ഔപചാരികത ഒന്നുമില്ല…..പിന്തുടർന്നവർക്കും അഭിപ്രായമറിയിച്ചവർക്കും കുട്ടെട്ടനും ഒരായിരം നന്ദി…
രതിശലഭങ്ങൾ അവസാനിക്കുന്നു …
രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 26
Rathishalabhangal Life is Beautiful 26
Author : Sagar Kottapuram | Previous Part
[ രതിശലഭങ്ങൾ സീരീസ് 101 ]
തുടർന്നുവന്ന ദിവസം ഞാനും കിഷോറും കൂടി കോയമ്പത്തൂരിലേക്ക് മടങ്ങി . അതോടെ ശ്യാമിനും എനിക്കും ജഗത്തിനും ഒപ്പം കമ്പനിയുടെ കാര്യങ്ങൾ നോക്കാൻ മറ്റൊരാൾ കൂടിയായി . കിഷോർ അവിടെ സെറ്റ് ആയാൽ പിന്നെ എനിക്ക് റോസമ്മയോടൊപ്പമുള്ള ബിസിനെസ്സിൽ ഒന്നുടെ ശ്രദ്ധ കൊടുക്കാനും പറ്റും. അങ്ങനെ കുറച്ചു പ്ലാനുകളും ഇല്ലാതില്ല ..
മഞ്ജുസിന്റെ അച്ഛൻ ഇപ്പോൾ കമ്പനി കാര്യങ്ങളിൽ അധികം ശ്രദ്ധിക്കാറേ ഇല്ല . എല്ലാം എന്നെ ഏൽപ്പിച്ച മട്ടാണ് . ശ്യാം വന്നതിൽ പിന്നെ ബിസിനെസ്സ് നല്ല ഇമ്പ്രൂവ് ആണ് എന്നതും പുള്ളിക്കാരൻ അറിഞ്ഞിരുന്നു . അതുകൊണ്ട് ശ്യാമിനെ അച്ഛന് നല്ല കാര്യം ആണ് . ഇടക്ക് അവനെ മാത്രം വിളിച്ചു പ്രേത്യകം സംസാരിക്കുകയൊക്കെ ചെയ്യും .
അച്ഛനിപ്പോ പാലക്കാടുള്ള പുള്ളിയുടെ കൺസ്ട്രക്ഷൻ കമ്പനിയുടെ കാര്യങ്ങൾ മാത്രമേ ശ്രദ്ധിക്കാറുള്ളു . . പുള്ളിയുടെ ഇളയ അനിയനും അതിൽ പങ്കാളിത്തം ഉണ്ട് . എന്തായാലും കോയമ്പത്തൂരിലേക്ക് പോകും വഴി മഞ്ജുസിന്റെ അച്ഛനെ ഞാനും കിഷോറും കൂടി കണ്ടിരുന്നു . കിഷോറിനെ പുള്ളിക്കാരന് പരിചയപ്പെടുത്തി ഞാൻ കാര്യങ്ങളൊക്കെ വിശദീകരിച്ചു കൊടുത്തു .പാലക്കാടുള്ള അച്ഛന്റെ ഓഫീസിൽ വെച്ചായിരുന്നു ഞങ്ങൾ തമ്മിലുള്ള കൂടിക്കാഴ്ച .
“അച്ഛന് സത്യായിട്ടും ഇതില് വിരോധം ഒന്നും ഇല്ലാലോ അല്ലെ ?”
ഇറങ്ങാൻ നേരം ഞാൻ പുള്ളികാരനോട് ഒന്നുടെ തിരക്കി .
“എന്തിനാ വിരോധം . മഞ്ജുവിന്റെ ഭർത്താവായിട്ടല്ല ..എന്റെ മോനായിട്ട് തന്നെയാ നിന്നെ ഞാൻ കണ്ടിട്ടുള്ളു .ഇനി എനിക്കുള്ളതൊക്കെ മോനും കൂടിയാ ”
എന്റെ തോളിൽ കയ്യിട്ടുകൊണ്ട് പുള്ളി ഗൗരവത്തിൽ പറഞ്ഞു .പിന്നെ കിഷോറിനെ നോക്കി .
“കിഷോർ സ്വന്തം സംരംഭം ആയിട്ട് കണ്ടു ഹാർഡ് വർക്ക് ചെയ്യണം ..എന്ത് അസൗകര്യം ഉണ്ടെങ്കിലും എന്നോട് പറയണം ..”
അവന്റെ ജോലിക്കാര്യം അംഗീകരിച്ചുകൊണ്ട് പുള്ളിക്കാരൻ ചിരിച്ചു .
“ശരി അങ്കിളേ …”
അവൻ തലയാട്ടി .
“താമസം നമ്മുടെ ഗസ്റ്റ് ഹൌസിൽ തന്നെ ആയിരിക്കും അല്ലെ ? അവിടിപ്പോ എല്ലാര്ക്കും കൂടി സൗകര്യം ഒക്കെയുണ്ടോ ഡോ ?”
ആളുകളുടെ എണ്ണം കൂടുന്നതോർത്തു പുള്ളിക്കാരൻ ചിരിച്ചു .
“ഞങ്ങള് മാത്രമല്ലെ..അഡ്ജസ്റ്റ് ചെയ്യാം അച്ഛാ …”
ഞാൻ പുള്ളിയെ നോക്കി പുഞ്ചിരിച്ചു .
