രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ [Climax] [ രതിശലഭങ്ങൾ സീരീസ് 101 ] 1594

ഔപചാരികത ഒന്നുമില്ല…..പിന്തുടർന്നവർക്കും അഭിപ്രായമറിയിച്ചവർക്കും കുട്ടെട്ടനും ഒരായിരം നന്ദി…
രതിശലഭങ്ങൾ അവസാനിക്കുന്നു …

രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 26

Rathishalabhangal Life is Beautiful 26

Author : Sagar Kottapuram | Previous Part

[ രതിശലഭങ്ങൾ സീരീസ് 101 ]

തുടർന്നുവന്ന ദിവസം ഞാനും കിഷോറും കൂടി കോയമ്പത്തൂരിലേക്ക് മടങ്ങി . അതോടെ ശ്യാമിനും എനിക്കും ജഗത്തിനും ഒപ്പം കമ്പനിയുടെ കാര്യങ്ങൾ നോക്കാൻ മറ്റൊരാൾ കൂടിയായി . കിഷോർ അവിടെ സെറ്റ് ആയാൽ പിന്നെ എനിക്ക് റോസമ്മയോടൊപ്പമുള്ള ബിസിനെസ്സിൽ ഒന്നുടെ ശ്രദ്ധ കൊടുക്കാനും പറ്റും. അങ്ങനെ കുറച്ചു പ്ലാനുകളും ഇല്ലാതില്ല ..

മഞ്ജുസിന്റെ അച്ഛൻ ഇപ്പോൾ കമ്പനി കാര്യങ്ങളിൽ അധികം ശ്രദ്ധിക്കാറേ ഇല്ല . എല്ലാം എന്നെ ഏൽപ്പിച്ച മട്ടാണ് . ശ്യാം വന്നതിൽ പിന്നെ ബിസിനെസ്സ് നല്ല ഇമ്പ്രൂവ് ആണ് എന്നതും പുള്ളിക്കാരൻ അറിഞ്ഞിരുന്നു . അതുകൊണ്ട് ശ്യാമിനെ അച്ഛന് നല്ല കാര്യം ആണ് . ഇടക്ക് അവനെ മാത്രം വിളിച്ചു പ്രേത്യകം സംസാരിക്കുകയൊക്കെ ചെയ്യും .

അച്ഛനിപ്പോ പാലക്കാടുള്ള പുള്ളിയുടെ കൺസ്ട്രക്ഷൻ കമ്പനിയുടെ കാര്യങ്ങൾ മാത്രമേ ശ്രദ്ധിക്കാറുള്ളു . . പുള്ളിയുടെ ഇളയ അനിയനും അതിൽ പങ്കാളിത്തം ഉണ്ട് . എന്തായാലും കോയമ്പത്തൂരിലേക്ക് പോകും വഴി മഞ്ജുസിന്റെ അച്ഛനെ ഞാനും കിഷോറും കൂടി കണ്ടിരുന്നു . കിഷോറിനെ പുള്ളിക്കാരന് പരിചയപ്പെടുത്തി ഞാൻ കാര്യങ്ങളൊക്കെ വിശദീകരിച്ചു കൊടുത്തു .പാലക്കാടുള്ള അച്ഛന്റെ ഓഫീസിൽ വെച്ചായിരുന്നു ഞങ്ങൾ തമ്മിലുള്ള കൂടിക്കാഴ്ച .

“അച്ഛന് സത്യായിട്ടും ഇതില് വിരോധം ഒന്നും ഇല്ലാലോ അല്ലെ ?”
ഇറങ്ങാൻ നേരം ഞാൻ പുള്ളികാരനോട് ഒന്നുടെ തിരക്കി .

“എന്തിനാ വിരോധം . മഞ്ജുവിന്റെ ഭർത്താവായിട്ടല്ല ..എന്റെ മോനായിട്ട് തന്നെയാ നിന്നെ ഞാൻ കണ്ടിട്ടുള്ളു .ഇനി എനിക്കുള്ളതൊക്കെ മോനും കൂടിയാ ”
എന്റെ തോളിൽ കയ്യിട്ടുകൊണ്ട് പുള്ളി ഗൗരവത്തിൽ പറഞ്ഞു .പിന്നെ കിഷോറിനെ നോക്കി .

“കിഷോർ സ്വന്തം സംരംഭം ആയിട്ട് കണ്ടു ഹാർഡ് വർക്ക് ചെയ്യണം ..എന്ത് അസൗകര്യം ഉണ്ടെങ്കിലും എന്നോട് പറയണം ..”
അവന്റെ ജോലിക്കാര്യം അംഗീകരിച്ചുകൊണ്ട് പുള്ളിക്കാരൻ ചിരിച്ചു .

“ശരി അങ്കിളേ …”
അവൻ തലയാട്ടി .

“താമസം നമ്മുടെ ഗസ്റ്റ് ഹൌസിൽ തന്നെ ആയിരിക്കും അല്ലെ ? അവിടിപ്പോ എല്ലാര്ക്കും കൂടി സൗകര്യം ഒക്കെയുണ്ടോ ഡോ ?”
ആളുകളുടെ എണ്ണം കൂടുന്നതോർത്തു പുള്ളിക്കാരൻ ചിരിച്ചു .

“ഞങ്ങള് മാത്രമല്ലെ..അഡ്ജസ്റ്റ് ചെയ്യാം അച്ഛാ …”
ഞാൻ പുള്ളിയെ നോക്കി പുഞ്ചിരിച്ചു .

“ഹ്മ്മ്..എന്നാപ്പിന്നെ കിഷോറേ ..ഒകെ പറഞ്ഞതുപോലെ ആവട്ടെ ”
അവന്റെ തോളിൽ പയ്യെ തട്ടികൊണ്ട് പുളളിക്കാരൻ ചിരിച്ചു .

“എനിക്ക് ബാങ്കിലൊക്കെ ഒന്ന് പോണം …നിങ്ങള് ഇറങ്ങുവായില്ലേ ?”
പിന്നെ വാച്ചിലൊന്നു നോക്കി ഞങ്ങളോടായി പറഞ്ഞു .

“ഓ ..ദാ പോവാണ്‌..”
ഞാനും ഗൗരവത്തിൽ പറഞ്ഞു .

The Author

sagar kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...

467 Comments

Add a Comment
  1. ꧁༺അഖിൽ ༻꧂

    പ്രിയപ്പെട്ട സാഗർ ബ്രോ…

    ഞാൻ ഈ കഥ രതിശലഭങ്ങൾ പറയാതിരുന്നത് അവിടം തൊട്ടാണ് വായിക്കുന്നത്…. ??

    അന്ന് തൊട്ട് ഇപ്പോ ഈ നിമിഷം വരെ മഞ്ജുസും കെവിനും എന്റെ മനസിലുണ്ട്… ❣️❣️

    ഈ ഭാഗം ഞാൻ വായിച്ചിട്ടില്ല… വായിക്കണമെന്നുണ്ട് എന്നാൽ പറ്റുന്നില്ല…. ഞാൻ ഇഷ്ടപ്പെട്ടിരുന്ന കഥ ഇവിടെ തീർന്നല്ലോ എന്ന വിഷമം നല്ലപോലെ മനസിലുണ്ട് ബ്രോ….

    ഒരു ഫാമിലി നല്ല പോലെ തന്നെ ബ്രോ അവതരിപ്പിച്ചു…. എനിക്ക് എന്തൊക്കെയോ പറയണമെന്നുണ്ട് എന്നാൽ ഒന്നും പറയാൻ പറ്റുന്നില്ല… പെരുത്ത് ഇഷ്ട്ടമായി….

    വീണ്ടും ഇത് തുടർന്നു കൊണ്ട് പൊക്കാൻ പറയാൻ എനിക്ക് പറ്റില്ല… ബ്രോ 101 എപ്പിസോഡ് ഇവിടെ ഞങ്ങൾക്ക് വേണ്ടി എഴുതി… അതിന് ഹൃദയത്തിൽ നിന്നും നന്ദി രേഖപെടുത്തുന്നു .. ❣️❣️❣️❣️

    ഈ കഥയിലെ എല്ലാ കഥാപാത്രങ്ങളും എന്നും എപ്പോഴും എന്റെ മനസിലുണ്ടാവും ❤️❤️

    ഇനിയും നല്ല കഥകളുമായി വീണ്ടും വരണം… ആ കഥകൾക്കായി കട്ട വെയ്റ്റിംഗ് ആണ് .. ❤️❤️

    സ്നേഹത്തോടെ
    അഖിൽ…

  2. പ്രൊഫസർ ബ്രോ

    SK, ബ്രോ കുറച്ചായി ഞാൻ ഇവിടെ കമന്റ്സ് ഒക്കെ ഇട്ടിട്ടു. ഇഷ്ടപ്പെടാഞ്ഞിട്ടല്ല എല്ലാപ്രാവശ്യവും ഒരേ കാര്യം പറഞ്ഞു എനിക്ക് തന്നെ ബോറടിച്ചതു കൊണ്ടാണ് , താങ്കൾ കുറച്ചായി കമന്റ്സ് ന് റിപ്ലൈ കൊടുക്കാറില്ലാത്തതിന്റെ കാരണവും അതുതന്നെയാവും അല്ലെ…

