രുദ്രപ്രതാപം 2 [Jhon Clinton] 100

 

ജനാലകളിൽ നിന്നും എവിടുന്നോ വന്ന ഒരു കാറ്റ് ആ റൂമിലേക്ക് കയറി വന്നു.അത് അവളുടെ ആ മനോഹരമായ മുഖത്തു തൊട്ടു തലോടി പോയി.അവളുടെ മുടി ഇഴകൾ മുഖത്തോട്ട് വീണപ്പോൾ അത് എടുത്ത് മാറ്റാനായി നിന്നതും വാതിൽക്കൽ നിൽക്കുന്ന എന്നെ അവൾ കണ്ടൂ.നിങ്ങളുടെ കണ്ണുകൾ തമ്മിൽ കോർത്തു.പുറത്ത് നിന്നും റൂമിലോട്ട് കയറി വരുന്ന കാറ്റിൻ്റേതും,താഴെ ഹാളിലുള്ള ക്ലോക്കിൻ്റെ ശബ്ദവും ഒഴിച്ചാൽ വല്ലാത്തൊരു നിശബ്ദത ഞങ്ങൾക്ക് ചുറ്റും പടർന്നു നിന്നു.എൻ്റെ ശ്വാസഗതിയുടെ വേഗത കൂടിവന്നു അത് എൻ്റെ കാതുകളിൽ വലിയ മുഴക്കമായി എനിക്ക് കേൾക്കാമായിരുന്നു.

 

ഓടി പോയി അവളെ വാരി പുണരാൻ അവളോട് ഒരു പ്രാവശ്യം കൂടി

സംസാരിക്കാൻ എനിക്ക് വല്ലാത്ത കൊതിയുണ്ടായിരുന്നു.പക്ഷേ എൻ്റെ മനസ്സിലേക്ക് പെട്ടെന്നൊരു ഓർമ കടന്നു വന്നു നിറഞ്ഞ കണ്ണുകളോടെ എന്നെ ഒരു പ്രേതത്തെ കണ്ട ഭയത്തോടെ എന്നെ നോക്കി കരയുന്ന അവളുടെ മുഖം.

 

പെട്ടന്ന് തന്നെ ഞാൻ സ്വബോധത്തിലേക്ക് വന്നു.ഞാൻ പെട്ടെന്ന് തന്നെ ആ വാതിൽ അടച്ചു കുറച്ച് നേരം അതിൻ്റെ പിടിയിൽ പിടിച്ച് അങ്ങനെ തന്നെ നിന്നു.വേണ്ട ഇനി ഒരു പ്രാവശ്യം കൂടി എനിക്ക് അവളെ അങ്ങനെ കാണാൻ കഴിയില്ല.ഞാൻ മനസ്സിൽ ഉറപ്പിച്ചു.

 

ശേഷം ഞാൻ എൻ്റെ മുറിയിലിട്ടു പോയി ബസിലേക്ക് വീണു.മനസ്സിൽ വളരെ കാണാനുള്ളത് കൊണ്ടാവാം അല്ലെങ്കിൽ ഇത്രയും വേദന എൻ്റെ ശരീരത്തിന് താങ്ങാൻ കഴിയാത്തത് കൊണ്ടാവാം ഞാൻ വേഗം മയക്കത്തിലേക്ക് വഴുതി വീണു……

 

 

അഭി..

 

The Author

Jhon clinton

www.kkstories.com

12 Comments

Add a Comment
  1. നന്ദുസ്

    സൂപ്പർ…
    തുടരൂ….

    1. കഥ വായിച്ചതിനു വളരെ നന്ദി.തീർച്ചയായും🥰

  2. incest love ആണോ തീം 🙄? എഴുത്തൊക്കെ കിടു ആണ്. എക്സ്ട്രാ എഴുതാൻ ഒന്നും പറയുന്നില്ല.. ഒരുപക്ഷെ ചില ഇമ്രവമെന്റ്സ് പിന്നീട് സ്റ്റോറിയിൽ വരുത്തിയാൽ ചിലപ്പോൾ അത് നന്നാവാനും മോശം ആകാനും ചാൻസ് ഒരുപോലെ ഉണ്ട്.. തന്റെ ഇഷ്ടം 🙌. നല്ല ഒരു സ്റ്റോറി ആകട്ടെ ❤️🤍

    1. Thanks🥰incest love story തന്നെ ആണ് theme but മറ്റ് affairs um ഉണ്ട്.അടുത്ത ഭാഗത്തിൻ്റെ 80% ഓളം complete ആയിട്ടുണ്ട് പക്ഷേ ഒന്നു കൂടി ചെക്ക് ചെയ്തു ഇടാം എന്ന് കരുതി.ഈ ആഴ്ച തന്നെ വരും.

  3. ഒറ്റപ്പെട്ടവൻ

    കൊള്ളാം ബ്രോ… നല്ല രസം ഉണ്ട്… ആ ദുരുഹത ഈ ഭാഗത്തിലും ഉണ്ടായിരുന്നു…. എന്താ കാര്യം എന്ന് ഇപ്പോഴും മനസ്സിലാവുന്നില്ല…. എന്തായാലും എന്തോ വലിയ സംഭവം ആണെന്ന് ഉറപ്പ് ആണ്… അടുത്ത ഭാഗം പെട്ടന്ന് തരും എന്ന് കരുതുന്നു….

    1. കഥ വായിച്ചതിനു വളരെ നന്ദി 🥰. ഉറപ്പായും ഈ ആഴ്ച തന്നെ വരും.

  4. bro nannayirunnu😍 pakshe ichiri speed koodipoyo ennoru samshayam oruoad kleeshe akathe valichu neetti ezhuthikko adutha bhagathinayi waiting aanu

    1. എനിക്കും തോന്നിയിട്ടുണ്ട്🤔 അടുത്ത ഭാഗത്തിൻ്റെ അവസ്ഥയും ഇത് പോലെ തന്നെ ആണ്.ഇനി മുതൽ ശ്രദ്ധിക്കാൻ നോക്കാം🥰

  5. very good
    nalla avatharanam ahnu
    next part waiting
    ❣️❣️

    1. thanks bro🥰 ഉടൻ തന്നെയാണ് വരുന്നത്👍

  6. അമ്പാൻ

    ❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥

    1. 🥰🥰🥰

Leave a Reply

Your email address will not be published. Required fields are marked *