രതിശലഭങ്ങൾ പറയാതിരുന്നത് 9 [Sagar Kottappuram] 1178

അവറ്റകൾ സ്റ്റെപ് ഇട്ടു മായയുടെ അടുത്തേക്ക് വന്നുകൊണ്ട് പറഞ്ഞു. അവളെന്നെ തിരിഞ്ഞു തറപ്പിച്ചൊന്നു നോക്കി..ഞാൻ കാരണം ആണല്ലോ ഇതൊക്കെ !

പിന്നെ മനസില്ല മനസോടെ ഗോദയിലേക്കിറങ്ങി .

ഞാനെല്ലാം കണ്ടു ഫ്രണ്ട് സീറ്റിൽ ഒറ്റക്കിരുന്നു കൈകൊട്ടി രസിച്ചു..കമ്പനിക്ക് പ്രകാശ് സാറും അജീഷ് സാറും ഉണ്ടായിരുന്നു .പറ്റില്ലെന്നൊക്കെ പറഞ്ഞെങ്കിലും മായേച്ചിയും എന്ജോയ് ചെയ്തു തുടങ്ങി. അവൾ ഡാൻസ് പഠിച്ചിട്ടുള്ള കക്ഷി ആയതുകൊണ്ട് എല്ലാര്ക്കും അമ്പരപ്പായിരുന്നു ..

പത്തു പതിനഞ്ചു മിനിറ്റൊക്കെ കഴിഞ്ഞതും രണ്ടാളും കാറ്റുപോയ ബലൂൺ പോലെ ആയി . കിതച്ചു തുടങ്ങിയതോടെ മഞ്ജുസും മായ മിസ്സും പരിപാടിക്ക് ഗുഡ് ബൈ പറഞ്ഞു .

“മതി മതി..ഇനി പറ്റില്ല…”

മഞ്ജുസ് പാടിക്കൊണ്ടിരുന്ന പാട്ടു നിന്നപ്പോൾ കൈ ഉയർത്തികൊണ്ട് പറഞ്ഞു. പിന്നെ എല്ലാരോടും വഴി മാറാൻ പറഞ്ഞു കൊണ്ട് കൈകൊണ്ട് ആംഗ്യം കാണിച്ചു . മായ മിസ്സും സെയിം അവസ്ഥ തന്നെ .

ഒരു ആർപ്പു വിളിയോടെയും കയ്യടികളോടെയും അവരോടുള്ള സ്നേഹം പ്രകടിപ്പിച്ചു എല്ലാവരും മാതൃക ആയി . ചിരിയോടെ അവർ തിരിച്ചു സീറ്റുകളിലേക്കെത്തി .

അജീഷ് സാറും പ്രകാശ് സാറും കലക്കി എന്നെ ഭാവത്തിൽ അവരെ നോക്കി ആംഗ്യം കാണിച്ചു ചിരിച്ചു. അവർ തമ്മിൽ നോക്കി ചിരിച്ചുകൊണ്ട് സീറ്റിലേക്കിരുന്നു കിതപ്പടക്കി..എ.സി ഉണ്ടായിട്ടും മഞ്ജുസ് സ്വല്പം വിയർത്തിരുന്നു..അവൾ ജാക്കെറ്റ് പിടിച്ചു നേരെയിട്ടു സീറ്റിലേക്ക് ചാരി കിടന്നു …

അപ്പോഴും ബാക്കിയുള്ള ടീമ്സ് ആടിപാടുന്നുണ്ട് .

“മഞ്ജു ആള്‌ വിചാരിച്ച പോലെ അല്ലല്ലോ “

മായേച്ചി സീറ്റിലിരുന്നു അവളെ നോക്കി പറഞ്ഞു. ഞാനത് തൊട്ടു പുറകിലിരുന്നു കേൾക്കുന്നുണ്ട് .

“ശരിയാ..ശരിയാ…”

ഞാൻ ഒന്നുമറിയാത്ത പോലെ മായ മിസിനെ പിന്താങ്ങി ആരോടെന്നില്ലാതെ പറഞ്ഞപ്പോൾ അവർ രണ്ടാളും തിരിഞ്ഞു എന്നെ നോക്കി ..

“എന്താടാ ?’

മഞ്ജു സ്വല്പം ദേഷ്യം അഭിനയിച്ചു പെട്ടെന്ന് എന്നെ നോക്കി.

“ഒന്നുമില്ല..ഞാൻ പറഞ്ഞെന്നെ ഉള്ളു..”

ഞാൻ പുറകിലോട്ടു ചാരികൊണ്ട് പറഞ്ഞു .

“നിന്നോട് ചോദിച്ചില്ലല്ലോ അതിനു…”

The Author

sagar kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...

158 Comments

Add a Comment
  1. Adutha part vanillalo

    1. ഇന്നലെ കൊടുത്തിരുന്നു ..ഡോക്ടർക്കു തിരക്കുണ്ടാവും ..ഇന്ന് വരുമെന്ന് കരുതുന്നു .

  2. Nice story bro..

  3. Bro manju kavinde mathram arum tuch polum cheyanda njan udheshichath dance pine kavin manju sex nadakumbol ithiri koottanam

  4. New part eppo verum sagar bhai?

    1. ഇന്ന് ഉച്ചക്ക് കൊടുത്തിട്ടുണ്ട്.
      സൈറ്റിൽ എപ്പോ വരുമെന്ന് admin ആണ് നിശ്ചയിക്കുന്നത് ബ്രോ

  5. അന്തപ്പൻ

    സാഗർ ബ്രോയ്….
    ആത്മാത്ഥമായിട്ട്…..
    ഹൃദയത്തിൽനിന്നും….
    പൂച്ചെണ്ടുകൾ…..
    ഗസ്റ്റ് റോളിലുള്ള മായ ടീച്ചർക്ക് പോലും ഈ എപ്പിസോഡിലുള്ള റോൾ / പ്രകടനം കണ്ടാൽ തന്നെ അറിയാം താങ്കളുടെ രചനാ രീതിയുടെ മെയ്‌വഴക്കം..
    തുടരൂ ബ്രോ.. നിർത്താതെ പോകട്ടെ..
    Love you Bro

    1. Thanks bro

  6. അന്തപ്പൻ

    സാഗർ ബ്രോയ്….
    ആത്മാത്ഥമായിട്ട്…..
    ഹൃദയത്തിൽനിന്നും….
    പൂച്ചെണ്ടുകൾ…..
    ഗസ്റ്റ് റോളിലുള്ള മായ ടീച്ചർക്ക് പോലും ഈ എപ്പിസോഡിലുള്ള റോൾ / പ്രകടനം കണ്ടാൽ തന്നെ അറിയാം താങ്കളുടെ രചനാ രീതിയുടെ മെയ്‌വഴക്കം..
    തുടരൂ ബ്രോ.. നിർത്താതെ പോകട്ടെ..
    Love you Bro

  7. Bro manju kavinde mathram arum tuch polum cheyanda njan udheshichath dance pine kavin manju sex nadakumbol ithiri koottanam

Leave a Reply

Your email address will not be published. Required fields are marked *