    ഇപ്രാവശ്യം എന്തായാലും ഞാൻ അഭിപ്രായം പറയണം എന്നുറപ്പിച്ചതാണ്.. kk യിലെ ഏറ്റവും വലിയ സീരീസ് ന് അവസാനം ആയിരിക്കുന്നു. സങ്കടത്തോടെ അല്ലാതെ എനിക്കതു ഉൾക്കൊള്ളാൻ ആവുന്നില്ല. എനിക്കെന്നല്ല ഇത് വായിച്ചിട്ടുള്ള എല്ലാവർക്കും അങ്ങനെ തന്നെയാണ്

    മഞ്ചൂസ് കവിന്, അവർ ഒരു കഥയിലെ കഥാപത്രങ്ങളാണെന്നു ഉൾകൊള്ളാൻ സാധിക്കുന്നില്ല. അവർ നമുക്ക് ചുറ്റും എവിടെയോ ജീവിക്കുന്നുണ്ടെന്ന തോന്നൽ. ആ ഒരു തോന്നൽ ഈ കഥ വായിച്ച എല്ലാവർക്കും ഉണ്ട് അത് താങ്കളുടെ വിജയമാണ് സഹോ…

    ഞാൻ എന്നെങ്കിലും കല്യാണം കഴിക്കുകയാണെങ്കിൽ എന്റെ ജീവിതവും ഇവരുടേതുപോലെ മനോഹരമായിരിക്കണേ എന്നാണ് എന്റെ പ്രാർഥന…

    ഞാൻ ഒരിക്കൽ പറഞ്ഞതാണ്, ഒരിക്കൽക്കൂടി പറയുന്നു രതിശലഭങ്ങൾ ആദ്യഭാഗം വായിച്ചപ്പോൾ അവിഹിതം മാത്രം കണ്ടതുകൊണ്ടു വായിക്കാതെ ഒഴിവാക്കിയതാണ് ഞാൻ. പിന്നെ life is beautiful വന്നപ്പോളാണ് വായിച്ചു തുടങ്ങുന്നത്. അതും അതിന്റെ കമന്റ്സ് വായിച്ചു മഞ്ജുവും കവിനും അവരുടെ മനസ്സിൽ എത്ര ആഴത്തിൽ പതിഞ്ഞിട്ടുണ്ടെന്നു മനസ്സിലാക്കിയപ്പോൾ… പിന്നെ രണ്ടു ദിവസം ഒറ്റയിരിപ്പായിരുന്നു എല്ലാം വായിച്ചു തീർത്തു പിന്നെ കാത്തിരിപ്പ് ഓരോ ഭാഗത്തിനുമുള്ള കാത്തിരിപ്പ്..

    പിന്നെ മഞ്ജുവിന്റെയും കവിന്റെയും ജീവിതത്തിലേക്ക് കുഞ്ഞു റോസും ആദിയും വന്നു അവരുടെ ജീവിതം വീണ്ടും വര്ണശബളമാക്കുവാൻ…

    ഇന്ന് ഈ കഥ ഇവിടെ അവസാനിക്കുമ്പോൾ ഒരുപാട് വിഷമം തോന്നുന്നു… മഞ്ജുവിനെയും കവിനെയും മക്കളെയും കാണാൻ ഇനി സാധിക്കില്ലല്ലോ എന്ന സങ്കടം.. അവർക്കിടയിലേക്ക് രണ്ടു കുഞ്ഞു മാലാഖകൾ കൂടെ വരുന്നുണ്ട് എന്നറിഞ്ഞപ്പോൾ ഇനിയും ഒരുപാട് അറിയാൻ ഉണ്ടെന്ന തോന്നൽ

    ഇനിയും എഴുതാൻ നിങ്ങളെ നിർബന്ധിക്കാൻ സാധിക്കില്ല. എന്നാലും പറ്റുകയാണെങ്കിൽ ഇനിയും എഴുതിക്കൂടെ.. അത്രയ്ക്ക് അവരെ സ്നേഹിച്ചു പോയി…

    പിന്നെ എന്റെ കൊച്ചു കഥ വായിച്ചു അഭിപ്രായം പറഞ്ഞതിന് വളരെ നന്ദി… ആ ഒരു കമന്റ്‌ തന്ന സന്തോഷം വളരെ വലുതാണ്..

    ഇനിയും ഈ തൂലികയിൽ നിന്നും വിസ്മയങ്ങൾ പ്രതീക്ഷിക്കുന്നു ♥️♥️♥️♥️♥️

    1. thanks bro ..

      reply kodukkathathu thirakkukal karanam aanu ..

      pinne ividathe comment box il reply kodukkan valya paadanu ..

      vegam vegam kodukkan saadikkila ..

      pinne oro pagukal munnilottum pinnilottum oke ponam

      1. പ്രൊഫസർ ബ്രോ

        അത് ശരിയാണ്

  3. Pdf എപ്പോൾ വരും

    1. time edukkum…

      kambikuttan aanu pdf idunnath..njan alla

  4. സാഗർ ബ്രോ…

    കമന്റിലും ഔപചാരികതയൊന്നും കാണിക്കുന്നില്ല. എല്ലാ പാർട്ടിനും കമന്റ് നൽകാൻ പറ്റിയില്ലെങ്കിൽകൂടി നൂറ്റൊന്നു പാർട്ടും വായിച്ച ഒരാളെന്ന നിലയിൽ, ഇത്രയും മനോഹരമായി ഇത്രയും പാർട്ടുകൾ നൽകിയതിന് ഒരായിരം നന്ദിയെന്നൊരു വാക്കല്ലാതെ മറ്റെന്താണ് പറയാനുളളത് ??? മഞ്ചുസും കവിനും മനസ്സിനുള്ളിൽ എന്നുമുണ്ടാകും.

    മറ്റൊരു പ്രണയകാവ്യത്തിനായി കാത്തിരിക്കുന്നു.

  5. താങ്ക്സ് …

    എന്റെ പേര് വിദ്യാസാഗർ എന്നല്ല …സ്ഥലം പാലക്കാടും അല്ല …
    എന്നാൽ പാലക്കാട് ജില്ലയുടെ അടുത്തും ആണ് …

      1. Bro whatsapp grp I’ll add cheyuu

  6. Maalidweep episode ethaan

    1. ormayilla…
      thuakkathil aayirikkum

    2. ഇതിന്റെ ഫസ്റ്റ് 4, 5 ആണെന്ന് ആണ് തോന്നൽ

  7. രതിശലഭങ്ങൾ സീസൺ 1 മുതൽ വായിക്കുന്ന ഒരു വായനകാരണാണ് ഞാൻ താങ്കളെ അഭിനന്ദിക്കാൻ വാക്കുകൾ മതിയാകുന്നില്ല തുടക്കം മുതൽ ഒടുക്കം വരെ ഭംഗിയായി കഥ അവതരിപ്പിച്ചു എന്നത് താങ്കളുടെ വിജയം തന്നെയാണ് ഓർക്കാൻ എന്നും മനസ്സിൽ സൂക്ഷിക്കുന്ന കഥകളിൽ എന്നും മുമ്പന്തിയിൽ കാണും കവിനും മഞ്ജുസും ♥️♥️

