രുദ്രപ്രതാപം 4 [Jhon Clinton] [Updated] 150

“Wow you look so handsome”

അവൾ പറഞ്ഞത് എനിക്ക് നല്ല രീതിയിൽ പിടിച്ചെങ്കിലും ഞാൻ അത് പുറത്തു കാണിച്ചില്ല ഞാൻ ഒരു പുച്ഛത്തോടെ ഒന്ന് ഇളിക്കുക മാത്രമാണ് ചെയ്തത്😤

അങ്ങനെ ഞങ്ങൾ കൗണ്ടറിന്റെ അടുത്തോട്ട് ചെന്നു.

“എത്രയായി”ഞാൻ പോക്കറ്റിൽ നിന്ന് പേഴ്സും എടുത്ത് നിന്നു.

“സാർ 1800″അവിടുത്തെ സ്റ്റാഫ് എന്നോട് പറഞ്ഞു

“എത്ര…😳”

“സാർ 1800”

അപ്പോഴേ പറഞ്ഞത വേണ്ട വേണ്ടാ എന്ന്.1800 രൂപ ഈ എൻറെ മുടി വെട്ടാനോ ഇതെങ്ങാനും എന്റെ അമ്മ അറിഞ്ഞാൽ എന്നെ വച്ചേക്കില്ല. ഇതിനുമാത്രം എന്ത് എൻറെ തലയിൽ ഇവന്മാര് ചെയ്തത്.

എൻറെ മുഖത്ത് അന്താളിപ്പ് കണ്ട് കാര്യം മനസ്സിലായ ദിവ്യ മുന്നോട്ട് വന്നു. എന്നിട്ട് അവളുടെ കയ്യിൽ നിന്നും ഒരു കാർഡ് എടുത്ത് അവർക്ക് നേരെ നീട്ടി. ഹും തീർന്നു അതിൻറെ ഒരു കുറവ് കൂടി ഉണ്ടായിരുന്നുള്ളൂ ഇനി ഇപ്പോൾ ഇതും കൂടി സഹിക്കേണ്ടിവരും.

അങ്ങനെ അവിടുത്തെ പരിപാടിയെല്ലാം കഴിഞ്ഞു. ഞങ്ങൾ നേരെ ഒരു ലേഡീസ് കോസ്റ്റും ഷോപ്പിലേക്ക് കയറി. പിന്നെ ഒരു രണ്ടുമണിക്കൂർ അതിനകത്ത് തന്നെയായിരുന്നു എന്ന് വേണമെങ്കിൽ പറയാം. ദിവ്യ ഓരോ ഡ്രസ്സ് എടുക്കും എന്നോട് അഭിപ്രായം ചോദിക്കുന്നു.

ആദ്യമൊക്കെ ഞാൻ ഒന്നും മിണ്ടിയില്ലെങ്കിലും പിന്നെപ്പിന്നെ ഇവിടുന്ന് ഒന്ന് രക്ഷപ്പെടാൻ ഉള്ള രീതിയിൽ ഞാൻ നന്നായിട്ടുണ്ട് എന്നൊക്കെ പറയാൻ തുടങ്ങി എന്നിട്ട് എന്ത് കാര്യം അവൾ അതൊന്നും വക വെയ്ക്കുക പോലും ചെയ്തില്ല.

അവിടെ ഉണ്ടായിരുന്നു ഭൂരിഭാഗം പെൺകുട്ടികളുടെ നോട്ടവും എൻറെ ദേഹത്തും മുഖത്തും ആണെന്ന് മനസ്സിലാക്കിയ ദിവ്യ കുറച്ചു കലിപ്പിലായി പിന്നെ അവൾക്ക് ഇഷ്ടപ്പെട്ട ഒന്ന് രണ്ട് ഡ്രസ്സ് എടുത്തു പാക്ക് ചെയ്തു. അതൊക്കെ കഴിഞ്ഞ് ഞങ്ങൾ അവിടെ നിന്നും ഇറങ്ങി തിരിച്ചു പോകുമ്പോൾ അവൾ എൻറെ കൈകൾക്ക് അകത്തുകൂടി കൈകൾ കോർത്തു പിടിച്ചിട്ടുണ്ട് ആയിരുന്നു. ഒരു ചെറിയ കുട്ടി തൻറെ കളിപ്പാട്ടം സൂക്ഷിച്ചു കൊണ്ടുപോകുന്ന പോലെ.

