രതിശലഭങ്ങൾ മഞ്ജുസും കവിനും 22 [Sagar Kottapuram] 1864

രതിശലഭങ്ങൾ മഞ്ജുസും കവിനും 22

Rathushalabhangal Manjuvum Kavinum Part 22 | Author : Sagar KottapuramPrevious Parts

 

ഒടുക്കം ഞങ്ങളുടെ പുനസംഗമം സംഭവിക്കുന്ന ദിവസമെത്തി . ശനിയാഴ്ച ഉച്ചയോടെ ഞാൻ കോയമ്പത്തൂരിൽ നിന്നും ഒറ്റപ്പാലത്തുള്ള മഞ്ജുവിന്റെ തറവാട്ട് വീട്ടിലേക്ക് തിരിച്ചു . രാവിലെ തന്നെ എത്തിച്ചേരാൻ നിഷ്കര്ഷിച്ചിരുന്നെങ്കിലും ഉച്ചക്ക് ശേഷമേ എത്തുകയുള്ളുവെന്നു ഞാൻ മഞ്ജുസിന്റെ അച്ഛനെ അറിയിച്ചതാണ് . മാത്രമല്ല ഒരായിരം വട്ടം ഞാൻ എത്തിക്കോളാം എന്ന് എന്റെ മിസ്സിനോടും പറഞ്ഞിട്ടുണ്ട് . എന്നാലും അവള് പിന്നെയും പിന്നെയും ഒരു കാര്യവുമില്ലാതെ വിളിക്കും !

“പോന്നില്ലേ ? ഇറങ്ങിയില്ലേ ? ഇനീം നേരം ആയില്ലേടാ ? ”
എന്നൊക്കെ പുട്ടിനു പീരയെന്ന പോലെ ചോദിക്കും .

ഏതാണ്ട് പാലക്കാട് കഴിഞ്ഞ സമയത്താണ് അവൾ വീണ്ടും അവസാനമായി വിളിക്കുന്നത് . എവിടെയെത്തി എന്ന പതിവ് ചോദ്യത്തിന് വേണ്ടി തന്നെയാകും എന്നറിയാവുന്നതുകൊണ്ട് ഞാൻ ഫോൺ എടുത്തില്ല. ഡ്രൈവിംഗ് മോഡ് ആയതുകൊണ്ടും സംസാരിക്കാൻ വല്യ താല്പര്യമില്ല . പക്ഷെ കട്ടാക്കിയതിനേക്കാൾ സ്പീഡിൽ വീണ്ടുമവളുടെ കാൾ എത്തിയതോടെ വേറെ വഴിയില്ലാതായി .

അതോടെ മനസില്ല മനസോടെ ഞാൻ ഫോൺ എടുത്തു .

“എന്താടി നിനക്ക് കേട് ? കൊറേ നേരം ആയല്ലോ . ഞാൻ വന്നോണ്ടിരിക്കുവാണെന്നു നൂറുവട്ടം പറഞ്ഞതല്ലെ ”
ഫോൺ എടുത്തയുടനെ അവളെ സംസാരിക്കാൻ വിടാതെ ഞാൻ ദേഷ്യപ്പെട്ടു .

പക്ഷെ ആ ദേഷ്യം കേട്ടാൽ ഒന്നും അവള് പേടിക്കില്ല .ഈയിടെ ആയി ഞാൻ കുറച്ചു വിട്ടു കൊടുക്കുന്നതുകൊണ്ട് ആള് തലയിൽ കേറുന്നുണ്ട് .

“എന്നാലും കാണാഞ്ഞപ്പോ ഒന്ന് വിളിച്ചതാടോ …എവിടെ എത്തിയിപ്പോ ? എത്താറായോ ?”
എന്റെ ദേഷ്യം ഒന്നും കാര്യമാക്കാതെ മഞ്ജു പയ്യെ തിരക്കി . അവള് പൂജ സ്ഥലത്തു നിന്ന് സ്വല്പം മാറി നിന്നാണ് ഫോൺ ചെയ്യുന്നതെന്ന് എനിക്ക് തോന്നി . കാരണം വല്യ ഒച്ചപ്പാടും ബഹളവും ഒന്നും ഫോണിലൂടെ കേൾക്കാനില്ല .

“ആഹ്…പാലക്കാട് കഴിഞ്ഞു .. ”
ഞാൻ ഡ്രൈവിങ്ങിൽ ശ്രദ്ധിച്ചുകൊണ്ട് പയ്യെ മറുപടി നൽകി. സ്പീക്കർ മോഡിൽ ഇട്ടു മടിയിൽ വെച്ചിരിക്കുവാണ് മൊബൈൽ , അതുകൊണ്ട് തന്നെ സംസാരിക്കാൻ ബുദ്ധിമുട്ടില്ല .

