രതിശലഭങ്ങൾ മഞ്ജുസും കവിനും 22 [Sagar Kottapuram] 1864

ഞാൻ പാല് പോയ കുട്ടനെ കൈകൊണ്ട് ഉയർത്തികാണിച്ചുകൊണ്ട് ചിരിച്ചു .

ഇനിയിപ്പോ കഴുകലോക്കെ റിസ്ക് ആണ് , അതുകൊണ്ട് തന്നെ മഞ്ജുസ് ആ ഉദ്യമം ഏറ്റെടുത്തു . ഒരു വട്ടം കൂടി കുനിഞ്ഞിരുന്നു അവൾ എന്റെ തലപ്പൊന്നു നാവു ചുഴറ്റി ക്ളീനാക്കി . സ്വല്പം പാൽ തുള്ളികളും ആ ഉദ്യമത്തിൽ അവൾ നുണഞ്ഞെടുത്തിരുന്നു . ഒടുക്കം എന്റെ തുമ്പിൽ സ്നേഹപൂർവ്വം ഒരു ചുടു ചുംബനം സമ്മാനിച്ച് അവൾ എഴുന്നേറ്റു .

അതോടെ ഞാൻ ഡ്രസ്സ് ഒകെ പഴയപടി നേരെയിട്ടു അവളെ നോക്കി . മഞ്ജുസ് കയ്യും വിരലുമൊക്കെ എന്റെ മുണ്ടിൽ തുടച്ചുകൊണ്ട് ചിരിച്ചു .

“ഇനി പോവാം…അവരൊക്കെ തിരക്കും..”
മഞ്ജുസ് പഴയ പോലെ ധൃതികൂട്ടി .

“മ്മ്….”
ഞാൻ പയ്യെ മൂളി.

പിന്നെ ചെറിയൊരു ഭാരം ഇറക്കി വച്ച ആശ്വാസത്തിൽ അവളെയും ചേർത്ത് പിടിച്ചു നടന്നു .

The Author

sagar kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...

195 Comments

Add a Comment
  1. Rathi shalabam seriesil ettavum koodutal like kittya part ????

    1. 215871 അത്രേം വ്യൂസ് ഉണ്ട് എന്നിട്ടാണ് 1055 ലൈക്സ്, 193 കമന്റ്സ്, എന്താടോ വായനക്കാർ ഇങ്ങിനെ വായിച്ചു കഥ ഇഷ്ടപെട്ടാൽ ❤️ കൊടുത്തു അവരെ പ്രസാഹിപ്പിക്കേണ്ടേ അതിനു gst ഒന്നും കൊടുക്കണ്ടല്ലോ അവർക്ക് പ്രത്യേകിച്ച് പ്രതിഫലം ഒന്നും കൊടുക്കിന്നില്ലല്ലോ. നിങ്ങൾക്കൊക്കെ അറിയാമല്ലോ ഇവിടെ ഒരേ സമയം 5 നോവെൽസ് എഴുതിക്കൊണ്ടിരുന്ന സ്മിതേച്ചിക്ക് കഥ വായിച്ചിട്ടു ഒരു ഞരമ്പൻ ഒരു കമന്റ് ഇട്ടു അത് പോലെ സ്മിതേച്ചിയുടെ കമൻറ്സിൽ ചീത്ത വിളിയും ആയി ചേച്ചി ഇപോൾ കമന്റ് ഡിസേബിൾ ചെയ്തിരിക്കുന്നു പിന്നെ കഥ എഴുത്തു ഒരിക്കലും നിർത്തില്ല എന്നും ആരും നോവൽ ലൈക്‌ ചെയ്യേണ്ട എന്നും ടോപ് 10 ൽ വരാതിരിക്കാൻ ചേച്ചി ഏകദേശം 70 പേജ് ഉള്ള നോവൽ ഇപ്പോൾ പേജ് കുറച്ചു പബ്ലിഷ് ചെയ്യാൻ അയച്ചു കൊടുക്കുന്നത് . ചേച്ചിയുടെ ഒരു നോവൽ ഒരുത്തൻ fb ൽ പോസ്റ്റ്‌ ചെയ്തു. ഇതിനൊക്കെ കാരണക്കാർ ആരെന്നു സ്വയം ഒന്നു ഓർത്തു നോക്കുന്നതും നല്ലതാണ്

    2. അതേടാ ഞാൻ ഏറ്റവും കൂടുതൽ വായിച്ച ഭാഗം ഇതുതന്നെ… വീണ്ടും വീണ്ടും… ഇടയ്ക്കു…. ❤❤❤❤❤??

Leave a Reply

Your email address will not be published. Required fields are marked *