“ഹ്മ്മ്..എന്നാപ്പിന്നെ കിഷോറേ ..ഒകെ പറഞ്ഞതുപോലെ ആവട്ടെ ”
അവന്റെ തോളിൽ പയ്യെ തട്ടികൊണ്ട് പുളളിക്കാരൻ ചിരിച്ചു .
“എനിക്ക് ബാങ്കിലൊക്കെ ഒന്ന് പോണം …നിങ്ങള് ഇറങ്ങുവായില്ലേ ?”
പിന്നെ വാച്ചിലൊന്നു നോക്കി ഞങ്ങളോടായി പറഞ്ഞു .
“ഓ ..ദാ പോവാണ്..”
ഞാനും ഗൗരവത്തിൽ പറഞ്ഞു .
എന്തൊക്കെയോഎവിടെയോ
നഷ്ടപ്പെട്ടപോലെ. മുഖമില്ലാത്ത ലോകത്തെ ഒരു മുഖം കൂടി കാണാമറയത്തേക്ക് മാഞ്ഞു പോയിരിക്കുന്നു. മഞ്ചൂസും കവിനും എനിക്ക് ആരൊക്കെയോ ആയിരുന്നെന്ന സത്യം ഞാൻ ഇപ്പൊ തിരിച്ചറിയുന്നു. ഇതുപോലെ തുടക്കം മുതൽ ഒടുക്കം വരെ ഓരോ ഭാഗവും കാത്തിരുന്നു വായിച്ച വേറെ ഒരു കഥയില്ലെന്ന് പറയാം,അവർ ഇനിയില്ലെന്ന യാഥാർഥ്യത്തെ ഉൾകൊള്ളാനാവുന്നില്ല. ഒരോ തവണ റിഫ്രഷ് ചെയ്യോമ്പോളും ഈ കഥക്കായി അറിയാതെ തിരഞ്ഞു പോവുന്നു. ഇത്രത്തോളം അഡിക്റ്റഡായ വേറെയൊന്നും കണ്ടുകിട്ടുന്നില്ല, പറ്റുമെങ്കിൽ ഇതിലെ മഞ്ചൂനേം മറ്റേതേലും കഥകളിലൂടെ ജീവിപ്പിക്കണം. അവരില്ലെന്ന് യാഥാർഥ്യത്തോട് പൊരുത്തപ്പെടാൻ പറ്റാത്തോണ്ടാവാം ഞാൻ ഇങ്ങനെ ഭ്രാന്തമായി പറയുന്നത്. ഇനിയും മികച്ച കഥാപാത്രങ്ങളെ നിങ്ങൾക്ക് ഈ മുഖമില്ലാത്ത ലോകത്ത് മുഖം കൊടുക്കാൻ കഴിയട്ടെ എന്ന് പറഞ്ഞുകൊണ്ട് നിർത്തുന്നു. ❤️❤️❤️❤️
thanks jeevan
Dear Brother, ഈ കഥ അവസാനിച്ചു എന്നറിയുമ്പോൾ വളരെ വിഷമം തോന്നുന്നു. വല്ലാതെ മനസ്സിനിഷ്ടപ്പെട്ട ഒരു കഥയാണിത്.മഞ്ജുവിനും കവിനും വീണ്ടും ഡബിൾ ലോട്ടറി അടിച്ചതിൽ അവരോടൊപ്പം സന്തോഷിക്കുന്നു. മഞ്ജുസും കവിനും എന്നും മനസ്സിലുണ്ടാവും. ഒപ്പം അവരെ ഞങ്ങൾക്ക് നൽകിയ സാഗർ കോട്ടപ്പുറവും.
Thanks and regards.
thanks haridas
ഒരായിരം നന്ദി,
എന്താ പറയേണ്ടത് എന്ന് അറിയില്ല,ദിവസവും 4 വട്ടമേലും site തുറക്കുന്നത്, ഈ കഥ അടുത്ത പാർട് വന്നോ എന്ന് അറിയാൻ ആയിരിന്നു,ഇനി ഒരു പാർട് വരില്ല എന്ന് ആലോചിക്കുമ്പോൾ സങ്കടം ഉണ്ട്, എന്നായാലും തീരേണ്ടത് അല്ലെ?പൂർണമാക്കിയതിൽ സന്തോഷം
ഇവിടെ ഉള്ളവരുടെ പിന്തുണക്ക് അപ്പുറം മറ്റൊന്നും പ്രതീക്ഷിക്കാതെ വളരെ കൃത്യനിഷ്ഠതയോടെ വെറും ദിവസങ്ങളുടെ ഇടവേളയിൽ പാർട്ടുകൾ ഇടുക, അതും നല്ല കണ്ടെന്റ് ഉൾപ്പെടുത്തി,ഒരു കഥാകൃത്ത് തന്റെ സൃഷ്ടിയോട് ഇത്ര sincere ആവുക എന്നത് ചെറിയ കാര്യമല്ല,താങ്കളുടെ ജോലി എന്താണ് എന്ന് എനിക്ക് അറിയില്ല,എന്തായാലും ഇവിടെ hidden ആയി ഒതുങ്ങി കൂടാതെ നല്ല ഒരു എഴുത്തുകാരൻ ആയി സമൂഹം നേരിട്ട് അംഗീകരിക്കട്ടെ, നിങ്ങൾക്ക് അതിനുള്ള കഴിവ് ഉണ്ട്, ഇനിയും നന്നായി എഴുതാൻ സാധിക്കട്ടെ
എന്ന് രതിശലഭങ്ങളുടെ സ്വന്തം ആരാധകൻ
നല്ല കഥകൾ എഴുതാൻ നാട്ടിൽ ഒരുപാട് പേരുണ്ടല്ലോ …
നമ്മള് ആഗ്രഹിക്കുന്ന തുറന്നെഴുത്തിനു ഇത് തന്നെയാണ് പറ്റിയ സ്ഥലം
Nthoo pettann avasanichath polee..