The Author

Jhon clinton

www.kkstories.com

18 Comments

Add a Comment
  1. അഭി മോൻ

    അഭിഷേക് എപ്പോഴാ അവൻ്റെ അമ്മ സുനിതയെ പ്ലക്കുന്നത്..??

    1. സമയം എടുക്കും 🥰

    2. സമയം എടുക്കും🥰

  2. ഞാനിവിടെ വായിച്ചുകൊണ്ടിരിക്കുന്ന കഥകളിൽ ഏറ്റവും ഇഷ്ടപ്പെട്ടതും കാത്തിരിക്കുന്നതുമായ കഥകളിൽ ഒന്നാണ് താങ്കളുടെ ഈ കഥ.
    ആദ്യത്തെ ഈ നാലു പാർട്ടുകളിലൂടെ തന്നെ കഥ ഒരുപാട് രസിപ്പിച്ചു

    ഇനി കഥയിലേക്ക് വന്നാൽ, അവൻ എന്താ വീട്ടിനുള്ളിലേക്ക് കയറിയാൽ ഉടനെ റൂമിലേക്ക് പോകുന്നെ? വീട്ടിനുള്ളിൽ അവൻ ഉള്ള ടൈം മുഴുവൻ റൂമിൽ ആയിരിക്കും. ഭക്ഷണം കഴിക്കാൻ മാത്രമാണ് അവൻ പുറത്തേക്ക് ഇറങ്ങുന്നത്.

    കഥ പറഞ്ഞുവെച്ചത് വെച്ച് അവൻ പെങ്ങന്മാരുമായും അമ്മയുമായും ഒടുക്കത്തെ കൂട്ടാണ് എന്നാണ് മനസ്സിലായത്.
    എന്നാൽ ബാംഗ്ലൂരിൽ നിന്ന് വന്നതിന് ശേഷം അവരുടെ കൂടെ അവൻ ടൈം സ്പെൻഡ്‌ ചെയ്യുന്നതേ കാണുന്നില്ല

    ആകെ അപ്പു അവനെ രാവിലെ ഉണർത്താൻ റൂമിലേക്ക് വരുന്നതും അമ്മയുടെ കൂടെ ജോലിക്ക് പോയപ്പൊ കാറിൽ വെച്ചുള്ള സംഭാഷണങ്ങളും അല്ലാതെ അവരുടെ കൂടെ അവൻ ഇതുവരെ ഒന്ന് ഇരുന്ന് ടൈം സ്പെൻഡ്‌ ചെയ്തിട്ടില്ല.

    വീട്ടിൽ എത്തിയാൽ റൂമിൽ കയറും, രാത്രി ഫുഡ്‌ കഴിക്കാൻ ഇറങ്ങും അതിന് ശേഷം വീണ്ടും റൂമിൽ കയറും പിറ്റേ ദിവസം രാവിലേ ബ്രേക്ക്‌ഫാസ്റ്റ് കഴിക്കാൻ ഇറങ്ങും ശേഷം വീട്ടിൽ നിന്ന് പുറത്തേക്ക് പോകും, രാത്രി വരും വീണ്ടും റൂമിൽ കയറും, ഇത് തന്നെ ആണ് അവന്റെ വീട്ടിലെ പരിപാടി

    അശ്വതി അവൻ ചെയ്തത് എന്തോ കണ്ടു പേടിച്ചു എന്നുവെച്ചു ബാക്കി രണ്ടു പെങ്ങന്മാരും അമ്മയും അവനോട് എന്ത് തെറ്റ് ചെയ്തു? എന്തിനാണ് അവരിൽ നിന്ന് അവൻ ഇങ്ങനെ അകലം പാലിക്കുന്നെ? കാറിൽ വെച്ച് അമ്മ അവനോട് കുറേ കാര്യങ്ങൾ സംസാരിക്കുന്നുണ്ട് എന്ന് പറയുന്നത് കണ്ടു. എന്നാൽ അവൻ അതിലൊന്നും ശ്രദ്ധ കൊടുക്കാതെ ആലോചനയിൽ മുഴുകി ഇരിക്കുകയും ചെയ്യുന്നു

    1. വായിച്ചലിനു വളരെ നന്ദി.ഫാമിലിയിൽ നിന്നും കുറച്ചു വിട്ട് നിന്ന് തിരികെ എത്തിയ ആളുടെ മനോഭാവം ഉദ്ദേശിച്ചു എഴുതിയത് കൊണ്ടാവാം പിന്നെ ഞാൻ story ഫോക്കസ് കൊടുത്തത് കൊണ്ട് എല്ലാവരും ആയി ഇൺട്രാക്ഷൻ കൊണ്ടുവരാൻ പറ്റിയില്ല ശെരിയാക്കാം.