  8. അവസാനം ആയി എന്ത് പറയണം. കൊള്ളാം എന്ന അഭിനന്ദനം വീണ്ടും വീണ്ടും പറയാതെ വയ്യാ. ഈ സൈറ്റിൽ എത്രയും നാൾ തുടരാൻ എന്നെ പ്രയരിപിച്ച ഒരു കഥ തന്നെ ആണ്‌ ഇതു. അനുപല്ലവി അവസാനിച്ചു. ഹർഷൻ ഇവിടെ നിന്നും മാറി അത് കൊണ്ട് പണ്ടത്തെ പോലെ ഇനി ഇവിടെ വരില്ല. വിരലിൽ എണ്ണാവുന്ന തവണ മാത്രം ഈ സൈറ്റിൽ വാണിരുന്ന ഞാൻ ഒരു റെഗുലർ ആയത് മഞ്ജുവും കവിയും കൊണ്ട് മാത്രം ആണ്‌. ജീവിതത്തിന്റെ പല കാരണങ്ങൾ കൊണ്ടും ഇത്ര വലിയ കഥ എല്ലാ ഭാഗങ്ങളും ഓർമ ഇല്ല. കുറച്ച് മനസ്സിൽ താങ്ങി നിൽക്കുന്ന ഭാഗം ഇവിടെ അവസാനം ആയി കുറിക്കുന്നു.
    അതിനു മുമ്പ് ഈ അവസാന ഭാഗത്തെ പറ്റി.
    പറഞ്ഞത് പോലെ ട്വിസ്റ്റ് ടേൺ ഒന്നും ഇല്ലാതെ അവരുടെ ജീവിതം പോകുന്നു ഏന് കേട്ടത്തിൽ സന്ദോഷം ഉണ്ട് . എല്ലാ ഭാഗവും പോലെ ഇതിൽ ഉള്ള മഞ്ജുവിന്റെ കവിയുടെ സംസാരം ഒരുപാടു ഒരുപാടു ഇഷ്ട്ടം ആയി . ഇവർ തമ്മിൽ ഉള്ള സംസാരം അടി കൂടൽ പഞ്ച് സംഭാഷണം എത്ര വേണം എങ്കിലും കേട്ടു ഇരിക്കാം . എന്നാലും സാഗർ നിങ്ങൾ ഇതു നിറുത്തിയല്ലോ 🙁 വിഷമം ഒരു പാട് ഉണ്ട് . ഈ കമന്റ് എഴുതുമ്പോഴും ഇനി അവരെ കാണാൻ പറ്റില്ലാലോ ഏന് മാത്രം ആണ് എന്റെ ചിന്ത. വാക്കുകൾ കൊണ്ട് പറയാൻ പറ്റാത്ത ഒരു അടുപ്പം അവരോടു ഉണ്ട് . എല്ലാ നഷ്ടപ്പെടൽ പോലെ കുറച്ചു ദിവസം കഴിയുമ്പോ ഈ വികാരം പോകും ആയിരിക്കും എന്നാലും എപ്പോ നല്ല ,ഒരുപാടു ഒരുപാടു വിഷമം ഉണ്ട് . റോസ് മോൾ ഈ തവണ പനി ആക്കി കിടത്തിയതും പിന്നെ അവളുടെ എന്നും ഉള്ള ആ കളിയും ചിരിയും ഒന്നും ഇല്ലാത്തതു നന്നായി ഫീൽ ആയി . നാച്ചുറൽ ആയി ഒരു സിറ്റുവേഷൻ മുന്നിൽ നടക്കുന്നത് പോലെ തോന്നി. മരുന്ന് കഴിയാത്തതും പിന്നെ കവി വന്നു മരുന്ന് കൊടുക്കുന്നതും ഒകെ ഒരുപാടു ഒരുപാടു ടച്ചിങ് ആയിരുന്നു . എന്നാലും നിങ്ങൾ നിറുത്തിയല്ലോ 🙁 . കുട്ടികൾ ഒന്നും കുട്ടികൾ ആയി ഇരുന്നാൽ എത്ര മനോഹരം ആയിരിക്കും അല്ലെ . നമ്മൾ കുട്ടികൾ ആയിരിക്കുമ്പോ വേഗം വളർന്നു വലുത് അകാൻ ആഗ്രഹിക്കും പക്ഷെ അങ്ങനെ ആയി തീരുമ്പോ വീണ്ടും കുട്ടികൾ അകാൻ തോന്നും . എവിടെ റോസ് ആയിരുന്നു താരം , ആദി വലിയ റോൾ ഒന്നും ഇല്ലായിരുന്നു . അതിലും ഒരു രസം ഒകെ ഉണ്ട് അല്ലെ . കവി വീട്ടിൽ വന്നു ബെഡ്‌റൂം യിൽ പോയ സമയം അവനെ മൈൻഡ് ചെയ്യാതെ ഇരുന്നപ്പോ ആദിയെ ഇറക്കി അവളെ ഡിസ്റ്റർബ് ചെയ്യാൻ ശ്രമിക്കുന്ന രംഗം നല്ല രസം ആയിരുന്നു. അമ്മയും മോനും കൂടെ ഒരുമിച്ചു ഇരിന്നു ബുക്ക് നോക്കുന്ന രംഗം എന്റെ മനസ്സിൽ മായാതെ നില്കുന്നു . ഒരു മേശയും ഒരു ലാംപ് ഉം, മടിയും നിന്നും ഒരു കൈ വച്ച് അള്ളി പിടിച്ചു ആദിയും ആ ബുകളിൽ എന്താ ഏന് നോക്കാൻ ശ്രമിക്കുന്ന ആ രംഗം മായുന്നില്ല . തുടർന്നു മഞ്ജുവിനെ കോളേജിയിൽ വിട്ടു ആശുപത്ര്യിൽ പോകുന്നതും മായയെ കാണുന്നതും ,പിന്നെ അവളുടെ മസ്സിൽ പിടിഅത്തവും ഒകെ ചിരിക്കാൻ ഉള്ള വക ആയി .ഈ ഭാഗം വായിക്കുമ്പോ ഇതിൽ ഉള്ള കോളേജ് സീൻ ഒകെ ഉള്ള ഒരു തിരിജ് നോക്കൽ ആണ് ഈ കഥയുടെ ആദിയം മുതൽ .ഒരു നഷ്ടവും ഫീൽ . മഞ്ജുവിനെ ആൾകാർ നോക്കുന്നത് ഒകെ കവിയെ എത്ര മാത്രം ഇറിറ്റേ ചെയുന്നു ഏന് ഒകെ ആ രംഗങ്ങൾ വായിക്കുമ്പോൾ ഫീൽ ച്ചയാണ് പറ്റുന്നു .
    ഈ തവണ ഗെറ്റ് ടുഗെദർ വലിയ കുഴപ്പം ഇല്ലാതെ പോയി. ഞാൻ രണ്ടു പേരിൽ ആരുടെ ഏങ്ങലും കൈയിൽ നിന്നും നല്ല ഒരു സ്പീച് പ്രതീക്ഷിച്ചു പക്ഷെ അത് ഉണ്ടായില്ല .
    കിഷോർ അവന്റെ നല്ല പതിയെ പറ്റി കുറച്ചു കൂടെ അറിയണം ഏന് ഉണ്ടായിരുന്നു അത് കണ്ടില്ല . അല്ല ഇതു അവരുടെ കഥ അല്ലാലോ അല്ലെ. അവസാനം ഉള്ള ഒരു ഓടിക്കൽ. ആഹ്ഹ ഒന്നും പറയുന്നില്ല .
    ‘അമ്മ അടി കൊടുത്ത കാര്യം പറയാൻ വിളിക്കുന്ന രംഗം ഒകെ വളരെ മനോഹരം ആയി .
    പിന്നെ വിചാരിച്ചതു പോലെ സംഭവിച്ചു .മഞ്ജു വീണ്ടും പ്രെഗ്നന്റ് . വീണ്ടും ഇതു പോലെ ഇരട്ട അയാൾ എന്ത് ചെയ്യും ഏന് ഇടക്ക് വിചാരിച്ചിരുന്നു .അത് പോലെ താനെ സംഭവിച്ചു . സാഗർ അവരെ വീണ്ടും കൊണ്ട് വരണം . അത്രക്കും ഇഷ്ട്ടം ആണ് ഇവരെ രണ്ടു പേരെയും .
    ഇനി ചെറിയ ഒരു തിരിഞ്ഞു നോട്ടം .
    എല്ലാ പുതിയ യാത്രകളും എങ്ങനെ അവസാനിക്കും ഏന് ഒരു യാത്രക്കാരന് അറിയണം ഏന് എല്ലാ . ഈ ഒരു മഹാ കാവ്യം എങ്ങനെ ഒകെ ആകും എന്ന് ചിലപ്പോ തങ്ങളും വിചാരിച്ചു കാണില്ല .വായിച്ചു തുടങ്ങുന്നത് ആദ്യത്തെ ഭാഗം തീരാൻ ആകുമ്പോ ആണ് . അനുപല്ലവിയിൽ വന്ന ഒരു റെക്കമെൻഡേഷൻ കാരണം ആണ് ഞാൻ ഇതു വായിക്കാൻ എടാ ആയതു . അവസാനം അവസാനം ഒകെ ആയപ്പോ ഇതു തുടർന്നും ഭാഗങ്ങൾ കാണും ഏന് ഒകെ കമന്റ് കണ്ടു . അപ്പോ ഞാൻ ചിന്തിച്ചു , എന്ത് കൊണ്ട ആൾകാർ വീണ്ടും തുടരാൻ പറയുന്നേ എന്ന് . എന്ത് ആയാലും ഒന്ന് രണ്ടു ഭാഗം വായിച്ചു നോകാം എന്ന് മനസ്സിൽ ഉറച്ചു തുടങ്ങി . ആദിയം ഒകെ ഒരു പ്രതെകത കണ്ടില്ല. പഠിക്കുന്ന സമയം എല്ലാവര്ക്കും ഒരു teacherne ഒകെ ഒരു ആകർഷണം തോന്നുമാലോ അത് കാരണം ഒരു ആകാംക്ഷയിൽ അങ്ങ് വായിച്ചു .ഇടക്ക് നടന്ന ബീനയും ആയി ഉള്ള രംഗങ്ങൾ ഒകെ ഒരു പ്രതെകത തോന്നിയില്ല .ഒരു സാധാരണ അഡൾട് സ്റ്റോറി എന്നിൽ ഉപരി ഒന്നും തോന്നിയില്ല ഏന് വാസ്തവം . പിന്നെ സാഗർ എന്ത് താരം കഥ എഴുതുന്നു ഏന് ഒന്നും എനിക്കു അറിയതു കൊണ്ട് അങ്ങനെ ഒരു മാനദണ്ഡം ഒന്നും എന്റെ മനസ്സിൽ ഇല്ലായിരുന്നു . ഒരു വഴക്കിൽ തുടങ്ങി ഒരു ബന്ധം . പിന്നെ അന്ന് കാറ്ററിംഗ് വന്നപ്പോ ഉണ്ടായ സംഭാഷണം ഒകെ മനസ്സിൽ തങ്ങി നില്കുന്നു . അത് കഴിഞു ആദിയം ആയി മഞ്ജു കവിയെ വണ്ടിയിൽ കയറിയിട്ടും ഒകെ മറക്കില്ല .പല സന്ദര്ഭങ്ങളും എപ്പോൾ മഞ്ഞു പോയി. അത് കഴിഞു മഞ്ജുവിന്റെ കൂട്ടുകാരിയുടെ വീട് അവന്റെ റൂട്ടിൽ താനെ ഏന് മനസിലാക്കുന്നതും പിന്നെ തുടർന്ന് ഉള്ള ആടുകളും ഒകെ എത്ര മനോഹരം . അതിനു ഇടക്ക് വിനീതയും ആയി ഉണ്ടായ ബന്ധം ഒകെ ഒരു ഭാഗം . അപ്പോൾ ഒകെ മഞ്ഞു കവി സ്പിരിറ്റ് അങ്ങ് വളർന്നു തുടങ്ങിരുന്നു .സരിതയും ആയി പിന്നെ നടക്കാൻ പോകുന്ന ഒരു ആക്ഷൻ സീൻ ഒകെ പൊളിക്കുന്നതും മറ്റും അവരുടെ ഇഷ്ട്ടം നമുക്കു കാണിച്ചു തന്നു . എനിക്കു ഏറ്റവും ഇഷ്ട്ടം ആയ ഒരു സീൻ ആയിരുന്നു രണ്ടും കൂടെ കോഫി കുടിക്കാൻ പോയി വണ്ടി കൊണ്ട് ഇടിക്കുന്നതും പിന്നെ മഞ്ജുവിന്റെ റിയാക്ഷനും ഒകെ . എന്തോ ആ ഒരു സീൻ ഒരു പ്രതെക ഫീൽ ആയിരുന്നു . മഞ്ജുവിന് ഏറ്റവും ഇഷ്ടപെട്ട കാര് പിന്നെ അച്ഛനോട് എന്ത് പറയും എന്നും പൈസ കൊടുത്തു ഒതുക്കുന്നതും ഒകെ ഒരിക്കലും മറക്കില്ല. ഇടക്ക് കവി മഞ്ജിവ്ന്റെ ആദ്യത്തെ വീട്ടിൽ പോകുമ്പോ പിന്നെ അവളുടെ സുഹൃത്തിന്റെ വീതിൽ പോകുമ്പോ ഉള്ള ചെറിയ ചെറിയ കുസൃതികൾ ഒകെ എപ്പോൾ ഓടി എത്തുന്നു . അവിടെ ഉള്ള ആ പരദൂക്ഷണം തള്ള ഒരു നള ഒരു രസികൻ കഥ പാത്രം ആയിരുന്നു . ഇവർ അവസാനം ഒന്നിച്ചപ്പോ അവരുടെ മുഗം ഒന്ന് കാണണം ആയിരുന്നു 😀 .