Nan 101 partum orumich aane vayich theerthath..
2 week kond allam vayich tbeerth..
Theernnapoo oru vishmam polee..
thanks bro
ഇതിന്റെ ബാക്കി ഭാഗം ഞങ്ങൾക്ക് കിട്ടിയ തീരും… മനസ്സിൽ നിന്നും ഒരിക്കലും മായാത്ത മായാ പ്രപഞ്ചത്തിലെ അപൂർവ്വ നക്ഷത്രങ്ങളാണ് കവിയും മഞ്ജുസും. അവരുടെ പൊൻ മുത്തുകൾ ആയ റോസ് മോളും മോനും… പിന്നെ ഇപ്പോഴത്തെ കുട്ടികളും… ഒരുപാട് പറയുവാൻ ബാക്കിയുണ്ട്.. അഞ്ചു വിന്റെ പ്രണയകഥ.. ശ്യാം ഇന്റെ കിഷോർ ഇന്റെ എല്ലാം ബാക്കി നിൽക്കുകയാണ്.. ഒരു ചെറിയ ഇടവേള അങ്ങ് എടുക്കൂ.. അത് അത്യാവശ്യമാണ്… അതുപോലെതന്നെ ഞങ്ങളുടെ അതായത് അങ്ങയെ സ്നേഹിക്കുന്ന ബഹുമാനിക്കുന്ന ഞങ്ങളുടെ മനസ്സിൽ വീണ്ടും ഈ മുല്ലപ്പൂ മുത്തുകൾ പൂർവാധികം സൗകുമാര്യത തോടെ നൽകിയാലും.. അപേക്ഷയാണ്… എല്ലാം നല്ലതിന് മാത്രം എന്ന് വിശ്വസിക്കുന്നു. അങ്ങേയ്ക്കും അങ്ങയുടെ കുടുംബത്തിനും എല്ലാവിധ ഐശ്വര്യങ്ങളും നേരുന്നു.. കവിയെയും മഞ്ജുവിനെയും തിരിച്ചു കൊണ്ടുവരും എന്ന വിശ്വാസത്തോടെ…. സ്നേഹപൂർവ്വം അപ്പൂട്ടൻ… ഒരു എപ്പിസോഡ് പോലും മുടക്കിയിട്ടില്ല കമന്റ് ഇടാൻ… ഇപ്പോഴും പ്രതീക്ഷ ബാക്കിവെച്ച കണ്ണീരോടെ എന്നാൽ പൂർവാധികം സന്തോഷത്തോടെ… നന്ദി നന്ദി ഒരായിരം നന്ദി
നന്ദി അപ്പൂട്ടൻ
വിദ്യസാഗർ ആരാ?
ഈ സാഗർ കോട്ടപ്പുറം എന്നയാൾ ഒരു സ്ത്രീ ആണോ ..?
എന്റെ ഇഷ്ട്ട കഥകളിൽ എന്നും ഉയർന്ന സ്ഥാനത്തുള്ള ഈ കഥ അവസാനിക്കുന്നതിൽ എനിക്ക് വളരെ അധികം വിഷമം ഉണ്ട്….
എന്നാലും എന്തിനും ഒരു അവസാനം ഉണ്ട് എന്നത് ഒരു സത്യമാണ്…
നിങ്ങളുടെ ഈ കഥകളിലൂടെ നിങ്ങൾ എന്നും ഞങ്ങളുടെ മനസ്സിൽ ഉണ്ടാകും….
ഇനിയും ഇതുപോലുള്ള കഥകൾ എഴുതുക….
all the best??❤️
?എന്റെ ചോദ്യങ്ങൾക്ക് ഉത്തരം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു…
വിദ്യ സാഗർ /സാഗർ കോട്ടപ്പുറം രണ്ടും ഒരാളുതന്നെ ..
പെണ്ണ് ആണെന്ന് പെണ്ണിന്റെ പേരിൽ തന്നെയേ എഴുതു ബ്രോ …
എന്റെ ചോദ്യത്തിന്റെ ഉത്തരം തൃപ്തികരമല്ല….‼️
ഇനി എന്താണ് നിങ്ങൾക്ക് അറിയേണ്ടത് ?
