അത് കേട്ട ലക്ഷ്മി ഒന്ന് വിതുമ്പുന്ന മാത്രമാണ് ചെയ്തത്
“ഞാൻ വന്നത് മറ്റൊരു കാര്യം കൂടി പറയാനാ”അയാൾ ഇരുന്നിരിടത്തു നിന്നു എഴുന്നേറ്റു.
“എന്റെ മകൻ പവിത്രനില്ലേ അവനു മായയെ കല്യാണം കഴിച്ചാൽ കൊള്ളാം എന്നുണ്ട്”അയാൾ അത് പറഞ്ഞപ്പോൾ തന്നെ മായയ്ക് വിശ്വാസം വരാതെ അയാളെ നോക്കി.അവളുടെ അച്ഛൻ മരിച്ചിട്ട് 3 ദിവസം കഴിഞ്ഞിട്ടില്ലായിരുന്നു അപ്പോഴേക്കും ഇങ്ങനെ ഒരു കാര്യം കൊണ്ട് വരാൻ എങ്ങനെ സാധിച്ചു ഇങ്ങേർക്ക എന്നായിരുന്നു അവളുടെ ചിന്ത.
“ഇതാവുമ്പോ നിങ്ങൾക്കൊരു കൂടാവുകയും ചെയ്യും പിന്നെ വീടും പറമ്പും കാര്യങ്ങൾ എല്ലാം നോക്കി നടത്താൻ ഒരാൾ ആവും ചെയ്യും”അയാൾ ഒരു ചിരിയോടെ പറഞ്ഞു.
“എന്താ ലക്ഷ്മി യുടെ അഭിപ്രായം?”ഇതേ സമയം പവിത്രൻ മായയെ തന്നെ നോക്കി നിൽക്കുവായിരുന്നു. പക്ഷെ അവൾ അവനെ ശ്രെദ്ധിക്കുന്നു പോലും ഉണ്ടായിരുന്നില്ല.
“അത് നടക്കില്ല”ഭാഗ്യലക്ഷ്മി പറഞ്ഞു
“അതെന്താ”അയാളുടെ ചിരി എല്ലാം പോയിരുന്നു
“അവൾക്ക് മറ്റൊരാളുമായി നിശ്ചയം കഴിഞ്ഞതാണ്”ഭാഗ്യലക്ഷ്‌മി ഒറ്റ വാക്കിൽ പറഞ്ഞു നിറുത്തി.
അത് കൂടി കേട്ടപ്പോൾ അയാളുടെ മുഖമെല്ലാം മാറിയിരുന്നു.
“അപ്പൊ ഇതൊക്കെ ഒറ്റയ്ക്ക് തിന്നാൻ ആണ് മക്കളുടെ ഉദ്ദേശം അല്ലെ”അയാളുടെ എല്ലാ നിയന്ത്രണവും പോയിരുന്നു. അയാളുടെ ഭാവ വ്യത്യാസം കണ്ടു ഭാഗ്യലക്ഷ്മിക്കും മായയ്ക്കും വിശ്വാസം വന്നില്ല. കാരണം അവരുടെ മുന്നിൽ നിൽക്കുന്ന ആളെ അവർക്ക് അപരിചിതം ആയിരുന്നു.

uff bro super
♥️♥️♥️
nice bro 😍
❤️❤️❤️
nice nannayirinnu
❤️❤️🥰
❤️❤️❤️
♥️♥️
super bro
🔝 top🔥🔥
സഹോ.. തിതെന്താണ്….
മൊത്തത്തിൽ ഇതൊരു ഊരകുടുക്കാണല്ലോ….
ആൾറെഡി രണ്ടുതൊഴിമാർ അഭിക്കു ആയിക്കഴിഞ്ഞു… ദിവ്യയും, മായായും..
അപ്പോ ഇനിയും തൊഴിമാർ ബാക്കിനിൽക്കുവാണല്ലോ…..