    ഇടക്ക് ഉള്ള ഫോൺ വിളി മെസ്സേജ് ഒകെ എല്ലാ കഥയിൽ ഉള്ള പോലെ ആണ് എങ്കിലും എപ്പോ അതിൽ ഒരു മധുരം ഉണ്ട് ഏന് തോന്നൽ . മഞ്ജുവും അവളുടെ ആദ്യത്തെ husbandum ആയി ഉള്ള വഴക്കും adiyum അത് ഒകെ നല്ലതിന് ആയിരുന്നു ഏന് പറയാതെ വയ്യ .
    പിന്നെ അവനെ കാണാൻ മഞ്ചു വീട്ടിൽ വരുന്നതും പിന്നെ അഞ്ചു അത് പോകുന്നതും തുടർന്ന് ഉണ്ടാകുന്ന പ്രണയ രംഗങ്ങളും , പരീക്ഷ ആയതു കൊണ്ട് ഫോൺ വിളി കുറച്ചു പഠിക്കാൻ മഞ്ചു പറയുന്നതും ഒകെ എങ്ങനെ മറക്കും ? കോളേജ് ലൈബ്രറി കൊണ്ട് അങ്ങനെ പല ഉപയോഗൽ ഉണ്ട് ഏന് കാണിച്ചു് തന്നു 😀 അവിടെ വച്ച് കൊടുത്ത മുത്തങ്ങളും .പിന്നെ മഞ്ജുവിന്റെ ആദ്യ husband ഉപദ്രവിച്ചത് കാരണം നീര് ആയ സ്ഥലത്തു അവൻ പിടിക്കുന്നതും ഒകെ ഓർമയിൽ ഉണ്ട്. പിന്നെ അവർ രണ്ടും സെയിം ട്രാക്കിൽ ആയതിനു ശേഷം അവനെ കളിപ്പിക്കാൻ അവന്റെ അടുത്ത് ക്ലാസ് റൂമിൽ നോട്ടിസ് വായിക്കുന്ന സമയം വന്നു ഇരിക്കുന്നത് ഒകെ പഴയ പല ഓർമ്മകളെയും അന്ന് കൊണ്ട് വന്നിരുന്നു 😉
    പറഞ്ഞ വാക് പാലിക്കാതെ സമയത്തു വരാത്തത് കൊണ്ട് ഫോൺ അടിച്ചു പൊടിച്ചതും രണ്ടു പേർക്കും പുതിയ ഫോൺ ഒകെ വാങ്ങി കൊടുത്തതും ഒകെ എത്ര മനോഹരം . അവൻ ചോദിക്കുമ്പോ പൈസ ശെരി ആക്കി കൊടുത്തതും പിന്നെ അത് തിരിച്ചു കൊടുത്തപ്പോ വേണ്ട ഏന് പരാജതും പിന്നെ അവൾക്കു ആദിയം ആയി ഒരു മോതിരം വാങ്ങി കൊടുത്തതും അവൾക്കു അതിനെ കാറ്റിലും അവനെ ആണ് വേണ്ടത് എന്നും ഒകെ പറഞത് എങ്ങനെ മറക്കും .
    അതിന്റെ ഇടക്ക് അല്ലെ രണ്ടും കൂടെ kodikanal (അതോ ഊട്ടി ആണോ ) പോയെ . അവിടെ വച്ച് രണ്ടും ഒന്ന് ആകുന്നതും ആ യാത്രയിൽ ഉണ്ടായ അനുഭവങ്ങളും ഒകെ ഒരിക്കലും മറക്കില്ല . ആദിയം ആയി മഞ്ജുവിന്റെ അച്ഛനെ കാണാൻ പോയ സീൻ ഒകെ നല്ല രസം ആയിരുന്നു . അവനെ മുന്നിൽ കൊണ്ട് നിറുത്തി അവൾ മറികളഞ്ഞതും ഒകെ ഇനിയും ഇനിയും വായിക്കണം .
    അഞ്ജുവിന്റെ ഡിറ്റക്റ്റീവ് വർക്ക് കാരണം കവിയുടെ മുറിയിൽ മഞ്ചു വന്നതും അവൾക്കു ഡൌട്ട് അടിക്കുന്നത് ഒകെ ചിരിക്കാൻ വക ഉണ്ടാക്കി .പിന്നെ ശ്യാം കവി ,രണ്ടും കൂടെ മഞ്ജുവിന്റെ കുടുംബ വീട്ടിൽ ഉള്ള ഉത്സാവം പങ്കെടുക്കാൻ പോകുന്ന സീൻ ഒകെ ഓര്മ വരുന്നു .ശ്യാം വീണയെ പിടിക്കും ഏന് ഒരു വിചാരം ഇല്ലായിരുന്നു ഞാൻ ഒകെ ആദിയം വിചാരിച്ച അന്ന് മഞ്ജുവിന്റെ വീട്ടിൽ ഉള്ള ഏറെ എങ്കിലും ഒപ്പിക്കും ഏന് ആയിരുന്നു . പിന്നെ രാത്രി മഞ്ജുവും കവിയും കൂടെ കട്ട് തിന്നാൻ പോകുമ്പോ അച്ഛൻ പോകുന്നത് ഒരു best സീൻ ആയിരുന്നാലോ 😀
    കോളേജ് ടൂറിനെ പറ്റി ഒന്നും പറയണ്ടാലോ .അവിടെ ഒപ്പിച്ചു വച്ച പണികൾ ഒകെ എങ്ങനെ മറക്കും നമ്മൾ . മായയുടെ ഭാഷയിൽ പറഞ്ഞാൽ രാത്രി കാലങ്ങളിൽ രണ്ടും കൂടെ അമ്പലത്തിൽ തോഴൻ അല്ലെ പോയെ 😀 പിന്നെ ടൂറിൽ വച്ച് ഉണ്ടാക്കിയ അടി ഒകെ നന്നായിരുന്നു .
    എല്ലാം കഴിഞു വീട്ടിൽ കവി കാര്യം അവതരിപികുനതും അവൻ സാഹസം കാണിക്കുന്നതും പിന്നെ ആശുപത്ര്യിൽ വച്ച് മഞ്ചു കവി കൂടെ ഉള്ള ആ സീൻ ഒകെ ഒരുപാടു മനോഹരം താനെ ആയിരുന്നു .
    കല്യാണം കഴിഞു ഇവരുടെ ജീവിതം ഒന്നും പഴയപോലെ കാളി ചിരി ആകില്ല ഏന് ഒകെ ഞാൻ വിചാരിച്ചു. അത് ഒകെ തിരുത്തി ആയിരുന്നാലോ പിന്നെ ഉണ്ടായ കാര്യങ്ങൾ .ആദ്യ യാത്ര വീണ്ടും പഴയ kodaikanal പിന്നെ അവിടെ പനി പിടിച്ചു കിടന്നതും കവി മഞ്ജുവിന്റെ അച്ഛന്റെ ബിസിനസ് നോക്കുന്നതും ഒകെ പിന്നെ ഉണ്ടായ സംഭവ വികാസങ്ങൾ .പിന്നെ മാലി യിൽ പോയ ആ യാത്ര ഒരുപാടു മനോഹരം ആയിരുന്നു . അവർക്കു രണ്ടു പേർക്കും മാത്രം ആണ് അവിടെ ആ ലോകം എന്ന രീത്യിൽ ആയിരുന്നാലോ പെരുമാറ്റം .
    റോസ്‌മേരി ഒരു അധ്യായം താനെ ഏന് പറയണം .അവർ ഒരു നള കറക്റ്റർ ആയിരുന്നു . അവരുടെ റോൾ എടുത്ത മഞ്ചു അത് നന്നായി അഭിനയിച്ചു .വായിക്കുന്ന , മഞ്ജുവിനെ കവിയെ ഇഷ്ടപെടുന്ന എല്ലാവര്ക്കും അവരുടെ നല്ലപാതി ഈ രണ്ടു മാടപ്രാവുകളെ പോലെ ആകണം ഏന് ആഗ്രഹിക്കുന്നത് ഒകെ ഒരു എഴുത്തു കാരൻ എന്ന നിലയിൽ താങ്കൾക് ഉള്ള ഒരു വലിയ അംഗീകാരം താനെ ഏന് നിസംശയം പറയാം .
    മഞ്ജുവും ആയി ഉണ്ടായ വഴക്കും പിന്നെ ആക്‌സിഡന്റും ഒകെ അവരുടെ ജീവിതത്തിന്റെ ഒരു വഴിത്തിരിവ് താനെ ആയിരുന്നു . അവർ തമ്മിൽ ഉള്ള ആഴം എത്ര ഏന് ഒകെ മനസിലാക്കാൻ പറ്റി. കുറെ കൂടെ ആ സീൻ ബെറ്റർ അകം ഏന് ചിലപ്പോ ഒകെ ചിന്ദിക്കാർ ഉണ്ട് .ശ്യാം വണ്ടീ കൂടെ കൂടിയതും ,ഇടക്ക് മഞ്ചു അവന്റെ കോയമ്പത്തൂർ താമസ സ്ഥലത്തു വന്നു നിന്നതും രാത്രി പനിച്ചു അവന്റെ അമ്മയെ വിളിച്ചതും ഒകെ എപ്പോ ഒരമ്മ വരുന്നു . മായയുടെ കല്യാണം . റോസിയും ആയി ഉള്ള സംരംഭം ഒകെ ഇതിനു ഇടക്ക് കഥയിൽ വന്നു പോയി.
    അതിന്റെ ഇടക്ക് ആണ് ആദിയും റോസ്‌മോളും വരുന്നതും . അത് കഴിഞു വന്ന ഓരോ ഭാഗവും ഈ രണ്ടു കുട്ടികൾ ഉള്ള രംഗങ്ങൾ വായിക്കാൻ വേണ്ടി മാത്രം ഒരുപാടു ആഗ്രഹിച്ച സമയം ഉണ്ട് . ഇതിനു ഇടക്ക് ഒകെ താനെ എഴുത്തിനു ഒരു ഒറിജിനാലിറ്റി വന്നിരുന്നു .എല്ലാം സത്യത്തിൽ നമ്മുടെ മുന്നിൽ നടക്കുന്നത് എന്ന് ഓരോ സംഭാഷവും വായിക്കുമ്പോ തോണിരുന്നു .അത് ഒകെ താനെ ഇവരെ രണ്ടിനെയും മനസ്സിൽ പതിപിച്ചതും.
    സാഗർ ഇറോട്ടിക്‌ സ്റ്റോറി എന്നത് ആൾകാർ മറ്റു ഉള്ള കഥകളെ പോലെ അംഗീകരിച്ചു എങ്കിൽ തങ്ങൾക്കു അർഹിച്ച ഒരു നല്ല രീതിയിൽ ഉള്ള അംഗീകാരം കിട്ടിയേനെ . കൈയിൽ ഒരു രൂപ എങ്കിലും ഉണ്ടായിരുന്നു എങ്കിൽ മഞ്ചാടി വാരികയിൽ edan ഏന് പറഞ്ഞു ഞാൻ വീണ്ടും എഴുതിച്ചേനെ . ഒരു അപേക്ഷ മാത്രം ഇവരെ വീണ്ടും കൊണ്ട് വരണം . ഒരുപാടു ഒരുപാടു അവരെ മിസ് ചെയുന്നു. അവസാന ഭാഗം വായിച്ചപ്പോ കണ്ണ് നനഞു .ഈ ഒരു വികാരം താനെ ആകും അന്ന് ആദ്യ ഭാഗം അവസാനിച്ചപ്പോ ആൾക്കാർക്കു ഉണ്ടായിരുന്നതും വീണ്ടും എഴുതാൻ പറഞ്ഞതും . മനസ്സിൽ ഉള്ള പല വികാരവും ഇതിൽ വന്നിട്ടില്ല, എങ്ങനെ തങ്ങളെ അറിയിക്കണം എന്നും അറിയില. ദൈവം എന്ന ഒരു ശക്തി ഉണ്ട് എങ്കിൽ തങ്ങളെ രക്ഷിക്കട്ടെ. സന്ദോശത്തൂടെ jeevikanum ഒരുപാടു ഇനിയും എഴുതാനും patate ഈ യാത്രയിൽ കണ്ട ,കംമെന്റിൽ കൂടെ കണ്ട കിംഗ് ഉണ്ണി ബീന അങ്ങനെ പേര് അറിയാത്ത ഒരുപാടു പേർക്ക് താങ്ക്സ്.