The Author

sagar kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...

195 Comments

Add a Comment
  1. കുട്ടേട്ടൻസ്....

    ഗംഭീരം…. എന്ന് പറഞ്ഞാൽ കുറഞ്ഞു പോകും…. അതി ഗംഭീരം…. മഞ്ചൂസ് എന്ന വൃത്തിക്കാരിക്ക് വന്ന മാറ്റങ്ങൾ അത്ഭുതം ഉളവാക്കുന്നു. Precum കുടിക്കുന്നു, പാല് പോയ സാധനം വായിൽ വച്ചു ക്ലീൻ ആക്കി കൊടുക്കുന്നു…. ശെരിക്കും ഞാൻ ഞെട്ടി പ്പോയി. പിന്നെ, സാഗറിന് സാധാരണ സംഭവിക്കാത്ത അക്ഷരത്തെറ്റ് കടന്നു കൂടിയിട്ടുണ്ട്. ഒന്ന് ശ്രദ്ധിക്കണം.

    1. Sagar kottappuram

      അക്ഷരതെറ്റൊക്കെ ഉണ്ടാകും. Type ചെയ്തുകഴിഞ്ഞാൽ വായിക്കാനൊന്നും നിൽക്കാറില്ല

  2. ഹ ഹ ഹ.. bro ഇതിപ്പോൾ ഉത്സവം കാണാൻ അമ്പലത്തിൽ പോയി choco bar കുടിച്ചു വന്ന അവസ്ഥ ആയിപ്പോയി. പരിപാടി മാത്രം ഇല്ലായിരുന്നു. പിന്നെ
    ഇൗ part ലും കവിനെ മഞ്ജൂസ്
    കൂടുതൽ ഇഷട പെടുന്ന സീൻ feel
    ചെയ്യാൻ സാധിച്ചു.നല്ല രീതിയിൽ തന്നെയാണ് കഥ മുന്നോട്ട് പോകുന്നത്.
    ഇൗ കഥ പെട്ടെന്നൊന്നും
    തീരല്ലേ എന്നാണ് എന്റെ പ്രാർത്ഥന.
    ഇതിപ്പോൾ തന്നെ വായിച്ച് 22Part ആയി നേരത്തെ തീരുമെന്നൊരു തോന്നൽ bro പെട്ടന്ന്
    തീർക്കല്ലെ ഇനിയുo
    ഒരുപാട് എഴുതാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കാം. ഇനി അടുത്ത partil ഒരു
    മെഗാ ഷോ കാണാൻ കാത്തിരിക്കുന്നു.❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  3. അമ്പാടി

    ഗംഭീരം.., മനോഹരം.., അങ്ങനെ പതിവ് വാക്കുകൾ പറഞ്ഞു ബോര്‍ ആക്കുന്നില്ല… ഇഷ്ടായി ഈ പാര്‍ട്ടും ഒരുപാട്…
    ഇനി 2 ദിവസം കാത്തിരിക്കണം എന്നുള്ളതാണ് വിഷമകരമായ കാര്യം..
    കാത്തിരിക്കുന്നു ഇതിനേക്കാള്‍ മികച്ച അടുത്ത പാര്‍ട്ടിനായ്…..

    1. Sagar kottappuram

      Thanks

  4. ഇത്തവണയും കലക്കി ഒന്നിന് ഒന്ന് മെച്ചം എന്ന നിലയിലേക്ക് ആണ് കഥയുടെ പോക്ക്, keep going, കഥ ഇപ്പോൾ ഒന്നും നിർത്തരുത് മഞ്ജു ഒന്ന് പ്രേസവിച്ചിട്ട് നിർത്തിയാൽ മതി

    1. Sagar kottappuram

      താങ്ക്സ്

  5. ഒരു കുഞ്ഞു കവിന് വരാറായോ സാഗർ ബ്രോ

  6. ഒരു കുഞ്ഞു കവിന് വരാറായോ

  7. ഒരു കുഞ്ഞു kavin

  8. കക്ഷം കൊതിയൻ

    സാഗറെ..

    വിനീതയെ ഒന്നുകണ്ടെന്നുവെച്ചു കഥയൊന്നു ചീത്തയാവുകയൊന്നുമില്ല ബ്രോ..

    എന്നും കോഴിബിരിയാണിയല്ലേ കഴിക്കുന്നത് ഒന്നു മാറ്റിപിടിച്ചൂടെ… വിനീതയുമായുള്ള കളിക്കെ കാത്തിരിക്കുന്നു പ്ലീസ് എന്തെങ്കിലും ഒരു അവസരം ഉണ്ടാക്കിയെഴുത്തനം..

