്നായി എഴുതി .
ശ്യാംഉം കാവിനു അവരുടെ ആ അവിടെ വച്ച്ഉള്ള വർത്തമാനം എല്ലാം അത് കഴിഞ്ഞു പോരുബോൾ ഉള്ള മഴ
അല്ല മഞ്ജുസ് പട്ടു ഒക്കെ പാടും അല്ലെ ഇപ്പോ ഇത് എഴുത്തുബോൾ ആണ് അത് ഒന്ന് ഓർത്തുനോക്കുന്നത് നല്ല രസം ആയിരിക്കുംലെ.
അല്ല നമ്മുടെ കിഷോറിന്റെ ഒരു വിവരും ഇല്ല ലോ.
അതിമനോഹരം അടുത്ത ഭാഗത്തിന് ആയി കാത്തിരിക്കുന്നു
എന്ന് കിങ്
രാജ് ബ്രോ വന്നില്ലല്ലോ ബ്രോ
ഇന്ന് വരും എന്ന് തോന്നുന്നു
മഞ്ജുസിന്റ് വീട്ടിൽ കവി മഞ്ജുസിന്റ് അച്ഛനെ കാണാൻ ഒരുമിച്ചു പോവാൻ ചെന്നപ്പോൾ ബാത്‌റൂമിൽ നിന്നും മഞ്ജുസ് പാടുന്നില്ലേ
ആയോ തീരെ ഓർമ കിട്ടുന്നില്ല
ഒന്നും കുടി നോക്കട്ടെ
ആ വാടക വീട്ടിൽ നിന്ന് അണ്ണോ അവനെ സോഫയിൽ ഇരുത്തി പോയത് അണ്ണോ
അതേ പിന്നെ ഊട്ടിയിൽ ചെന്നപ്പോൾ
ഞാൻ കരുതി എനിക്ക് മാത്രമേ ഇങ്ങനെ ഒക്കെ തോന്നുന്നുള്ളൂ… ഞാൻ മാത്രമേ ഇതിനു അടിറ്റ് ആയിട്ടുള്ളു ന്ന്… ഇപ്പോൾ സന്തോഷം ആയി… bro നിങ്ങളുടെ അക്ഷരങ്ങൾ തീർക്കുന്ന, മഞ്ജുസ്സിന്റെയും അവളുടെ കവി യുടെയും മായാലോകം ഉണ്ടല്ലോ… എനിക്ക് അവിടെനിന്നും ഇറങ്ങി വരാൻ പലപ്പോഴും മനസ്സ് അനുവദിക്കാറില്ല… ആ ഒരു ഹാങ്ങ് ഓവർ ഒരാഴ്ചയോളം ഉണ്ടാകും… ഇതിലെ സെക്സ് നേക്കാൾ ഉപരി അവരുടെ ജീവിതം വളരെയേറെ അവരിലേക്ക് വലിച്ചടിപ്പിക്കുന്നു…
മഞ്ജുസ്സിനീയോ കവിയെയോ കൊല്ലരുത് പ്ലീസ്..
മഞ്ജുവിന്റെയും കവിന്റെയും കഥ എഴുതിക്കോണ്ടെ ഇരിക്കുക… അവരുടെ ജീവിതത്തിനു ഒരുപാടു കാഴ്ചക്കാർ ഉണ്ട്… നിങ്ങളുടെ അക്ഷരത്തിനും….
കുറച്ച് തിരക്കുകളിൽ ആയിരുന്നത് കൊണ്ട് ലൈഫ് ഈസ് ബ്യൂട്ടിഫുൾ എട്ടാം ഭാഗം തൊട്ട് വായിക്കാൻ സാധിച്ചിരുന്നില്ല,ഇന്ന് ഈ ഭാഗം വന്നത് കണ്ടപ്പോൾ പിന്നെ ഒന്നും നോക്കിയില്ല, മൂന്ന് ഭാഗങ്ങളും ഇരുന്ന് വായിച്ചു തീർത്തു,ഓരോ ഭാഗവും വായിച്ചു തീരുമ്പോൾ വല്ലാത്തൊരു ഫീൽ ആണ്, പിന്നെ ഈ രതിശലഭങ്ങൾ ഒരിക്കലും അവസാനിക്കരുതേ എന്ന പ്രാർത്ഥനയും
കട്ട മഞ്ചൂസ് ഫാൻ?❤️
ബ്രോ അച്ഛനോട് കവി ഇനി പോണോ എന്നു ചോദിക്കുന്നതും അതിനു അച്ഛന്റെ മറുപടിയും രാവിലെ കവി പൊരുന്നതിനു മുൻപ് ആദി കുട്ടനും,റോസുമോൾക്കും ഉമ്മ കൊടുത്തു യാത്ര പറയുമ്പോൾ മഞ്ജുസ് എനിക്കില്ലേ എന്നു ചോദിക്കുന്നതും .കോയമ്പത്തൂർ ചെല്ലുമ്പോൾ ശ്യാമിന്റെ ഇരുപ്പും സംസാരവും ഫോൺ സ്‌പീക്കർ മോഡിലിട്ടു കവിനെ കേൾപ്പിക്കുന്നത് വീണ അറിയുമ്പോൾ ഉള്ള വഴക്കും ശ്യാം പഴയ കോളേജ് ഡേയ്സിലെ ഓർമകൾ പറയുമ്പോൾ രതിശലഭങ്ങൾ ഫിർസ്റ് പാർട് മുതൽ വായിക്കാൻ തോന്നി വായിച്ചു pdf അല്ല കേട്ടോ എന്തു രസമായിരുന്നു ആദ്യത്തെ രതിഅനുഭവങ്ങളും അതു കഴിഞ്ഞ് മഞ്ജുസ് വരുന്നതും ആദ്യം കവിനുമായിട്ട് ഉടക്കുന്നതും ലിഫ്റ്റ് കൊടുക്കുന്നതും