    1. ?
      ഒരു ബ്രേക്കിന് ശേഷം ഒന്നും കുടി എഴുതിക്കൂടെ അല്ലെ

    2. thank you so much bro….

      orupaadu santhosham

  9. മനസ്സിൽ ഇതു പോലെ തങ്ങി നിന്നിട്ടുള്ള മറ്റൊരു കഥയില്ല
    ഇത് ഒരിക്കലും നിർത്താതെ പോയാലും ഇതിന് ഒരുപാട് വായനക്കാർ ഉണ്ടാകും
    കാരണം
    അത്രക്ക് മനസ്സിൽ പതിഞ്ഞിട്ടുണ്ട് മഞ്ജൂസും കവിനൂം കുട്ടികളും
    well finished and congratulations
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  10. Ore oru request. Ith motham oru pdf aaki idan patuo.

    1. അഡ്മിൻ ഇടുമായിരിക്കും

  11. മനോഹരം
    എന്നാലും എന്റെ രണ്ട് ആഗ്രഹം അവിടുത്തെ മുൻപിൽ സമർപ്പിക്കട്ടെ.
    1. മഞ്ജുസ്ന്റ്‌ യും കവിന്റി യും വാർധക്യ കാലവും കൂടി എഴുതി കൂടേ ?
    2. രതിശലഭങ്ങൾ കുടുംബത്തിന് വായിക്കാവുന്ന രീതിയിൽ ഒന്നുകൂടി എഴുതി കഥകൾ.com പ്രസിദ്ധികരിക്കമോ ?
    അവർക്ക് കഥ പറഞ്ഞുകൊടുത്തു വലഞ്ഞു.
    ആഗ്രഹം ആണ് ,സമർപ്പിച്ചു എന്ന് മാത്രം.
    കാത്തിരിക്കുന്നു
    ആശംസകൾ

    1. with out sex scenes …story incomplete aakum bro

      1. ningale vidula njan 😀 enal athu koode ulpeduthi evide etto… udane venda. pathuke mathi ….

        1. kathakal.com idunn karyam aanu bro

          1. വിത്ത്‌ ഔട്ട്‌ സെക്സ് രതിശലഭം incomplete തന്നെ ആയിരിക്കും ആ ടൈം ഉള്ള കുറുകൽ പോലും അടിപൊളി ആണ് അല്ലാത്തപ്പോൾ കവി ചൊറിയും മഞ്ജു കലിപ്പും ആണല്ലോ

          2. Bro
            Sex തീവ്രത കുറച്ച് ആ ഭാഗങ്ങൾ മാത്രം ഒന്ന് എഡിറ്റ് ചെയ്താൽ മതിയകും.

          3. അവിടെ തീവ്രത കുറഞ്ഞതോ കൂടിയതോ പറ്റില്ല…സെക്സ് പറ്റില്ല ..adult ടോക്ക് ഉം പറ്റില്ല എന്ന് തോന്നുന്നു .

    2. വാർദ്ധക്യം ബോർ ആണ് young മതി

  12. ഇത്രയും episode ഉള്ളത് കൊണ്ടുതന്നെ ഇത് എങ്ങനെ നിർത്തും എന്നതായിരുന്നു സംശയം. മനോഹരം.

    നന്ദി

    ഇത്രയും മനോഹരമായി ഇത് തുടർന്നതിന്, ഇത്രയും മനോഹരമായ ഒരു അവസാനം തന്നതിന്.