വിദ്യാസാഗർ / സാഗർ കോട്ടപ്പുറം അയാൾ കഥയെഴുതുകയാണ് സിനിമയിലെ നോവലിസ്റ്റിന്റെ രണ്ടു പേരുകൾ ആണ് . അത്രയേ ഉള്ളു …
ബ്യൂട്ടിഫുൾ
ഈ സൈറ്റിൽ കുറച്ചു ദിവസമേ ആയിട്ടുള്ളു ഞാൻ കഥകൾ വായിക്കാൻ തുടങ്ങിയിട്ട്
രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 21 ആണ് ഞാൻ ആദ്യമായി വായിക്കുന്നത് എന്തോ ഒരു ഇഷ്ട്ടം മഞ്ജുസ് നോടും കാവിനിനോടും തോന്നി
അതുകൊണ്ട് ആദ്യം മുതൽ വായിച്ചു തുടങ്ങി 4 എപ്പിസോഡും പണ്ടെങ്ങോ ഞാൻ കണ്ട സ്വപ്നം പോലെ ഇത് എന്റെ ജീവിതമായി, അവസാനിച്ചു എന്നു കേൾക്കുമ്പോൾ ഒരു സങ്കടം എങ്കിലും നന്മ നിറഞ്ഞ ഒരു ക്ലൈമാക്സ് തന്നപ്പോൾ സന്തോഷം ഇനിയും ഇതുപോലുള്ള ജീവിത കഥകൾ എഴുതാൻ SK യിക്ക് പറ്റട്ടെ എന്നു ആശംസിക്കുന്നു
thanks brother
സാധാരണ കമന്റ് ചെയ്യാറില്ല. ഇതിൽ കമന്റ് ചെയ്തില്ലെങ്കിൽ വായനക്കാരൻ എന്ന നിലയിൽ ഞാൻ ചെയ്യുന്ന ഒരു തെറ്റായിരിക്കും. എങ്കിലും പറയാം, ഈ സൈറ്റിലെ ഒരു കഥയിലും പ്രേമവും കാമവും തുല്യതയിൽ ചേരാറില്ല. ചിലതിൽ പ്രേമം പറഞ്ഞു കാമത്തിൽ തീരും. ചിലതിൽ കാമം മാത്രം നിറഞ്ഞിരിക്കും. ഈ കഥയിൽ പ്രേമവും ഉണ്ട് കാമവും ഉണ്ട്.
അതുമാത്രം അല്ല, മറ്റു എഴുത്തുകാർ ഫാന്റസിയും സ്വപ്നവും എഴുതുമ്പോൾ താങ്കൾ ഇവിടെ ജീവിതം ആണ് എഴുതിയത്, ജീവിതത്തിൽ കാണാൻ കഴിയുന്ന കഥാപാത്രങ്ങളാണ് കണ്ടത്, ജീവിതത്തിൽ അനുഭവിക്കാൻ സാധ്യധയുള്ള സന്ദര്ഭങ്ങളാണ് വായിച്ചത്. അതിനാൽ തന്നെ ഈ സൈറ്റിലെ മറ്റേതു എഴുത്തുകാരെക്കാളും ഏറ്റവും മികച്ച എഴുത്തുകാരൻ എന്റെ കണ്ണിൽ താങ്കൾ തന്നെയാണ്. ഈ കഥ അവസാനിച്ചതിൽ വിഷമം ഇല്ല.
ഇനി അടുത്ത കഥ എഴുതുമ്പോൾ മറ്റൊരു ശൈലിയിൽ, മറ്റൊരു കഥാപാത്രത്തിനെ അവതരിപ്പിക്കണം അല്ലെങ്കിൽ വായനക്കാർ ഇതിനും മികച്ചതിനു വേണ്ടി ഈ സൃഷ്ടടിയുമായി താരതമ്യം നടത്തും.
എന്റെ മനസ്സ് നിറച്ചതിനു നന്ദി.
വളരെ സന്തോഷം ബ്രോ ..
താങ്ക്സ് …
ഇത് തീർന്നു എന്ന് വിശ്വസിക്കാൻ കഴിയുനില്ല. എപ്പോൾ കയറിയാലും രതിശലഭങ്ങൾ വന്നോ എന്നാണ് ആദ്യം നോക്കുക. ഇത്ര ജീവനോടെ characterine വാർത്തെടുക്കാൻ ചുരുക്കം ചില ആൾക്കാർക്ക് മാത്രമേ സാധിക്കു. എന്തായലും ബെസ്റ്റ് wishes
thanks saho
വിശാലം ആയിട്ട് ഒരു കമന്‍റുമായി നാളെ വരാം.
സന്തോഷം ഒരു നല്ല നോവല്‍ തന്നതിന്.
സങ്കടം അത് അവസാനിച്ചതിന്.
വീണ്ടും വരണം ഒന്നോ രണ്ടോ കൊല്ലം കഴിഞ്ഞിട്ടാണെങ്കിലും. നമ്മളെല്ലാഃ അപ്പോഴും ഭാക്കി ഉണ്ടെങ്കില്‍ കാണാം……
thanks മനു
Sagar ji kallaki to oru valatha postive energy und. kadha full vayichapo ithu pole oru life agrahichu povunu orikkalum nadakila…. enkilum
thanks brother
???????
വായന നാളെ
❤️❤️❤️❤️?????????????????????????????????????? ❤️❤️❤️❤️?????????????????????????????????????? ❤️❤️❤️❤️????????????????? ❤️❤️❤️❤️?????????????????????????????????????? ?????????????????????