അപ്പോൾ പിന്നെ അശ്വതി ആരാണ്.. അവന്റെ പെങ്ങൾ ആണെന്നറിയാം.. ന്നാലും…
ട്വിസ്റ്റുകൾ.. അപ്രതീക്ഷിതമായ ട്വിസ്റ്റുകൾ…
തുടരൂ…
കാണേണ്ട കാഴ്ചകൾ കണ്ടുതന്നെ അറിയണം ന്നല്ലേ…. കാത്തിരിക്കുന്നു…
നന്ദുസ്….
kurukokke namukk azikkanne😂♥️♥️♥️
ലൂസിഫർ ഇൽ നിന്നും സ്വല്പം തൂക്കിയ്യോ എന്നൊരു.. ഏയ് തോന്നിയതാവും.പവിത്രൻ.. അന്ത പേരിലെ ഒരു ഗെത് ഇല്ല. കുറച്ചൂടെ ഒരു നല്ല പേര് ഇടാരുന്നു. കഥ ബാക്കിയുള്ളവരുടെ pov യിൽ കൂടി പോകുന്നത് ആയി കാണിച്ചാലും നല്ല രസമുണ്ട് വായിക്കാൻ. പ്ലക് മഹോത്സവം തുടങ്ങുന്നതിലും മുൻപ് എല്ലാത്തിനും ഒരു ഡീറ്റൈലിങ് കൊടുക്കുന്നത് നല്ലതാ 🤣..കൂടുതൽ ഒന്നും പറയാനില്ല. നല്ല പോലെ മുന്നോട്ട് പോകുന്ന സ്റ്റോറി, ഇനിയും പോസിറ്റീവ് ആയിട്ട് മുന്നോട്ട് പോകട്ടെ, ട്വിസ്റ്റുകൾ ഉണ്ടാകട്ടെ, നല്ല പോലെ പൂർത്തി ആകാൻ സാധിക്കട്ടെ 🤍
side character aayathu kondaanu. pinne sthoru naatin puramalle😁
സംഭവം again and again കലക്കി… പിന്നെ next പാർട്ട് 20 പേജ് ആയിക്കോട്ടെ 🌝next പാർട്ട് വേഗം തന്നോളൂ waiting for next part
kurach samayam edukkum🥰❤️
ഇച്ചിരെ ക്ലീഷേയൊക്കെ ആകാം മിഷ്ഠർ
😁😁😁
സൂപ്പർ പാർട്ടാണ് ബ്രൊ 🔥
വളരെ നല്ല നിലക്ക് തന്നെ എഴുതി
ഈ പാർട്ട് third person pov ആണല്ലേ പിടിച്ചത്
സംഗതി ഏതായാലും ഉഷാർ ആയിട്ടുണ്ട്
മായ ആരാണ് എന്ന് ഇപ്പൊ മനസ്സിലായി
എങ്കിലും എനിക്ക് മനസ്സിലാകാത്തത് മായയുടെ ഫാമിലി എന്താണ് അവന്റെ ഫാമിലിയുമായി ദിവ്യയുടെ ഫാമിലിയെ പോലെ അടുപ്പം സ്ഥാപിക്കാഞ്ഞത് എന്നാണ്.
പിന്നെ ഈ പാർട്ടിൽ മായയുടെ അമ്മ ഒരു മാക്സി ധരിച്ചാണ് മായയുടെ റൂമിലേക്ക് വന്നത് എന്ന് വിശേഷണം കൊടുത്തപ്പോ ആ സീൻ ഇമേജിൻ ചെയ്യാൻ അത് വളരെയേറെ സഹായിച്ചു
ഓരോ സീനും വായുക്കുമ്പോ ഇമേജിൻ ചെയ്യാൻ അവർ ധരിച്ച ഡ്രസ്സ് അവരുടെ അപ്പോഴത്തെ കോലം സീൻ നടക്കുന്ന സ്ഥലം ഒക്കെ സീനുമായി ബ്ലെൻഡ് ചെയ്യുന്ന വിധത്തിൽ പറഞ്ഞുപോയാൽ വലിയ രീതിയിൽ സഹായിക്കും
എന്നാലും അവൻ എങ്ങനെ അവിടെ എത്തി?
അവനു അവളുടെ വീടോ അവൾ ആരാണ് എന്നൊന്നും അറിയില്ലായിരുന്നല്ലോ
അവന്റെ വീട്ടുകാർക്കും അവളുടെ വീട് അറിയാൻ ചാൻസ് ഇല്ലല്ലോ
ജസ്റ്റ് അന്നവർ അവന്റെ പേര് ചോദിച്ചു എന്നല്ലാതെ കോൺടാക്ട് ചെയ്യാനുള്ള കാര്യം കൈമാറുകയോ അഡ്രെസ്സ് കൊടുക്കുകയോ ചെയ്തതായി പറഞ്ഞു കണ്ടില്ല
പിന്നെ എങ്ങിനെ അവൻ അവളുടെ വീട് കണ്ടെത്തി?
adutha partil parayaam😂
elllaam koodi vegam connect aavatte
aakatte🫣
poli fashback
ellam kollam
2 per nthakum enna chintha ahnu enik
waiting for next part ❣️❣️
❤️❤️❤️