    ഇത്രയൊക്കെ ആയിട്ടും ചോദിക്കാൻ പാടുണ്ടോന്ന് അറിയില്ല,

    “ഇത് ഇനിയും തുടർന്നൂടെ ❓️”

    1. varum. varum ayirikum . 🙁

    2. .മനോഹരം
      എന്നാലും എന്റെ രണ്ട് ആഗ്രഹം അവിടുത്തെ മുൻപിൽ സമർപ്പിക്കട്ടെ.
      1. മഞ്ജുസ്ന്റ്‌ യും കവിന്റി യും വാർധക്യ കാലവും കൂടി എഴുതി കൂടേ ?
      2. രതിശലഭങ്ങൾ കുടുംബത്തിന് വായിക്കാവുന്ന രീതിയിൽ ഒന്നുകൂടി എഴുതി കഥകൾ.com പ്രസിദ്ധികരിക്കമോ ?
      അവർക്ക് കഥ പറഞ്ഞുകൊടുത്തു വലഞ്ഞു.
      ആഗ്രഹം ആണ് ,സമർപ്പിച്ചു എന്ന് മാത്രം.
      കാത്തിരിക്കുന്നു
      ആശംസകൾ

  13. Nice story and well written enjoyed the story

  14. Ithrayum naal koode undayirunna Kure per ini orikkalum kaanan pattatha Oru lokathekk poya Oru feel aanu bro…Iniyum Thudaran nirbandhikkunnilla but Manjusinteyum kavinteyum pole Orupaadu Jeevithangal Njangalkk iniyum Paranju Tharanamenn Maathre Parayanullu…Incest and Fetish Storiesnekkalum Thank Nannayi Ezhuthqn Pattunnath Love Stories Aado…Thanks?

    1. .മനോഹരം
      എന്നാലും എന്റെ രണ്ട് ആഗ്രഹം അവിടുത്തെ മുൻപിൽ സമർപ്പിക്കട്ടെ.
      1. മഞ്ജുസ്ന്റ്‌ യും കവിന്റി യും വാർധക്യ കാലവും കൂടി എഴുതി കൂടേ ?
      2. രതിശലഭങ്ങൾ കുടുംബത്തിന് വായിക്കാവുന്ന രീതിയിൽ ഒന്നുകൂടി എഴുതി കഥകൾ.com പ്രസിദ്ധികരിക്കമോ ?
      അവർക്ക് കഥ പറഞ്ഞുകൊടുത്തു വലഞ്ഞു.
      ആഗ്രഹം ആണ് ,സമർപ്പിച്ചു എന്ന് മാത്രം.
      കാത്തിരിക്കുന്നു
      ആശംസകൾ

  15. അച്ചായൻ കണ്ണൂർ

    ഒരു സിനിമ കണ്ടു കഴിഞ്ഞ ഫീൽ എന്തായാലും സംഭവം പൊളിച്ചു ട്ടോ എന്നും ഓർമയിൽ ഉണ്ടാകും മഞ്ജുസും കവിനും

  16. പ്രിയ സാഗർ ബ്രോ..,
    ‘മനസ്സിൽ നിന്നും ഒരിക്കലും മായ്ച്ച് കളയാൻ പറ്റാത്ത രീതിയിൽ ആണ് മഞ്ചുവും കവിനും പതിഞ്ഞിട്ടുള്ളത്.

    എന്ത് പറഞ്ഞാണ് കമൻ്റ് ഇടേണ്ടത് എന്നറിയില്ല. അത്രയധികം മനോഹരവും, ജീവിതത്തിൽ ഉൾകൊള്ളാൻ പറ്റിയ കുറെ നല്ല പാഠങ്ങളും ഉണ്ട്.

    കുറച്ച് കഴിഞ്ഞിട്ടാണെങ്കിലും 5th Series ഉം മായി വരണം എന്ന് തന്നെയാണ് ഇവിടെ ഉള്ള വായനക്കാരുടെ അഭിപ്രായം.

    സ്വരം നന്നായാൽ പാട്ട് നിർത്തണം. കുറെ ആയില്ലെ… പിന്നെ വേറെ ഒരുത്തൻ 56 മുതൽ എന്തൊക്കെ ആണ് എന്ന് പറഞ്ഞിരുന്നല്ലോ… അത് ഒക്കൊ നമ്മുടെ പാഷാണം ഷാജി പറയുന്ന പോലെ “ഒരു സുഖം ഒരു മനസുഖം” വേണ്ടി പറയുന്നതാണ്.

    വിമർശിക്കുക ആണെങ്കാൽ വസ്തുതാപരമായി വിമർശിക്കണം അല്ലാതെ ഒരു മാതിരി…!

    എന്തായാലും ഞങ്ങളുടെ അപേക്ഷ പരിഗണിക്കണം എന്ന് അപേക്ഷിക്കുന്നു.

    ഇഷ്ടം….❤️പൊരുത്ത ഇഷ്ടം❤️❤️

    1. അതെ അദ്ദേഹത്തിന്റെ ഉള്ളിൽ വീണ്ടും മഞ്ജുസും കവിനും നിറയുമ്പോൾ തിരിച്ചുവരട്ടെ

  17. ദുഷ്ടാ കഥ അവസാനിപ്പിച്ചോ, ഇനിയും തുടരണം എന്ന് ആഗ്രഹിക്കുന്നവരാണ് എല്ലാവരും
    ഇനിയും തുടരൂ
    Iam your one of the best fan ??????

    1. അദ്ദേഹം ഒരു ചെറിയ യാത്ര ഇവരിൽ നിന്നും ആഗ്രഹിക്കുന്നു തത്കാലം പോയി വരട്ടെ

  18. ? ആനന്ദ് ?

    ഒരുപാട് നന്ദി ഉണ്ട്,ഇങ്ങനെ ഒരു കഥ വായിക്കാൻ കഴിഞ്ഞതിൽ….ഇനിയും ഇതേപോലൊരുlove story ആയി വരും എന്ന തന്നെ കരുതുന്നു???????????????????

  19. Bro പറയാൻ വക്കുകലില്ല
    ആദ്യം ഈ കഥ എഴുതി പൂർത്തിയാക്കിയതിനു ഒരായിരം നന്ദി .
    ശരിക്കും കഥാപാത്രങ്ങൾ ജീവിക്കുകയായിരുന്നു
    വളരെ വളരെ നന്ദി .

  20. excellent story bro.pinne oru move kanunna prathithiyodeyanu ee novel vayikkunnathu. manjussum,kaviyum manasil ninnum mayatha kadha pathragal thanneyannu bro. eni ethinte pdf vannittu onnu kudi vayikkanam ..pdf nayee kathirikkunnu

  21. എല്ലാത്തിനും നന്ദി
    ഏവർക്കും പ്രിയപ്പെട്ട കഥയിനി ഇല്ല എന്ന് ഓർക്കുബോൾ വേണ്ടപ്പെട്ട ആരെയോ നഷ്ട്ടപെട്ടപോലെ . പ്രിയപ്പെട്ട നാലു പേരുകൾ മഞ്ജുസും കവിയും അതേപോലെ തന്നെ റോസ്‌മോളും ആദികുട്ടനും. നൂറ്റൊന്നു ഭാഗം കൊണ്ട്  ഇവിടെ നിവർത്തിച്ചത് ഒരു കൊച്ചു ജീവിതം ആണോ അതോ അവരിലൂടെ ജീവിച്ചത് ആണോ എന്ന്  ഒന്നും അറിയില്ല പക്ഷേ ഒന്നറിയാം മറക്കില്ല എന്ന് മാത്രം. ഇവിടെ കഥയിൽ എല്ലാമുണ്ട്  പ്രണയത്തിന്റെയും സ്നേഹത്തിന്റെയും അനുഭവം, അതുപോലെ തന്നെ ഇണക്കവും പിണക്കവുമുണ്ട് അതിനേക്കാൾ ഒരു പിടി മുന്നിൽ നിൽക്കുന്ന രണ്ട് ഉണ്ണിക്കളുടെ കൊച്ചുകൊച്ചു സന്തോഷവും കുറച്ചു കുറുബുകളും അങ്ങനെ എല്ലാം ചേർന്നു ഒരു സുന്ദരമായ ജീവിതംതന്നെ. ഓർമ്മകൾ എന്നും സുഖമുള്ള നൊമ്പരമാണ് എന്ന് പറഞ്ഞു കേട്ടിട്ടുണ്ട് പക്ഷേ ഇപ്പൊ അത് നേരിട്ട് അറിയാൻ കഴിഞ്ഞു. ഇന്നലകളിൽ എപ്പോളോ നാമം കടന്നുപോയ ഭാഗങ്ങളിൽ അവരുടെ സുന്ദര നിമിഷങ്ങൾ മാത്രം മായിരുന്നു. നൂറ്റൊന്നു ഭാഗങ്ങൾ എല്ലാം പെട്ടന്ന് പോയപോലെ.
    കഥയെ കുറിച്ചു പറയാൻ വാക്കുകൾ ഇല്ല അതൊരു അനുഭവം തന്നെയാണ് വാക്കുകൾ കൊണ്ട് പറയുന്നതിലും കൂടുതൽ കാര്യങ്ങൾ മനസ്സിൽ തോരാമഴയായി അങ്ങനെ ഉണ്ടാവും. കഥ ഓർക്കുബോൾ   സന്തോഷം മാത്രമേയുള്ളു എന്ന് പറയാം. എങ്ങനയോ റോസിനെ കണ്ടുമുട്ടി അങ്ങനെ അവിടെ നിന്നു തുടങ്ങി അങ്ങനെ  ഇതുവരെ.
    റോസിന്റെ ജീവിതം അവിടെ അങ്ങനെ അവസാനിച്ചു എന്ന് വിചാരിച്ച അവൾക്ക് നല്ലയൊരു ജീവിത പങ്കാളിയെ കിട്ടി എല്ലാം വിചാരിക്കാത്ത പോലെ വന്നുചേർന്നു. അത് പോലെ തന്നെ സങ്കടങ്ങൾ മനസിൽ വച്ചു പുറത്തു ചിരിച്ചു നടന്ന മഞ്ജുസ് ജീവനു തുല്യവും സ്നേഹിച്ചു അങ്ങനെ കല്യാണം വരെ എത്തി. കല്യാണത്തിന്റെ തലേദിവസം കാമുകൻ അവൾക്കു നഷ്ട്ടപെടുകയും. മഞ്ജുസിനെ മാനസികമായും തളർത്തിയ മരണം അതൊക്കെ കഴിഞ്ഞു എല്ലാവരുടെയും നിർബന്ധം പ്രകാരം വേറെ ഒരുതന്നെ കല്യാണം കഴിച്ചു. ആ വെക്തിയാണ് എങ്കിൽ തന്റെ കൈയിലുള്ള പണത്തിനെ മാത്രമേ സ്നേഹിചിരുനുള്ളു. മഞ്ജുസ് അങ്ങനെ അതൊക്കെ ഉള്ളിൽ വച്ചു ഇരിക്കുളാണ് കവിയെ കാണുന്നതും അവർ അടുത്തറിയുന്നത് എല്ലാം അപ്പോളും കവിനെ കിട്ടും എന്ന് അവള്ക്ക് ഉറപ്പുണ്ടായിരുന്നില്ല അങ്ങനെ കവിൻ ഉറപ്പുകൊടുക്കുകയും മഞ്ജുസിന്റ അച്ഛനോട് എല്ലാം തുറന്നു പറയുകയും പിന്നെ അച്ഛൻ അന്ന് എടുത്ത തീരുമാനത്തിൽ തെറ്റ് പറ്റിയെന്നു മനസിലായി അങ്ങനെ ഈ കാര്യയത്തിൽ മകളുടെ തീരുമാനത്തിന് കൂട്ടുനിൽക്കുകയും. അങ്ങനെ അത് കല്യാണത്തിൽ എത്തിച്ചേരുകയും. അതിന്റ ഇടയിൽ കാവിനു ഉണ്ടായ തെറ്റുകൾ എല്ലാം തന്നെ കുഴപ്പമില്ല എന്ന് വെച്ചു പുതിയ ജീവിതം തുടങ്ങി. ശ്യാം, കിഷോർ അങ്ങനെ എന്തിനും കൂടെ നില്കുന്ന കൂട്ടുകാരും. അതൊക്കെ കഴിഞ്ഞു അവരുടെ ജീവിതത്തിലേക്ക് രണ്ടു ഉണ്ണികൾ വരുകയും അപ്പൊ ജീവിതം സന്ദോഷത്തിന്റ മാത്രം ദിനങ്ങൾ ആവുകയും ചെയുന്നു. ഉണ്ണികളുടെ കൊച്ചു കുറുബുകൾ എല്ലാം തന്നെ മറക്കാൻ പറ്റാത്ത അനുഭവങ്ങൾ ആയിരുന്നു എന്ന് പറയാം. മായേച്ചിക്ക് കുട്ടിയുണ്ടായതും അപ്രതീക്ഷിതമായി അവരുടെ കല്യാണം നടന്നതും. ശ്യാം, കിഷോർ, അവരുടെ എല്ലാം കല്യാണം. എല്ലാത്തിന്റെയും അവസാനം അഞ്ജുവിനും ശരിയായി ഹാപ്പി എൻഡിങ് ആണ് എന്ന് തന്നെ പറയാം.
    പിന്നെ ഡബിൾ ലോട്ടറി അടിച്ചു അല്ലെ അതു നന്നായി.