അവസാനിച്ചു എന്നറിഞ്ഞപ്പോൾ ഏറെ നാളായി കൂടെയുണ്ടായിരുന്ന നല്ല അയൽക്കാർ, നല്ല സുഹൃത്തുക്കൾ വീട് മാറിപ്പോകുന്നു എന്നത് പോലെ തോന്നുന്നു. എവിടെയായിരുന്നാലും മനസിലുണ്ട് നിങ്ങളെല്ലാം കഥാപാത്രങ്ങൾ ആയിട്ടല്ല കൂട്ടുകാരെ പോലെ.
Goodspeed all; hope we will meet somewhere
thanks brother
അവസാനിച്ചു എന്നറിഞ്ഞപ്പോൾ ഏറെ നാളായി കൂടെയുണ്ടായിരുന്ന നല്ല അയൽക്കാർ, നല്ല സുഹൃത്തുക്കൾ വീട് മാറിപ്പോകുന്നു എന്നത് പോലെ തോന്നുന്നു. എവിടെയായിരുന്നാലും മനസിലുണ്ട് നിങ്ങളെല്ലാം കഥാപാത്രങ്ങൾ ആയിട്ടല്ല കൂട്ടുകാരെ പോലെ.
Goodspeed all hope we will meet somewhere
മറക്കാൻ പറ്റാത്ത മൂന്ന് കഥാപാത്രങ്ങൾ കവിനും മഞ്ഞൂസും പിന്നെ ചുന്ദരിക്കുട്ടി റോസ്മോളും . ഇനിയും പുതിയ സീരീസുമായി താങ്കൾ വീണ്ടും വരും എന്ന് തന്നെ ഉറപ്പിച്ചു കൊണ്ട് നന്ദി പറയുന്നു . സൈറ്റ് തുറക്കുമ്പോ രതിശലഭങ്ങൾ ഉണ്ടോ എന്നാ ആദ്യം നോക്കുന്നത് . അത് ഇനിയും തുടരും. കാരണം തീർന്നു എന്ന് ഒരിക്കലും വിശ്വസിക്കില്ല . നിറഞ്ഞ സ്നേഹം മാത്രം
thanks manu jayan
Dear സാഗര്‍ ബ്രോ…
അവസാനിച്ചു എന്നതിൽ sanghadam ഉണ്ട്……?
ബാക്കി വായിച്ചിട്ടു നാളെ പറയാം.
ok bro
end…???
പറയാൻ വാക്കുകളില്ല മറക്കില്ല ഒരിക്കലും ഈ കഥയും കഥാകൃത്തിനെയും…..
എന്നാലും എന്റെ സാഗർ ബ്രോ… താങ്കൾ ഒരു പ്രതിഭാസമാണ്.. രതിസാലഭങ്ങളിൽ തുടങ്ങി ലൈഫ് ഈസ് ബ്യൂട്ടിഫുൾ വരെ വായിച്ചതിൽ.. ഒരു വരി പോലും എന്നെ ബോറടിപ്പിച്ചിട്ടില്ല.താങ്കളുടെ ഓരോ വരികളും ജീവനുള്ളത് പോലെയാണ്… സാഗർ എന്താണ് എഴുതിയിരിക്കുന്നത്.. അതൊരു സിനിമ പോലെ മനസ്സിൽ തെളിഞ്ഞു വരും.സത്യം പറഞ്ഞാൽ വായിച്ചത് മുതൽ തുടങ്ങിയതാണ്.. പെണ്ണ് കിട്ടണമെന്ന് വല്ലാത്ത.. ആഗ്രഹം.. അല്ലെങ്കിൽ ജോലിയുടെ തിരക്കും ടെൻഷനും ഒക്കെയായി ഉള്ള ജീവിതത്തിനിടയിൽ നഷ്ട്ടപെട്ടുപോയ പ്രണയം എന്ന വികാരത്തെ എനിക്ക് വീണ്ടും തിരിച്ചു കിട്ടിത്തുടങ്ങിയത്.. ഇതിലൂടെയാണ്..പ്രണയം എന്താണെന്നും ജീവിതം എന്താണെന്നും.. താങ്കൾ വളരെ വ്യക്തമായി കാണിച്ചു തന്നു.. കോളേജിലെ പ്രണയവും.. അതുകഴിഞ്ഞു കല്യാണത്തിന് ശേഷമുള്ളതും.. ന്റെ പൊന്നു സാഗർ ജി.. ഇത് തന്നെക്കൊണ്ട് മാത്രമേ.. ഇങ്ങനെ എഴുതാൻ പറ്റുള്ളൂ.. സത്യം പറഞ്ഞാൽ ലോക്കഡോൺ സമയം തൊട്ട് ഈ നിമിഷം വരെ ജീവിതത്തിന്റെ ഒരു ഭാഗമായി രുന്നു വരുന്ന ഓരോ പാർട്ടും.. സത്യം പറയാലോ.. ന്റെ ഫ്രണ്ട് ന് ഞാൻ ഈ കഥ അയച്ചു കൊടുത്തിട് അവൻ മുഴുവൻ വായിച്ചില്ല.. കാരണം ചോദിച്ചപ്പോൾ അവൻ പറഞ്ഞത്.ഞാൻ ഇത് മുഴുവൻ വായിച്ചാൽ എനിക്ക് എന്നെ തന്നെ കണ്ട്രോൾ ചെയ്യാൻ പറ്റാതെ വരും.. അത്രക്ക് റിയലിസ്റ്റിക് ആയിട്ടാണ് താങ്കൾ അത് എഴുതിയിരിക്കുന്നത്..