    1. Sagar kottappuram

      ചീത്തയാകുന്ന വിഷയമല്ല.. കഥയുടെ flow ബാധിക്കും.

  9. സാഗർജി ഈ ഭാഗവും സൂപ്പർ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    1. Sagar kottappuram

      താങ്ക്സ്

  10. സാഗർജി ഈ ഭാഗവും സൂപ്പർ

  11. സാഗർ ഇതു ഒന്നിന്ഒന്നു മെച്ചം ആണ് ടോ . ഇത് വായിക്കുബോൾ ഉള്ള ഒരു അവസ്ഥ അത് പറയാൻ പറ്റില്ല ടോ അത്രയും അടിപൊളിയാണ് . അത് പോലെ താനെ എന്നും പറയുന്ന പോലെ ആ അഞ്ചു കൊല്ലം കവിനും മഞ്ജുസ് ഒരു കുട്ടി ഒക്കെ ഉണ്ടാക്കുന്ന ഒരു കഥ . ഇതിന് മുൻപ് ഉള്ള എല്ലാ കമന്റ്ലും ഞാൻ ഇത് പറയുന്നുണ്ട് ഇത് ഒരു പ്രശനം അണ്ണോ എന്ന് അറിയില്ല എന്നാലും നിങ്ങൾ അതു വഴിയെ എഴുതാം എന്ന് സൂചിപിച്ചരുന്നു . എന്നാലും കുറെ കമന്റ് വരുനതാലെ അപ്പൊ ചിലപ്പോ മറന്നലോ എന്ന് കരുതി .
    ഇനി മഞ്ജുവും കാവിനു ആയുള്ള വലിയ പിണക്കങ്ങൾ ഒന്നും വേണ്ട എന്ന് ഒരു തോന്നൽ .എന്നാലും കുറച്ചൊക്കെ ആവാം അല്ലാതെ ഒരു രസം ഉണ്ടാവില്ല .അതു അല്ലേ അതിന്റെ ഒരു രസം .ചോദിക്കാൻ പറ്റോ എന്ന് അറിയില്ല എന്നാലും ചോദിക്കുന്നു ഈ കഥയുടെ അവസാനം ഭാഗം ഒക്കെ തരുമാനിച്ചാണോ കുറച്ചു എങ്കിലും . ഇപ്പൊ അടുത്ത് ഒരു അവസാനം ഉണ്ടാവില്ല എന്ന് കരുതുന്നു . ഇങ്ങനെ ഒക്കെ എഴുതാൻ എങ്ങന സാധിക്കുന്ന്നു .
    ലാപ്ടോപ്പ് ഇപ്പൊ ശരിയാകിട്ടില്ലാലോ . മൊബൈൽ ടൈപ്പ് ചെയ്യാൻ പ്രയാസം ആണ് എന്നറിയാം എന്നാലും നിങ്ങൾ എഴുതുന്നുടലോ അത് വായനക്കാരോട് ഉള്ള ഒരു സ്‌നേഹം ആണ് എന്നും അറിയാം .
    എല്ലാവര്ക്കും നല്ലതു വരട്ടെ . എല്ലാവരും സേഫ് ആണ് എന്ന് കരുതുന്നു . എല്ലാവരും വീട്ടിൽ താനെ ഇരിക്കുക . എല്ലാം ഒക്കെ ആക്കും

    എന്ന് കിങ്

    1. Sagar kottappuram

      ഓക്കേ ബ്രോ
      താങ്ക്സ്

  12. വെളിച്ചപ്പാടിൻ്റെ അരുളപ്പാടും കലക്കി.

  13. മഞ്ജുസീൻ്റെ സ്നേഹത്തിൻ്റെ Lerel മനസ്സിലാക്കിത്തരുന്ന ഭാഗം .ഉഗ്രനായിട്ടുണ്ട്. ഒരുപാട് ഇഷ്ടപ്പെട്ടു.

    1. Sagar kottappuram

      താങ്ക്സ്

  14. Theernnath arinjilla…kidu

  15. മഞ്ജുസും കവിനും ആയിട്ടുള്ള പ്രണയ കാവ്യം തകർത്തു സാഗർ ബായ് അടുത്ത പാർട്ടിനു ഇനി 2 ദിവസം ക്ഷമ കൊടുക്കണം…ഗംഭീരം ആയിട്ട് തന്നെ ഓരോ പാർട്ടും മുന്നോട് കൊണ്ട് പോകുന്നതിനു നന്ദി ബ്രോ ???