    ഒന്നും പറയാൻ പറ്റുന്നില്ല ആകെ ന്തോപോലെ സന്തോഷം ഉണ്ട് അതെ പോലെ ഇത് അവസാനിച്ചതിൽ മതിയായ ദുഃഖവും. ആരെയോ നഷ്ടപ്പെട്ടപോലെ.
    ഒരു പ്രതേകതരം അനുഭവം തന്നെ
    ഇഷ്ടം മാത്രം
     അടുത്ത് ഉണ്ടായിട്ടും കാണാൻ പറ്റുന്നില്ല

    എന്ന് King

    1. സാഗർ ബ്രോ എവിടെയെങ്കിലും വച്ചുകാണാം.
      പറ്റുമെങ്കിൽ ഒരു പ്രണയം ഉള്ള ഒരു കഥയുംമായി വരൂ

    2. thanks unni and king pinne kurachu regular readers um .

  22. സാഗറേട്ടാ..എന്താ ഇപ്പൊ പറയാ..അറില്ലാ..

    തീർന്നപ്പോൾ നെഞ്ചിൽ ഒരു കല്ല് എടുത്ത് വച്ച ഫീൽ..ഇനീം എത്ര വേണമെങ്കിലും കാത്തിരിക്കാം..ഒരു യുഗം മുഴുവൻ..പിന്നീട് എപ്പോഴെങ്കിലും ഒരു മൂഡ് വരുമ്പോ ഇതിന്റെ ബാക്കി തുടരണം..

    പലപ്പോഴും ഞാൻ ഈ കഥയിലൂടെ ജീവിക്കുകയാണ് ഉണ്ടായത്..മരിക്കുവോളം മറക്കില്ല സാഗറിനെയും ഈ നോവലിനെയും..ഒരുപാട് നല്ല ഓർമകളും സ്നേഹങ്ങളും നൽകിയ ജീവിതം എന്നു തന്നെ പറയാം ഈ നോവൽ..

    എന്തൊക്കെയോ പറയണം എന്നുണ്ട്..പക്ഷേ എഴുതി പിടിപ്പിക്കാൻ പറ്റുന്നില്ല..അത്രയ്ക്ക് ഫീൽ ഇൽ നിൽക്കുകയാണ് ഇപ്പോൾ..

    തരാൻ സ്നേഹം മാത്രമേ ഉള്ളൂ കയ്യിൽ???
    സ്നേഹപൂർവം തടിയൻ

  23. സാഗറേട്ടാ..എന്താ ഇപ്പൊ പറയാ..അറില്ലാ..

    തീർന്നപ്പോൾ നെഞ്ചിൽ ഒരു കല്ല് എടുത്ത് വച്ച ഫീൽ..ഇനീം എത്ര വേണമെങ്കിലും കാത്തിരിക്കാം..ഒരു യുഗം മുഴുവൻ..പിന്നീട് എപ്പോഴെങ്കിലും ഒരു മൂഡ് വരുമ്പോ ഇതിന്റെ ബാക്കി തുടരണം..

    പലപ്പോഴും ഞാൻ ഈ കഥയിലൂടെ ജീവിക്കുകയാണ് ഉണ്ടായത്..മരിക്കുവോളം മറക്കില്ല സാഗറിനെയും ഈ നോവലിനെയും..ഒരുപാട് നല്ല ഓർമകളും സ്നേഹങ്ങളും നൽകിയ ജീവിതം എന്നു തന്നെ പറയാം ഈ നോവൽ..

    എന്തൊക്കെയോ പറയണം എന്നുണ്ട്..പക്ഷേ എഴുതി പിടിപ്പിക്കാൻ പറ്റുന്നില്ല..അത്രയ്ക്ക് ഫീൽ ഇൽ നിൽക്കുകയാണ് ഇപ്പോൾ..

    തരാൻ സ്നേഹം മാത്രമേ ഉള്ളൂ കയ്യിൽ???
    സ്നേഹപൂർവം തടിയൻ

  24. Beena. P (ബീന മിസ്സ്‌ )

    കഥ മുഴുവനായും വായിച്ചിട്ട് ഇല്ല. വിഷമം ഉണ്ട്.

    1. വായിക്കു, ഒരുപാട് ആയി കണ്ടിട്ട് നിങ്ങളുടെ കമന്റ്‌

  25. Beena. P (ബീന മിസ്സ്‌ )

    സാഗർ,
    കഥാമുഴുവനായും വായിച്ചിട്ട് ഇപ്പോളും എനിക്ക് സൈറ്റ് തുറക്കാൻ പോലും നേരം കിട്ടിയിരുന്നില്ല ഇന്ന് തുറന്നു നോക്കിയപ്പോൾ ആണ് കഥയുടെ ക്ലൈമാക്സ്‌ കണ്ടത്തു വളരെ വിഷമം ഉണ്ട് നമ്മുടെ കഥ അവസാനിച്ചതിൽ കഥയുടെ കുറച്ചു ഭാഗങ്ങൾ ഇനിയും വായിക്കാൻ ഉണ്ട്. വളരെ ഏറെ ഞാനും കൂടെ ഉള്ള ടീച്ചേഴ്സും കഥയെ സ്‌നേഹിച്ചിരുന്നു സാഗർ വായിച്ചു കഴിയാത്ത് കൊണ്ടാണ് അഭിപ്രായം അറിയിക്കാതെ ഇരുന്നത്ത് സോറി സാഗർ അത്രക്ക് നല്ലതായിരുന്നു നമ്മുടെ കഥ സാഗർ.
    ബീന മിസ്സ്‌.

