രുദ്രപ്രതാപം 4 [Jhon Clinton] 35

 

“പട്ടി” അതും പറഞ്ഞു അവൾ അകത്തോട്ടു പോയി.ഞാൻ അവൾ കുത്തിയ ഭാഗത്ത് കൈകൊണ്ട് ഉഴിഞ്ഞു.

 

ദൈവമേ ഇവൾക്കെന്ത വയ്യേ. ഞാൻ മനസ്സിൽ കരുതി എന്തൊക്കെ ആണ് ഞാൻ കാണിച്ച് വച്ചിരിക്കുന്നെ.പക്ഷേ ഇതൊന്നും എനിക്ക് ഒരു ഓർമയും ഇല്ലല്ലോ.ഞാൻ അതും ആലോചിച്ച് നിൽക്കുമ്പോൾ ആണ് എൻ്റെ ഫോൺ റിംഗ് ചെയ്തത്. അമ്മയാണ്

 

“ഹലോ”

 

“നീ എവിടാ”

 

“ഞാൻ ഇവിടെ പുറത്തുണ്ട്”

 

“അവിടെ എന്ത് ചെയ്യാ”

 

“ഒരു കാൾ ചെയ്യായിരുന്നു”

 

“നീ വേഗം ഓഫീസിലേക്ക് വാ”

 

“ഇവിടെ മൃദുല മഠത്തിന് നിന്നെ ഒന്നു കാണണം എന്ന്”

 

“അതാരാ?”

 

“എടാ ഈ കമ്പനിയുടെ ഓണർ”

 

“ഓ… അല്ല അവർ എന്തിനാ എന്നെ കാണുന്നത്”

 

“അത് അറിഞ്ഞാലേ സാറ് വരുവൊള്ളോ.ഇങ്ങോട്ട് വാടാ”അതും പറഞ്ഞു ഫോൺ കട്ട് ചെയ്തു.

 

വന്നു വന്നു ഒരു വിലയും തരുന്നില്ല.ഞാൻ അതും ആലോചിച്ച് ആ ഓഫീസ് ലക്ഷ്യമാക്കി നടന്നു.ഞാൻ ഓഫീസിൽ എത്തി അവിടെ അമ്മയും,ദിവ്യയും,പിന്നെ അമ്മയുടെ അതേ പ്രായമുള്ള ഒരു സ്ത്രീയും ഉണ്ടായിരുന്നു.

 

“മാഡം ഇതാണ് എൻ്റെ മോൻ അഭിഷേക്”

 

“ഹായ് അഭി”അവർ എന്നെ നോക്കിക്കൊണ്ട് പറഞ്ഞു.

 

“ഹലോ”ഞാൻ എങ്ങനെയോ പറഞ്ഞൊപ്പിച്ചു.എൻ്റെ പൊന്നോ എന്തൊരു ലുക്ക് ആണ് ഇവർക്ക്.അവർ ഒരു ബ്ലൂ കളർ സാരി ആണ് ഉടുത്തിരുന്നത്.കൂടെ കഴുത്തിൽ അത്യാവശ്യം വലുപ്പമുള്ള ഒരു സ്വർണമലയും.ആ വസ്ത്രത്തിലും ആഭരണങ്ങളിലും അവരെ കാണാൻ വല്ലാത്തൊരു ഭംഗി തോന്നി.സത്യം പറഞ്ഞ ദിവ്യ ഇവരുടെ മോളാണ് എന്ന് പറഞ്ഞ് വിശ്വസിപ്പിക്കാൻ നല്ല ബുദ്ധിമുട്ടാവും കണ്ടാൽ ചേച്ചി ആണെന്നെ പറയു.

The Author

Jhon clinton

www.kkstories.com

Leave a Reply

Your email address will not be published. Required fields are marked *