അങ്ങനെ കഞ്ഞി കുടിച്ച് കഴിഞ്ഞ് ഞാൻ എഴുന്നേറ്റു. ഉടനെ ലക്ഷ്മി അമ്മയും എഴുന്നേറ്റു.
“വാ മോനെ… മുറിയിൽ പോയി കിടക്ക്.”
അവർ എന്നെ കൂട്ടിക്കൊണ്ടുപോകാൻ തുടങ്ങിയതും, പെട്ടെന്ന് രണ്ട് വശത്തുനിന്നും എന്റെ കൈകളിൽ പിടി വീണു.
ഞാൻ തിരിഞ്ഞു നോക്കി.
ദിവ്യയും മായയും.
രണ്ടുപേരും എന്റെ കൈകളിൽ കേറി പിടിച്ച് നിൽക്കുന്നു. മുഖത്ത് ഇപ്പോൾ ഒരു കള്ളച്ചിരി. അത് കണ്ട നിമിഷം തന്നെ എന്റെ ഉള്ളിൽ അലാറം അടിച്ചു തുടങ്ങി.
“ഇനി ഞങ്ങൾ നോക്കിക്കോളാം അമ്മേ…” ദിവ്യ വളരെ സ്നേഹത്തോടെ പറഞ്ഞുതുടങ്ങി.
“ഞങ്ങടെ പുന്നാര കെട്ടിയോൻ അല്ലേ…”
അത് പറഞ്ഞിട്ട് അവൾ ഒന്ന് ചിരിച്ചു.
മായയും അവളുടെ കൂടെ അതേ രീതിയിൽ ചിരിച്ചു.
അപ്പോഴാണ് എനിക്ക് ശരിക്കും മനസ്സിലായത് — ഞാൻ പെട്ടു.
“എടി… ഞാൻ ഒന്ന് റസ്റ്റ് എടുക്കട്ടെ…” ഞാൻ പതുക്കെ രക്ഷപ്പെടാൻ നോക്കി.
“അതെ അതെ…” മായ തലകുലുക്കി. “നന്നായി റസ്റ്റ് എടുപ്പിക്കാം.”
ആ ടോണിൽ എന്തോ അപകടം ഒളിഞ്ഞിരിക്കുന്നതെന്ന് വ്യക്തമായിരുന്നു.
അടുത്ത നിമിഷം രണ്ടുപേരും കൂടി എന്നെ വലിച്ച് മുറിയിലേക്ക് കൊണ്ടുപോകാൻ തുടങ്ങി.
പോകുന്നതിനിടയിൽ ഞാൻ അവസാന പ്രതീക്ഷ പോലെ ലക്ഷ്മി അമ്മയെ തിരിഞ്ഞു നോക്കി.
അവർ എന്നെ നോക്കി ചെറുതായി ചിരിച്ചു.
ആ ചിരിയിൽ എനിക്ക് വ്യക്തമായി തോന്നിയത് ഒരേയൊരു കാര്യം —
“All the best മോനെ…”
അവിടെത്തന്നെ എനിക്ക് മനസ്സിലായി.
ഞാൻ ശെരിക്കും മൂഞ്ചി.
മുറിയിലേക്ക് കയറിയതും പിന്നിൽ വാതിൽ അടയുന്ന ശബ്ദം കേട്ടു. അതിന് മുൻപേ തന്നെ ദിവ്യ എന്റെ കൈയിൽ പിടിച്ച് ഒറ്റ വലി.

ഒരുപാട് നന്നായിട്ടുണ്ട് ബ്രൊ
സീരീസിലെ ഏറ്റവും വലിയ പാർട്ടാണ് ഇത്
ആ ഒരൊറ്റ കാരണത്താൽ ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ട പാർട്ടാണ് ഇത്.
AI യിൽ ഒരുപാട് റിലൈ ചെയ്യാതെ സ്വന്തം കഴിവിൽ ആത്മവിശ്വാസം അർപ്പിക്കുക
അങ്ങനെ ആകുമ്പോഴേ നമ്മുടെ എഴുത്തു ഇമ്പ്രൂവ് ആകൂ
അല്ലേൽ എങ്ങനെ എഴുതിയാലും AI അത് നല്ല ഫോർമാറ്റിൽ ആക്കിക്കോളും എന്ന ചിന്ത വരും. അത് ബ്രോയുടെ എഴുത്തിന്റെ ഇമ്പ്രൂവ്മെന്റിനെ ബാധിക്കും
തീരെ AI യെ സമീപിക്കേണ്ട എന്നല്ല
ചുമ്മാ ഒന്ന് ബ്രൊ എഴുതിയത് കമ്പയർ ചെയ്യാൻ AI യിൽ കൂടെ ഇട്ട് നോക്കിയാൽ ഏതാണ് കൂടുതൽ ബെറ്റർ എന്നും എന്തിലൊക്കെ ഇമ്പ്രൂവ് ആകാൻ ഉണ്ട് എന്നും ഒരു ഐഡിയ കിട്ടും.
AI നവീകരിച്ചു തരുന്ന സാധനം ഒന്ന് പ്രൂഫ് റീഡ് ചെയ്ത് നോക്കുന്നത് നല്ലതായിരിക്കും
ഈ പാർട്ടിൽ എനിക്ക് മിസ്സ് ചെയ്തതായി തോന്നിയ കാര്യം ഞാൻ ഇതിനു മുൻപുള്ള എല്ലാ പാർട്ടുകളുടെ കമന്റ് സെക്ഷനിലും തുടർച്ചയായി പറയുന്നതാണ്
കഥാപാത്രങ്ങൾ ഓരോ സീനിലും ഇട്ട ഡ്രസ്സ് ഏതാണ് എന്നതും അവരെ ആ സീനിൽ കാണാൻ എങ്ങനെ ഇരിക്കുന്നു എന്നതും.
അതിന്റെ ഗുണം വായിക്കുന്നവർക്ക് വലിയ രീതിയിൽ ആയിരിക്കും ബ്രൊ കിട്ടുക
കാരണം വായിക്കുന്നവർക്ക് കഥ മുന്നിൽ കാണുന്നപോലെ വായിക്കാൻ കഴിയണം
അതുപോലെ ഓരോ സീനും വിവരിച്ചു പോയാൽ ഉണ്ടാകുന്ന സീൻ ഇമ്പാക്ട് നെക്സ്റ്റ് ലെവൽ ആയിരിക്കും
അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു ബ്രൊ
ഇതുപോലെ പേജുകൾ ഉള്ള പാർട്ട് ആണേൽ ഇരുന്ന് വായിക്കാനുള്ള കണ്ടന്റ് ആ പാർട്ടിൽ കിട്ടും
ഇപ്പൊ കഥ പറഞ്ഞു പോകുന്നത് പോലെ വളരെ പതുക്കെ പറഞ്ഞു പോകുന്നത് തന്നെയാണ് ഈ കഥക്ക് ലോങ്ങ് ടെമിൽ ഗുണം ചെയ്യുക
adipwolii
sankyou ❤️❤️🥰
late akum enn okkey ahloo valiya dialogue adichathe😏ithe ippo fast and furious pole alle vanne umm kollam pattichathe ahnlee
adutha partum ithe pole thanne late ayyi thannnal santhosham
😉😉
മനസ്സിലാക്കി കളഞ്ഞല്ലോ 😂😂😂 നോകാം