  26. മഞ്ജുസിനെയും കവിനെയും വിട്ടു ബ്രോയ്ക് ഒരു യാത്ര വേണം എന്ന് പറഞ്ഞു (അജയ് ബ്രോയുടെ വാക്കുകൾ കടം എടുത്തതാണ്) രതിശലഭങ്ങൾ തീർക്കരുത് എന്നു പറയുന്നവർ ഒന്നും നോവലിന്റെ തുടക്കം മുതൽ ഈ നോവൽ വായിക്കുന്നവർ അല്ല അതാണ് ഞാൻ ബ്രോയെ സപ്പോർട്ട് ചെയ്തപ്പോൾ പലരും എന്നെ ചീത്ത വിളിച്ചത് അതു പോട്ടെ ഇപ്പോൾ ബ്രോ രതിശലഭങ്ങൾ ഇതുവരെ ആർക്കും ബോറടിക്കാതെ കൊണ്ടുപോയി. മുൻപിലെ ഒരു പാർട്ടിൽ ഒരാൾ ഒരു കമന്റ് ഇട്ടിരുന്നു “രതിശലഭങ്ങൾ മെഗാ സീരിയൽ പോലെ വലിച്ചു നീട്ടുക ആണെന്ന് സാഗർ ബ്രോ താങ്കൾ ഇതു വായിക്കേണ്ട എന്നു റിപ്ലൈയും കൊടുത്തതോടെ അവൻ പോയി “.രതിശലഭങ്ങൾ എത്ര നീട്ടിയാലും നമ്മുക്ക് ബോറടിക്കില്ല പക്ഷെ സാഗർ ബ്രോ ശ്യമിന്റെ യും വീണയുടെയും ,കിഷോറിന്റെയും അച്ചുവിന്റെയും വിവാഹം വേഗത്തിൽ എഴുതിയ പോലെ അഞ്ചുന്റേം കർത്തിയുടേം വിവാഹം എഴുതിയതു അത്ര ശരിയായി എനിക്ക് തോന്നിയില്ല അഞ്ചു നമ്മുടെ നായകന്റെ സഹോദരി ആണ് അത് കൂടാതെ ഫോണ് എറിഞ്ഞു പൊട്ടിച്ചിട്ടു അഞ്ജുവിനെ സോപ്പിട്ടു അഞ്ജുവിന്റെ മൊബൈൽ വാങ്ങി മഞ്ജുസ്സിനെ വിളിച്ചതും അതു അഞ്ചു കയ്യോടെ പൊക്കിയപ്പോൾ കവി മഞ്ജുസ്‌സിന്റെ കാര്യം എല്ലാം അഞ്ജുവിനോട് പറഞ്ഞപ്പോൾ മുതൽ അഞ്ചു കവിയുടെ കൂടെ ഉണ്ടാരുന്നു അവസാനം കവി wain cut ചെയ്തപ്പോള് അച്ഛനേം അമ്മയേം പറഞ്ഞു സമ്മതിപ്പിക്കാനും മുന്നിൽ ഉണ്ടാരുന്നു അഞ്ചു പിന്നീട് വിവാഹ ശേഷം മഞ്ജുസിനോട് കമ്പനി ആവാനും വഴക്കിടനും കവിയെ സപ്പോർട്ട് ചെയ്യാനും അവനോട് വഴക്കിടനുമുണ്ടാരുന്ന ഒരു പെങ്ങളുട്ടി യുടെ വിവാഹം ഒന്നു ഡീറ്റൈൽ ആയി എഴുതമാരുന്നു എന്നു തോന്നി പിന്നെ തോന്നി സാഗർ ബ്രോ എഴുതിയ പോലെ ഇങ്ങിനെ ഒരു ക്ലൈമാക്സ് തന്നെ മതിയെന്ന് അഞ്ചു കർത്തിക്കിനെ സ്നേഹിക്കുന്ന താന് എന്നാണ് മുൻപ് ഞാനോർത്തത് പക്ഷെ അഞ്ചു നല്ല കുട്ടിയായി തന്നെ സാഗർ ബ്രോ കൊണ്ടുപോയി അതും നല്ല കാര്യം കർത്തിയണല്ലോ അഞ്ജുവിനെ സ്നേഹിച്ചത് അവളെ ആരും പ്രേമിക്കാൻ പോലും ഇല്ലെന്നു മുൻ പാർട്ടിൽ അഞ്ചു പറഞ്ഞിരുന്നു ഇതോടെ അതും തീർന്നു .kk യിൽ ഒരു പൊൻതൂവൽ ആയി സാഗർ ബ്രോയുടെ “രതിശലഭങ്ങൾ”ലൗ യൂ സാഗർ ബ്രോ..???ഇനി കിങ് ബ്രോ യും രാജ് ബ്രോയും ഒരു നല്ല കമണ്ടിട്ടേ

    1. njan oru comment ezhuthundu. edam

      1. കാത്തിരിക്കാം

  27. കമച്ചനെ ഒരു അടിപൊളി പാർട് ആണ് മോനെ

    വല്ലാതെ സന്തോഷം വന്നത് ആ നക്ന സത്യം അറിഞ്ഞപ്പോൾ ആണ്

    ഇനി ആ ലോട്ടറി എടുക്കാൻ പോകുന്നത് കാണാൻ കുറെ കാത്തു നിൽക്കണം എന്നുള്ള സങ്കടം മാത്രം

    കുഴപ്പല്ല എത്ര വേണേലും കാത്തു നിൽകം

    പിന്നെ sagarabro എത്ര നന്ദി പറഞ്ഞാലും മതി ആവില്ല തന്റെ ടൈം ചിലവഴിച്ചു ഞങ്ങൾക് ഒരു സ്വപ്നം കാട്ടിത്തന്നതിനു. ഇതുപോലെ ഒരു കഥയിലൂടെയും ഞാൻ ജീവിച്ചിട്ടില്ല. ഇടക്കിടക്ക് എന്റെ daily life ഇൽ അവരുടെ ജീവിതം ഓര്മവരും clg അങ്ങനെ എല്ലാം.
    നന്ദിയിൽ ഒതുകുന്നതാണ്. തന്നെ നേരിട്ട് അറിയമായിരുന്നെങ്കിൽ ഞാൻ എന്തെങ്കിലും നല്ല gift തന്നെ തന്നെനെ.
    പിന്നെ നല്ല ക്ലൈമാക്സ് . ഇതിൽ നിന്നും പുതിയ പൂക്കൾ മുളകട്ടെ എന്നും ആ പൂകൾകയുള്ള കാതിരിപ്പിലാണെന്നും ഓർമിപ്പിച്ചു കൊണ്ട്

    കവിനെയും മഞ്ജുസിനെയും നെഞ്ചിൽ ettikond

    Curious Minded

  28. Pravasi

    ബ്രോ,

    ഇത് വരെ ഈ പാർട്ടിലെ നാല് അധ്യായമെ വായിച്ചോള്ളൂ.. അത് തന്നെ നല്ല ടെൻഷൻ വരുമ്പോ മാത്രം വായിക്കും.. ബാക്കി മൂന്ന് പാർട്ടും രണ്ടേ രണ്ട് ദിവസം കൊണ്ടാ വായിച്ചു തീർത്തെ..

    ശരിക്കും പിടിച്ചു ഇരുത്തി കളയും. അതിലുപരി എത്ര ടെൻഷൻ ഉണ്ടേലും ഒരു ചാപ്റ്റർ വായിച്ചാ മഞ്ചൂസും കവിനും മാത്രമാവും മനസ്സിൽ.. ഒട്ടും ആകാംഷ ഒന്നും വരാനുള്ള ട്വിസ്റ്റ്‌ ഇല്ലാതെ തന്നെ കാത്തിരിപ്പിച്ച എഴുത്തു.. really hats off to you.

    പഠിക്കുമ്പോ ഏതോ ചെക്കന്റെ പിന്നാലെ നടന്നു.. ആ സമയത്തെ തുണി ഒന്നും ഇല്യാണ്ട് നടക്കാൻ പോലും മടിയില്ല.. അത് കഴിഞ്ഞു കല്യാണം കഴിച്ച ചെക്കനെ പോരാന്നു പറഞ്ഞു കോളേജി പഠിക്കുന്ന കൊച്ചു പയ്യനെ അടിച്ചെടുത്തു. അവളാള് ശരിയല്ല…. ഇങ്ങനെയെ മിസ്സിനെ പോലെ ഒരു ക്യാരക്ടർ നേരിട്ട് കണ്ടാൽ നമ്മ പറയൂ.. പക്ഷെ ഈ പറയുന്ന നമ്മളെ കൊണ്ടുക്കർ മിസ്സിനോട്‌ ഇഷ്ടം തോന്നിപ്പിച്ചു.. എങ്ങനെ കഴിഞ്ഞു പഹയാ..

    അവരുടെ ബെഡ് റൂം സീനുകളെക്കാൾ അവരുടെ സംഭാഷണങ്ങളും ജീവിതവും ഇഷ്ടപെടുന്ന ഒരു പാവം വായനക്കാരൻ ആണ് ഞാൻ.. ആദ്യായിട്ടാ കമന്റ് ഇടുന്നെ. ഈയിടെ ആണ് വായിച്ചു തുടങ്ങിയെ ഇത്. അതുകൊണ്ടാ..

    ഇനിയും എഴുതണം.. കാത്തിരിക്കും. അത്പോലെ ഈ സൈറ്റിന് പുറത്തും എഴുതണം.. അത്ര നല്ല എഴുത്തായതോണ്ട് പറയുന്നതാ..

    All the best

  29. Sagar ettan!
    Parayan prethyekich onnumilla
    Aadym muthal avsanm vare nalla reethiyil aaswathicha kadha ……ithupole nalla ezhuthukalumayi varika…
    Thanks for this wonderful story ..❤❤❤❤
    Ithu theernnu ennathil nalla vishamam und…

Leave a Reply

Your email address will not be published. Required fields are marked *