ഇത്രേം മനോഹരമായ ഒരു ചെറു ജീവിതം കാണിച്ചു തന്നതിന്… നിങ്ങളോട്.. സ്നേഹം മാത്രം.. നന്ദി..
നന്ദി …ഒരുപാട് സന്തോഷം…
Ivade palarkkum illathathadoo thante kadhayil ullath. Nalloru bharya, amma, achan, pengal, bandhukkal, cousins, churukki paranjal ingane oke oru kudumbathe aanu ellarum agrahikunnath palarkkum aa bagyam kittarila. Nalla ammaye kittumbol achan kallum kudichu ammaye thalliyum veettil vazhakkittum nadakkum ammayum achanum vallya kuzhappamillenkil kettikond varunnath vazhakkali ayirikum.
Ipo ente karyam thanne noku karnnomaru sariyallathond ente achanu njangalem kond janicha sthalom upeshichu porendi vannu. Ippo santhoshayalum sankadayalum pank vakkan arumilla. Pakshe thante kavinte karyathilo ethra alukala ayalku. Sambavam kadha anelum ee 101 partilum jeevikkuanu ith kathirunnu vayicha ororutharudeyum manasil. Njan enthayalum urappu parayanu ee kadha mansiruthi vayichittullavarkku manjusinem kavinem marakan sadhikkilla.
ആരുമില്ലെങ്കിലും സന്തോഷമായിരിക്കാൻ ബുദ്ധിമുട്ടൊന്നും ഇല്ല ബ്രോ …
സന്തോഷകരമായ ചുറ്റുപാടുകൾ നമ്മള് തന്നെ ഉണ്ടാക്കി എടുക്കണം എന്നേയുള്ളു
AND FINALLY ONE OF MY ALL TIME FAVORITE STORY COMES TO AN END ??
EVEN IF THE STORY ENDED, THE MEMORIES WILL LIVE FOR EVER IN ME ?❤️
ഓരോ പാർട്ട് വരുമ്പോളും മുഖത് ഒരു പുഞ്ചിരി അറിഞ്ഞോ അറിയാതെയോ വന്നിരുന്നു സാഗർ കോട്ടപുറത്തിന്റെ മഞ്ജുസിന്റേം കവിന്റെയും ജീവിതം എന്ന് കേക്കുമ്പോ, അത് ഇതോടെ അവസാനിച്ചു എന്നു കേക്കുമ്പോ സങ്കടം ഇണ്ട്, പക്ഷെ ഞാൻ പറഞ്ഞപോലെ കഥ അവസാനിച്ചു പക്ഷെ ഓർമ്മകൾ ഒരിക്കലും മായില്ല, ഈ വെബ്‌സൈറ്റിൽ ഞാൻ റെഗുലർ ആയിട്ട് ഇപ്പൊ 3 മാസം കഷ്ടിച്ച് ആകുന്നു, ഇത്രെയും ജീവൻ ഉള്ളതും ഇത്രെയും അധികം എപ്പിസോഡുകൾ ഉള്ളതും ആയ കഥ ഞാൻ വായിച്ചട്ടില്ല ?
ആദ്യം ഇതിനെ പറ്റി അറിയുന്നത് ഇപ്പൊ തീർന്ന സീസൺ അതായതു സീസൺ 3 ആണെന്ന് തോന്നുന്നു, ഇതിന്റെ ആദ്യം തൊട്ടു വായിച്ചപ്പോ ഞാൻ കരുതി പാസ്ററ് ഒകെ കൊറച്ചു കഴിയുമ്പോ പറയും എന്ന്, കാരണം ഈ സീസൺ തുടങ്ങുന്നത് മഞ്ജുസ് ടൂർ പോകുന്നത് ആണ് അവർക്ക് രണ്ടു മക്കളും ഇണ്ട്, അപ്പോൾ ഞാൻ വെറുതെ സെർച്ച് ചെയ്തു നോക്കിയപ്പോ ഇതിനു മുൻപും ഒരുപാട് വായിക്കാൻ ഉണ്ടെന്ന് അറിഞ്ഞു.
പിന്നെ അങ്ങോട്ട് കുത്തി ഇരുന്ന് ഉള്ള വായന ആയിരുന്നു, ഞാൻ നേരത്തെ പറഞ്ഞപോലെ പച്ചയായ ഒരു ജീവിതം നേരിട്ടു കാണുന്ന ഫീലിംഗ് ആയിരുന്നു ഈ കഥ വായിച്ചപ്പോൾ എനിക്ക് കിട്ടിയത്, അത്രക്ക് എൻജോയ് ചെയ്തു. ❤️❤️?
