എന്ന് പറഞ്ഞു ഫോൺ സംഭാഷണം ഞങ്ങൾ അവസാനിപ്പിച്ചു”””
ഞാൻ അവിടെ എല്ലാം ഒന്ന് ചുറ്റിക്കറങ്ങി.
അപ്പോഴേക്കും സമയം 4:45 A.M ആയി.
പെട്ടന്നാണ് എന്റെ ഫോൺ ബെല്ലടിച്ചത്.
ഞാൻ ഫോൺ എടുത്തു നോക്കി.
അത് അനിഖ ആയിരുന്നു.
“”” നീ എവിടെയാ നിൽക്കുന്നത്”””
അനിഖ ചോദിച്ചു
“”” ഞാൻ ഇവിടെ ഒരു കോഫീ ഷോപിന്റെ മുന്നിൽ ഉണ്ട്”””
ഞാൻ പറഞ്ഞു.
“”””എന്നാൽ നീ ഇങ്ങ് പുറത്തേക്ക് വാ
അനിഖ പറഞ്ഞു.
ഞാൻ ഫോണും ചെവിയിൽ വെച്ചു കൊണ്ട് റെയിൽവേ സ്റ്റേഷനിൽ നിന്നും പുറത്തിറങ്ങി.
ഞാൻ ചുറ്റുപാടും നോക്കി എങ്കിലും എനിക്ക് അവളെ കാണാൻ കഴിയുന്നില്ല.
എനിക്ക് നിന്നെ കാണാൻ പറ്റുന്നുണ്ട് ഒന്ന് കൈ ഉയർത്തൂ…
അനിഖ പറഞ്ഞു.
ഞാൻ കൈ ഉയർത്തി കാണിച്ചു.
അനിഖ പറഞ്ഞു നീ അവിടെ തന്നെ നിൽക്കൂ ഞാൻ അങ്ങോട്ട് വരാം എന്ന്.
എന്റെ കണ്ണുകൾ ചുറ്റുപാടും അവൾക്ക് വേണ്ടി തിരഞ്ഞു.
ഞാൻ ഫോണും ചെവിയിൽ വെച്ചു കൊണ്ട് റെയിൽവേ സ്റ്റേഷനിൽ നിന്നും പുറത്തിറങ്ങി.
ഞാൻ ചുറ്റുപാടും നോക്കി എങ്കിലും എനിക്ക് അവളെ കാണാൻ കഴിയുന്നില്ല.
എനിക്ക് നിന്നെ കാണാൻ പറ്റുന്നുണ്ട് ഒന്ന് കൈ ഉയർത്തൂ…
അനിഖ പറഞ്ഞു.
ഞാൻ കൈ ഉയർത്തി കാണിച്ചു.
അവൾ പറഞ്ഞു നീ അവിടെ തന്നെ നിൽക്കൂ ഞാൻ അങ്ങോട്ട് വരാം എന്ന്.
എന്റെ കണ്ണുകൾ ചുറ്റുപാടും അവൾക്ക് വേണ്ടി തിരഞ്ഞു.
പെട്ടന്നാണ് എനിക്ക് നേരെ നടന്നു വരുന്ന ആ ദേവലോക സുന്ദരിയെ ഞാൻ കണ്ടത്…,
ദേവലോക നർത്തകിമാരെല്ലാം തോറ്റുപോകുന്ന തരത്തിലുള്ള കടഞ്ഞെടുത്ത വെണ്ണക്കൽശില്പ്പം പോലെ അവൾ എൻറെ നേരെ നടന്നടുത്തു.,.,..,
പടിഞ്ഞാറുനിന്നും വീശി അടിച്ച ഇളംതെന്നലേറ്റ് അവളുടെ മുടിയിഴകൾ പാറിപ്പറന്നു നടന്നു..,,.,
മന്ദമാരുതന്റെ തഴുകലേറ്റ് നെറ്റിയിലേക്ക് വീണു കിടന്ന മുടിയിഴകൾ ഒരു കൈകൊണ്ട് ഒതുക്കി വെച്ച് അവൾ എന്നെ നോക്കിയൊന്ന് പുഞ്ചിരിച്ചു.,..,
ആ കണ്ണുകളിൽ പ്രണയത്തിൻറെ തീജ്വാലകൾ എനിക്ക് ദർശിക്കാൻ സാധിച്ചു.,.,.,
ഇതേസമയം അനിഖയുടെ മനസ്സിലൂടെ പല ചിന്തകളും കടന്നുപോയി.,.,.
എവിടെയോ കണ്ടു മറന്നപോലെ… ഓർമ്മ കിട്ടുന്നില്ല…,, പക്ഷേ അവനെ കാണുമ്പോൾ അവളുടെ ഹൃദയതാളം മുറുകുന്നു .,., ശരീരം ആകെ ഒരു വിറയൽ അനുഭവപ്പെടുന്നു.,..,., തന്റെ ആരോ ആണ് എന്ന് ഒരു ഫീൽ.,.,.
അനിഖ പതിയെ പതിയെ ഷഹ്സാദിന്റെ അരികിലേക്ക് നടന്നു ചെന്നു..,…
അവൾ ഷഹ്സാദിന്റെ കരം കവർന്നെടുത്തു.,.,.,.
അടിപൊളി ഒന്നും പറയാനില്ല
രണ്ടാം ഭാഗം അയച്ചിട്ടുണ്ട് കുട്ടേട്ടൻ ഉടനെ പ്രസിദ്ദീകരിക്കും എന്ന് കരുതുന്നു