  3. ithil iniyum peges undu athu kond re-upload varum

  4. നൈസ്. ഫ്ലാഷ്ബാക്ക് പ്ലക്കൽ 🤣. കുറച്ചു അക്ഷര തെറ്റ് വരുന്നുണ്ട്. അതും കൂടി സെറ്റ് ആക്കണം 👍. പിന്നെ incest ലേക്ക് എപ്പോഴാണ് കടക്കുന്നത് എന്നറിയില്ല, പക്ഷെ വെയ്റ്റിംഗ് ആണ്.. എടുത്തോ പിടിച്ചോ പ്ലക്കൽ അല്ല, നമുക്ക് ആവശ്യം മാക്സിമം ടീസിങ്, എൻജോയിങ് ലവ് മേക്കിങ് പ്ലക്കൽ ആണ്. അതുകൊണ്ട് വെയ്റ്റിംഗ് ഒരു പ്രശ്നം ആവില്ല. നല്ല രീതിക്കു സെറ്റ് ആക്കിയാൽ ഒരു കിടിലൻ incest സ്റ്റോറി കിട്ടാനുള്ള സ്കോപ്പ് ഉണ്ട് 😍. എഴുത്തെല്ലാം അത്ര നല്ലതാണ്, ബട്ട്‌ പേജിസ് ആണ് ഒരു വിഷമം പറയാനുള്ളു. ആഹ് continues ആയിട്ട് എഴുതി ഇടുന്നുണ്ടല്ലോ. വല്യ കാര്യം 🤍. ഇനി അടുത്ത വരവിനു കാണാം 😍

    1. പെട്ടന്ന് എഴുതി ഇട്ടതു കൊണ്ട ബ്രോ. എല്ലാം വരുന്നുണ്ട് പക്ഷെ ടൈം എടുക്കും തുടങ്ങിയിട്ടല്ലേ ഉള്ളു.

  5. അടുത്ത പാറ്ട്ടിൽ ഉണ്ടാകും മനസിൽ ആവും തോന്നുന്നു ഇവർ തമ്മിൽ എങ്ങിനെ sex cheythu എന്നുള്ള pages കുറവാണ് Kuzhappam illa begam begam oro part thannal mathi illel pages kootti ezhuthu intresting aanu story like it

    1. 🥰🥰🥰

  6. അമ്പാൻ

    ❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥

  7. mutheeeeeeee 😘😘😘😘😘 adipoli aayitund

  8. നന്ദുസ്

    അടിപൊളി പാർട്ടു സഹോ….
    സൂപ്പർ…. ചെക്കൻ അതിനിടക്ക് പണിയൊക്കെ നടത്തി ല്ലേ… കള്ളൻ…
    ന്നിട്ട് ഒന്നുമറിഞ്ഞില്ലെന്നു.. 😂😂😂
    സഹോ. വേറൊന്നും തോന്നരുത്.. കുറച്ചു അവിടവിടെ ഒക്കെ അക്ഷര പിശാശുക്കൾ കേറി പൂന്ദുവിളയാടുന്നുണ്ട്.. അത്രേള്ളു പ്രശ്നം… അല്ലാതെ ഒരു കുഴപ്പവുമില്ല…
    ചെക്കനെ ദിവ്യ കത്രിക പൂട്ടിട്ടു പൂട്ടി ല്ലേ… പാവം… ഇനി എന്തെല്ലാം കാണാൻ കിടക്കുന്നു….

    തുടരൂ സഹോ….

    നന്ദുസ്…

  9. good story bro ദിവ്യ മോൾ ആണോ നായിക അതിനു oru ഉത്തരം കിട്ടുമോ പേജ് കൂട്ടി next പാർട്ട്‌ വേഗം തെരണേ

    1. ഒക്കെ വഴിയേ പറയാം

  10. നന്നായി. അടുത്ത ഭാഗം ഉടനെ ഉണ്ടാവില്ലേ ❓❓

    1. ഉറപ്പായും

  11. chekkan oru killadi thanney
    avante char pizhinjj adukkum aval 😁
    continue bro
    waiting for next part ❣️❣️

Leave a Reply

Your email address will not be published. Required fields are marked *