മജൂസും കവിനും കണ്ടു മുട്ടുന്നതും, പിണങ്ങുന്നതും ഇണങ്ങുന്നതും, പരിഭവങ്ങൾ പറഞ്ഞു തീർക്കുന്നതും, ഒടുവിൽ ഒന്നിച്ചതും, കവിഞ്ഞു മഞ്ജുസിനു വേണ്ടി ചെയ്ത ത്യാഗങ്ങളും എല്ലാം എന്റെ മനസിലേക്ക് ഓടി വരുന്നു, മജൂസിന്റെ വീട്ടിൽ കല്യാണത്തിന് മുൻപ് പൂജക്ക് പോകുന്നതും ഒക്കെ ഹോ… ആക്‌സിഡന്റ് ആയി കിടന്നപ്പോ മഞ്ജുസ് കട്ടി കൂട്ടിയതൊക്കെ അവൾക്ക് കവിനെ എത്രത്തോളം ഇഷ്ട്ടം ആണെന്നും അതിന്റെ ആഴവും കട്ടി തന്നു. പിന്നെ ഒടുവിൽ നമ്മുടെ സ്വന്തം റോസുമോളെയും ആതിക്കുട്ടനെയും ഞങ്ങൾക്ക് കിട്ടി, റോസ്‌മോളുടെ ച്ച ച്ചാ എന്നോട് വിളി ഒക്കെ ഒരിക്കലും മറക്കാൻ ആകില്ല..
പിന്നെ ഒരിക്കലും മറക്കാൻ ആകില്ലാത്ത ഒരാളാണ് റോസ്‌മേരി, അവൾ അവനോട് ചോദിച്ച ഡയലോഗ് ഒരിക്കലും മറക്കില്ല “എന്നെ ഇഷ്ട്ടം ആണെന്ന് നേരത്തെ പറയാൻ മേലായിരുന്നോടാ നിനക്ക് ?” ആ വിഷമം ആ വാക്കുകളിൽ കാണാമായിരുന്നു ??
പിന്നെ ഒടുവിൽ അവർക്കു വീണ്ടും ട്വിൻസ് തന്നെ ദൈവം നൽകിയല്ലേ ഒരുപാട് സന്തോഷം തോന്നി.
സത്യം പറഞ്ഞാൽ ഈ പാർട്ടിന്റെ 32 പേജ് ഒക്കെ എത്തിയപ്പോ ഇപ്പൊ തീരുവോ തീരുവോ എന്നുള്ള പേടി ആയിരുന്നു, ഒരു സിനിമ കാണുമ്പോൾ ഇനി എന്തോരം ബാക്കി ഉണ്ട് എന്ന് നോക്കുന്ന പോലെ ആയിരുന്നു ??
കിഷോർ, കിഷോറിന്റെ അമ്മ, കവിൻ, ഇത്രയും പേരിൽ തുടങ്ങി ഒരുപാട് കഥാപാത്രങ്ങളെ ഞങ്ങൾക്ക് താങ്കൾ നൽകി, അഞ്ചുസെ, ബീന ആന്റി, ശ്യാം, മായേച്ചി, റോസ്‌മരിയ, അങ്ങനെ ഒരുപാട്, പക്ഷെ ഞങ്ങൾക്ക് ഓർമ്മിക്കാൻ ഒരായിരം ഓർമ്മകൾ തന്ന മഞ്ജുസിനെയും കവിനെയും ഞാൻ ഒരിക്കലും മറക്കില്ല.. വേറെ ഒരുപാട് പറയണം എന്ന് ഉണ്ട്, പക്ഷെ അത് ഇവിടെ നിക്കില്ല..
മറക്കില്ല ഈ കഥ എന്റെ ജീവിതത്തിൽ ഞാൻ മറക്കില്ല ???
ഈ കഥ ഞങ്ങൾക്ക് സമ്മാനിച്ച സാഗർ കോട്ടപുറത്തിനു എന്റെ ഹൃദയം നിറഞ്ഞ നന്ദിയും സ്നേഹവും തിരിച്ചു നൽകുന്നു, വേറെ ഒന്നും ഇല്ലടാ ഉവ്വേ തിരിച്ചു തരാൻ ????
ഒരു പെരുമഴ പെയ്തു തീർന്ന പോലത്തെ ഒരു ഫീൽ, എന്റെ കണ്ണിലും, വീണ്ടും ഒരുപാട് ഒരുപാട് നന്ദി ??
ഒരുപാട് ഒരുപാട് സ്നേഹത്തോടെ,
രാഹുൽ
സന്തോഷം മാത്രം..
നന്ദി
???❣️
ഞാൻ ഈ സൈറ്റില്‍ അടുത്ത കാലത്ത് വന്ന ഒരാളാണ്…
പിന്നെയാണ് രതിശലഭങ്ങൾ എന്ന കഥ ആദ്യം മുതൽ വായിക്കാന്‍ തുടങ്ങിയത്… ഒരു പക്ഷേ അപ്പോഴേക്കും മുന്‍ ഭാഗങ്ങളുടെ pdf വന്നെങ്കിലും കുടെ ഓരോ ഭാഗവും എടുത്തു തന്നെയാണ് ഞാൻ വായിച്ചത്….