പിന്നീട് കവിൻ അവന്റെ ഇഷ്ടം മഞ്ജുസിനോട് പറയുന്നതും ലൈബ്രറിയിൽ വെച്ചു ഉമ്മ വെക്കുന്നതും അവസാനം മഞ്ജുസ് കവിനെ ഇഷ്ടമാണെന്ന് തിരിച്ചു പറയുന്നതും സരിത മിസ്സിനെ മീറ്റ് ചെയ്യാൻ പോണ കവിനെ രാവിലെ തന്നെ മഞ്ജുസ് പോകുന്നതും ഊട്ടിയിൽ പോണത് അതും കഴിഞ്ഞു മഞ്ജുസിന്റ് അച്ഛനെ കാണാൻ പോകാമെന്ന് തീരുമാനിച്ച ആദ്യ ദിവസം വീണ്ടും വഴക്കാവുന്നതും കോളേജിലെ പ്രോഗ്രാമും അതിനു ശേഷം അച്ഛനെ പോയി കാണുന്നതും റോസ് ന്റെ വിവാഹത്തിന് പോകുന്നതും അവിടെ വെച്ചു മഞ്ജുസിന്റ് ‘അമ്മ വിളിച്ചു തറവാട്ടിലെ ഉത്സവത്തിന്റെ കാര്യം പറയുന്നതും കവിയും ഉത്സവത്തിന് പോകുന്നതും പിന്നീട് കവി വെയിൻ ക്യൂട് ചെയ്യുന്നത് കല്യാണം നടക്കുന്നത് ഇടക്കു പിണങ്ങി ഇരിക്കുമ്പോൾ ഉണ്ടാവുന്ന accidentum മയേച്ചിയുടെ കാര്യവും ടൂർ പോകുമ്പോൾ ഉണ്ടാകുന്ന സംഭവങ്ങളും എല്ലാം മാലിയിലെ ഹണിമൂൺ ഉം ഇപ്പോളും ഒട്ടും തന്നെ മടുക്കാതെ കഥ മുൻപോട്ടു കൊണ്ടുപോകുന്ന ബ്രോയുടെ കഴിവ് സമ്മതിച്ച പറ്റൂ ഇതിന്റെ പുതിയ ഓരോ പാർട്ടും വരുമ്പോളും കഥ പാർട് 1 മുതൽ വായിക്കാൻ പ്രേരിപ്പിക്കുന്ന സ്റ്റൈലിൽ ഉള്ള ബ്രോയുടെ എഴുത്തും അസാദ്യം തന്നെ ബ്രോ എല്ലാ ടാഗിലും ഉള്ള കഥകൾ എഴുതിയിട്ടുണ്ടെങ്കിലും ഇതു പോലെ ഒന്നു ഇതു ആദ്യം ബ്രോയുടെ തൂലികയിൽ നിന്നുതിർന്നു വീണ ഒരു നോവൽ ആണ് രതിശലഭങ്ങൾ.ഇനി വേറെ ഏതൊക്കെ നോവേൽസ് വന്നാലും രതിശലഭങ്ങളുടെ തട്ട് താണ് തന്നെ ഇരിക്കും.
സ്നേഹപൂർവം
അനു
☺️
എവിടെയാണ് കാണുന്നില്ല തിരക്കിൽ അണ്ണോ
CA ടെ കുറെ വർക് വീട്ടിൽ പോയി ചെയ്തു proffit ൻ’ loss ചെയ്തോണ്ട monday വരാൻ പറഞ്ഞു അതാ ബ്രോ അല്ലാതെ എനിക്ക് എന്തു തിരക്ക് കോളേജ്,CA. ബ്രോക്ക് സുഖമോ ? രാജ് ബ്രോയെ കണ്ടില്ലല്ലോ കമന്റ്സ് ഫുൾ നോക്കട്ടെ
അല്ല കാണാതെ ആയപ്പോ ചുമ്മാ ചോദിച്ചു
സുഖം എന്ന് പറയാം. രാജ് ബ്രോ കുറച്ചു മുന്നേ കണ്ടിരുന്നു
വീണ്ടും നല്ലൊരു പാർട്ട്
ഈ കഥയില്‍ ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്നത് കവിനും മഞ്ജുസും തമ്മിലുള്ള ഇണക്കവും പിണക്കവുമാണ്,അത് വായിക്കാൻ തന്നെ ഒരു പ്രത്യേക ഫീൽ ആണ്. അവർ തമ്മിലുള്ള സെക്സ് പോലും അത് കഴിഞ്ഞേ വരൂ.
???
Phycology padikkam
ഇൗ കഥ നിർത്താതെ എഴുതിയിരുന്നു എങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ച് പോകുന്നു കവിനെയും മഞ്ജുനേയും അത്രയ്ക്ക് ഇഷ്ടമായി അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
എന്നാൽ വേഗം പോന്നട്ടെ അടുത്ത പാർട്ട് കൊതിയാവുന്നു
പതിവുപോലെ ഒത്തിരി ഇഷ്ടമിയി’
Onnum parayanilla bro ❤️
Pwoli ?
Ee kadha ethra venelm ezhthikko
Nirthalle bhai
Athrakk ishtapettu❤️