ലീന: “എന്തൊരു ചൂടാണ് സുരൂ നിനക്ക്. വിയർത്തു കുളിച്ചു നമ്മൾ രണ്ടുപേരും.”
സുരേഷ്: “എന്റെ ഉള്ളിലെ ആ കലിപ്പ് മുഴുവൻ പുറത്തേക്ക് വന്നത് കൊണ്ടാകും. എനിക്ക് എന്തെന്നില്ലാത്ത ഒരു റിലാക്സേഷൻ തോന്നുന്നുണ്ട് ലീനേ.”
ലീന: “മ്മ്… എനിക്കറിയാം. നിന്റെ അടിയിൽ ആ ദേഷ്യവും വിഷമവും ഒക്കെ ഉണ്ടായിരുന്നു. പക്ഷേ എനിക്ക് നിന്റെ ആ വന്യത വല്ലാതെ ഇഷ്ടപ്പെട്ടു. നീ കുറച്ചു കഴിഞ്ഞു കുളിച്ചാൽ മതി.”
അവൾ പതുക്കെ തലയുയർത്തി അവന്റെ താടിയിൽ കടിച്ചു. സുരേഷ് വേദനയോടെ ചിരിച്ചു കൊണ്ട് അവളെ ഒന്നുകൂടി മുറുക്കി പിടിച്ചു
ലീന: “നമുക്ക് നല്ലൊരു പെഗ്ഗ് അടിച്ചാലോ? എനിക്ക് നല്ലൊരു വിസ്കി വേണം.”
സുരേഷ്: “നീ കിടന്നോ… ഞാൻ പോയി എടുത്തു വരാം.”
ലീന: “വേണ്ട… നീ തളർന്നിരിക്കുകയല്ലേ. ഞാൻ പോയി ഉണ്ടാക്കാം. ഈ വീട് എനിക്ക് സ്വന്തം വീട് പോലെയാണെന്ന് നിനക്കറിയില്ലേ
അവൾ പതുക്കെ കട്ടിലിൽ നിന്ന് എഴുന്നേറ്റു. അവളുടെ നഗ്നമായ ശരീരം ആ മുറിയിലെ നേർത്ത വെളിച്ചത്തിൽ അതിമനോഹരമായി തിളങ്ങി. അവൾ ഒട്ടും നാണമില്ലാതെ പതുക്കെ തറയിൽ കിടന്ന തന്റെ ആ ചുവന്ന നൈറ്റ് ഡ്രസ്സ് എടുത്തു ശരീരത്തിൽ ചുറ്റി. ബട്ടൺ ഒന്നും ഇടാതെ അവൾ അത് കൈകൊണ്ട് പിടിച്ചുകൊണ്ട് ഹാളിലെ ബാർ കൗണ്ടറിലേക്ക് നടന്നു
ഹാളിലെ ഐസ് ബക്കറ്റിൽ നിന്നും ഐസ് ക്യൂബുകൾ എടുക്കുന്ന ശബ്ദവും വിസ്കി ഒഴിക്കുന്ന ശബ്ദവും ബെഡ്റൂമിലേക്ക് കേൾക്കാമായിരുന്നു. സുരേഷ് തലയിണയിലേക്ക് ചാരി കിടന്ന് സീലിംഗിലേക്ക് നോക്കി. അവന്റെ മനസ്സിലേക്ക് വീണ്ടും രേവതിയുടെ ചിന്തകൾ പതുക്കെ കടന്നുവരാൻ തുടങ്ങി. പക്ഷേ ലീന തിരികെ വന്നപ്പോൾ ആ ചിന്തകൾ വീണ്ടും മറഞ്ഞു