    1. Sagar kottappuram

      Thanks bro

  16. അറക്കളം പീലിച്ചായൻ

    സിംഗപ്പൂർ അമ്മാവനൊരു കുലുക്കി സർബ്ബത്തു കൊടുത്താലോ

    1. അല്ല ഇച്ഛായ ഇങ്ങള് first അടിക്കൽ നിർത്തിയോ…!?

  17. സൂപ്പർ.. ആ സിംഗപ്പൂരൻ ക്കിമ്മാവന്‌ ഒരു പണികൊടുക്കണം..കവിൻ മഞ്ചൂസിനെ ഒന്ന് വട്ടുകൂടെ കളിപ്പിക്കട്ടെ..

    1. സിംഗപ്പൂറന് വെളിച്ചപ്പാട് കൊടുത്തല്ലോ.

  18. ഏത് സമയവും വിളിക്കാതെ വരുന്ന അദിതിയാണ് നീ നിൻ്റെ രതിയുടെ ഓരോ പാർട്ടും മികച്ച പ്രണയരതിയാണ് ഈ ശൈലി തന്നെ അതിനുത്തരം ??

    1. Sagar kottappuram

      Thanks bro

  19. ഇ പാർട്ടും അടിപൊളി മനോഹരം അങ്ങനെ എന്തൊക്കെ വാക്കുകൾ ഉണ്ടോ അത് കൊണ്ട് ഒന്നും വർണിച്ചാൽ ആവില്ല എന്ന് അറിയാം കാരണം അത്രയ്ക്കും അടിപൊളി ആണ് ഇ സ്റ്റോറി
    Love u sagar bro

    1. Sagar kottappuram

      താങ്ക്സ്

  20. മഞ്ജുവിന്റെയും കവിന്റെയും പ്രണയ ഗാഥ അതി സുന്ദരമായി…, അഭിനന്ദനങ്ങൾ ??????

    1. Sagar kottappuram

      താങ്ക്സ്

  21. അപ്പൂട്ടൻ

    എന്നും ഗംഭീരം എന്ന് പറയുന്ന ക്ലീഷേ വേഡ് പറയുന്നത് ശരിയല്ല.. കാരണം അത് എല്ലാവർക്കും അറിയാം അല്ലേ. ഗംഭീര ത്തിനു മുകളിൽ വല്ല വാക്കുകളും ഉണ്ടോ അത് പറയേണ്ടിവരും… ഈ പ്രണയകഥ വർണിക്കാൻ.????????????

    ..

    1. Sagar kottappuram

      താങ്ക്സ് ബ്രോ

      1. അപ്പൂട്ടൻ

        സാഗർ ഭായി ഞാനല്ലേ അങ്ങേയ്ക്ക് നന്ദി പറയേണ്ടത് കാരണം ഇത്ര മനോഹരമായ ഒരു സമ്മാനം ഞങ്ങൾക്കായി സമർപ്പിച്ചിട്ട് അങ്ങ് തിരിച്ചു നന്ദി പറയേണ്ടുന്ന ഒരു കാര്യമില്ല….

      2. അപ്പൂട്ടൻ

        സാഗർ ഭായി ഞാനല്ലേ അങ്ങേയ്ക്ക് നന്ദി പറയേണ്ടത് കാരണം ഇത്ര മനോഹരമായ ഒരു സമ്മാനം ഞങ്ങൾക്കായി സമർപ്പിച്ചിട്ട് അങ്ങ് തിരിച്ചു നന്ദി പറയേണ്ടുന്ന ഒരു കാര്യവുമില്ല.

  22. വേട്ടക്കാരൻ

    സാഗർബ്രോ,വായനയുടെ മായലോകത്തേക്ക്
    കൂട്ടിക്കൊണ്ടുപോകുന്ന എഴുത്തിന്റെ രാജകുമാരാ അങ്ങേക്ക് ഒരായിരം നന്ദി..
    ഇപ്രാവിശ്യത്തെ സദ്യയും കെങ്കേമമായിട്ടുണ്ട്.

    1. Sagar kottappuram

      Thanks

  23. വേഗം എഴുതിയതിന് നന്ദി / ലോക്ക് ഡൗൺ അടിപൊളി യാക്കേണ്ടേ

  24. വേഗം എഴുതിയതിന് നന്ദി / ലോക്ക് ഡൗൺ അടിപൊളി യാക്കേണ്ടേ സൂപ്പർ

  25. വായിച്ചിട്ട് വരാം

  26. ഇപ്പം വരാവേ

Leave a Reply

Your email address will not be published. Required fields are marked *