രോഗിയെ പ്രേമിച്ച ഡോക്ടർ 2 [അൽഗുരിതൻ] 1776

ഒരു ക്യാബിൻ ഇലേക്ക് ആണ് ഞങ്ങൾ പോയത് അത്‌ അവളുടെ അച്ഛന്റെ മുറി ആയിരുന്നു…….

അവൻ : ഇരിക്ക്…. ഞാൻ അവിടെ കസേരയിൽ ഇരുന്നു…. ഇനി ഇപ്പൊ ഒന്നും മിണ്ടാതിരുന്നിട്ട് കാര്യം ഇല്ല.. അവർ എന്താ പറയുന്നത് എന്ന് നോക്കട്ടെ…..

അച്ഛൻ : കാര്യം എന്താണ് എന്ന് അറിയാമല്ലോ ഇനി അത്‌ പറയണ്ടല്ലോ…..

അവൻ ടേബിലിന് സൈഡ്ഇൽ ഇരുന്നു……

ഞാൻ :അറിയാം മുഖത്തു നോക്കി പറഞ്ഞു…

അച്ഛൻ : അവൾ നിന്റെ കാര്യം എല്ലാം പറഞ്ഞു…….. നീ ആയിട്ടു എന്റെ മോളുടെ ജീവിതo നശിപ്പിക്കരുത്……നിനക്ക് എന്ത് വേണം… നീ പറയണ തുക ഞങ്ങൾ തരാം……

ഞാൻ : എനിക്ക് ഇത് കേട്ടപ്പോൾ ചിരിയാണ് വന്നത് ചിരിച്ചു കൊണ്ട് ……ഞാൻ പറഞ്ഞു ഈ കാശ് കൊടുത്താൽ കിട്ടാത്ത പലതും ഉണ്ട് ഈൗ ലോകത്ത്…..

അച്ഛൻ : പക്ഷെ നിനക്കിപ്പോൾ ആവശ്യം പണം അല്ലെ കിടക്ക്ൻ ഒരു വീട് പോലും ഇല്ലല്ലോ….. ബുദ്ധി പരമായി ചിന്തിക്ക്… എന്നിട്ട് പറ…

ഞാൻ : ആലോചിച്ചിട്ട് തന്നെയാണ് പറയുന്നത്

അച്ഛൻ : എന്താ നിന്റെ പ്ലാൻ………

എനിക്ക് അറിയാം നിങ്ങളുടെ മകളെ കെട്ടാനുള്ള യോഗ്യത ഒന്നും എനിക്ക് ഇല്ലന്ന്…. ഒരു പക്ഷെ ഞാൻ ഇന്ന് ജീവനോടെ ഉള്ളത് തന്നെ അവൾ ആ സമയത്തു എന്റെ കൂടെ ഉണ്ടായിരുന്നത് കൊണ്ട് ആണ്…….. അത്‌ നിങ്ങൾ എത്ര കാശ് തന്നലും അതിനു പകരം ആകില്ല……. നിങ്ങളുടെ സ്വത്തോ പണമോ കണ്ടിട്ടല്ല ഞാൻ അവളെ സ്നേഹിച്ചത്……. ഒരിക്കലും അത്‌ എനിക്ക് വേണ്ട…………… നിങ്ങളെ അവളിൽ നിന്നും ആകട്ടിയിട്ട് എനിക്ക് അവളെ വേണ്ട……. വേറെ ഒന്നും കൊണ്ടല്ല…….. വീട്ടുകാരെ പിരിയുമ്പോൾ ഉള്ള അവസ്ഥാ എനിക്ക് നന്നായി അറിയാം…………. ഇനി നിങ്ങൾ തീരുമാനിക്ക് മകളുടെ ജീവിതം.
……. ഇതും പറഞ്ഞു ഞാൻ അവിടെ നിന്നും ഇറങ്ങി ………..

പുറത്തേക്ക് ഇറങ്ങിയതും…… കുറെ ആളുകൾ രണ്ടു സൈഡിലും നിന്ന് എന്നേ ക്രൂര ഭാവത്തിൽ നോക്കുന്നു…………..

ഞാൻ അത്‌ മൈന്റ് ചെയ്തില്ല……..

ഓട്ടോ പിടിച്ചു മുറിയിൽ എത്തി…. അവളെ വിളിച്ചു……കാര്യം പറഞ്ഞു…… അന്ന് രാത്രി പോയില്ല……..