ഒരു പക്ഷേ ഇന്ന് ഈ സീരീസ് അവസാനിക്കുന്നു എന്നറിയുമ്പോള്‍ സങ്കടവും സന്തോഷവും തോന്നുന്നുണ്ട്…
ഇടക്ക് വെച്ച് നിർത്തി പോകാതെ 101 episode കളിലുടെ മുന്നേറിയ ഈ കഥയെ നല്ല രീതിയില്‍ അവസാനിപ്പിച്ചതിൽ സന്തോഷം…
എന്നാൽ ഇനി കവിന്റെയും മഞ്ജുവിന്റെയും ജീവിതവും പുതിയ കാര്യങ്ങളും അറിയില്ലല്ലോ എന്നതിന്റെ സങ്കടവും ഉണ്ട്…
കവിനെയും മഞ്ജുവിനേയും മാത്രമല്ല, റോസ് മോള്, ആദിക്കുട്ടൻ, ശ്യാം, അഞ്ജു, അച്ചൻ, അമ്മ, വിനിത, റോസ്മേരി മായ, വീണ, വിവേക് അങ്ങനെ ഒരുപാട് പേരുടെ കഥ കുടെ ആണ് രതിശലഭങ്ങൾ…
കുടെ ലേഡ്ജ് മുറി, കോളേജ്, ലൈബ്രറി, സർവ്വേ കല്ല്, ഊട്ടി, കോയമ്പത്തൂര്‍, മഞ്ജുവിന്റെ വീട്, അമ്പലം, കവിന്റെ വീട്, തറവാട്, വാടക വീട്, ഓഫീസ്, ഔട്ട് ഹൗസ് അങ്ങനെ ഒരുപാട് സ്ഥലങ്ങളുടെയും ടൂര്, കല്യാണം, ഹണിമൂണ്‍, ഉത്സവം, പിറന്നാള്‍, അപകടം പോലുള്ള ഒരുപാട് ജീവിത മുഹൂര്‍ത്തങ്ങളുടെയും രതി, പ്രണയം, സൗഹൃദം, വിരഹം,സ്നേഹം, കടപ്പാട്, വിശ്വാസം അങ്ങനെ ഒരുപാട് അനുഭവങ്ങളുടെയും കുടി ചേരല്‍ ആയിരുന്നു ഈ സമാഹാരം….
Sagar Kottappuram പറഞ്ഞ പോലെ എന്താണ് എന്റെ കഥകളിൽ ഉള്ളത് എന്നത് ചോദിച്ചാൽ എന്താണ് ഇല്ലാത്തത് എന്ന് ചോദിക്കേണ്ടി വരും…
ഇപ്പോൾ ഇതിന്റെ മുന്‍ പാര്‍ട്ടുകളുടെ pdf എന്റെ കൈവശം ഉണ്ട്… ഇടക്കിടെ പല ഭാഗങ്ങളും എടുത്ത് വായിക്കുന്നത് ഇപ്പൊ എന്റെ ഒരു ശീലമായിട്ടുണ്ട്…
നന്ദിയുണ്ട്… ഇങ്ങനെ ഒരു കഥക്ക്…
എഴുതാൻ ഇരുന്ന സമയത്തിനും അതിന് എടുത്ത അധ്വാനത്തിനും നന്ദി…
ഇവിടെ ഇനിയും ഇതു പോലെ ഉള്ള കഥകള്‍ വീണ്ടും ജനിക്കട്ടെ…
പറയാന്‍ ഇനിയും എന്തൊക്കെയോ ഉണ്ട്… എന്നാൽ വാക്കുകൾ കിട്ടുന്നില്ല…
തല്‍കാലം നിര്‍ത്തുന്നു…
പുതിയ കഥകൾ പ്രതീക്ഷിക്കുന്നു… ☺
ഒത്തിരി സ്നേഹത്തോടെ,
ഖല്‍ബിന്‍റെ പോരാളി ?
thanks brother..
we will miss manju and kavin. also each and every character in this story… ithinu oru next part aayi thudarann pattille..?
thank you
Adipoli serikum oru rakshayum illatha story ane
Athikam verupikal onnum illande boradupukathe oru classic romantic entertainer ayitte ange pona story
Enthayalum sangathi kalaki
Mattoru nalla kidukan story ayitte pettanne varanam
Appo sulan
thanks joker
സ്നേഹം മാത്രം ??
Nthaado paraya….orupaad miss cheyyum
Oru madupikkalo oru thari lago illatheya.. ithrayum nal munnot kondpoyath… enthinere.. kathiripich mushipichtilla…. ellam samayathinn post cheyyum.. ntho poledoo kazhiyumbhoo… ini enna ithepole oru jeevithavum aayi vera…. ith oru story allarnedo.. oru life thanne arnu… ntho vayichittum vayichittum.. mathivarunnilla…
Iniyum veranam……. kathirikum❤️
thanks brother for the good words
Adipoli ending…… Super ayi sager bro….. ❤️❤️❤️❤️?
thanks
പറയണ്ടത് ഒക്കേ എല്ലാവരും പറഞ്ഞു. ഒരു ചോദ്യം മാത്രം
ഇനി ഒരു ഭാഗം ഉണ്ടാവുമോ?
ഇപ്പോഴെ ഒന്നും വേണ്ട പക്ഷേ ഉണ്ടാവുമോ ഇല്ലയോ എന്ന് മാത്രം പറഞ്ഞാ മതി, കാത്തിരിക്കാൻ ഞങ്ങൾ തയ്യാറാണ്.
എന്ന് ഒരുപാട് സ്നേഹത്തോട…..?
സത്യമായിട്ടും അറിയില്ല …
കൊള്ളാം സാഗർ അതിമനോഹരമായ ഒരു എൻഡിങ് തന്നെ കഥയ്ക്ക് ലഭിച്ചു. എന്നും മനസ്സിൽ തങ്ങി നിൽക്കുന്ന ഒരുപിടി നല്ലോർമ്മകൾ സമ്മാനിച്ച കഥയും കഥാപാത്രങ്ങളും അഭിനന്ദനങ്ങൾ… ❤️❤️❤️❤️????
thanks bro for the support