അവൾ രണ്ടു ഗ്ലാസുകളിൽ വിസ്കിയും ഐസും നിറച്ചു തിരികെ വന്നു. ഒരു ഗ്ലാസ് അവൾ സുരേഷിന് നൽകി അവൾ വീണ്ടും അവനിലേക്ക് ചേർന്നിരുന്നു
ലീന: “ഇതാ… കുടിക്ക്. നിന്റെ ആ ടെൻഷൻ ഒക്കെ പമ്പ കടക്കട്ടെ.”
സുരേഷ് ഗ്ലാസ് വാങ്ങി ഒരു വലിയ സിപ്പ് എടുത്തു. വിസ്കിയുടെ ആ എറിഞ്ഞിറങ്ങുന്ന ഫീലിങ് അവന്റെ തൊണ്ടയിലൂടെ താഴേക്ക് ഇറങ്ങിയപ്പോൾ അവന് വല്ലാത്തൊരു ഉന്മേഷം തോന്നി
സുരേഷ്: “ലീനേ… നമ്മൾ എത്ര തവണ കളിച്ചിരിക്കുന്നു, പക്ഷേ എപ്പോഴും ആദ്യമായി ചെയുന്ന സുഖം.. അതെന്താടി അങ്ങനെ .”
ലീന: “ജീവിതം ഒരൊറ്റ തവണയേ ഉള്ളൂ സുരൂ. ഈ അവിഹതത്തിന് അങ്ങനെ ഒരു രുചി ഉണ്ട്. ഒരു കട്ട് തിന്നുന്ന സുഖം ഒന്നിച്ചാല് പിന്നെ കിട്ടില്ല” ഇതും പറഞ്ഞ അവള് ചിരിച്ചു കൂടെ അവനും
അവൾ തന്റെ ബാഗ് തുറന്ന് ഒരു പാക്കറ്റ് സിഗരറ്റ് എടുത്തു. ഒരെണ്ണം ചുണ്ടിൽ വെച്ച് അവൾ അത് കത്തിച്ചു. ഒരു വലിയ പുക എടുത്ത് അവൾ സുരേഷിന്റെ മുഖത്തേക്ക് പതുക്കെ ഊതി വിട്ടു. ആ പുകയുടെ ഗന്ധം വിസ്കിയുടെ മണവുമായി കലർന്ന് വല്ലാത്തൊരു ലഹരിയായി മുറിയിൽ പടർന്നു
സുരേഷ്: “എനിക്കും ഒരെണ്ണം താ.”
അവൾ പതുക്കെ തന്റെ വായിലിരുന്ന സിഗരറ്റ് അവന്റെ ചുണ്ടിലേക്ക് വെച്ച് കൊടുത്തു. സുരേഷ് അതിൽ നിന്നും ആഞ്ഞു വലിച്ചു
സുരേഷ്: “നീ രേവതിയെക്കുറിച്ച് എന്താണ് ശരിക്കും വിചാരിക്കുന്നത്? അവൾ എന്നെ ഇനി പൂർണ്ണമായും ഒഴിവാക്കുമോ
ലീന: “ഒരിക്കലുമില്ലടാ. രേവതിക്ക് നിന്നെ വേണം. അവൾക്ക് നിന്റെ ഈ സ്നേഹം കരുതല് സുരക്ഷിതത്വവും ഒക്കെ വേണം. പക്ഷേ ഉണ്ണിയുടെ ആ ഒരു അപ്രോച്, നേരത്തെ ഞാന് പറഞ്ഞ അവിഹതത്തിന്റെ അവളും അറിഞ്ഞു തുടങ്ങി. നീ അനുവടിച്ചാലും, അത് നീ അറിയാതെ തിന്നുന്നതിന്റെ രുചി അവള് അറിഞ്ഞു kazhinju… അത് അവൾക്ക് തരുന്ന ലഹരി വേറെയാണ്. നീ അവൾക്ക് ആ ഒരു സ്വാതന്ത്ര്യം കൊടുത്തപ്പോൾ അവൾ അത് പരമാവധി ഉപയോഗിച്ചു, അത്രയേ ഉള്ളൂ.”