അവളോട് ഇതിനെ പറ്റി അവർ ഒന്നും ചോദിച്ചുമില്ല പിന്നീട്…… പിന്നീടുള്ള ദിവസങ്ങളിൽ……. ഹോസ്പിറ്റലിൽ കൊണ്ട് വന്ന് ആകുന്നതും കൊണ്ട് പോകുന്നതും അവളുടെ ചേട്ടൻ ആയിരുന്നു…….. എന്റെ ഷോപ്പിലും വരാറില്ല…………. പക്ഷെ ഞാൻ അവളെ കാണാൻ ഹോസ്പിറ്റലിൽ പോകും അവൻ കാണും…………..അവൾ എന്റടുത്തു വന്ന് സംസാരിക്കും എന്നിട്ട് അപ്പൊ തന്നെ

The Author

kambistories.com

www.kkstories.com

188 Comments

Add a Comment
  1. Jeevithathil ellelm vaayikunna kadha yil enkilm happy ending undallo, Nannayii ingane thannea avasanipichathinu

    Thank You Very Much Bro

  2. അനുവിന്റെ ചേട്ടൻ തന്നെ പോലെയുണ്ട് കാണാൻ എന്നു പറഞ്ഞപ്പോഴേ ഒരു മനസിൽ ഒരു കത്തൽ ഉണ്ടായതാ. വിചാരിച്ച പോലെ ഒന്നും ഉണ്ടാകാതെ ഹാപ്പി എന്ഡിങ് ആയപ്പോൾ ഒരു സമാധാനം

    1. Bro u are a good writer but kurach realistic ayyi ezhudikudeee 2 partil mother entry shkm akki kalaj

  3. Very good baiii

  4. ഇതൊന്ന് pdf ആക്കാമോ ?

  5. ഇഷ്ട്ടപെട്ടു കഥ വായിക്കാൻ ഒരുപാട് ലേറ്റ് ആയിപ്പോയി അനു ദുബൈയിൽ പോയപ്പോൾ കഥ തിരിഞ്ഞു എന്ന് വിചാരിച്ചു പക്ഷേ അങ്ങനെ നടന്നില്ല വിചാരിച്ച പോലെ തന്നെ ഡോക്ടർക്ക് രോഗിയെ കിട്ടി അവർ അനുവിന്റെ വീട്ടിൽ പോയി എല്ലാവരെയും കാണാൻ വേണ്ടി പോകുന്നതും കൂടി കഴിഞ്ഞിട്ട് അവസാനിപ്പിച്ചാൽ മതിയാരുന്നു അവരുടെ ബന്ധത്തിൽ അവൾ എത്ര സന്തോഷവതി ആണെന്ന് അനുവിന്റെ വീട്ടുകാർ അറിയണമായിരുന്നു എന്തായാലും പൊളിച്ചു അടിപൊളി ആയിട്ടുണ്ട് ഇതിന്റെ ഒരു ടെയിൽ എൻഡ് എഴുതുക അവരുടെ ഇണക്കവും പിണക്കവും അവരുടെ ജീവിതത്തിൽ അവരുടെ കുഞ്ഞു അഥിതി വരുന്നതും ഒടുവിൽ എല്ലാം മറന്ന് രണ്ട് വീട്ടുകാരും ഒന്നിക്കുന്നത് എന്ത് പറ്റില്ല മുത്തേ അതുകൂടെ ആയാൽ പൊളിക്കും അല്ലെങ്കിൽ 2 പാർട്ടും കൂടി എഴുതിട്ട് അവരുടെ ജോലിയും പിന്നീട് ഉള്ള ജീവിതവും കൊച്ചു കൊച്ചു പിണക്കങ്ങളും ഇണക്കങ്ങളും ആയി അവരുടെ മാലാഖളും ആയി അവരുടെ ജീവിതം ഹാപ്പി ആയി പോട്ടെ ? ഇനിയും ഇതേപോലെ ഒരു ലവ് സ്റ്റോറി പ്രതീക്ഷിക്കുന്നു മുത്തേ നിന്നിൽ നിന്നും ❤???

  6. Adipoli❤️❤️

  7. കൊള്ളാം നല്ല ഫീൽ

Leave a Reply

Your email address will not be published. Required fields are marked *